പറയുമ്പോൾ പറയുമ്പോൾ ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റാൻ ഞാനൊരു പാവയല്ല…പെണ്ണാണ്…
“സോറി മിസ്റ്റർ ആദി…അൻവിതയെ ഞങ്ങൾക്ക് രക്ഷി ക്കാനായില്ല…. കുഞ്ഞിനേയും…” ധൃതിയിൽ ഓപ്പറേഷ ൻ തീയറ്ററിൽ നിന്നിറങ്ങി വന്ന് ചെറിയൊരു മുഖവുരയോട് കൂടി ഡോക്ടർ അത് പറയുമ്പോൾ ആദിയിൽ…

“സോറി മിസ്റ്റർ ആദി…അൻവിതയെ ഞങ്ങൾക്ക് രക്ഷി ക്കാനായില്ല…. കുഞ്ഞിനേയും…” ധൃതിയിൽ ഓപ്പറേഷ ൻ തീയറ്ററിൽ നിന്നിറങ്ങി വന്ന് ചെറിയൊരു മുഖവുരയോട് കൂടി ഡോക്ടർ അത് പറയുമ്പോൾ ആദിയിൽ…

#വസുധ… അവൾ സർവ്വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റാൻ ശ്രമിച്ചു…പക്ഷേ, ആ വലിയ ഭാരം തട്ടിയകറ്റാൻ ഉള്ള ആരോഗ്യം അവളുടെ കുഞ്ഞു ശരീരത്തിന് ഉണ്ടായിരുന്നില്ല…അവളുടെ ദേഹത്ത് അയാൾ പിടിമുറുക്കി…അവൾ എങ്ങിനെയോ…

#ശിക്ഷ… ഓഫീസിലെ ഫയലുകൾ നോക്കിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് ഹരി പുറകിൽ ഒരു ഏങ്ങലടി കേട്ടത്… നന്ദനയാണ്… “എന്താ നന്ദൂട്ടി, എന്ത് പറ്റി…എന്തിനാ നീ കരയണേ…?…

#കൽഹാര ഒരു കൊച്ചുകുഞ്ഞിന്റെ ഭാവത്തോടെ താൻ കാണുന്ന കാഴ്ചകൾ എല്ലാം അവൾ മായയെ വിളിച്ചു കാണിച്ചുകൊണ്ടിരുന്നു… “നോക്ക് മായേച്ചി… കുറെ സ്കൂൾകുട്ടികൾ നടന്നു പോകുന്നു… എന്ത് ഭംഗിയാ…

#ഒരു_പ്രണയകാലം… വൈകിട്ട് കോളേജിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ആണ് മഴ ചാറാൻ തുടങ്ങിയത്… കുടയില്ലാത്തത് കൊണ്ട് കൈയിൽ ഉള്ള പുസ്തകം കൊണ്ട് തല മറച്ച് ബസ്സ്റ്റോപ്പിലേക്ക് ഓടിക്കയറി……

#ഭദ്ര… ഷവറിൽ നിന്നും വെള്ളം വെള്ളം വീണപ്പോൾ അവൾക്ക് ദേഹമാസകലം നീറുന്നത് പോലെ തോന്നി… വന്നു പോയവൻ ഒരു മൃഗം പോലെയായിരുന്നു… വേട്ടമൃഗം അവളും… ‘മനസ്സിന്റെ നീറ്റലുകളെ…

ബസിൽ നിന്നിറങ്ങി ആ മണ്ണിലേക്ക് കാല് കുത്തിയപ്പോൾ ഒരു തണുത്ത കാറ്റ് എന്നിൽ വീശിയടിച്ചു… ആദ്യമായി വരുന്നതാണെങ്കിലും അവരുടെ ചെക്കന് വേണ്ടി ജനിച്ച പെണ്ണിനെ ആ മണ്ണ്…

അവൾ വാച്ചിലേക്ക് നോക്കി ..സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു .. ഇന്നും ഇറങ്ങാൻ വൈകി ..ഇനിയും നീട്ടിവക്കാൻ വയ്യ .. .വഴിയോരക്കച്ചവക്കാരുടെ ബഹളങ്ങൾ ശ്രദ്ധിക്കാതെ വേഗതയിൽ നടന്നു ……

ജ്വരം ……… അയാളുടെ വരവിൽ അവൾക്ക് ദേഷ്യം തോന്നി .രാത്രി കിടക്കും നേരം ഭർത്താവിനോട് അവൾ നീരസം തുറന്നു പറഞ്ഞു . നാട്ടിലെ സുഹൃത്ത് എന്ന ലേബലിൽ…

“”ഏട്ടാ .. ഈ ആലോചന .. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ..”” സഹോദരിയുടെ ചോദ്യത്തിന് ശ്രീനിവാസ് എന്തോ ആലോചനയോടെ ഒന്ന് മൂളി .. പിന്നെ അടുത്തിരിക്കുന്ന മകളുടെ…

നിന്നെപ്പോലെ ഒന്നുമില്ലാത്ത ഒരുത്തിയെ ഈ വീട്ടിലേക്ക് കയറ്റിയത് എന്തിനാണെന്ന് അറിയാമോ? എന്റെ ഇഷ്ടങ്ങൾക്ക് എതിരുനിൽക്കാതെ ഒരു ദാസിപ്പണി എടുത്ത് ഇവിടെ കഴിയാൻ വേണ്ടിയാണ്. അധികം അഹങ്കാരം കാണിക്കണ്ട!”…

ജനൽചില്ലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ മീരയുടെ മനസ്സിൽ ശൂന്യതയായിരുന്നു. മരിക്കാൻ തീരുമാനിച്ചവൾക്ക് എന്തിനാണ് ഇത്രയേറെ ആലോചനകൾ? കൈവശമുള്ള ഉറക്കഗുളികകൾ മേശപ്പുറത്ത് നിരത്തി വെക്കുമ്പോൾ അവൾ അവസാനമായി…