
“അമ്മു അമ്മായിക്ക് എന്റെ അച്ഛനെ ഇഷ്ടാരുന്നു ല്ലെ?”
രചന – സജിത തോട്ടഞ്ചേരി “അമ്മു അമ്മായിക്ക് എന്റെ അച്ഛനെ ഇഷ്ടാരുന്നു ല്ലെ?” പാടവരമ്പിലൂടെ നടക്കുന്നതിനിടയിൽ കണ്ണൻ അത് ചോദിച്ചപ്പോൾ അമ്മു ഒന്ന് ഞെട്ടി. “എനിക്കോ? ആര് പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല.”ഒരിത്തിരി നേരത്തെ മൗനത്തിനു ശേഷം അമ്മു പറഞ്ഞു. “എന്തിനാ …
“അമ്മു അമ്മായിക്ക് എന്റെ അച്ഛനെ ഇഷ്ടാരുന്നു ല്ലെ?” Read More