Month October 2025

പ്രണയരാഗം| Romantic Noval

ഭാഗം 1   “നീ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്….? നിനക്ക് അറിയില്ലേ കാര്യങ്ങൾ…? ആ പെൺകൊച്ചിനെ എന്ത് വിശ്വസിച്ചു ആണ് ഇവിടെ നിർത്തുന്നത്…! എല്ലാ കാര്യങ്ങളും നിനക്ക് അറിയാവുന്നതല്ലേ, “നല്ല മൃദു ആയ പാലപ്പത്തിൻറെ പുറത്തേക്ക് ഉരുളക്കിഴങ്ങ് സ്റ്റൂ ഒഴിച്ചു കൊണ്ട് സണ്ണി ചോദിച്ചു….! “ഇച്ചായൻ അറിയാലോ ബെറ്റി എന്റെ അടുത്ത കൂട്ടുകാരിയാ… അവൾ ഒരു…