മരുമകൾ : അവസാന ഭാഗം
രചന – ഗംഗ ശലഭം വല്ലാത്ത തലവേദന ആയത് കൊണ്ടൊന്നു വന്ന് കിടന്നതാണ്. ഉറങ്ങി വന്നപ്പോഴേക്കും എന്തോ പുറത്തേയ്ക്ക് വന്ന് വീണു. ഞെട്ടി പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പിറകെ ഒരു ശബ്ദവുമെത്തി. ” പപ്പൂ… അമ്മൂമ്മയ്ക്ക് വയ്യാത്തകൊണ്ട് കിടക്കാണെന്ന് പറഞ്ഞില്ലേ ഞാൻ…? ശല്യം …
മരുമകൾ : അവസാന ഭാഗം Read More