
കിഡ്നാപ്പിംങ് ലൗ : ഭാഗം 172
രചന : ഷംസിയ ഫൈസൽ അര്‍പ്പണ ആകാംശയോടെ ഫോണെടുത്തുനന്ദൂന്‍റെ ഉള്ളില്‍ അര്‍പ്പണയുടെ അച്ഛന്‍റെ ക്രൂരതയുടെ മുഖം ആളി കത്തി ”അച്ഛാ..,ഞാനിവിടെ നന്ദുവിന്‍റെ കൂടെയാ.,ഹാ അതെ ജോലി കഴിഞ്ഞൊന്ന് ചുമ്മാ കറങ്ങാനിറങ്ങിയതാ. പിന്നെ അച്ഛാ ഒരു സന്തോഷ വാര്‍ത്തയുണ്ട്.,ഞാനിത്ര നാള്‍ മനസ്സിലിട്ട് നടന്നത് …
കിഡ്നാപ്പിംങ് ലൗ : ഭാഗം 172 Read More