Month April 2026

Story

നന്ദിത രചന: രഘു കുന്നുമ്മക്കര പുതുക്കാട് നന്ദിത, ക്ലോക്കിലേക്കു നോക്കി. രാത്രി, എട്ടര കഴിഞ്ഞിരിക്കുന്നു. പകൽ മുഴുവൻ മെയ്യുലഞ്ഞു കളിച്ച കാരണമാകാം, മോനിന്നു നേരത്തേയുറങ്ങി. രണ്ടാംക്ലാസുകാരന് നേരത്തേ വിദ്യാലയമടച്ചതിന്റെ ഹർഷം അവസാനിച്ചിട്ടില്ല. ഹാളിൽ തെല്ലുനേരം മുൻപേ വരേ ടെലിവിഷൻ കാണുന്നുണ്ടായിരുന്നു അവൻ. നന്ദിത കിടപ്പുമുറിയിലേക്കു നടന്നു. മുറിയകമാകെ തൂത്തു വൃത്തിയാക്കി തഴപ്പായകൾ നിരത്തി വിരിച്ചു. അവയ്ക്കും…

ചെറുകഥ

കേരളീയ തനിമ വിളിച്ചോതുന്ന ആ പഴയ എട്ടു കെട്ടിന്റെ വരാന്തയിൽ ആഗ്നേയ് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. പനയ്ക്കൽ ഇല്ലത്തെ ആ വലിയ മുറ്റം സന്ധ്യാസമയത്തെ മങ്ങിയ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്നു. കാറ്റിൽ അവിടുത്തെ വലിയ ആൽമരത്തിന്റെ ഇലകൾ ഉരസുന്ന ശബ്ദം അന്തരീക്ഷത്തിൽ ഒരുതരം ഭയാനകമായ നിശബ്ദത നിറച്ചു. അകത്ത് പൂജാമുറിയിൽ അച്ഛൻ പരമേശ്വരൻ നമ്പൂതിരിയുടെ പ്രാർത്ഥനകൾ നീളുകയാണ്.…

ചെറുകഥ

കൊച്ചിയുടെ കടൽക്കാറ്റിൽ ഉപ്പുരസം കലർന്നിരുന്നു. കായലിന്റെ ഓരത്തായി, ആകാശത്തെ മുട്ടുന്ന വിസ്മയമെന്നു തോന്നുംവിധം തലയുയർത്തി നിൽക്കുന്ന ‘ആദിത്യം’ എന്ന മണിമാളികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. പുറമേ നിന്ന് നോക്കുമ്പോൾ ആ വീട് വെളിച്ചത്താൽ കുളിച്ചുനിൽക്കുകയായിരുന്നു. എന്നാൽ, ആ വീടിന്റെ അകത്തളങ്ങളിലെ ഓരോ കോണിലും മരണത്തിന്റെ തണുപ്പും ശ്മശാനമൂകതയും തളംകെട്ടിയിരുന്നു. കോടികളുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപനായ വിക്രം ആദിത്യൻ…

ചെറുകഥ

അരിക്കതായി… ഹരി…എനിക്കറിയാം ഒരുപാട് വേദന തന്നാണ് ഞാൻ നിന്നിൽ നിന്നും അകന്ന് പോയത്. പക്ഷേ എനിക്ക് മുന്നില് വേറെ വഴിയില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ എന്റെ വിവാഹമാണ്. നീ വരണം നമ്മുടെ പിങ്കിയെ എനിക്ക് വേറെ ആരെയും ഏൽപ്പിക്കാനില്ല. മറ്റുള്ളവർക്ക് അവൻ ഒരു നായ കുട്ടി മാത്രമാണ് പക്ഷെ നമുക്ക് അതെല്ലല്ലോ….? വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും…

ചെറുകഥ

​ആ പഴയ തറവാടിന്റെ ഉമ്മറത്ത് സന്ധ്യ മയങ്ങുകയായിരുന്നു. അടുക്കളയിൽ നിന്ന് പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദവും എണ്ണ കരിയുന്ന മണവും വായുവിൽ കലർന്നു. ഗായത്രി ഒരു ഗ്ലാസ് ചായയുമായി ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന മാധവൻ നായരുടെ അടുത്തേക്ക് നീങ്ങി. എന്നാൽ പൂമുഖത്തേക്ക് കാലെടുത്ത് വെക്കും മുൻപേ, ഇടിമിന്നൽ പോലെ മാധവൻ നായരുടെ ഭാര്യ ജാനകിയമ്മ അവിടെ പ്രത്യക്ഷപ്പെട്ടു.…

  കിച്ചേട്ടന്റെ കടുകുമണി 

സ്റ്റോറി  5 (dec)   കിച്ചേട്ടന്റെ കടുകുമണി  ” എന്താടോ ഭാര്യയെ  ഉണ്ടാക്കുന്നത് സ്പെഷ്യൽ ആണോ.എന്റെ സഹായം വല്ലതും വേണോ.”അശോകൻ ഭാര്യ അനിതയോട്  ചോദിച്ചു   കൊണ്ട് അടുക്കളയിലേക്ക് വന്നു.. ” ചെമ്മീൻ ഇടിച്ച് വറക്കുന്നത് അവൾക്ക് ഇഷ്ടമാണല്ലോ. ഇതിലെ മീൻകാരൻ പോയപ്പോൾ ഞാൻ കുറച്ച് ചെമ്മീൻ വാങ്ങിച്ചു. അവൾക്ക് ജോലി കിട്ടിയിട്ട് ആദ്യത്തെ   ദിവസമല്ലേ. ഉച്ചയ്ക്ക്…

വല്ല പെണ്ണുങ്ങളോട് റൊമാന്റിക്ക് ആവാൻ പോയാൽ ഞാൻ കൊല്ലും ” പെട്ടെന്ന് അനിത ടെററായി

സ്റ്റോറി  5 (dec)   കിച്ചേട്ടന്റെ കടുകുമണി  ” എന്താടോ ഭാര്യയെ  ഉണ്ടാക്കുന്നത് സ്പെഷ്യൽ ആണോ.എന്റെ സഹായം വല്ലതും വേണോ.”അശോകൻ ഭാര്യ അനിതയോട്  ചോദിച്ചു   കൊണ്ട് അടുക്കളയിലേക്ക് വന്നു.. ” ചെമ്മീൻ ഇടിച്ച് വറക്കുന്നത് അവൾക്ക് ഇഷ്ടമാണല്ലോ. ഇതിലെ മീൻകാരൻ പോയപ്പോൾ ഞാൻ കുറച്ച് ചെമ്മീൻ വാങ്ങിച്ചു. അവൾക്ക് ജോലി കിട്ടിയിട്ട് ആദ്യത്തെ   ദിവസമല്ലേ. ഉച്ചയ്ക്ക്…

അഭിയുടെ ഭ്രാന്തൻ പ്രണയം

## 💔 അഭിയുടെ ഭ്രാന്തൻ പ്രണയം 💔 “അഭിയേട്ടാ, ഒന്ന് പതുക്കെ, എനിക്ക് വേദനിക്കുന്നു.” കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ പോലും കരച്ചിലിന്റെ വക്കിൽനിന്നാണ് അവളത് പറഞ്ഞത്. എന്നാൽ അതൊന്നും ഗൗനിക്കുകപോലും ചെയ്യാതെ, തന്റെ സുഖത്തിന് മാത്രം പ്രാധാന്യം നൽകി അവളിലേക്ക് കൂടുതൽ കൂടുതൽ ആഴ്ന്നിറങ്ങാൻ ശ്രമിക്കുകയായിരുന്നു അഭിഷേക്. നിസ്സഹായതയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണിൽ…

പെയ്തൊഴിയാത്ത നൊമ്പരങ്ങൾ

## **പെയ്തൊഴിയാത്ത നൊമ്പരങ്ങൾ** ജനവാതിൽ കാറ്റിലടിച്ച് ശബ്ദമുണ്ടാക്കിയപ്പോഴാണ് ഭാരതി മയക്കത്തിൽ നിന്നുണർന്നത്. പുറത്ത് കനത്ത പേമാരിയാണ്. കർക്കിടകത്തിന്റെ കറുത്ത രാവുകളിൽ മഴ ഇനിയും കനക്കുമെന്ന് അവർക്കറിയാം. അറുപതുകളിലേക്ക് കാലൂന്നിനിൽക്കുന്ന ഭാരതി മെല്ലെ എഴുന്നേറ്റു നടന്നു. ചാരനിറമുള്ള ആ മുറിയിൽ ഇരുളും വെളിച്ചവും ഇടകലർന്നു കിടന്നു. ജനാലയ്ക്കൽ എത്തിയപ്പോൾ തോളിൽ കിടന്ന മുണ്ടിന്റെ ഒരറ്റം വലിച്ചിട്ടു അവർ…

തണൽമരത്തിന്റെ വേരുകൾ

**തണൽമരത്തിന്റെ വേരുകൾ** ഓഫീസ് കഴിഞ്ഞെത്തിയ വിനയൻ കണ്ടത് ഉമ്മറത്തെ ചാരുകസേരയിൽ ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്ന ശാലോമിനെയാണ്. അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു. ഉള്ളിൽ എന്തോ വലിയൊരു തിരയിളക്കം നടക്കുന്നുണ്ടെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. “എന്താ ശാലൂ… എന്തുപറ്റി? മീരക്കുട്ടി എവിടെ?” വിനയൻ അവളുടെ അരികിലിരുന്നു. ശാലോം മറുപടി പറയാതെ വിതുമ്പി. “നമുക്ക് ഇവിടെ നിൽക്കണ്ട വിനയേട്ടാ… നമുക്ക്…