The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മാതു
അൽപ്പം നേരം കഴിഞ്ഞു അങ്ങോട്ട് ഗിരി യും നന്ദു വുവന്നു . നന്ദുനെ കണ്ടപ്പോ ഇന്ദു ന്റെ മുഖം വിടർന്നു . ഗിരി വരുന്ന കണ്ടപ്പോ ഗായു നു വല്ലതുവെപ്രാളം തോന്നി . എട്ടായി ലച്ചൂ നന്ദു നെ ചേന്നു കെട്ടി പിടിച്ചു . മോളെ അവൻ അവളുടെ തലയിൽ വാത്സല്യം ത്തോടെ തലോടി . ഗിരി ഗായു ന്റെ മുഖം തെക്ക് തന്നെ നോക്കി നിന്നു അവള് പെട്ടന്ന് മുഖം താഴ്ത്തി . കണ്ണൻ എന്തിയെ മോളെ നന്ദു ചോദിച്ചു മുകളിൽ ഉണ്ട് എട്ടായി ലച്ചൂ പറഞ്ഞു . ഇന്ദു വനെ നന്ദു നെ തന്നെ നോക്കി നിൽക്കുവാ . അവനു അതു മനസിൽ ആയ പോലു അവൻ അവളെ ഒന്നും കണ്ണു ചിമ്മി കാണിച്ചു . ..
ഗിരിയാനെ ഗായു നെ ഫുൾ സ്കാൻ ചെയ്യുവാ അവൾക്ക് ആണേ നാണം വന്നിട്ട് വയ്യ . അതെ ഞാൻ കുടിക്കാൻ എന്തങ്കിലും എടുക്കാം ലച്ചൂന്റെ സംസാരം ആണ് അവരെ ബോധം മണ്ഡത്തിൽ തിരികെ എത്തിച്ചത് .. അവള് നേരെ അടുക്കളയിൽ പോയ് പിന്നാലെ ഗായു വും പോയ് . ഇന്ദു വനെ മുകളിൽ ലേക്ക് വരാൻ നന്ദു നെ കാലും കയ്യും എടുത്തു കഥ കളി കാണിക്കുന്നുണ്ട് അവൻ ചിരിച്ചോണ്ട് തല ആട്ടി . നന്ദു കുറെ നേരം അവിടെ ചുറ്റി പറ്റി നിന്നിട്ട് ഇന്ദു ന്റെ മുറിയിൽ ലേക്ക് പോയ് . ലച്ചൂ ജ്യൂസ് മായി തിരികെ വന്നു കണ്ണനെ ഇങ്ങോട്ട് കാണാനേ ഇല്ലല്ലോ ലച്ചൂ ഒന്നു വിളിക്കുവോ ഗിരി പറഞ്ഞു . അഹം ഏട്ടാ ഞാൻ ഇപ്പൊ വിളിച്ചോണ്ട് വരാം അതു പറഞ്ഞു ലച്ചൂ അവിടെ നിന്നും പോയ് . .
ഗായു ആണേ ദാവണി തുമ്പു കൈയിൽ ഇട്ടു കറക്കി കൊണ്ട് നിൽക്കുവാ ഗിരി ഇതു എല്ലാം ഒരു പുഞ്ചിരി യോടെ നോക്കി നിൽക്കുവായിരുന്നു . അവള് ഇടക്ക് ഇടക്ക് ഗിരിയുടെ മുഖം ത് നോക്കുന്നുണ്ട് . ….
ഇന്ദു ന്റെ മുറിയിൽ ഇന്ദു ജനലിൽ പിടിച്ചു തിരിഞ്ഞു നില്കുവായിരുന്നു . നന്ദു ഇന്ദുന്റെ കാതിന്റെ അരികിൽ വന്നു മെല്ലെ വിളിച്ചു ഇന്ദു ട്ടീ പോ വേണ്ട എന്നോടു മിണ്ടണ്ട ഇപ്പൊ എന്നെ ഒന്നും ഫോൺ വിളിക്കത്തു പോലും ഇല്ല അവള് പരിഭവം നടിച്ചു പറഞ്ഞു . തിരക്ക പെണ്ണെ എനിക്കു അതുകൊണ്ട അല്ലാതെ മനഃപൂർവം നിന്നെ അവോയ്ഡ് ചെയുന്നത് അല്ല അവൻ പറഞ്ഞു ദേ പെണ്ണെ ഇങ്ങോട്ട് ഒന്നു നോക്കിക്കേ നിനക്ക് ഞാൻ ഒരു കാര്യം കൊണ്ട് വന്നിട്ടുണ്ട് എന്ത് അവള് മുഖം തിരിച്ചു അവനെ നോക്കി അവൻ ഒരു ജോഡി കമ്മൽ എടുത്തു അവളെ. കാണിച്ചു . ഹായ് ഇതു എനിക്കണോ അല്ല നീന്റെ അമ്മുമക്ക് അവൻ പറഞ്ഞു അവള് ചുണ്ട് ചുളുക്കി അവനെ നോക്കി ടി പിന്നെ നിനക്ക് അല്ലാതെ വേറെ ആർക്കാ അവൻ അവളെ നോക്കി എന്നിട്ട് ആ കമ്മലു അവളുടെ കൈയിൽ കൊടുത്തു …
അതെ ഞാൻ നിനക്ക് ഒരു സമ്മാനം തന്നിലെ ഇനി നീ എനിക്ക് എന്ത് സമ്മാനം മ തെരുന്നെ അവൻ ചോദിച്ചു . അതു ഇപ്പോ ഞാൻ എന്താ തെരു ക അവള് ആലോചിച്ചു . അതെ അതികം നീ ആലോചിക്കേണ്ട അതു ഇങ്ങു തന്നേക്ക് ഏത് അവള് ചോദിച്ചു ഉമ്മ അവൻ കുസൃതി ചിരിയോടെ പറഞ്ഞു അയ്യടാ മോനെ അവള് അതു പറഞ്ഞു അവിടെ നിന്നും ഓടി പോകാൻ നോക്കി അവൻ അവളെ പിടിച്ചു അവളുടെ ചുണ്ട് നുകർന്നു മതി ആവോളം രണ്ടു പേരും ചുംബന ലഹരി യിൽ മുഴുകി നിന്നു . ..
കണ്ണന്റെ മുറിയിൽ ഇന്ദു ചേന്നു അവൻ ഫോൺ നോക്കി ഇരിക്കുവായിരുന്നു . അതെ നിങ്ങളെ കാണാൻ എട്ടായി യും ഗിരി ഏട്ടനും വന്നിട്ടുണ്ട് . എപ്പോൾ അവൻ ചോദിച്ചു . കുറച്ചു നേരം മായി നിങ്ങള് താഴേക്ക് ചെല്ല് . അല്ല നിങ്ങൾ എന്താ ഈ മുറിയിൽ തന്നെ ഇരിക്കുന്നെ അതും ഈ ഫോണിലും തോണ്ടി അവള് അവനെ ഒന്നും സംശയം ത്തോടെ നോക്കിട്ട് പറഞ്ഞു . അതെ ഞാൻ എന്റെ കാമുകി യും മായി സൊള്ളു മായിരുന്നു . നീ വന്നു ആ മൂട് അങ്ങ് നശിപ്പിച്ചു . അവൻ പറഞ്ഞു . ഒ അപ്പൊ ഞാനാ ശല്യം ഞാൻ അങ്ങ് പോയേക്കാം അതു പറഞ്ഞു അവള് അവിടെ നിന്നും പോയ് അവൻ അവള് പോകുന്നത് നോക്കി ഒന്ന് പുഞ്ചിരി ച്ചു ….
ഗിരി യും ഗായു വും പരസ്പരം നോക്കി നിൽക്കുവാന് എന്ത ഗായു ഒന്നും മിണ്ടാതെ നിൽക്കുന്നെ എന്നോട് പിണക്കം മാണോ അവൻ ചോദിച്ചു എനിക്കു ആരോടും പിണക്കം ഒന്നും ഇല്ല അവള് പറഞ്ഞു പിന്നെ നിനക്കു എന്നോട് സ്നേഹം ആണോ അവൻ . അവള് ഒന്ന് ഞെട്ടി അവനെ നോക്കി അവൻ അവളെ കണ്ണിറുക്കി ഒന്ന് കാണിച്ചു അവന്റെ കണ്ണുകൾക്ക് എന്തോ കാന്തിക ശക്തി ഉണ്ടെന്നു അവൾക്ക് തോന്നി . ഞാൻ ചോദിച്ചതിന് മറുപടി പറ ഗായു അവൻ പറഞ്ഞു . പെട്ടന്ന് അങ്ങോട്ട് കണ്ണൻ വന്നു എന്താടാ ഗായു വും മായി ഒരു സംസാരം കണ്ണൻ ചോദിച്ചു . ..
പെട്ടന്ന് അങ്ങോട്ട് നന്ദു വും വന്നു നീ ഇത്ര നേരം ഇത് എവിടെ ആയിരുന്നു . കണ്ണൻ ചോദിച്ചു അതു പിന്നെ ഞാൻ ചുമ്മ മോളിൽ കാറ്റു കൊള്ളാൻ നന്ദു പറഞ്ഞു . ഇങ്ങനെ പോയാൽ മോൻ കുറെ കാറ്റു കൊള്ളും . നിന്റെ കാര്യം ഞാൻ വീട്ടിൽ ഉടനെ പറയാം കണ്ണൻ പറഞ്ഞു എന്ത് കാര്യം നന്ദു ചോദിച്ചു നിന്റെ യും ഇന്ദു ന്റെ യും കല്യാണം കാര്യം . കണ്ണൻ പറഞ്ഞു . നന്ദു കണ്ണനെയും ഗിരി യെയും മാറി മാറി നോക്കി ഒരു വളിച്ച ചിരി പാസ്സ് ആക്കി . …
അൽപ്പം നേരം കഴിഞ്ഞു നന്ദു വും ഗായു വും തമ്പുരാൻ മഠത്തിൽ തിരിച്ചു പോയ് . ഗിരി യും കണ്ണനും കൂടെ വേറെ എവിടെ യോ പോയ് . രാത്രി എല്ലാരും ഭക്ഷണം കഴിച്ചിട്ടു കിടക്കാൻ പോയ് . ലച്ചൂ ഓരോന്നും ആലോചിച്ചു കട്ടിലിൽ ഇരിക്കുവാ യിരുന്നു . കണ്ണൻ അങ്ങോട്ട് ഫ്രഷ് ആയി കിടക്കാൻ വന്നു . എന്താ ഒരു ആലോചന അവൻ ചോദിച്ചു . നിങ്ങളെ ഞാൻ അങ്ങ് ഡിവോഴ്സ് ചെയ്താലൊന്നു ആലോചിക്കുവാ അവള് പറഞ്ഞു എന്തായാലും ഈ രാത്രി ഡിവോഴ്സ് ചെയ്യൻ പറ്റില്ലല്ലോ . അത് കൊണ്ട് ഇപ്പോ എന്റെ മോളു ഉറങ്ങാൻ നോക്ക് അതു പറഞ്ഞു അവൻ കിടന്നു . കൂടെ അവളും കിടന്നു . .
കണ്ണനും ലച്ചൂ വും പരസ്പരം കെട്ടി പുണർന്നു രണ്ടു പേർക്കും പറഞ്ഞു അറിയിക്കാൻ പറ്റാത്ത വികാരം വന്നു മൂടി രണ്ടു പേരും പരസ്പരം ചുംബിക്കാൻ തുടങ്ങി . നാക്കു തമ്മിൽ നാഗങ്ങളെ പോലെ കെട്ടി പിണഞ്ഞു . രണ്ടു പേരും പരസ്പരം മത്സരിച്ചു ചുംബിച്ചു വസ്ത്രം ങ്ങൾ ഓരോന്നായി അഴിഞ്ഞു വീണു രണ്ടു പേരും നഗ്ന രായ് ഫാനിന്റെ തണുപ്പിലും അവര് വിയർത്തു . അവൻ അവളുടെ ദേഹത്തെ വിയർപ്പ് നക്കിനാൽ ഒപ്പി എടുത്തു . അവന്റെ നെഞ്ചിലെ രാധ കൃഷ്ണ ❤️എന്ന് പച്ച കുത്തിയടത്തു അവള് ചുണ്ട് ചേർത്തു . എന്നിട്ടും മതി ആകാതെ അവൻ അവളുടെ ദേഹത്തു ആഴ്ന്നു ഇറങ്ങി . ..
തുടരും ❤️ …