Month December 2024

പരിണയം : ഭാഗം 49

രചന – ആയിഷ അക്ബർ അവിടെ നിന്നിറങ്ങി അവർ പോയത് നന്ദയുടെ വീട്ടിലേക്കായിരുന്നു……. അവരെ കാത്തെന്ന വണ്ണം ദിവാകരനും സിന്ധുവും ഉമ്മറത്തു തന്നേ നിൽപ്പുണ്ടായിരുന്നു…. ഏതായാലും വരികയല്ലേ…. കുറച്ചു നേരത്തെ വന്നു കൂടായിരുന്നോ…… നേരം വൈകിയതിൽ ദിവാകരൻ പരിഭവം പറയുമ്പോൾ സഞ്ജുവൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു……. നന്ദക്ക് ഇത് വരെയില്ലാത്ത എന്തോ ഒരു സന്തോഷം അന്നവിടേക്ക്…

അനുരാഗി : ഭാഗം 03

രചന – ആയിഷ അക്ബർ പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴും അവന്റെ കാര്യങ്ങളൊന്നിലേക്കും വേദ തിരിഞ്ഞിരുന്നില്ല…. പ്രസാദ് അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും അവളോട് ആവശ്യപ്പെടാനുള്ള ധൈര്യം അവനുമുണ്ടായില്ല…… ഇതൊക്കെ ചെയ്യാതെ എവിടെ പോയി കിടക്കാ അവള്…….. ഷൂ വെച്ചയിടത് നിന്നുമെടുത് അതിലെ പൊടി തട്ടി കളയുന്ന പ്രസാദിനെ നോക്കിയാണ് സുലോചന യത് ചോദിച്ചത്…… വേണ്ട അമ്മേ…..…

സ്വന്തം : ഭാഗം 94

രചന – ജിഫ്ന നിസാർ സന്തോഷം കൊണ്ട് തന്റെ ഹൃദയമിപ്പോൾ പൊടിഞ്ഞു താഴെ വീഴുമെന്ന് ഹരി ഭയന്ന് പോയിരുന്നു. അത്രമേൽ കൊതിച്ചൊരു കാര്യമാണ്.. സ്നേഹമാണ് അവന്റെ ഇടനെഞ്ചിൽ ചേർന്ന് ആ ഹൃദയമിടിപ്പിനൊപ്പം ഒന്നായ് മിടിക്കുന്നത്. ചുറ്റി പിടിച്ച അവളുടെ കൈകളുടെ മുറുക്കം. ഷർട്ടിന്റെ തടസ്സവും നീക്കി നെഞ്ചിലേക്ക് തൂവുന്ന അവളുടെ മിഴിനീർ തുള്ളികൾ. എല്ലാം കൂടി…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 131

രചന – ശംസിയ ഫൈസൽ കഴുത്തില്‍ ഷര്‍ട്ട് കുരുങ്ങിയതും ശ്വാസം വിലങ്ങി മനൂന്‍റെ കണ്ണ് പുറത്തേക്ക് തള്ളി അത് കണ്ട് നന്ദു കൈ ഒന്നഴച്ചു ”പൊന്ന് ബ്രോ കഴുത്ത് ഞെരിച്ച് കൊന്നിട്ട് എന്തേലും ചോദിച്ചിട്ട് വല്ല കാര്യവും ഉണ്ടോ ? ആദ്യം എന്നെയൊന്ന് സ്വതന്ത്രമാക്ക്.,, മനു ദയനീയമായി പറഞ്ഞതും നന്ദു അവന്‍റെ കോളറില്‍ നിന്ന് പിടുത്തം…

അരികിലായ് : ഭാഗം 26

രചന – കാർത്തിക ശ്രീ “ഋതു… നമ്മുക്ക് വിവാഹം കഴിക്കാം??” “ഇച്ഛ.. ഞാൻ… ഇത്ര.. പെട്ടെന്ന് ” അവളിൽ ഒരു ഞെട്ടലാണ് ആദ്യം ഉണ്ടായത്.. ഈ ഒരു കാര്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല.. “നീ എന്റേതാണ്.. അത് തെളിക്കുന്നതിനു ഇപ്പോൾ ഒരു മിന്ന് ആവശ്യമാണ്.. എനിക്ക് അറിയാം ഈ നടക്കുന്നതൊക്കെ നിന്നെ സംബന്ധിച്ചു വളരെ വേഗത്തിലാണെന്നു.. പക്ഷേ…

പ്രണയാർദ്രം : ഭാഗം 16

രചന. –  അഞ്ജലി തങ്കച്ചൻ ഗുപ്തൻ അകത്തേക്ക് ഓടിക്കയറി. ഇല്ല… അകത്തെങ്ങും അവർ ഇല്ല, അവരുടെ സാധനങ്ങളും കാണാനില്ല. ഒരുപക്ഷെ അവർ മടങ്ങിപ്പോയതായിരിക്കുമോ?അയാൾ ആലോചിച്ചു. അങ്ങനെ വരാൻ വഴിയില്ല, അപ്പന്റെ ഓപ്പറേഷൻ നടത്താതെ തിരിച്ചു പോകുന്നില്ലെന്ന് കാർത്തു ഉറപ്പിച്ചതായിരുന്നു, അയാളെ മരണത്തിനു വിട്ട് കൊടുക്കാൻ അവൾ ഒരിക്കലും തയ്യാറാകില്ല. പിന്നെ അവർ എവിടെ പോയി ?…

പ്രിയേ പ്രാണനേ : ഭാഗം 29 & 30

രചന – ജിഫ്ന നിസാർ “ഇനിയെന്ത് വയ്യാവേലിയാണാവോ ദൈവമേ..” പിന്നിൽ നിന്നും ആദിയുടെ ശബ്ദം കേട്ടതും പ്രിയ ആദ്യമോർത്തത് അതായിരുന്നു. പക്ഷേ, എങ്ങനെയെങ്കിലുമൊരു സോറി പറഞ്ഞിട്ട് ഈ മനസ്സിന്റെ ഭാരമിറക്കിവെക്കണമെന്ന വേവലാതിയായിരുന്നു ആദിയുടെ വിളിയിലുണ്ടായിരുന്നത്. തലേന്ന് രാത്രി മുതൽ തന്നെ ചൂഴ്ന്ന് നിന്നിരുന്ന ആശങ്കകളും കുറ്റബോധവും ഈ ഒരു മാപ്പ് പറച്ചിലോട് കൂടി അവസാനിക്കുമെങ്കിൽ അതൊന്നിറക്കി…

ശ്രീനന്ദനം : ഭാഗം 42

രചന – കണ്ണന്റെ മാത്രം രുദ്രൻ പറഞ്ഞ ലൊക്കേഷനിൽ എത്തിയതും വിച്ചു രുദ്രനെ വിളിച്ചു… നിങ്ങൾ എത്തിയോ… രുദ്രൻ ഫോൺ എടുത്തതും ചോദിച്ചു.. ആ താഴെ എത്തിയിട്ടുണ്ട്… എങ്കിൽ ഫോർത് ഫ്ലോർ ഫ്ലാറ്റ് നമ്പർ 43B യിലേക്ക് പോരെ. ഞങ്ങൾ ഇവിടെ ഉണ്ട്…. ഓക്കേ ഏട്ടാ.. വിച്ചു അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചിട്ട് കാറിൽ നിന്ന്…

നിയതി : ഭാഗം 36

രചന – കണ്ണന്റെ മാത്രം മനു അയച്ചു കൊടുത്ത സ്പോട്ടിലേക്ക് കാർ പായിക്കുമ്പോൾ വീരന്റെ ഉള്ളിൽ എല്ലാം താൻ വിചാരിച്ചപോലെ നടക്കുന്നതിന്റെ ഒരു ഉന്മാദം നിറഞ്ഞിരുന്നു… ഇനിയെല്ലാം സ്വന്തം കൈയിൽ ആണെന്നുള്ള അഹങ്കാരം അയാളിൽ നിറഞ്ഞുനിന്നു…. ഇവന്മാർ എന്തിനാവോ ഇത്ര ദൂരേക്ക് പോയത്.. സ്ഥിരം സ്ഥലം മതിയായിരുന്നല്ലോ.. അയാൾ ആലോചിച്ചു… എന്തേലും കാര്യമില്ലാതെ അവർ അങ്ങനെ…

പരിണയം : ഭാഗം 48

രചന – ആയിഷ അക്ബർ തൂക്കിയിട്ടിരിക്കുന്ന ആ കയറിൽ അവൾ പിടിച്ചതും കയ്യിൽ പൊടി പറ്റിപ്പിടിച്ചിരുന്നു….. പതിയെ അവൾ കോണി കയറി തുടങ്ങി…… അവന്റെ കാലടികൾക്ക് പിറകിൽ അവളും കാലു വെച്ച് നടന്നു…..മരത്തിന്റെ പടികളുടെ തണുപ്പ് തന്റെ ഹൃദയത്തിലേക്കും ഒരുവേള പരക്കുന്നത് പോലെയവൾക്ക് തോന്നി….. മുകളിലെത്തിയതും അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി ഒരു നിമിഷം അവനവളിലേക്കുമൊന്ന്…