
മയിൽപ്പീലി : ഭാഗം 14
രചന – നെച്ചു നസ്രിൻ 4 ദിവസത്തിന് ശേഷം ഇന്നാണ് രേഷ്മ തിരികെ കോളേജിലേക്ക് വരുന്നത്. അല്പം വൈകിയാണ് അവൾ വന്നത്. മുൻപ് നേരത്തെ വരുന്നത് അത്രയും നേരം കൂടി ആനന്ദിനോട് സംസാരിക്കാം എന്നോർത്താണ്. എന്നാലിപ്പോൾ അവൾക്ക് കോളേജിലേക്ക് വരാൻ പോലും …
മയിൽപ്പീലി : ഭാഗം 14 Read More