കത്തി ജ്വലിച്ചു നിന്ന് ഒടുക്കം കടലിന്റെ മടിത്തട്ടിൽ തളർന്നു വീണുറങ്ങാൻ
അവൾ അസ്തമയ സൂര്യൻ കടലിൽ പതിക്കാനായി മെല്ലെ താഴുന്നത് നോക്കി നിന്നപ്പോൾ എനിക്ക് തോന്നി എല്ലാത്തിനും ഭംഗി കൂടുന്നത് അവസാനത്തോടടുക്കുമ്പോഴാണെന്ന് .കത്തി ജ്വലിച്ചു നിന്ന് ഒടുക്കം കടലിന്റെ…












