രചന – മാതു
ടി കുള്ളത്തി. ഫോണിൽ തോണ്ടി ഇരുന്ന ലച്ചൂ അതു കേട്ടു തല ഉയർത്തി നോക്കി. എന്താടി നീ അങ്ങോട്ട് ഇങ്ങോട്ടും നോക്കുന്നെ നിന്നെ തന്നെ യാ വിളിച്ചേ . ഓ കുടിച്ചു ബോധം ഇല്ലാതെ കേറി വന്നേക്കുവാ വൃത്തി കെട്ടവൻ ലച്ചൂ മനസ്സിൽ പറഞ്ഞു. സ്വന്തം ഭർത്താവ് വീട്ടിലോട്ട് കേറി വന്നാൽ അവൻ കഴിച്ചോ കുടിച്ചോ അതൊന്നും അവള് തിരക്കില അവള് ഫോണിൽ തോണ്ടി ഇരിക്കുവാ . പോയ് ചോറ് വിളമ്പടി എനിക്കു . എനിക്ക് സൗകര്യം ഇല്ല . എന്താ നിനക്ക് സൗകര്യം ഇല്ലന്നോ നിന്നെ ഇന്നു ഞാൻ . താൻ പോടാ കള്ള് കുടിയൻ . അവള് പറഞ്ഞു . എ കള്ള് കുടിയനോ ആരാ ടി കള്ള് കുടിയൻ അപ്പൊ അങ്ങോട്ട് ഇന്ദു വന്നു . എന്താ ഏട്ടാ ഇത് അല്ല മോളെ ഇവള് പറയുന്ന കേട്ടില്ലേ . എല്ലാം ഞാൻ കേട്ടു ഏട്ടാ ഇനി നിങ്ങള് തമ്മിൽ ഉള്ള പ്രശ്നം ഈ വീട്ടിൽ ഉള്ളവരെ അറിയിക്കാൻ ആണോ . ഇന്ദു പറഞ്ഞു . ടി ലച്ചൂ നീ കേറി പോ ഇന്ദു പറഞ്ഞു ഏട്ടൻ എന്താ വേണ്ടേ . ഭക്ഷണം അല്ലെ അതു ഞാൻ എടുത്തു തരാം വാ ഇന്ദു പറഞ്ഞു . ..
ലച്ചൂ റൂമിൽ വന്നു കിടന്നു ഹും അവൻ ആരാന്നാ അവന്റെ വിചാരം തീവണ്ടി കള്ള് കുടിയൻ അതു പറഞ്ഞു അവള് പതിയെ ഉറക്കം ത്തിൽ ലേക്ക് വഴുതി വീണു . കുറച്ചു കഴിഞ്ഞു അരയിൽ എന്തോ ഇഴയുന്ന പോലെ തോന്നി അവള് കണ്ണു തുറന്നു നോക്കി . അവള് കാണുന്നത് അവളുടെ അരയിൽ മുറുകി ഇരിക്കുന്ന കണ്ണന്റെ കൈകൾ ആണ് . അവള് ആ കൈകൾ തട്ടി തെറുപ്പിയ്ക്കാൻ നോക്കി . ഹ അവിടെ അടങ്ങി കിടക്കടി ഞാൻ നിന്നെ ഒന്നു സ്നേഹിക്കട്ടെ . വിടാടാ വിടാടാ കള്ള് കുടിയ എന്നെ . ഇല്ല . നീയും ഞാനും ഭാര്യ യും ഭർത്താവും അല്ലെ അപ്പൊ നമ്മള് രണ്ടു പേരും ഒരു പുതപ്പുന്നുളിൽ ചൂട് പറ്റി അല്ലെ കിടക്കേണ്ട . വാ നമുക്ക് കെട്ടി പിടിച്ചു കിടക്കാം . ദേ അനാവശ്യ കാണിച്ചാൽ ഉണ്ടെല്ലോ.. പോ ഞാൻ ഇവിടെ കിടക്കുന്നില്ല ഇവിടെ കിടന്നാലേ എനിക്കു പലതും നഷ്ട്ടം ആകും അത് കൊണ്ട് ഞാൻ ആ സോഫയിൽ പോയ് കിടന്നോളാം . അതു പറഞ്ഞു അവള് അവിടെ നിന്നും പോയ് . ..
പിറ്റേന്ന് നേരം പുലർന്നപ്പോ കണ്ണൻ നേരത്തെ എഴുനേറ്റു വർക്ക് ഔട്ട് ചെയ്യൻ പോയ് . ഇന്ന് മുതൽ കോളേജിൽ പോകുന്നത് കൊണ്ട് ലച്ചൂ വും നേരത്തെ എഴുനേറ്റു . ഇന്ദു വും ലച്ചൂ വും കോളേജിൽ പോകാൻ
റെഡി ആയി അപ്പൊ അങ്ങോട്ട് മാലിനി വന്നു . ആഹാ നിങ്ങള് പോകാൻ റെഡി ആയോ മോളെ കണ്ണനും അങ്ങോട്ട് അല്ലെ വരുന്നേ മോള് ഇന്നു അവന്റെ കൂടെ ഇന്ന് കോളേജിൽ പോയാൽ മതി . അയ്യോ ആന്റി ഞാൻ ഇന്ദു ന്റെ കൂടെ പൊക്കോളാം . ശെരി യാ അമ്മ ഞങ്ങൾ ഒരുമിച്ചു പൊക്കോളാം മാലിനി അവളെ ഒന്ന് നോക്കി പേടിപ്പിച്ചു . അന്നേരം ഇന്ദു പറഞ്ഞു എന്നാൽ ശെരി ലച്ചൂ നീ ഏട്ടന്റെ കൂടെ വന്നാൽ മതി ഞാൻ പോകുവാ അതു പറഞ്ഞു അവള് അവിടെ നിന്നും പോയ് . ..
മോളെ ലച്ചൂ ഇവിടെ ഇരിക്ക് കണ്ണൻ ഇപ്പൊ വരും . പിന്നെ എന്നെ ഇനി മുതൽ മോളും അമ്മേന്നു വിളിച്ചാൽ മതി കേട്ടോ . ദൈവമേ പെട്ടാലോ . ഇന്ന് ഞാൻ ആ കാലന്റെ കൂടെ പോകേണ്ടി വെരുവല്ലോ . അപ്പൊ കണ്ണൻ അങ്ങോട്ട് റെഡി ആയി വന്നു ആ കണ്ണ മോളെ കൂടെ നിന്റെ കൂടെ കൊണ്ട് പോ അന്നേരം അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു . മോളെ ചെല്ല് അവള് മടിച്ചു മടിച്ചു അവന്റെ ബുള്ളറ്റിന്റെ പുറകിൽ കേറി . ടി കുള്ളത്തി പിടിച്ചു ഇരുന്നോ ഞാൻ ഞാൻ സ്പീഡിൽ ലാ വിടുന്നെ . അവൻ പറഞ്ഞു . അവൻ വണ്ടി . മാക്സിമം സ്പീഡിൽ വിട്ടു അവൾക്ക് വല്ലാത്ത പേടി തോന്നി . ഇയാള് എന്താ എന്നെ കൊല്ലാൻ കൊണ്ട് പോകുവാണോ അവള് മനസിൽ വിചാരിച്ചു. …..
ഡോ വണ്ടി നിർത്തു എന്താടി നിനക്ക് അവൻ ചോദിച്ചു തന്നോടാ ഞാൻ പറഞ്ഞെ വണ്ടി നിർത്താൻ അവള് പറഞ്ഞു . താൻ എന്ത എന്നെ കൊല്ലാൻ കൊണ്ടുപോകുവാനോ . എന്ത് സ്പീഡിൽ ലാ വണ്ടി ഓടിക്കുന്നെ . കള്ള് കുടിയൻ തീവണ്ടി.. ടി സൂക്ഷിച്ചു സംസാരിക്കണം ഞാൻ നിന്റെ ഭർത്താവ് വാ പോരാത്തതിന് നിന്നെ പഠിപ്പിക്കുന്ന സാറും . അവൻ പറഞ്ഞു . ഓ വലിയ കാര്യം മായി പോയല്ലോ പിന്നെ ഈ നടു റോഡിൽ കിടന്നു ബഹളം വെക്കാൻ എനിക്കു താല്പര്യം ഇല്ല . ലച്ചു പറഞ്ഞു എനിക്കും തീരെ താല്പര്യം ഇല്ല അവനും പറഞ്ഞു . എന്നാൽ വണ്ടി വിട് അവള് പറഞ്ഞു. എനിക്കു വയ്യ തന്റെ കൂടെ കുറച്ചു നേരം കൂടി ഒട്ടി ഇരിക്കാൻ . അവള് പറഞ്ഞു . ഓഹോ അങ്ങനെ ആണോ കാര്യം എന്നാൽ ഇന്ന് കാണിച്ചു കൊടുത്തിട്ട് തന്നെ ബാക്കി കാര്യം . അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു ഇടക്ക് ഇടക്ക് ബ്രേക്ക് പിടിച്ചു അവൻ അവളുടെ ദേഹം അവന്റെ അവന്റെ ദേഹത്ത് മുട്ടിചോണ്ട് ഇരുന്നു . അവൾക്ക് അതു മനസിൽ ആകുന്നു ഉണ്ടങ്കിലും വഴക്ക് വേണ്ടാന്ന് വെച്ച് മിണ്ടില്ല . .
കോളേജിൽ എത്തിയപ്പോൾ അവള് വണ്ടിയിൽ നിന്നും ഇറങ്ങി ക്ലാസിൽ ലേക്ക് പോയ് . ചെന്ന പാടെ അവള് നോക്കിയത് ഗായു വിനെ യാണ് . അവള് ഗായു ന്റെ അടുത്ത് ചെന്നിരുന്നു . അവളെ കണ്ടോണ്ട് ഗായു മുഖം തിരിച്ചു . ടി എന്താടി നിന്റെ പ്രശ്നം നീ എന്താ എന്നോട് മിണ്ടാതെ ലച്ചൂ അവളോട് ചോദിച്ചു . പക്ഷെ അവള് അതിന് ഉത്തരം കൊടുത്തില്ല അവിടെ നിന്നും എഴുന്നേറ്റു പോകാൻ ഒരുങ്ങി ലച്ചൂ അവളുടെ കൈയിൽ പിടിച്ചു . അവള് ആ കൈ തട്ടി മാറ്റി അവിടെ നിന്നും പോയ് . അന്നേരം അങ്ങോട്ട് ഇന്ദു വന്നു എന്ത് പറ്റി അവൾക്ക് അവള് എന്താ ദേഷ്യം പിടിച്ചു പോകുന്നെ ഇന്ദു ചോദിച്ചു . ആ എനിക്കു അറിയില്ല ഞാൻ ചോദിച്ചിട്ട് അവള് ഒന്നും പറഞ്ഞില്ല . വാ നമുക്ക് പോയ് ചോദിക്കാം ഇന്ദു പറഞ്ഞു . ..
അവര് രണ്ടാളും ഗായു ന്റെ പിന്നാലെ പോയ് ടി ഗായു നിൽക്കാടി അവിടെ എന്താ നിന്റെ പ്രശ്നം ഇന്ദു ചോദിച്ചു . എന്താടി ഞങ്ങളോട് മിണ്ടാതെ ലെച്ചു ചോദിച്ചു . ഞാൻ കണ്ണനെ കെട്ടിയത് നിനക്ക് ഇഷ്ട്ടം ആയില്ലേ . ലച്ചൂ ചോദിച്ചു . ഗായു പെട്ടന്ന് മുഖം തിരിച്ചു . നിന്നോടാ ഞാൻ ചോദിക്കുന്നെ ലച്ചു പറഞ്ഞു . ഇല്ല ഇഷ്ട്ടം ആയില്ല അവള് പറഞ്ഞു അതു കേട്ടു ഇന്ദു വും ലച്ചൂ വും ഞെട്ടി . എ എന്താ നീ പറഞ്ഞത് ലച്ചൂ ചോദിച്ചു . പറഞ്ഞത് കേട്ടില്ലേ ഇഷ്ട്ടം മായില്ലന്നു എന്റെ കണ്ണേട്ടനെ തട്ടി എടുത്തവൾ ആ നീ ഞാൻ ചെറുപ്പം മുതൽ മനസിൽ ഇട്ടു നടന്ന എന്റെ കണ്ണേട്ടനെ . ഗായു നീ എന്തൊക്കെ യാ ഈ പറയുന്നേ എന്റെ ഗായു തന്നെ ആണോ നീ ലച്ചൂ കരഞ്ഞോണ്ട് ചോദിച്ചു. അതെ നിന്റെ ഗായു തന്നെയാ . ഗായു നീ എന്തൊക്കെ യാ ഈ പറയുന്നന്നു വെല്ല ബോധം ഉണ്ടോ ഇന്ദു ചോദിച്ചു . അതെ നല്ല ബോധം ഉണ്ട് എനിക്കു ഇപ്പൊ ആരോടും സംസാരിക്കാൻ താല്പര്യം ഇല്ല ദ ദയവ് ചെയ്തു എന്നെ തനിച്ചു വിടണം അതു പറഞ്ഞു അവള് അവിടെ നിന്നും പോയ് . .
ടി അവള് പറഞ്ഞത് കേട്ടോ നമ്മുടെ ഗായു തന്നെ ആണോ ലച്ചൂ അതു പറഞ്ഞു ഇന്ദു നെ കെട്ടി പിടിച്ചു കരഞ്ഞു പൊട്ടടി അവള് നമ്മുടെ അടുത്ത് തന്നെ തിരികെ വരും . ഇന്ദു പറഞ്ഞു . …
വൈകിട്ട് ശ്രീ മംഗലത്തേക്ക് ഇന്ദു വും ലച്ചൂ വും കോളേജ് കഴിഞ്ഞു വന്നു. തിണ്ണയിൽ മാളു നിൽക്കുന്നുണ്ടായിരുന്നു . ഹും വന്നു സുന്ദരി കോത മാളു അവളെ നോക്കി പുച്ഛിച്ചു പറഞ്ഞു . ലച്ചൂ മാളൂനെ ഒന്ന് തറപ്പിച്ചു നോക്കിട്ട് അകത്തേക്ക് കേറി പോയ്. രാത്രി ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരുന്നപ്പോ ലച്ചൂ മാത്രം ഇല്ലായിരുന്നു . ലച്ചൂ മോളു എവിടെ ശേഖരൻ ചോദിച്ചു . അവൾക്ക് തല വേദന ആണെന്നു പറഞ്ഞു കിടക്കുവാ ഇന്ദു പറഞ്ഞു . കണ്ണൻ ഇന്ദുന്റെ മുഖത്തു നോക്കി അവള് അപ്പൊ പെട്ടന്ന് തല കുനിച്ചു . കണ്ണാ തല വേദന ഉണ്ടെങ്കിൽ മോൾക്ക് ഉള്ള ടാബ്‌ലെറ്റ് കൊടുക്കാൻ മറക്കരുത് മാലിനി പറഞ്ഞു . അവൻ ശെരി എന്ന് തല ആട്ടി. ..
ഭക്ഷണം കഴിച്ചു കഴിഞ്ഞു കണ്ണൻ മുറിയിൽ ലേക്ക് പോയ് . ലച്ചൂ കട്ടിലിൽ കിടക്കുവായിരുന്നു . നീ എന്താ ഭക്ഷണം കഴിക്കാൻ വേരഞ്ഞെ . കണ്ണൻ അവളുടെ അടുത്ത് ഇരുന്നു ചോദിച്ചു . അതു എനിക്കു നല്ല വിശപ്പ് ഇല്ല. അതെന്താ ഇല്ലാതെ അവൻ ചോദിച്ചു അതു എനിക്കു തന്നോട് പറയണ്ട ആവിശ്യം ഇല്ല അവള് പറഞ്ഞു . ലച്ചൂ നിന്റെ കുറുമ്പ് കുറച്ചു കൂടുന്നുണ്ട് . വാ വന്നു ഭക്ഷണം കഴിച്ചേ അവൻ അവളുടെ കൈയിൽ കേറി പിടിച്ചു . എനിക്കു വേണ്ടാന്ന് അല്ലെ പറഞ്ഞെ എന്നെ വിട് .അവള് പറഞ്ഞു . നിന്നെ ഞാൻ കൊല്ലാൻ ഒന്നും അല്ല കൊണ്ട് പോകുന്നെ ഭക്ഷണം കഴിക്കാൻ ആ അവൻ പറഞ്ഞു . എനിക്കു വേണ്ടാന്ന് അല്ലെ പറഞ്ഞെ വിടാടാ പട്ടി എന്നെ . …..
…
ടി 😠 അവൻ ദേഷ്യംത്തോടെ അടിക്കാൻ കൈ ഓങ്ങി . വേണ്ട വേണ്ടാന്ന് വെക്കുബോൾ നീ തലയിൽ കേറി നിരങ്ങുന്നോ . അവന്റെ മുഖം ദേഷ്യം താൽ ചുവന്നു. ….
തുടരും

by