Month January 2026

നിന്നിലേക്ക് 10

അണ്ണാ ഇത് അങ്ങനെയല്ല,  ഞാൻ പറയാം, വന്നേ. സെബാസ്റ്റ്യൻ ശിവന്റെ കൈയിൽ പിടിച്ചു അല്പം മാറി നിന്നു. തന്റെ ചുറ്റും നടക്കുന്നതെന്താണെന്ന് പോലും അറിയാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു ലക്ഷ്മി അപ്പോൾ. ” എന്റെ സബാന നീ എന്തൊരു അബദ്ധമാണ് കാണിച്ചത്,  പോലീസുകാർ ഇവിടെ എഴുതിവെപ്പിച്ചു എന്ന് പറയുമ്പോൾ ഇനി അവൾക്ക് എന്തുപറ്റിയാലും അത് നിന്റെ…

കാറിന്റെ വിൻഡോയിൽ ആരോ തട്ടിയപ്പോഴാണ് കണ്ണ് തുറന്നത് .. പുറത്തു വെട്ടം കാണുന്നുണ്ട് ..എവിടെയെന്നോ എന്തെന്നോ തിരിച്ചറിയാവുന്നില്ല

“”അവസാനം സ്റ്റുഡന്റ് തന്നെ സാറിന്റെ തപസ്സിളക്കി അല്ലെ ..”” അടുത്ത് നിന്ന ആൾ ‘അച്ഛന്റെ ഭാര്യയെ’ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു ..അച്ഛന്റെ മുഖത്ത് പതിവ് ഗൗരവം ഉണ്ടെങ്കിലും കണ്ണുകളിൽ തിളക്കമുണ്ട് .. ചുണ്ടിൽ ചെറിയൊരു ചിരി ഒതുക്കി വച്ചിരിക്കുന്നു … അവർ എന്തൊക്കെയോ ചോദിക്കുന്നതിനു മറുപടി, അല്പം കുനിഞ്ഞു ചെവിക്കരുകിലായ്…

കണ്ണുകളിൽ അമ്പരപ്പായിരുന്നു .. ചുണ്ടിൽ ഒരു ചിരി മിന്നിപ്പോയി ..എന്നെ ഒട്ടും പ്രതീക്ഷിച്ചില്ലെന്നു തോന്നി

“” തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം …. തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി ..അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല ..ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ ആണേലും …”” അവസാനത്തെ വാക്കുകൾ വല്ലാതെ കനപ്പിച്ചാണ് പറഞ്ഞത് ..അത് എനിക്കും പപ്പക്കുള്ള മറുപടിയാണെന്നു മനസ്സിലായി…

ബ്ലഡ്‌ ക്യാൻസരായിരുന്നു അവൾക്കു അതിന്റെ ലക്ഷണം ആയിയിരുന്നു ക്ഷീണവും തളർച്ചയും ഒക്കെ തിരിച്ചറിയാ

ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ ഭേദിച്ചു വന്ന ആ മഴ അവനു ഒരു കണക്കിന് ആശ്വാസം തന്നെ ആയിരുന്നു.…

വിവാഹം കഴിഞ്ഞ് സിദ്ധാർത്ഥിന്റെ ഫ്ലാറ്റിലെത്തിയ ആദ്യ രാത്രി. നഗരത്തിലെ വെളിച്ചങ്ങൾ ജനാലയ്ക്കപ്പുറം മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു

പഴയ തറവാട്ടിലെ ആഢ്യത്വവും മോഡേൺ ബിസിനസ് ലോകത്തെ തന്ത്രങ്ങളും ഒരുപോലെ വശമുള്ളവൻ. സിദ്ധാർത്ഥ് വർമ്മ—നഗരത്തിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഏക അവകാശി. അവൻ അവളെ ആദ്യമായി കണ്ടത് മഴയുള്ള ഒരു വൈകുന്നേരമായിരുന്നു. ഒരു ബിസിനസ് മീറ്റിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ റോഡരികിലെ കോഫി ഷോപ്പിന്റെ ചില്ലുവാതിലിനപ്പുറം അവളുണ്ടായിരുന്നു. മീര. യാതൊരു ആഭരണങ്ങളുമില്ലാത്ത, എന്നാൽ കണ്ണുകളിൽ ഒരു…

ഒരു വായ്‌നോക്കിയാണ്, രണ്ടു മണിക്കൂറായി ഞാൻ ഇവിടെ സഹിക്കുകയാണ്..

അന്നൊരു നാളിൽ °°°°°°°°°°°°°°°°°°°°°°°° വർഷങ്ങൾക്ക് മുമ്പാണ്. അന്ന് കൊട്ടാരക്കര ജോലി ചെയ്യുന്ന സമയം. വീട്ടിൽ നിന്നും തിരിച്ചു ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ ഏതോ ഒരു സ്റ്റോപ്പിൽ നിന്നാണ് ആ പെണ്കുട്ടി കയറിയത്. എവിടെനിന്നാണ് എന്നറിയില്ല. കാരണം കയറുമ്പോൾ ഞാൻ കണ്ടില്ല. ഒരേ സ്റ്റോപ്പിൽ ഇറങ്ങിയപ്പോഴും ശ്രദ്ധിച്ചില്ല. സമയം രാത്രി 9.30 ആയിക്കാണും. 8 മണി ആകുമ്പോഴേക്കും ആ…

മണ്ണിൽ നിന്ന് കുഴിച്ചെടുത്തത് പോലുള്ള കുറേ കുഞ്ഞുങ്ങൾ അവിടെ നിന്ന് പാടുകയാണ്. ഇന്നലെ കേട്ട അതേ ഭീകരഗാനം തന്നെ. പക്ഷെ അവർ ആരും തന്നെ അങ്ങോട്ട് നോക്കിയിരുന്നില്ല

“ഈ പാതിരാത്രി റേഡിയോയിൽ കുട്ടികളുടെ പരിപാടിയോ?” ആൽഫിയച്ചന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അച്ചൻ കഷ്ടപ്പെട്ട് കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സമയം നോക്കി. അതെ സമയം ഒന്നര കഴിഞ്ഞ് പതിമൂന്ന് സെക്കന്റ്. ചെറിയൊരു അപകടം കഴിഞ്ഞതിന്റെ വിശ്രമത്തിലായിരുന്നു ആൽഫിയച്ചൻ. പഴയ കത്തീഡ്രലിന്റെ പടികൾ കയറുന്ന നേരത്ത് ഒന്ന് കാലിടറി. നിമിഷനേരം കൊണ്ടാണ് നാല് നിലകൾ…

കഴുത്തിലെ കൊന്തയിൽ മുറുകെ പിടിച്ചുകൊണ്ട് അച്ചൻ പുറത്തേക്ക് നോക്കി. വർഷങ്ങളോളം പ്രാർത്ഥനകളും

“ഈ പാതിരാത്രി റേഡിയോയിൽ കുട്ടികളുടെ പരിപാടിയോ?” ആൽഫിയച്ചന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അച്ചൻ കഷ്ടപ്പെട്ട് കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സമയം നോക്കി. അതെ സമയം ഒന്നര കഴിഞ്ഞ് പതിമൂന്ന് സെക്കന്റ്. ചെറിയൊരു അപകടം കഴിഞ്ഞതിന്റെ വിശ്രമത്തിലായിരുന്നു ആൽഫിയച്ചൻ. പഴയ കത്തീഡ്രലിന്റെ പടികൾ കയറുന്ന നേരത്ത് ഒന്ന് കാലിടറി. നിമിഷനേരം കൊണ്ടാണ് നാല് നിലകൾ…

ശരിയാ ജിസ്മി അന്ന് നീ എന്നെ ഇട്ടിട്ട് പോയിരുന്നെങ്കിൽ ഞാൻ പഴയതിലും അപ്പുറമായേനെ

സ്വന്തം ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്യുന്നത് Dr എവിടേലും കേട്ടിട്ടുണ്ടോ. ? ജിസ്മി പറ പപ്പ പട്ടാളത്തിൽ അമ്മ ടീച്ചർ വർഷത്തിലൊരിക്കൽ ലീവിന് നാട്ടിൽ വരുന്ന പപ്പയോട് എനിക്ക് അടുപ്പം ഉണ്ടായിരുന്നില്ല പിന്നെ അമ്മ ടീച്ചർ അതിൻ്റെ എല്ലാ കാർക്കശ്യവും ഉണ്ടായിരുന്നു. അമ്മ പഠിപ്പിക്കുന്ന സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ഞാൻ പഠിക്കാൻ അത്ര മിടുക്കി ആയിരുന്നില്ല പക്ഷേ…

വേറെ ഒരുത്തനെ കൂടി ചതിക്കാൻ നാണമില്ലെ ?? ” ” ഞാൻ അവിടെ ബോധിപ്പിച്ചോളാം.. നിന്നെ ബോധിപ്പിക്കുന്നില്ല.. !

നീ നഴ്സ് ആന്ന് അറിഞ്ഞപ്പോൾ കല്യാണത്തിന് വീട്ടുകാർക്ക് തീരെ താല്പര്യം ഇല്ലാ.. ഞാൻ കുറേ പറഞ്ഞു നോക്കി പക്ഷെ..!!! ” തികഞ്ഞ ഔപചാരികതയോടെ ആണ് ശ്രീജിത്ത്‌ സംസാരിച്ചത്. ” താല്പര്യമില്ല എന്ന് വച്ചാൽ ?? ” ഒന്നും മനസിലാവാതെ അവൾ അവനെ നോക്കി കണ്ണ് ചിമ്മി. ” നമ്മുടെ കാര്യം ഞാൻ അച്ഛയോടും അമ്മയോടും ഓക്കേ…