കിഡ്നാപ്പിംങ് ലൗ : ഭാഗം 81
രചന – ശംസിയ ഫൈസൽ അവന്‍ പെട്ടന്നെണീറ്റ് ദച്ചൂനെ പിറകെ പോയി നന്ദു വാഷ് ഏരിയയില്‍ പോയി നോക്കുമ്പോള്‍ ദച്ചു ഡ്രസ്സില്‍ പറ്റി പിടിച്ച അച്ചാറ് കഴുകി കളയാന്‍ ശ്രമിക്കാണ് ”ഞാന്‍ സഹായിക്കണോ ? നന്ദു ഇങ്ങനെ ചോദിച്ച് അവളെ സമ്മതമൊന്നും …
കിഡ്നാപ്പിംങ് ലൗ : ഭാഗം 81 Read More