ശിവ രുദ്രാക്ഷം ; ഭാഗം 20&21
രചന – മാതു ഞാൻ എന്റെ കുഞ്ഞിനെ ഒന്നു തൊട്ടോട്ടെ രുദ്ര വേണ്ട അവൾ അലറി . അവളുടെ ശബ്ദം ഉറച്ചതായിരുന്നു നിങ്ങൾ സ്വന്തം കുഞ്ഞിൽ സംശയം ഉണ്ടെന്ന് പറഞ്ഞ ആളാണ് . നിങ്ങൾക് ആ കുഞ്ഞിൽ യാതൊരു അധികാരവും ഇല്ല …
ശിവ രുദ്രാക്ഷം ; ഭാഗം 20&21 Read More