രചന: ഷാംസിയ ഫൈസൽ
കുടുംബം നശിക്കണം എന്നും ഞാനോ എന്റെ മക്കളോ സ്വപനത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നാത്തൂൻ വിളിച്ചു കൂവിയത്…
ഇവൾ ഇവിടെ കയറി ഇറങ്ങിയിട്ടുണ്ടെൽ. അതിന് കാരണക്കാരൻ ഈ നിൽക്കുന്ന യുകേഷ് തന്നെയാ…അതെന്തിനായിരുന്നു വെന്ന് നാത്തൂൻ തന്നെ സമയം കിട്ടുമ്പോൾ മോനോട് ചോദിച്ചു മനസിലാക്ക്.. അമ്മ യുകേഷേട്ടനെ ദേഷ്യത്തോടെ നോക്കി…”എന്റെ മോള് പുര നിറഞ്ഞു വീട്ടിൽ നിന്നാൽ പോലും ഒരിക്കലും എന്റെ മോളേ ഞങ്ങൾ നിനക്ക് തരില്ല യുകേഷേ…. “അമ്മയുടെ സ്വരം ഉയർന്നു….
യുകേഷേട്ടന്റെ നോട്ടം അമ്മയ്ക്ക് നേരെ പാഞ്ഞു…”ഒന്ന് നിർത്തുന്നുണ്ടോ… നീയും നിന്റെ മോളും . എന്റെ മോന് വേണ്ടടി ആ നശൂലത്തെ… ആണുങ്ങളെവശീക്കരിക്കാൻനടക്കുന്നവൾ..പ്രതീക്ഷിക്കാതെ ദച്ചൂന്‍റെ കരച്ചില് കേട്ട് അര്‍പ്പണ ഫോണിലേക്ക് നോക്കി അതിശയത്തോടെ തറഞ്ഞ് നിന്നുഅര്‍പ്പണക്ക് ദച്ചൂന്‍റെ കരച്ചിലിന്‍റെ കാര്യം വ്യക്തമായില്ലഎന്നാലും അവളൊന്നും ചോദിക്കാനും പോയില്”നീയെന്‍റെ ജീവിതം നശിപ്പിച്ചില്ലെ.,
എന്‍റെ നന്ദേട്ടന് എന്ത് കൈവിഷമാ നീ കൊടുത്തത് മൂദേവി.,,ദച്ചു കരച്ചിലോടെ അര്‍പ്പണയോട് പൊട്ടിതെറിച്ചതും ഫോണിന്‍റെ മറു വശത്ത് അര്‍പ്പണയുടെ മുഖം വിടര്‍ന്നു.”എന്താ.. നീ പറഞ്ഞ് വരുന്നത്.,എന്‍റെ ഇത്രനാളത്തെ പരിശ്രമത്തിന് ഫലം കണ്ട് തുടങ്ങിയെന്നോ ?അര്‍പ്പണ വിശ്വാസം വരാതെ ചോദിച്ചു.അവള്‍ ആവേശത്തോടെ ഇരുന്നിടത്ത് നിന്നെണീറ്റു.’നിന്‍റെ പരിശ്രമം എന്‍റെ ഭര്‍ത്താവിനെ തട്ടിയെടുക്കലല്ലെ.,
അവനെന്നോട് മിണ്ടുന്നത് പോലുമില്ല
നന്ദേട്ടന്‍ എങ്ങാനും എന്നെ വേണ്ടെന്ന് വെച്ചാല്‍ കൊല്ലും നിന്നെ ഞാന്‍., ദച്ചു ഫോണിലൂടെ അര്‍പ്പണയോട് ആക്രോശിച്ച് അടുത്ത് കേട്ടിരിക്കുന്ന നന്ദൂനെ നോക്കി കണ്ണടച്ചതും നന്ദു കൈ കൊണ്ട് തംസപ്പ് കാണിച്ച”നീയെന്നെ തൊടില്ല മോളെ.,
നന്ദു ആയിട്ടുള്ള കല്ല്യാണം ഞാനറിയാതെ കഴിച്ചത് തന്നെ തെറ്റ്.അന്നേ നിന്നോട് പറഞ്ഞതാ നന്ദൂനെ എനിക്ക് വിട്ട് തരാന്‍.,അന്ന് നീ പേടിച്ച് പിന്മാറിയപ്പോള്‍ ഞാന്‍ കരുതി ഇനി നിന്‍റെ ശല്യമുണ്ടാകില്ലെന്ന്.,പിന്നെ നിന്നെ നന്ദൂന്‍റെ കൂടെ കണ്ടപ്പോള്‍ അവിടെ വെച്ച് നിന്നെ വെടിവെച്ച് കൊല്ലാന്‍ തോന്നിയതാ.,നിങ്ങളെ കല്ല്യാണം കൂടെ കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ ഭ്രാന്തായതാ എനിക്ക്.,
പക്ഷെ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു ഞാന്‍ തന്നെ അവസാനം ജയിക്കുമെന്ന്
തല്‍ക്കാലം ഞാന്‍ നിന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ല.,ഉടനെ നന്ദൂന്‍റെ കൈ പിടിച്ച് അവന്‍റെ ഭാര്യയായി ഞാന്‍ നിന്‍റെ മുന്നിലൂടെ നടന്ന് വരും.,,
ആ കാഴ്ച്ച കണ്ട് നീ നെഞ്ച് പൊട്ടി ഇല്ലാതാകും.,
അര്‍പ്പണ പൊട്ടിചിരിച്ചു.അവളെ നീണ്ട പ്രസംഗം കേട്ട് ദച്ചു കോട്ട് വാ ഇട്ട് നന്ദൂനെ നോക്കിയതും നന്ദു ചിരിയോടെ അവളെ തലക്കിട്ടൊന്ന് കൊട്ടി അര്‍പ്പണക്കുള്ള മറുപടി കൊടുക്കാന്‍ കൈ കൊണ്ട് ആക്ഷന്‍ കാട്ടി.”അതിന് നന്ദൂനെ നിനക്ക് കിട്ടില്ല.,
അവന്‍ എന്‍റേതാ എന്‍റേത് മാത്രം.,,ദച്ചു വാവിട്ട് കരഞ്ഞു.”നിന്‍റെ കരച്ചില് കേള്‍ക്കുമ്പോള്‍ എനിക്കെന്ത് സന്തോഷമാണെന്നോ.,
നന്ദു നാട്ടിലേക്ക് പോന്നത് മുതല്‍ ഒരു സമാധാനവും ഇല്ലാതെ ഞാന്‍ തീയില്‍ ചവിട്ടി നടക്കായിരുന്നു.,
നിന്‍റെ ഈ കരച്ചിലുണ്ടല്ലൊ ആ തീയില്‍ വെള്ളം കോരി ഒഴിച്ച് കെടുത്തിയ
പോലെയാണെനിക്കിപ്പോള്‍.,,താങ്ക് ഗോഡ് .,,അര്‍പ്പണയുടെ വാക്കുകള്‍ കേട്ട് ദച്ചൂന് ചിരി വരുന്നുണ്ടായിരുന്നു”എന്തായാലും ഇനി എന്‍റെ കാലമാണ്,നന്ദു നാട്ടിലേക്ക് വന്ന അന്നത്തെ രാത്രി നീയെനിക്ക് വിളിച്ച് പറഞ്ഞത് നീ ഒാര്‍ക്കുന്നുണ്ടോ നന്ദു നിനക്കായ് മണിയറ ഒരുക്കാണെന്ന്
അന്നത്തെ രാത്രി ഞാനൊരു പോള കണ്ണടച്ചിട്ടില്ല.,,
ഇപ്പൊ മനസ്സിലായി അന്ന് നീ കള്ളം പറഞ്ഞതാണെന്ന്.,
നിനക്കിപ്പോള്‍ മനസ്സിലായില്ലെ ദൈവം എന്‍റെ കൂടെയാണെന്ന്.,,
അര്‍പ്പണ വീണ്ടും ചിരിച്ചു.”ദൈവം കള്ളത്തിന് കൂട്ട് നില്‍ക്കോ ?ദച്ചു ചോദിച്ചതും അര്‍പ്പണ ഒന്ന് പതറി.”എന്‍റെ കഷ്ടപ്പാട് കണ്ടിട്ടാകും.,,
അത്രയും ഞാന്‍ നന്ദൂനെ ആഗ്രഹിക്കുന്നത് ദൈവത്തിന് നന്നായിട്ടറിയാം.,,അര്‍പ്പണയുടെ സംസാരം ദച്ചൂന് പിടിച്ചില്ല.”നിനക്ക് നാണമുണ്ടൊ ഊളെ മറ്റൊരു പെണ്ണിന്‍റെ ഭര്‍ത്താവിനെ ആഗ്രഹിക്കാന്‍.,ഒരിക്കലും ആര്‍ക്കും ഞാനെന്‍റെ നന്ദേട്ടനെ വിട്ട് കൊടുക്കില്ല.,അതിന് വേണ്ടി നീ എന്തൊക്കെ ചെയ്താലും ശെരി.,
ദച്ചു വാശിയോടെ പറഞ്ഞു.”നീ വിട്ട് തരണ്ട.,
അവന്‍ നിന്നെ ഉപേക്ഷിച്ച് എന്‍റെ അടുത്തേക്ക് വന്നോളും.,,”അങ്ങനെ സംഭവിച്ചാലും ഒരിക്കല്‍ നന്ദേട്ടന്‍ എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞ് എന്‍റെ അടുത്തേക്ക് തന്നെ തിരിച്ച് വരും.,,ദച്ചൂന്‍റെ വാക്കുകളിലെ പ്രതീക്ഷയെ അര്‍പ്പണ പുച്ഛിച്ചു
”അങ്ങനെ നടക്കാന്‍ ഒരു സാധ്യതയും ഇല്ല.,
ഇത്രനാളായിട്ടും ആ പൊട്ടന് ഒന്നും കണ്ട് പിടിക്കാന്‍ പറ്റിയിട്ടില്ല.,ഞാന്‍ ലണ്ടനില്‍ വന്ന ഉടനെ തന്നെ നന്ദൂന്‍റെ ഫ്രണ്ട്സിന് ഞാനെന്താണെന്ന് മനസ്സിലായതാ.,അവര് നന്ദൂനോട് എന്നെ പറ്റി പറയുന്നതും ഞാന്‍ കേട്ടതാ.,,
എന്നിട്ടും ആ മണ്ടന് എന്‍റെ സ്വഭാവം മനസ്സിലായിട്ടില്ല.അതെന്താണെന്നറിയോ നന്ദു എന്നെ കണ്ണടച്ച് വിശ്വസിച്ചിട്ടുള്ളവാ.,അവനിനി കണ്ണ് തുറന്നാലും ഒന്നും അറിയാന്‍ പോണില്ല.,,
അര്‍പ്പണ പറയുന്നത് കേട്ട് ദച്ചു ചിരി കടിച്ച് പിടിച്ച് നന്ദൂനെ നോക്കിയതും നന്ദു ഫോണിലേക്ക് നോക്കി പല്ല് കടിച്ച്അവന്‍റെ ഉള്ളില്‍ അര്‍പ്പണക്കിട്ട് ഒന്ന് കൊടുക്കാന്‍ തരിക്കുന്നുണ്ടായിരുന്നു.”ഞാന്‍ പറയും.,എന്നോടിനിയും നന്ദേട്ടന്‍ മിണ്ടിയിട്ടില്ലെങ്കില്‍ ഉറപ്പായിട്ടും ഞാനെല്ലാം തുറന്ന് പറയും.,,
ദച്ചു അര്‍പ്പണയുടെ മറുപടി.എന്താണെന്നറിയാനായിരുന്നു ഇങ്ങനെ ചോദിച്ചത്”അതിലുള്ള ധൈര്യമുണ്ടോ ദച്ചു കുട്ടിക്ക്.,നീ നില്‍ക്കുന്നിടം ചുട്ട് കരിക്കാന്‍ എനിക്കധിക സമയം വേണ്ട.,
അതിലുള്ള ആളുകള്‍ എനിക്കൊപ്പമുണ്ടെന്ന് ആരെക്കാളും നിനക്കറിയാലോ.,
എങ്ങാനും നീ തുറന്ന് പറഞ്ഞാല്‍ നീ ആദ്യം കേള്‍ക്കുന്ന വാര്‍ത്ത നിന്‍റെ അച്ഛന്‍റെ മെഡിക്കല്‍ ഷോപ്പ് കത്തി ചാമ്പലായതാകും അതില്‍ നിന്‍റച്ഛനും!!.,എന്താ വേണ്ടതെന്ന് നീ തീരുമാനിക്ക്.,
ഹാ തീരുമാനിക്കാന്‍ മാത്രം എന്താലെ നന്ദൂനോട് നീ ഒന്നും പറയില്ലെഞ്ഞ് എനിക്കറിയില്ലെ അല്ലെ ദക്ഷ മോളെ.,,അര്‍പ്പണ പരിഹാസത്തോടെ ചോദിച്ചതും ദച്ചു ഒന്നും മിണ്ടാതെ കരയുന്ന പോലെ ശബ്ദമുണ്ടാക്കി
നന്ദു ദച്ചൂന്‍റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി കോള് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തി.”ഹാ മതി കരഞ്ഞ്.,ഇനി അങ്ങോട് സ്ഥിരമായി കരയാനുള്ളതല്ലെ.,
ഇങ്ങനെ കരഞ്ഞാല്‍ കണ്ണീര് വറ്റി പോകും.,,
അര്‍പ്പണ ദച്ചൂനെ കളിയാക്കി.’കണ്ണീരെല്ലാം നേരത്തെ വറ്റി പോയിട്ടുണ്ട്.,നന്ദു ലണ്ടനില്‍ വന്ന അന്ന് മുതല്‍ കരയാന്‍ തുടങ്ങിയതാ ഞാന്‍.,
കരഞ്ഞ് കാല്‍ പിടിച്ചിട്ടും എന്‍റെ മുഖത്തേക്ക് പോലും നോക്കാന്‍ കൂട്ടാക്കുന്നില്ല.,കിടത്തം പോലും രണ്ട് മുറിയിലാണ്.,എപ്പോയും തന്‍റെ ഫോട്ടോ നോക്കിയാ കിടത്തം.,സഹികെട്ട് ഞാന്‍ നന്ദേട്ടന് നേരെ ദേഷ്യപ്പെട്ടപ്പോള്‍ എന്‍റെ മുഖം അടക്കിയൊന്ന് തന്നു.,,എന്നെ കെട്ടി നന്ദേട്ടന്‍റെ ജീവിതം തുലഞ്ഞെന്ന്.,എന്‍റെ സ്ഥാനത്ത് അപ്പൂനെ കല്ല്യാണം കഴിച്ചാല്‍ മതിയായിരുന്നു.,അപ്പൂനെ പോലെ ഒരു പെണ്‍കുട്ടിയെയാണ് നന്ദു ആഗ്രഹിച്ചതെന്നൊക്കെ.,
ഏത് ഭാര്യക്കാ ഇത് കേട്ടാല്‍ സഹിക്കാ.,
എന്നോട് ഇറങ്ങി പോകാന്‍ പോലും പറഞ്ഞു.,
നന്ദു ലീവ് കഴിഞ്ഞ് പോകുമ്പോയേക്കും ഡിവോഴ്സ് പേപ്പറില്‍ ഒപ്പിട്ട് കൊടുക്കണം പോലും.,
എനിക്കതിന് പറ്റില്ല.,പ്ലീസ് അപ്പു ചേച്ചി എനിക്കെന്‍റെ നന്ദേട്ടനെ തിരിച്ച് താ.,,ദച്ചൂന്‍റെ പെര്‍ഫോമന്‍സ് കണ്ട് നന്ദു പോലും പകച്ച് പോയി
ഇതെല്ലാം കേട്ട് അര്‍പ്പണക്ക് ലോട്ടറി അടിച്ച സന്തോഷമാണ്അവള്‍ ഫോണും കൊണ്ട് ചാടി കളിച്ചു
”അപ്പു ചേച്ചീ.. പറ ചേച്ചി എന്‍റെ നന്ദേട്ടനെ തട്ടിയെടുക്കില്ലല്ലൊ.,,അപ്പു ചേച്ചിക്ക് എന്ത് വേണമെങ്കിലും തരാം.,കാശ് വേണോ എത്ര വേണമെങ്കിലും തരാം.,ദച്ചു അവളെ മറുപടി കേള്‍ക്കാത്തത് കൊണ്ട് വീണ്ടും ചോദിച്ചു
”ഒഞ്ഞ് പോ പെണ്ണെ.,ആയിരം രൂപയില്‍ കൂടുതല്‍ നീ കണ്ടിട്ടുണ്ടോ ?പോയി വല്ല വിരഹ പാട്ട് കേട്ട് കരഞ്ഞ് മൂലയില്‍ പോയിരിക്ക്.,
ഞാന്‍ ഫോണ്‍ വെക്കാണ് എനിക്കിതൊന്ന് ആഘോഷിക്കണം.,അര്‍പ്പണ ഫോണ്‍ കട്ടാക്കിയതും നന്ദു പെട്ടന്ന് ഫോണ്‍ വാങ്ങി കോള്‍ കട്ടായെന്ന് ഉറപ്പ് വരുത്തി ദച്ചൂനെ അടിമുതലൊന്ന് സൂക്ഷിച്ച് നോക്കി
”എന്താ നോക്കുന്നെ.,,ദച്ചു പുരികം പൊക്കി
”എന്നാ മാരക പെര്‍ഫോമന്‍സായിരുന്നു ഭാര്യേ.,
ഹോ ഞാന്‍ പോലും അഭിനയം തന്നെയാണോന്ന് സംശയിച്ച് പോയി.,നിന്‍റെ പരീക്ഷ തീരാറായില്ലെ ഇനി നേരെ നിന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ക്കട്ടെ
നിനക്ക് സിനിമയിലൊരു ഭാവിയുണ്ട്.,,
നന്ദു പറഞ്ഞതും ദച്ചു ഒന്ന് ചിരിച്ചു.”എന്താ ചെയ്യാ എന്‍റെ ശരീരം മുയുവന്‍ കലയാണ്.,
ഏത് തിരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷനിലാണ്.,,
ദച്ചു നന്ദൂനെ നോക്കി കണ്ണിറുക്കി തല തിരിച്ചപ്പോയാണ് വാതില്‍ക്കല്‍ ഒരു തല കണ്ടത്
”നിന്‍റെ ഉടലെവിടെ പോയെടാ ?.,,ദച്ചു വാതില്‍ക്കലേക്ക് നോക്കി ചോദിച്ചപ്പോയാണ് നന്ദു അങ്ങോട്ട് നോക്കുന്നത്.,അവിടെ തല മാത്രം ഉള്ളിലേക്കിട്ട് ചിരിച്ച് നില്‍ക്കുന്നുണ്ട് മനു
”അയ്യേ നാണമുണ്ടോടാ ഭാര്യയും ഭര്‍ത്താവും ഇരിക്കുന്നയിടത്തേക്ക് ഒളിഞ്ഞ് നോക്കാന്‍.,,
”പാതി തുറന്നിട്ട വാതിലൂടെ തലയിട്ട് നോക്കുന്നതില്‍ തെറ്റില്ലെന്നാ എനിക്ക് തോന്നുന്നത്.,നിങ്ങള്‍ വല്ല ആഴത്തിലുള്ള പണിയിലുമാണെങ്കില്‍ ഡോറ് ലോക്ക് ചെയ്യുമല്ലൊ,”പ്ഫാ..,,!!!മനു പറഞ്ഞ് മുയുവന്‍ ആക്കും മുമ്പ് ദച്ചൂന്‍റെ അടുത്ത് നിന്ന് നല്ല ആട്ട് കിട്ടി
”സോറി പെങ്ങളെ.,ഇവിടെന്തോ നാടകം അരങ്ങേരുന്ന ശബ്ദം കേട്ട് നോക്കിയാ.,
നന്ദു പറഞ്ഞ പോലെ ഒരു മാരക ഐറ്റം.,
എങ്ങോട്ടാ കോളേജിലേക്കുള്ള റിഹേസലാണോ ?
മനു ചോദിച്ചു.”അതൊക്കെ അവള് പിന്നെ പറഞ്ഞ് തരും.,കറങ്ങി തിരിഞ്ഞ് ഫുഡടിക്കണം രാത്രിയാകും വരാനെന്ന് പറഞ്ഞ് രണ്ടായിരം വാങ്ങി ഇറങ്ങി പോയ നീ നേരത്തെ ഇങ് പോന്നോ ?അതോ തല മാത്രം ഇവിടെ ഒള്ളോ അല്ലാ നിന്‍റെ ശരീരമൊന്നും കാണാത്തത് കൊണ്ട് ചോദിച്ചതാ.,,നന്ദു ചോദിച്ചതും മനു വിളറിയ ചിരിയോടെ വാതില്‍ മുയുവന്‍ തുറന്ന് അകത്തേക്ക് കയറി വന്നു.അവന്‍റെ കോലം കണ്ട് നന്ദുവും ദച്ചുവും പകച്ചവനെ നോക്കി
*(തുടരും….)*

by