
അനുരാഗി : ഭാഗം 46
രചന : ആയിഷ അക്ബർ എല്ലാം….. എല്ലാം അറിഞ്ഞിട്ടായിരുന്നോ എന്നോടന്ന് സമ്മതം ചോദിച്ചത്……അവളൊരു വേള കണ്ണുകൾ വിടർത്തി അവനോടത് ചോദിക്കുമ്പോൾഅവനൊന്നുപുഞ്ചിരിച്ചു..അല്ലാ…അന്ന് ചോദിക്കുമ്പോൾ നിന്നേ പറ്റി ഒന്നും എനിക്കറിയില്ലായിരുന്നു….അങ്ങനെ അറിയുമായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ചോദിക്കില്ലായിരുന്നു…..പ്രതീക്ഷയോടെ നിൽക്കുന്ന അവളുടെ കണ്ണുകളിൽ നോക്കി അവനത് പറഞ്ഞതും …
അനുരാഗി : ഭാഗം 46 Read More