The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രണ്ട് പേരെയും തലങ്ങും വിലങ്ങും തല്ലി കൊണ്ട് അവള് ദേഷ്യം തീർത്തു.

പോരാളി! “ഉമ്മച്ചിയെ…..”ചെവിയുടെ അടുത്ത് ചെന്ന് നിന്നു കൊണ്ട് സോഹൻ വിളിച്ചിട്ടും ഉമ്മ രഹന കേട്ടില്ല.. ആഹാ വെറുതെ അല്ല വിളിച്ചിട്ട് കേൾക്കാത്തത് .ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് കൊണ്ട് ഉമ്മാൻ്റെ ചെവിയിൽ നിന്നും ഇയർഫോൺ വലിച്ചൂരി. അപ്പോഴാണ് രഹന സോഹനെ നോക്കിയത്.. ബൂട്ടും കയ്യിൽ പിടിച്ച് അവളെതന്നെ നോക്കി നിൽക്കുന്നത് കണ്ട് പുരികം ഉഴർത്തി കൊണ്ട്…




