Month November 2022

” മീരാ പ്ലീസ് നീ എന്നെ വിട്ട് പോകല്ലേ…. എനിക്കത് ചിന്തിക്കുവാൻ കൂടി കഴിയുന്നില്ല…. “

രചന – പ്രജിത് സുരേന്ദ്രബാബു ഒരു തേപ്പ് കല്യാണം ********************** ” മീരാ പ്ലീസ് നീ എന്നെ വിട്ട് പോകല്ലേ…. എനിക്കത് ചിന്തിക്കുവാൻ കൂടി കഴിയുന്നില്ല…. ” തന്റെ മുന്നിൽ യാചിച്ചു നിൽക്കുന്ന ആനന്ദിനെ നോക്കുമ്പോൾ മീര ഏറെ അസ്വസ്ഥയായി. ” ആനന്ദ്.. നീ ഒന്ന് പ്രാക്ടിക്കൽ ആക്.. സത്യമാണ്… നമ്മൾ പ്രണയിച്ചിരുന്നു. പക്ഷേ.. ഇത്…

അന്ന് വാര്‍ഷിക പരീക്ഷ കഴിഞ്ഞ ദിവസം ആയിരുന്നു.

രചന – പ്രീതി രഞ്ജിത് #കഥ രഹസ്യ കാമുകൻ അന്ന് വാര്‍ഷിക പരീക്ഷ കഴിഞ്ഞ ദിവസം ആയിരുന്നു.പതിവുപോലെ പത്തുമണി ആയപ്പോഴേക്കും ഞാന്‍ ഉറങ്ങാന്‍ കിടന്നു.മെല്ലെ ഉറക്കത്തിലേക് വഴുതി വീഴാന്‍ പോയപ്പോഴേക്കും അതേ മുറിയില്‍ തന്നെ കിടക്കുന്ന എന്‍റെ അനിയത്തി ലൈറ്റ് ഇട്ടു എന്നെ വിളിച്ചുണര്‍ത്തി . “ചേച്ചി..ഇന്നത്തെ എക്സാം തീരെ ഈസി അല്ല.എനിക്ക് കിടന്നിട്ട് ഉറക്കം…

ശരീരം പൊട്ടിപൊളിക്കുന്ന വേദനയിലും സാവകാശം അയാളെ മാറ്റി കിടത്തി

രചന – രച്ചൂസ് പപ്പൻ #ഷണ്ഡൻ അവസാന വിയർപ്പ് തുള്ളിയും അവളിൽ അർപ്പിച്ചു.. പരാക്രമങ്ങൾക് ഒടുവിൽ അയാൾ അവളിലേക്ക് തന്നെ വീണു.. ശരീരം പൊട്ടിപൊളിക്കുന്ന വേദനയിലും സാവകാശം അയാളെ മാറ്റി കിടത്തി അടുത്തു കിടക്കുന്ന ബെഡ്ഷീറ്റിട്ട് അയാളുടെ നഗ്നമായ ശരീരം അവൾ മൂടി.. ആമി.. അയാൾ അബോധവസ്ഥയിലും വിളിച്ചു കൊണ്ടിരിന്നു… അവൾക്ക് തന്നോട് തന്നെ വെറുപ്പ്…

അവൾക്ക് കൂട്ടായി നമ്മള് രണ്ടുപേരുമില്ലേ..

രചന – എസ്ര “ആദ്യത്തെ കുഞ്ഞുണ്ടായി വർഷം മൂന്നായിട്ടും അവൾക്കൊരു കുലുക്കവുമില്ല.. കിടക്കാൻ നേരം ഞാനവളോട് ഇക്കാര്യം സൂചിപ്പിച്ചു.. “അല്ലാ എന്താ നിന്റെ തീരുമാനം.. “എന്തു തീരുമാനം.. “നമ്മടെ പാത്തൂന് ഒരു കൂട്ടു വേണ്ടേ.. “അവൾക്ക് കൂട്ടായി നമ്മള് രണ്ടുപേരുമില്ലേ.. പിന്നെന്താ.. പോരാത്തതിന് അയൽവക്കത്തുള്ളവരൊക്കെ അവളുടെ ഫ്രണ്ട്സാണ്.. “അതല്ലാടി.. അവൾക്കും കാണില്ലേ ഒരു കുഞ്ഞനിയനോ അനിയത്തിയോ…

എന്താ.. നിന്റെ നാവിറങ്ങി പോയോ.. അഞ്ജു..

രചന – രച്ചൂസ് പപ്പൻ #വിധി എന്റെ പ്രായമുള്ള ഒരുത്തനെ കണ്ടുള്ളു അല്ലേ ചേച്ചി നിനക്ക് പ്രേമിക്കാൻ…. അനിയന്റെ വാക്കുകൾ ചങ്കിൽ തറഞ്ഞു എങ്കിലും മുഖമുയർത്തി ഒന്ന് നോക്കിയതല്ലാതെ മിണ്ടാൻ നാവ് പൊന്തിയില്ല എന്നത് തന്നെയായിരുന്നു വാസ്തവം…. എന്താ.. നിന്റെ നാവിറങ്ങി പോയോ.. അഞ്ജു.. എന്ന് ചോദിച്ചുകൊണ്ട് അമ്മ എന്റെ നേർക്ക് വന്നപ്പോളും അനിയന്റെ മുഖത്തേക്ക്…

എന്റെ പെണ്ണ് : ഭാഗം 08

രചന – നന്ദ നന്ദിത “ഈശ്വരാ… ഈ കുരിശുകൾ എല്ലാം കൂടി എന്താ ഇവിടെ?… ” തൊട്ടുമുന്നിൽ കണ്ട എന്റെ സ്റ്റുഡന്റ്സിനെ കണ്ടു ഞാനാകെ പകച്ചു പോയി… അവളുമാരിൽ ഒരാൾ മായ സെലക്ട്‌ ചെയ്ത ഡ്രസ്സ് എടുത്തു ശരീരത്തോട് ചേർത്തു വെച്ചു ഭംഗി നോക്കുന്നുണ്ട്… ആകെ പെട്ടുപോയല്ലോ ഭഗവാനേ… അങ്ങോട്ടു പോകാനും ഇങ്ങോട്ടു പോകാനും പറ്റുന്നില്ലാലോ……

കല്യാണം : ഭാഗം 13

രചന – കാന്താരി സിദ്ധുവേട്ടനും എല്ലാവരും പോയി കഴിഞ്ഞപ്പോൾ അമ്മാവനും നന്ദനും കൂടി വന്നു. അമ്മയും അമ്മാവനും കൂടി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ തല വേദനയാണെന്ന് കള്ളം പറഞ്ഞു റൂമില്ലേക്ക് പോയി … എന്റെ പുറകെ തന്നെ നന്ദൻ റൂമില്ലേക്ക് വന്നു “എന്താ… ” – ദേഷ്യത്തിൽ ഞാൻ ചോദിച്ചു “നേരത്തെ ഇവിടുന്ന് കുറച്ചു പേര്…

മാറ്റക്കല്യാണം : ഭാഗം 10

രചന – സുധീ മുട്ടം അമ്മാ ഞാനൊന്ന് പറഞ്ഞോട്ടേ” “നീയൊന്നും പറയണ്ടാ..എന്റെ കൊച്ചിനെ കൊല്ലാൻ നോക്കിയവനല്ലേ..പെറ്റ വയറിനേ ദണ്ഡം അറിയൂ” കയ്യിലിരുന്ന കഞ്ഞിയും പാത്രവും ടേബിളിൽ വെച്ചിട്ട് അമ്മ നെഞ്ചത്തടിയും നിലവിളിയും തുടങ്ങി… ഞാൻ തെല്ലൊന്ന് അമ്പരന്നു അമ്മയെ മിഴിച്ചു നോക്കി.. “ങേ ഇതിപ്പോൾ എന്താ കഥ.. എനിക്കിട്ട് രണ്ടെണ്ണം കിട്ടുമെന്ന് കരുതിയപ്പോൾ അമ്മ പാട്ടുപാടി…

നില : ഭാഗം 10

രചന – അഹാനിക അനു മഴയൊന്നു തോർന്നപ്പോൾ മുറ്റത്തേക്ക് ഇറങ്ങിയതാണ് നന്ദു…….. പുറകിൽ നിന്ന് ഒച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പാറു ഷൂസ് വലിച്ചു കയറ്റുന്ന തിരക്കിലാണ്………. “” നീ ഇത് എങ്ങോട്ടാടി…….. “” മുണ്ട് മടക്കി കുത്തി തിരിഞ്ഞിരുന്നു നന്ദു ചോദിക്കുന്നത് കേട്ട് പാറു തല പൊക്കി നോക്കി…… “” ഈ ഷൂ ഒന്നു…

വിവാഹമോചനം : ഭാഗം 10

രചന – സുധീ മുട്ടം “മോൾക്ക് ഇഷ്ടമായോ ഇവിടം… ആനന്ദൻ നന്ദിനിക്കുട്ടിയെ നോക്കി…ഇഷ്ടമായതിന്റെ സന്തോഷം മുഖത്ത് പ്രകടമായി.. ” നിറ്യേ നിറ്യേ ഇഷ്ടമായി… ഒരു പ്രത്യക ഈണത്തിൽ പറഞ്ഞു.. അതവളിൽ നിന്നും ഒഴുകിയ മാറ്റത്തിന്റെ ഈണമായിരുന്നു… ശാന്ത സുന്ദരമായ അന്തരീക്ഷവും പച്ചപ്പു നിറഞ്ഞ സഹ്യനും കൂടുതൽ ശോഭ ഏറിയിരുന്നു.. “ഇവിടെ വന്നാൽ ആർക്കും അങ്ങനെ തിരികെ…