ആത്മരാഗം : ഭാഗം 08
രചന – ഗൗരി ലക്ഷ്മി അവൻ തലയിണയിലേയ്ക്ക് മുഖം പൂഴ്ത്തി.. കണ്ണുനീർ ഒഴുകിയിറങ്ങി തലയിണയെ നനയിച്ചു.. ക്രൂരമായി താൻ ചതിക്കപ്പെട്ടിരിക്കുന്നു.. അവനാ സത്യം ഉൾക്കൊള്ളാൻ ശ്രമിച്ചു.. കാതങ്ങൾ ദൂരെ അവളും അവനെയോർത്ത് കണ്ണുനീർ പൊഴിക്കുകയായിരുന്നു.. ചതിക്കപ്പെട്ടവളുടെ വേദന.. പ്രണയം ചിലപ്പോൾ അങ്ങനെയാണ്.. …
ആത്മരാഗം : ഭാഗം 08 Read More