തുറക്കാത്ത വാതിൽ : ഭാഗം 03
രചന – അഞ്ജു തങ്കച്ചൻ വിരുന്നുകാർ എല്ലാവരും പോയിക്കഴിഞ്ഞപ്പോഴേക്കും നയന വല്ലാതെ തളർന്നിരുന്നു. ഇതുവരെയും ഒന്നും കഴിച്ചില്ലല്ലോ എന്ന് അപ്പോഴാണവൾ ഓർത്തത്. വന്നവരെ സൽക്കരിക്കുന്ന തിരക്കിൽ സമയം കിട്ടിയില്ലെന്നു വേണം പറയാൻ.കുഞ്ഞിനെ ഓരോരുത്തരും മാറി മാറി എടുത്ത് കൊഞ്ചിച്ചു കൊണ്ടുനടന്നത് കൊണ്ട് …
തുറക്കാത്ത വാതിൽ : ഭാഗം 03 Read More