Month June 2023

ഒരേ ബെഡിനറ്റത്ത് ഇരുവശത്തേക്കും തിരിഞ്ഞ് പരസ്പരം നോക്കാതെ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് ആറ്‌ മാസങ്ങളായി. എന്റെയും ശ്രീയേട്ടന്റെയും രണ്ടാം വിവാഹമായിരുന്നു, പക്ഷെ രണ്ടുപേർക്കും രണ്ട് കാരണങ്ങളാണ് ആദ്യ വിവാഹം ഒഴിയാൻ എന്ന് മാത്രം…

രചന – കല്യാണി നാരായണൻ ഒരേ ബെഡിനറ്റത്ത് ഇരുവശത്തേക്കും തിരിഞ്ഞ് പരസ്പരം നോക്കാതെ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് ആറ്‌ മാസങ്ങളായി. എന്റെയും ശ്രീയേട്ടന്റെയും രണ്ടാം വിവാഹമായിരുന്നു… പക്ഷെ രണ്ടുപേർക്കും രണ്ട് കാരണങ്ങളാണ് ആദ്യ വിവാഹം ഒഴിയാൻ എന്ന് മാത്രം… 🌺🌺🌺🌺🌺🌺 “അപ്പൂ.. നല്ലൊരു ആലോചന വന്നിട്ടുണ്ട്… നല്ല സാമ്പത്തികോം ആസ്‌തിം ഒക്കെ ഉള്ള കൂട്ടരാ… പോരാത്തേന്…

മൂക്കുത്തി :ഭാഗം 08

രചന – ജ്വാലാമുഖി “അഗ്നി…. ” “ഉം… ” “എന്നോട് ക്ഷമിച്ചൂടെ… വെറുക്കാതിരുന്നൂടെ…? ” “അതിനു ഞാൻ രോഹിയെ വെറുത്തു എന്ന് ആരു പറഞ്ഞു… ” “പിന്നെ എന്തിനാ ഇത്രനാൾ എന്നോട് പിണങ്ങി ഇരുന്നത്… ” “എല്ലാം മനസിലാക്കാൻ… ” “എന്നിട്ട് മനസ്സിലായോ…? ” “കുറച്ചൊക്കെ… ” “ബാക്കി അറിയണ്ടേ തനിക്ക്‌…? ” “ഉം… ”…

സത്യഭാമ : ഭാഗം 24

രചന – അയിഷ അക്ബർ   ചുറ്റുമുള്ളവർ പറയുന്നത് വിശ്വസിക്കാനല്ലേ എനിക്ക് പറ്റു.. എനിക്കറിയില്ലെങ്കിലും അവരെല്ലാം തന്നെ തനിക്ക് വേണ്ടി ഒരുപാട് സഹിച്ചവരായിരിക്കും…. പിന്നേ… വിവാഹം വേണ്ടെന്ന് വെക്കാൻ തനിക്ക് പ്രത്യേകിച്ചൊരു കാരണവുമില്ല…. പിന്നെങ്ങനെ അവരുടെ ഇഷ്ടങ്ങൾക്ക് മേൽ താൻ പറ്റില്ലെന്ന് പറയും… അവൾ അവനെ നോക്കിയത് ചോദിക്കുമ്പോൾ വാക്കുകളിൽ നിസ്സഹായതയായിരുന്നു കാണാൻ കഴിഞ്ഞത്…. മാത്രവുമല്ല….…

ത്രീ റോസ് : ഭാഗം 01

രചന – ജ്വാലാമുഖി “പ്രാണ… ഞാൻ കുറെ ആയി തന്റെ പിന്നാലെ നടക്കുന്നു… ഇനി ഞാൻ തന്റെ പിറകെ വരില്ല… ” “സന്തോഷം… ” “അപ്പൊ തനിക്ക് എന്നോട്… ” “തന്നോട് ഒരു ചുക്കും ഇല്ല… ” “ഓക്കേ… ഇനി തന്നെ ഞാൻ ശല്ല്യം ചെയ്യില്ല… ” “താൻ പറഞ്ഞത് തന്നെ പിന്നേം പറയാതെ ഒന്ന്…

ഡയാന : ഭാഗം 01

രചന – ജ്വാലാമുഖി ‘മാഡം..” “യെസ് വീണ… ” “മാഡത്തിനെ കാണാൻ ഒരു വിസിറ്റർ ഉണ്ട്… ” “ആരാന്നു ചോദിച്ചില്ലേ… ” “നാട്ടിൽ നിന്നാണ്… കണ്ടേ പറ്റു എന്ന് പറഞ്ഞു… ” “ഉം… വരാൻ പറ… ” ആരായിരിക്കും എന്നൊരു പിടിയും എനിക്കില്ലായിരുന്നു.. കാരണം നാട്ടിൽ നിന്നും ഇപ്പൊ എന്നെ തിരക്കി ആരും ഇങ്ങോട്ട് വരാറില്ല……

പ്രണയിനി : ഭാഗം 10

രചന – ഗംഗ ശലഭം   എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ശങ്കരൻ. കൃഷ്ണയെ ഇത് എങ്ങനെ അറിയിക്കും എന്ന് അയാൾക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല. രണ്ടാഴ്ചയ്ക്കു ശേഷം പുഴയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും തിരിച്ചറിയാൻ ആകാത്ത വിധം ജീർണിച്ച ഒരു മൃതദേഹം കണ്ടെടുത്തു. അത് സായിയുടെതാണെന്ന് തിരിച്ചറിഞ്ഞത് ശ്രീനാഥ് ആണ്. അതുവരെയും സായിയുടെ തിരോധാനത്തെക്കുറിച്ച്…

വാണി ലക്ഷ്മി : ഭാഗം 02

രചന – ജ്വാലാമുഖി “നോക്കാം ചേച്ചി.. ” “നോക്കിയാൽ പോരാ നമ്മുടെ ഡിപ്പാർട്മെന്റ് ന്റെ മാനം കാക്കണം… നെക്സ്റ്റ് ഇയർ ഞങ്ങൾ പോയാൽ പിന്നെ നിങ്ങൾ ആണിവിടുത്തെ ഷൈനിങ് സ്റ്റാർസ്… ” “ഉം.. ” തിരിച്ചു ക്ലാസ്സിൽ വന്നു ഇരുന്നിട്ടും എനിക്ക് ഇരിപ്പ് ഉറക്കുന്നില്ല… എങ്ങനേലും നാളെ രാവിലെ അയാൽ മതിയാരുന്നു… ജോസ്ലിൻ സിസ്റ്റർ ഇടയ്ക്കിടെ…

ധനു : ഭാഗം 02

രചന – ജ്വാലാമുഖി അയാൾ എനിക്ക് നേരെ നടന്നു അടുക്കും തോറും എന്റെ ഹൃദയമിടിപ്പും കൂടി കൂടി വന്നു… “ടാ… ഇപ്പൊ എങ്ങനെ ഉണ്ട് നിനക്ക് ..? ” അപ്പോളാണ് തൊട്ടു അപ്പുറത്തെ ബെഡിലേക്ക് ഞാൻ നോക്കിയത്… സൗകര്യങ്ങൾ ഒക്കെ കുറഞ്ഞ ഹോസ്പിറ്റൽ ആയത് കൊണ്ടു ആകെ ഒരു വാർഡ് മാത്രം ഉള്ളു… അതിൽ എല്ലാ…

നിലാവ് : ഭാഗം 14

രചന – അരുന്ധതി   ‍‍‍‍‍‍‍‍‍‍”ഭാമേ,,, അവസാനമായി ഞാൻ പറയുവാ നീ ഇനി ഈ കാര്യം എന്നോട് പറയരുത്. ” “നിനക്ക് ഏട്ടനോടുള്ള ഇഷ്ടം എനിക്ക് മനസ്സിലാവുന്നുണ്ട്. അതുകൊണ്ട് ഞാൻ ഈ കാര്യം വിട്ടു കളയില്ല മോളേ “…എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് ഭാമ ദേവിയെ നോക്കി ഒന്ന് തല കുലുക്കി. “കുട്ടിയാന തലകുലുക്കുന്ന പോലെ…

ഡി കറുമ്പി നി ഇന്ന്‌ പണിക്ക് പോവുന്നില്ലേ? പിന്നെ നി വരുമ്പോൾ രണ്ടുമുഴം മുല്ലാപൂക്കൾ കൊണ്ടുവരണം.

രചന – അദ്വിക ഉണ്ണി കറുമ്പി ഡി കറുമ്പി നി ഇന്ന്‌ പണിക്ക് പോവുന്നില്ലേ? പിന്നെ നി വരുമ്പോൾ രണ്ടുമുഴം മുല്ലാപൂക്കൾ കൊണ്ടുവരണം. ദേ മല്ലികയേച്ചി എനിക് ഒരു പേരുണ്ട് പാർവതി അതു വിളിച്ച മതി കേട്ടാലോ! . പിന്നെ കറുത്ത കരികട്ട പോലെ ഇരിക്കുന്ന നിന്നെ ഞാൻ വെളുമ്പിന്നു വിളിക്കാം . നി കറുമ്പി…