Month December 2022

ഭാഗ്യജാതകം : ഭാഗം 29

രചന – അയിഷ അക്ബർ വീട്ടിലെത്തി ആഭരണങ്ങൾ എല്ലാവരെയും കാണിക്കുമ്പോൾ വേണിയുടെ മുഖത്താകെയൊരു ദേഷ്യം പോലെ തോന്നി…. ജാനകി എല്ലാം എടുത്ത് നോക്കുമ്പോഴും അവരുടെ മുഖത്തൊരു തൃപ്തി പോലെ കാണപ്പെട്ടു….. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നിശ്ചയ ദിവസം വീട്ടിലേക്ക് പോവാൻ വേഗം പണികളെല്ലാം കഴിഞ്ഞവൾ കുളിച്ചു… കുളിച് കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോൾ കട്ടിലിൽ ചാരി ഫോണിൽ നോക്കിയിരിക്കുന്ന ആദിയെയാണ്…

അമ്മേ ദേവി എനിക്ക് എഫ്ബി അക്കൗണ്ടില്ലാത്തൊരു പയ്യനെ വിവാഹം കഴിക്കാൻ കിട്ടണേ…” പ്രാർത്ഥന ഉച്ചത്തിലായതിനാൽ അമ്പലത്തിലെ തിരുമേനി കേട്ടു..

രചന – സുധീ മുട്ടം ‘അമ്മേ ദേവി എനിക്ക് എഫ്ബി അക്കൗണ്ടില്ലാത്തൊരു പയ്യനെ വിവാഹം കഴിക്കാൻ കിട്ടണേ…” പ്രാർത്ഥന ഉച്ചത്തിലായതിനാൽ അമ്പലത്തിലെ തിരുമേനി കേട്ടു.. “എന്താ ശിവഭദ്ര ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുള്ള ചെറുക്കനെ കിട്ടുവോ…” “അതല്ല..തിരുമേനി എഫ്ബിയിൽ കുത്തിയിരുന്ന് ഞാൻ മടുത്തു. എന്നെ നേർവഴിക്ക് നയിക്കാൻ അങ്ങനെയെങ്കിലും ഒരാളുണ്ടാകുന്നതല്ലെ നല്ലത്…” ഞാൻ മനോഹരമായിട്ട് പുഞ്ചിരിച്ചു. തിരുമേനി…

നില : ഭാഗം 29

രചന – അഹാനിക അനു രാജേഷും ശ്രുതിയും രേവതിയും ഇറങ്ങാൻ നിൽക്കുമ്പോളാണ് നിവിനും തൃത്തയും അങ്ങോട്ട് വന്നത്……….. “” ഹാ ശ്രുതി എപ്പോൾ വന്നു…… “” ശ്രുതിയെ കണ്ട മാത്രേ നിവിൻ അടുത്തേക്ക് ചെന്നു … “” രാവിലെ വന്നിട്ടുണ്ട് ഏട്ടാ….. പാറുവിനെ കാണാൻ വന്നതാ…… “” “” എന്നിട്ട് താൻ എന്താടോ അങ്ങോട്ട് വരാത്തത്….”…

സ്നേഹമയി : ഭാഗം 18

രചന – ആരുണി കൃഷ്ണ “Mr. ശ്രീറാം ദേവരാജ്, ചതിക്ക്, മറുപടി ചതി… ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ.. ” പ്രതികാരം നിറഞ്ഞ ചിരിയുമായി അവൾ തിരിഞ്ഞു നടന്നു… ******************************************** പിന്നീട് എക്സാമിന്റെ തിരക്കുകൾ ആയിരുന്നു…. പഠിപ്പിച്ചു തീർക്കാൻ ഉള്ള പോർഷൻസ് കവർ ചെയ്യുന്ന തിരക്കിൽ ആയിരുന്നു ശ്രീ പലപ്പോഴും…പഠനത്തിന്റെ തിരക്കിൽ മിഥുവും… എങ്കിലും ഇടക്കൊക്കെ…

മാംഗല്യം : ഭാഗം 12

രചന – അർച്ചന കൃത്യം 4 മണിയ്ക്ക് തന്നെ അലാറം അടിച്ചു…. എന്നും ആ സമയത്തു തന്നെ എണീയ്ക്കുന്നത് കൊണ്ട്….അലോകിനു കുഴപ്പം ഒന്നും തോന്നിയില്ല…ഇടയ്ക്ക് കുറച്ചു ദിവസം എഴുന്നേൽക്കാതെ ഇരുന്നതിന്റെ ഒരു ക്ഷീണം…അതുകൊണ്ട് കണ്ണു തുറന്നു എങ്കിലും എഴുനേറ്റില്ല… സാക്ഷിയെ നോക്കുമ്പോൾ അലാറത്തിന്റെ സൗണ്ട് കേട്ട് ആണെന്ന് തോന്നുന്നു….രണ്ടു ചെവിയും പൊത്തി…ഒന്നു കൂടി അവന്റെ നെഞ്ചിലേക്ക്…

മാംഗല്യം : അവസാന ഭാഗം

രചന – ഇഷ ജാൻവി എനിക്ക് ഈ കാശിയുടെ സ്വന്തം ആമിയാവണം നീ എപ്പോഴും എന്റെ അല്ലെ ആമി അതിന് മുന്നേ എനിക്ക് അറിയണം എന്നെ കാശി എന്ന് വിളിക്കാനുള്ള കാരണം അത് അത് പിന്നെ എന്താണ് ഒരു കള്ളതരം മണക്കുന്നുണ്ടല്ലോ ഈ 😁😁😁 അത് പറയാം അതിന് മുന്നേ ഈ ടി ഷർട്ട്‌ ഒന്ന്…

മാഞ്ഞുപോയ കിനാവുകൾ :ഭാഗം 39

രചന – ആതിര വൈഗയുടെ മുന്നിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറാൻ ഗീതു ശ്രമിച്ചുകൊണ്ടേയിരുന്നു..കല്യാണം കഴിഞ്ഞാൽ പിറ്റേന്ന് രാവിലെ തന്നെ തിരിച്ചുപോകാണമെന്നവൾ കണക്കുകൂട്ടി.. രണ്ട് ദിവസം എങ്ങനയേലും ഈ ഒളിച്ചുകളി തുടർന്നേ മതിയാവൂ.. ഇതുവരെ സിദ്ധുവേട്ടനെ അഭിമുഖീകരിക്കേണ്ടി വന്നില്ല.. പക്ഷേ ഏത് നിമിഷവും അത് സംഭവിക്കാം..നാളെ കല്യാണത്തലേന്ന് എന്തായാലും സിദ്ധുവേട്ടൻ വരാതിരിക്കില്ല..നാളെ മുതൽ ബന്ധുക്കൾ വന്ന്…

ശ്രുതി : ഭാഗം 02

രചന – ഭദ്ര രുദ്ര ” ഡീ ” ………………….. എന്ന അലർച്ച കേട്ടു ഞാൻ നോക്കുമ്പോൾ അവർ എന്റെ അടുത്തേക്ക് കോപത്തോടെ അടുത്തിരുന്നു. എനിക്ക് മുന്നിലായി ഒരു വൻമതിൽ പോലെ അവർ വളഞ്ഞു നിന്നു …. ഞാൻ പതിയെ തല ഉയർത്തി അവരെയൊന്നു നോക്കി ….. അവരുടെയൊക്കെ മുഖത്തു എന്നോട് ഉള്ള ദേഷ്യം വളരെ…

എന്നിട്ടെവിടെ? ഞാനെപ്പോഴും നിങ്ങളോട് പറയുന്നതാ, ഓരോ സാരിയുടെയും മാച്ചിങ്ങ് ബ്ളൗസ് അതിൻ്റെ കൂടെത്തന്നെ മടക്കിവയ്ക്കണമെന്ന്…

രചന – സജി തൈപറമ്പ് ചേട്ടാ.. ഇന്നലെ കഴുകിയിട്ട എൻ്റെ പച്ച ബ്ളൗസെവിടെ? അടുക്കളയിൽ കൊച്ചിന് കൊടുക്കാനുള്ള തിളപ്പിച്ച പാല് കുപ്പിയിലേക്ക് പകർത്തുമ്പോഴാണ്, അയാൾ ഭാര്യയുടെ അലർച്ച കേട്ടത്. വെപ്രാളത്തിന് പാൽകുപ്പി അടയ്ക്കുമ്പോൾ ,ചൂട് പാല് വീണ് അയാളുടെ കൈകൾ പൊള്ളി. ഞാനത് അലമാരയിൽ തന്നെ വച്ചിട്ടുണ്ടായിരുന്നല്ലോ? പരിഭ്രമത്തോടെ മുറിയിലേക്ക് ഓടിവന്ന് ,അയാൾ ഭാര്യയോട് പറഞ്ഞു.…

മനസ്സു വെന്തു നീറാ ൻ തുടങ്ങി…വേദനിപ്പിച്ചു ഞാൻ അവനെ…വേണ്ടിയിരുന്നില്ല…മൂന്നാം വർഷത്തെ ദാമ്പത്യം…

രചന – ഷമിത രവി എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്…ഐ നീഡ് ഡിവോഴ്സ്…” കണ്ണുകൾ അനുസരണയില്ലാതെ നിറയുന്നതറി ഞ്ഞുകൊണ്ടുതന്നെയാണ് മനുവിൽ നിന്നു ഞാൻ മുഖം തിരിച്ചു നിന്നത്.. പ്രതീക്ഷിച്ചപോലെ പൊട്ടിത്തെറികൾ ഒന്നും തന്നെ ഇല്ലായിരുന്നു…ഏറെ നേരത്തെ നിശബ്ദത ക്കുശേഷം മുഖം തിരിച്ചപ്പോൾ അവൻ നിന്നിടം ശൂന്യമായിരുന്നു.. മനസ്സു വെന്തു നീറാ ൻ തുടങ്ങി…വേദനിപ്പിച്ചു ഞാൻ അവനെ…വേണ്ടിയിരുന്നില്ല…മൂന്നാം വർഷത്തെ…