Month June 2024

മൂക്കുത്തി : ഭാഗം 11

രചന – ആയിഷ അക്ബർ അമ്മേ…. ഞങ്ങള്…….. ഞങ്ങളൊരു കാര്യം പറയാൻ വേണ്ടി വന്നതാണ്….. മുഖ വുര യിട്ട് സുകന്യ തുടങ്ങിയപ്പോഴും കേൾക്കാൻ താല്പര്യമില്ലെന്ന മട്ടിൽ മുത്തശ്ശി തിരിഞ്ഞിരുന്നു…. അരുണിന്റെ കല്യാണം ഏതാണ്ട് ഉറച്ച മട്ടാണ്…. തിങ്കളാഴ്ച അവരെല്ലാവരും ഇങ്ങോട്ട് വരുന്നുണ്ടെന്നാ പറഞ്ഞത്…. തീയതി കുറിക്കാനേയ്……. സുകന്യ അത് പറഞ്ഞപ്പോഴും അവരൊന്നും മിണ്ടിയില്ല…. അമ്മേ….. അവരൊന്നു…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 15

രചന – ആയിഷ അക്ബർ ആവശ്യത്തിനും അല്ലാതെയും അവളെ വഴക് പറഞ്ഞവൻ അവന്റെയുള്ളിലെ കനലിനെ കെടുത്തി കൊണ്ടിരുന്നു….. എല്ലാവരിൽ നിന്നും വ്യത്യസ്തമായി അവളെ മാത്രം അവൻ വഴക്ക് പറയുന്നതിൽ എല്ലാവർക്കും അതിശയമായിരുന്നു….. അവൾ തിരിച്ചൊന്നും പറയാതെ അവനിൽ നിന്നുള്ളതെല്ലാം ഏറ്റ് വാങ്ങി… താൻ അവനോട് പറഞ്ഞതിന് ഇത്രയെങ്കിലും തനിക്ക് കിട്ടണം…. അന്നവനോട്‌ പറഞ്ഞതിന് ഇന്ന് ഞാൻ…

നിലാവിന്റെ തോഴൻ : ഭാഗം 19

രചന – ജിഫ്ന നിസാർ വാതിൽ ലോക്ക് ചെയ്തെന്ന് ഒന്നൂടെ വലിച്ചു നോക്കി ഉറപ്പിച്ചിട്ടാണ് ക്രിസ്റ്റി ശ്വാസം വിട്ടത്. ഇനി ഈ പരിസരത്തേക്ക് ആ വീട്ടിലുള്ള ആരും കടന്ന് വരില്ലെന്ന് അവനുറപ്പായിരുന്നു. വൃത്തിയായി വിരിച്ചിട്ട ബെഡിലേക്ക് കുറുകെ കിടന്നു കൊണ്ടവൻ അന്നേരം വരെയും അനുഭവിച്ച് തീർത്ത ടെൻഷനിറക്കി വെച്ച് കണ്ണടച്ച് കിടന്നു. ഒന്നോ രണ്ടോ നിമിഷങ്ങൾക്ക്…

സന്ധ്യക്ക് വിരിഞ്ഞ പൂവ് : അവസാന ഭാഗം

രചന – ലക്ഷ്മി ലച്ചു ഒരു കൈ വയറിൽ താങ്ങി ഞാനും കണ്ണേട്ടനും മണൽതരികളിലൂടെ നടന്നു. കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങി താരാൻ നിൽക്കുന്ന സൂര്യന് ഇന്നെന്തോ ഒരു പ്രത്യേക ചന്തം ഞാൻ കണ്ടു. അസ്തമയസൂര്യന് കുറുകെ പറക്കുന്ന പക്ഷികൾ പണ്ടെങ്ങോ കണ്ടു മറന്ന ഒരു ചിത്രം എന്റെ മനസ്സിലേക്ക് ഓടിവന്നു. പക്ഷികൾ കലപില ചിലച്ചു കൊണ്ട്…

നിനക്കായ് : ഭാഗം 39

രചന – കണ്ണന്റെ മാത്രം ഇത് എന്റെ പപ്പയാണ്. എന്റെ അപ്പച്ചനെപ്പോലെ തന്നെ ഞാൻ സ്നേഹിക്കുന്ന മനുഷ്യൻ. അപ്പൊ എന്റെ ജീവിതത്തിൽ എന്തു നല്ലകാര്യം നടക്കുന്നുണ്ടെങ്കിലും പപ്പയും വേണം എന്റെ ഒപ്പം. അതുകൊണ്ട് മറ്റു കാര്യങ്ങൾ ഒന്നും ആരും ഇവിടെ പറയണ്ട.. ജെനി ദൃഢമായ ശബ്ദത്തിൽ പറഞ്ഞു. മറിയെ ജെനി പറഞ്ഞതേ എനിക്കും പറയാൻ ഉള്ളൂ.…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 68

രചന – ശംസിയ ഫൈസൽ അടുത്ത് വന്ന് നില്‍ക്കുന്ന ഹരീടെ അച്ഛനെ ഒന്ന് തല ഉയര്‍ത്തി നോക്കി അവളെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു ഒരു മകളെ പോലെ തന്നെ ചേര്‍ത്ത് നിര്‍ത്തിയ മനുഷ്യനാണ് നാടെങ്ങും മകന്‍റെ കല്ല്യാണം വിളിയും കഴിഞ്ഞ് കല്ല്യാണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെണ്ണിനെ കാമുകന്‍ അടിച്ചോണ്ട് പോയി കല്ല്യാണം മുടങ്ങിയതോടെ നാട്ടുക്കാരുടേയും ബന്ധുക്കളുടേയും…

അവൾ : ഭാഗം 25

രചന – അക്ഷര എൽവിസ് ചാച്ചനെ മനസ്സിൽ പഴി പറഞ്ഞു കൊണ്ട് കട്ടിലിലെ തലയണയിൽ മുഖം പൂഴ്ത്തി കിടന്നു… ********* ഗൗരി അബിയയുടെ റൂമിൽ എത്തി.. ഗൗരി വന്നപ്പോൾ തന്നെ  അബിയ  അവളുടെ കയ്യിൽ പിടിച്ച് കൊണ്ട്   അവളെ തന്റെ ബെഡിലേക്കിരുത്തി… . എന്നിട്ട് അവൾ കുറ്റബോധത്തോടെ  ചോദിച്ചു… “ഇച്ചേച്ചി… ഇച്ചേച്ചിക്ക് എന്നോട് ദേഷ്യം…

സ്വന്തം : ഭാഗം 31

രചന – ജിഫ്ന നിസാർ തിരക്കിട്ട് ജോലികൾ ചെയ്യുകയാണ് സീത. കൂടെ ഓരോന്നു ചോദിച്ചുക്കൊണ്ട് ലല്ലുമോളുമുണ്ട്. ഹോസ്പിറ്റലിൽ അവർ പോവാനിറങ്ങിയത്‌ തന്നെ അൽപ്പം വൈകിയത് കൊണ്ട്, വരാനും വൈകുമെന്നത് സംശയമുണ്ട്. ചെയ്യാൻ ബാക്കിയുള്ള ജോലികൾ ചെയ്തു തീർത്താൽ അവർ വന്നയുടനെ ശ്രീനിലയത്തിലേക്ക് പോവാനാണ് തീരുമാനം. ഒരുവിധപെട്ട ജോലികളെല്ലാം പാർവതി തന്നെ ചെയ്തിരുന്നു. ചായ കുടിച്ച ഇത്തിരി…

മൂക്കുത്തി : ഭാഗം 10

രചന – ആയിഷ അക്ബർ അന്ന് പകൽ മുഴുവൻ അവൾ പലയിടതായി സമയം ചിലവഴിച്ചു….. കോളേജിൽ നിന്ന് വരുന്ന ആ സമയമായപ്പോഴാണ് അവൾ വീട്ടിൽ തിരിച്ചെത്തിയത്…… പിന്നെ വേഗം കുളിച്ച് മാറ്റി മംഗലത്തേക്കും…… മംഗലത്തേക്ക് ചെല്ലുമ്പോൾ തന്നെ മുറ്റത്ത് നടന്ന് ഫോൺ ചെയ്യുന്ന അവനെ കണ്ടിരുന്നെങ്കിലും അവൾ തല കുനിച്ചു തന്നെ അകത്തു കയറി….. മനസ്സിനെന്തോ…

നിലാവിന്റെ തോഴൻ : ഭാഗം 17 & 18

രചന – ജിഫ്ന നിസാർ പതിയെ ഒഴുകിയെത്തും പോലെ വന്നു നിന്ന ആഡംബര കാറിൽ നിന്നും പുറത്തേക്കിറങ്ങിയവൻ ചുറ്റുമൊന്ന് നോക്കി. കൂടി നിന്നവരൊക്കെയും ഒരു നിമിഷം വിറച്ചു പോയിരുന്നു. അവനിറങ്ങാൻ വേണ്ടി ഡോർ തുറന്നു കൊടുത്തു കൊണ്ട് പിന്നിൽ നിൽക്കുന്നവന്റെ കണ്ണുകളിൽ അവനോടുള്ള ഭയം തെളിഞ്ഞു കാണാം. വൃത്തിയായി ഇൻ ചെയ്തു ധരിച്ച കറുത്ത ഷർട്ടിനൊപ്പം……