നിലാവിന്റെ തോഴൻ : ഭാഗം 80 & 81
രചന – ജിഫ്ന നിസാർ കുതിച്ചു തുള്ളുന്ന മനസ്സിനെയൊന്നു കൈ പിടിയിലൊതുക്കാനെന്നത് പോലെ പാത്തു ഒരു നിമിഷം കണ്ണുകൾ അടച്ചിട്ട് ദീർഘശ്വാസമെടുത്തു. അപ്പോഴേക്കും വാതിലിൽ തട്ടുന്നതിന്റെ സ്പീഡ് വളരെയധികം കൂടിയിരുന്നു. പേ പിടിച്ചവനെ പോലെ പുറത്തുള്ളത് ഷാഹിദ് തന്നെയാണെന്നുറപ്പാണ്. അവൻ വരുമെന്ന് …
നിലാവിന്റെ തോഴൻ : ഭാഗം 80 & 81 Read More