കിഡ്നാപ്പിംഗ് ലൗ : ഭാഗം 19
രചന – ഷംസിയ ഫൈസൽ ”എനിക്ക് സമ്മതമല്ല..!!! എല്ലാവരിം ഞെട്ടിച്ച് ദച്ചു ഇങ്ങനെ പറഞ്ഞതും നന്ദു തളര്‍ച്ചയോടെ അപ്പനിലേക്ക് ചാഞ്ഞു ദീപും ദേവനും നന്ദൂനെ നോക്കി കോട്ടി ചിരിച്ചു., ”’മോളിതെന്താ ഇങ്ങനെ പറയുന്നത്.,, നന്ദൂന്‍റെ അമ്മ ദച്ചൂന്‍റെ അടുത്തേക്ക് വന്ന് അവളെ …
കിഡ്നാപ്പിംഗ് ലൗ : ഭാഗം 19 Read More