രചന – മാതു
എന്റെ കൃഷ്ണ ലച്ചൂ അവനെ നോക്കി പറഞ്ഞു പെട്ടന്ന് കണ്ണൻ ഞെട്ടി ഉണർന്നു . ലച്ചൂ നെ നോക്കിയപ്പോ അവള് സുഖം മായി ഉറങ്ങു വായിരുന്നു. ഇതു എന്ത് സ്വപ്നം മാ ഞാൻ കണ്ടേ . ലച്ചൂ വും ഞാനും തമ്മിൽ അങ്ങനെ ഒക്കെ സംഭവിക്കുവോ . അവൾക്ക് എന്നെ ഇഷ്ട്ടം പെടാൻ കഴിയുമോ അവന്റെ മനസിൽ പല സംശയങ്ങളും ഉണ്ടായി . പലതും ചിന്തിച്ചു അവൻ ഉറക്കത്തെ കൂട്ടു പിടിച്ചു . പിറ്റേന്ന് നേരം പുലർന്നപ്പോ കണ്ണൻ രാവിലെ എഴുനേറ്റു വർക്ക് ഔട്ട് ചെയ്യാൻ പോയ് . ലച്ചൂ വും അവനു പിന്നാലെ എഴുനേറ്റു . കണ്ണൻ കുറച്ചു കഴിഞ്ഞു കോളേജിൽ ലേക്ക് പോയ് . ലച്ചൂ വും ഇന്ദു വും പിന്നാലെ പോയ് . .
കോളേജിൽ ഫസ്റ്റ് പിരിയഡ് കണ്ണൻ ആയിരുന്നു . ലച്ചൂ ഗായു വും ഇന്ദു വും കൂടി സംസാരം ആണ് . അവൻ ക്ലസ്സിൽ ലേക്ക് വന്നപ്പോ ബാക്കി എല്ലാവരും എഴുനേറ്റു പക്ഷെ അവര് മൂന്നു പേരും അപ്പോഴും ചിരിയും കളിയും മാണ് . കുട്ടികൾ എല്ലാം മുഖത്തോടു മുഖം നോക്കി നിന്നു കണ്ണൻ മാറിൽ കൈ കെട്ടി അവര് 3 പേരെയും നോക്കി നിന്നു ടി സാറ് വന്നു അടുത്ത് നിന്ന ഒരു കുട്ടി പറഞ്ഞു . അപ്പോഴാണ് അവര് കണ്ണൻ വന്ന കാര്യം അറിഞ്ഞത് അയ്യോ ഏട്ടൻ അതു പറഞ്ഞു അവര് മൂന്നു പേരും എഴുനേറ്റ് നിന്നു .. എല്ലാവരും പേപ്പർ എടുക്കു ഞാൻ ഇപ്പോ ഒരു ക്ലാസ്സ് ടെസ്റ്റ് നടത്താൻ പോകുവാ . അതു കേട്ടു എല്ലാവരും ഞെട്ടി . സാർ ഇപ്പോഴോ ഒരു കുട്ടി അവനോടു ചോദിച്ചു . അതെ ഞാൻ നോക്കട്ടെ എല്ലാരും പടിക്കുന്നുണ്ടോന്നു . ആർക്കെങ്കിലും മാർക്ക് കുറഞ്ഞാൽ അപ്പൊ ഞാൻ പറയാം അവൻ അത് പറഞ്ഞിട്ട് ബോർഡിൽ ചോദ്യം എഴുതാൻ തുടങ്ങി . ….
സാർ പേപ്പർ ഇല്ല ചില വിരുതൻ മരു അതു പറഞ്ഞു ഒഴിയാൻ തുടങ്ങി . അവർക്കൊക്കെ അവൻ തന്നെ പേപ്പർ കൊടുത്തു . നമ്മള് ചിരി ച്ചപ്പോളെ എനിക്കു തോന്നിയത എന്തങ്കിലും പണി കിട്ടുവെന്നു ഇന്ദു പറഞ്ഞു . ഒന്ന് മിണ്ടാതിരിക്കാടി ലച്ചൂ അവളെ നോക്കി പേടിപ്പിച്ചു . ലച്ചു വും ഇന്ദു വും ഗായു ന്റെ നോക്കി എഴുതുന്നത് കൊണ്ട് അവരെ രണ്ടു പേരെയും അവൻ വേറെ വേറെ മാറ്റി ഇരുത്തി (കൊച്ചനു അവരെ നല്ല വിശ്വാസം ആണേ 😌, ) ലച്ചൂ ആണേ ഒന്നും അറിയില്ല അവള് കണ്ണും തള്ളി ഇരിക്കുവാ ഇന്ദുന്റെ അവസ്ഥ യും ഒരുപോലെ ഒക്കെ തന്നെ ആ ഗായു തകർത്തു എഴുത്ത . പട്ടി എല്ലാത്തിനും കൂട്ടും നിക്കും എന്നിട്ട് അവള് എഴുതുന്നത് കണ്ടില്ലെ പഠിപ്പിസ്റ്റു തെണ്ടി . ലച്ചൂ ഗായു നെ നോക്കി മനസിൽ പറഞ്ഞു . ആരോ . …
ആരോ വന്നു ഇടുപ്പിൽ പിച്ചിയ പ്പോ ആണ് അവള് ഗായുന്റെ മുഖം ത് നിന്നു കണ്ണു മാറ്റിയത് . അതാ നിൽക്കുന്നു സാക്ഷാൽ കണവൻ ( കെട്ടിയോൻ,, ) അവളെ നോക്കി കണ്ണുരുട്ടി . നീ എന്തിനടി ഗായു ന്റെ മുഖം ത് നോക്കി നിൽക്കുന്നെ മര്യാദ ക്കു എഴുതടി അവൻ പറഞ്ഞു . അവള് അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി . ഇങ്ങെനെ എന്നെ നോക്കല്ലേ ആ ചുണ്ട് ഞാൻ അങ്ങ് കടിച്ചെടുക്കും . അവൻ അവളോട് പതിയെ പറഞ്ഞു . അവള് അവനെ വീണ്ടും ദേഷ്യം ത്തോടെ നോക്കി . അതെ നിനക്ക് ഒന്നും അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം മടി പക്ഷെ എനിക്കു ഒരു ഉമ്മ വേണം. അതും ഡീപ്പ് ആയി ചുണ്ടിൽ അവൻ പറഞ്ഞു . താൻ പോടോ. അവള് അവനെ നോക്കി പറഞ്ഞു . ഇല്ല അപ്പൊ നീ തരില്ല ശെരി പിന്നെ മാർക്ക് കുറഞ്ഞതിന്റെ പേരിൽ എന്നെ ഒന്നും പറയരുത് കേട്ടല്ലോ അവൻ അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചിട്ട് അവിടെ നിന്നും പോയ് . കാലൻ അവള് അവനെ നോക്കി പറഞ്ഞു . ..
എക്സാം കഴിഞ്ഞു അവൻ ക്ലാസ്സിൽ നിന്നും പേപ്പർ വാങ്ങി പോയ് ആരെങ്കിലും എന്തങ്കിലും എഴുതി യോടി ഇന്ദു അവരോടു ചോദിച്ചു . അഹം ഞാൻ എഴുതി എല്ലാം നല്ല ചോദ്യം ആയിരുന്നു . ഗായു പറഞ്ഞു . അല്ലങ്കിലും നിനക്ക് എല്ലാം എളുപ്പം ആണെല്ലോ . ലച്ചൂ പറഞ്ഞു . നീയും നന്നായി എഴുതി അല്ലെ ഇന്ദു ലച്ചൂനെ നോക്കി പറഞ്ഞു . ആരു ഞാനോ ലച്ചൂ ചോദിച്ചു . അതെ ഏട്ടൻ നിനക്ക് അടുത്ത് നിന്നു പറഞ്ഞു തെരുന്നത് ഞാൻ കണ്ടല്ലോ ഇന്ദു പറഞ്ഞു . അഹം ബെസ്റ്റ് എടി പൊട്ടി അതു നിന്റെ ഏട്ടൻ എന്നോട് ഒള്ള സമയം കൊണ്ട് വഴക്ക് ഇട്ടതാ . അല്ലാതെ എനിക്കു ഒന്നും പറഞ്ഞു തന്നിട്ടും ഇല്ല . ഞാൻ ഒന്നും എഴുതിട്ടും ഇല്ല . ലച്ചൂ പറഞ്ഞു . എന്തായാലും നാളെ നമ്മുടെ കാര്യം പോക്കാ ഇന്ദു പറഞ്ഞു . ഇതിന്റെ ഷിണം തീർക്കാൻ നമുക്ക് ക്യാന്റീനിൽ പോയ് എന്തങ്കിലും കഴിക്കാം ലച്ചൂ പറഞ്ഞു . …
വൈകിട്ടു കണ്ണൻ മുറിയിൽ ഇരുന്നു പേപ്പർ നോക്കുവായിരുന്നു എല്ലാരുടെയും . ലച്ചൂ അങ്ങോട്ട് വന്നു ഈശോര തീവണ്ടി എല്ലാരുടെയും പേപ്പർ നോക്കു വാണെല്ലോ എന്റെ യും നോക്കി കാണുവോ . അവള് മനസിൽ പറഞ്ഞു . അടുത്ത് ചേന്നു ഒന്ന് സോപ്പ് ഇട്ടാലോ . അങ്ങെനെ എങ്കിലും കുറച്ചു മാർക്ക് കൂട്ടി തന്നാലോ . അല്ലങ്കിൽ ഈ കാലൻ നാളെ ക്ലാസ്സിൽ എല്ലാവരുടെയും മുമ്പിൽ വെച്ച് എന്നെ നാണം കെടുത്തും . ദേ എന്നെ നോക്കുന്നുണ്ട് ആദ്യം തന്നെ ഒരു വളിച്ച ചിരി പാസ്സ് ആക്കാം . അവള് മനസിൽ പറഞ്ഞു. അതെ പേപ്പർ നോക്കുവാനോ അവള് അവന്റെ അടുത്ത് വന്നു പറഞ്ഞു . അല്ല ഊണു കഴിക്കുവാ കണ്ണൻ പറഞ്ഞു . ഒ ഒരു തമാശ കാരൻ . അവള് അവന്റെ തോളിൽ ചെറുതായ് തട്ടി . അല്ല പേപ്പർ ഒക്കെ നോക്കി ഷിണിച്ചു ഇരിക്കുവാ അല്ലെ ഞാൻ എന്തങ്കിലും കുടിക്കാൻ എടുക്കട്ടെ അവള് അവനോടു ചോദിച്ചു . ..
അവൻ അവളെ പിടിച്ചു പെട്ടന്ന് അവന്റെ മടിയിൽ ഇരുത്തി . പെട്ടന്ന് ആയോണ്ട് അവൾ പേടിച്ചു പോയ് . പറ എന്താ മോളുടെ ഉദ്ദേശം അവൻ ചോദിച്ചു ഏയ് എന്ത് ഉദ്ദേശം . എന്നെ വിട്ടേ ഞാൻ പോകട്ടെ അവള് വിറച്ചോണ്ട് പറഞ്ഞു . ഹ അങ്ങനെ അങ്ങ് പോയാൽ എങ്ങനെ യാആൻസർ ഷീറ്റിലെ തെറ്റ് തിരുത്തി ഞാൻ നിനക്ക് മാർക്ക് കൂട്ടി തേരാണോ അവൻ അവളോട് ചോദിച്ചു . അവള് വേണമെന്ന് വേണ്ടാന്നും തല ആട്ടി . ശെരി എന്നാൽ ഞാൻ രാവിലേ ചോദിച്ച കാര്യം ഇങ്ങു ത അവൻ പറഞ്ഞു എന്ത് അവള് ചോദിച്ചു . ഹ ഇത്ര പെട്ടന്ന് മറന്നു പോയോ മറന്നങ്കിൽ ഞാൻ പറഞ്ഞു തരാം . I whant deep kiss in your lips and tite hug അവൻ പറഞ്ഞു . എന്താ എനിക്കു തരാം പറ്റുവോ നിനക്ക് . നിങ്ങള് സാഹചര്യം മുതൽ ആക്കുവാ അല്ലെ അവള് പറഞ്ഞു . ആ വേണമെങ്കിൽ മതി അല്ലങ്കിൽ മോളു ക്ലാസ്സിൽ ശെരിക്കും നാണം കെടും പിന്നെ അതും ഇതും പറഞ്ഞിട്ട് കാര്യം ഇല്ല . പറ എന്താ എന്റെ മോളുടെ തീരുമാനം . ….
.ഈശോര ഇത് എന്ത് കഷ്ട്ടം മാ ഞാൻ ഇനി എന്ത് ചെയ്യും ആ എന്റെ ഭർത്താവ് അല്ലെ കൊടുത്തേക്കാം ഇനി കൊടുക്കണോ ഞാൻ താഴുന്നു കൊടുക്കുന്ന പോലെ ആകില്ലേ അവള് നീണ്ട ആലോചനയിൽ ആയിരുന്നു . അതെ ആലോചിക്കാൻ ഒന്നും സമയം ഇല്ല വേഗം തെരുന്നേ ത അവൻ വിരല് നൊടിച്ചു പറഞ്ഞു . അവള് ഒന്ന് ആലോചിച്ചു പറഞ്ഞു ഞാൻ തരാം പക്ഷെ വാക്ക് പാലിക്കണം അവള് അവനെ നോക്കി പറഞ്ഞു . മ് ഉറപ്പായും ഞാൻ വാക്ക് പാലിച്ചിരിക്കും . എന്നാൽ തന്നോ അവൻ പറഞ്ഞു . അവള് വിറച്ചു വിറച്ചു അവന്റെ നേരെ ചുണ്ട് മായി ചേന്നു അവൻ ഒന്ന് പുഞ്ചിരി ച്ചു എന്നിട്ട് അവളുടെ ചുണ്ടിൽ അവന്റെ ചുണ്ട് മുട്ടിച്ചു പതിയെ അതു വായിൽ എടുത്തു അവൻ നുണയാൻ തുടങ്ങി . ..
അവളുടെ കൈകൾ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു . പതിയെ തുടങ്ങിയാ ചുംബനം ശക്തമായി അവന്റ സകല നിയന്ത്രണം വും പോയ് . അവളും ചുംബന ലഹരി യിൽ ആയിരുന്നു . അവൻ അവളുടെ ചുണ്ടുകൾ കടിച്ചു വലിച്ചു നാക്കുകൾ തമ്മിൽ ചുറ്റി പിണഞ്ഞു അവള് ഒന്ന് എങ്ങി അവന്റെ റ്റി ഷർട്ടിൽ പിടുത്തം ഇട്ടു . ആവേശത്തിൽ അവള് ആ റ്റി ഷർട്ട് ഊരി മാറ്റി അവന്റെ പുറത്തു മുറിവുകൾ ഉണ്ടാക്കാൻ തുടങ്ങി . രണ്ടു പേരും സ്വയം മതി മറന്നു പോയ് അവൻ അവളുടെ ദാവണി മാറ്റി അവളുടെ നഗ്ന മായ വയറിൽ കൈകൾ അമർത്തി . അവള് ഒന്ന് ഉയർന്നു പൊങ്ങി . അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധി മുട്ട് വന്നപ്പോ അവൻ താല്പര്യം ഇല്ലാതെ ചുണ്ടുകൾ വേർപെടുത്തി . രണ്ടു പേരെയും നന്നായി അണക്കുന്നുണ്ടായിരുന്നു അവൻ അവളെ ഇറുകെ പുണർന്നു . ടി പെണ്ണെ നിനക്ക് ഒട്ടും സ്റ്റാമിന ഇല്ലാല്ലോടി അവൻ പറഞ്ഞു പെട്ടന്ന് അവൾക്ക് ബോധം വന്നു അവള് അവന്റെ മടിയിൽ നിന്നും എഴുനേറ്റ് ദാവണി ദേഹത്തു ഇട്ടു താഴേക്ക് പോയ് . ….
അവൻ ഊരി എറിഞ്ഞ റ്റി ഷർട്ട് എടുത്തു ഇട്ടു താടി ഉഴിഞ്ഞു താഴേക്ക് പോയ് . എല്ലാരും കൂടി ഓർമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു ലച്ചൂ ഇടക്ക് ഇടക്ക് എരുവ് വലിക്കുന്നുണ്ട് കാലൻ എന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചു ലച്ചൂ മനസിൽ പറഞ്ഞു . കണ്ണൻ അവളെ നോക്കി ഒന്ന് ചിരിച്ചു . ഭക്ഷണം കഴിച്ചു കഴിഞ്ഞു അവള് മുറിയിൽ ലേക്ക് പോയ് കുറച്ചു കഴിഞ്ഞപ്പോ അവനും അങ്ങോട്ട് വന്നു . അവള് കട്ടിലിൽ അവനെ നോക്കി ഇരുന്നു . അവൻ അവളെ ഇടക്ക് ഇടക്ക് നോക്കി ചിരിക്കുന്നുണ്ട് . ഇയാള് എന്നെ ഇനി പറ്റിക്കുവോ അവള് മാനസിൽ ഓർത്തു . ചോദിച്ചു നോക്കിയ ലോ അവള് അവനെ ഒന്ന് നോക്കി . അതെ അവള് അവനെ വിളിച്ചു . മ് എന്താ അവൻ ചോദിച്ചു . ഞാൻ നിങ്ങള് പറഞ്ഞ കാര്യം തന്നിലെ . ഇനി എനിക്കു മാർക്ക് കൂട്ടി തരുമോ . അവള് ചോദിച്ചു . .
അയ്യടാ ഒന്ന് പോയെടി . പിന്നെ നീ എനിക്കു ഒരു ഉമ്മ തന്നാൽ ഞാൻ അങ്ങ് നിനക്ക് മാർക്ക് കൂട്ടി തെരുവല്ലേ അവൻ പറഞ്ഞു . അപ്പൊ നിങ്ങള് എന്നെ ചതിക്കുവായിരുന്നു അല്ലെ കല മാട കണ്ടോ നിങ്ങള് എന്റെ ചുണ്ട് വരെ കടിച്ചു മുറിച്ചു ഇല്ലേ നീറിട്ടു പാടില്ല അവള് പറഞ്ഞു . അപ്പൊ നീ എന്റെ പുറത്ത് നിന്റെ നഖം കുത്തി ഇറക്കിയതോ അവൻ പറഞ്ഞു . അതു പിന്നെ നിങ്ങൾ എന്റെ ചുണ്ടിൽ കടിച്ചപ്പോ എനിക്കു വേദനിച്ചിട്ട അവള് പറഞ്ഞു . എനിക്കു ഇനിയെങ്കിലും മാർക്ക് കൂട്ടി തരുമോ അവള് ചോദിച്ചു . ഇല്ല വേണമെങ്കിൽ നീ പഠിച്ചിട്ടു എഴുതണം മായിരുന്നു . അവൻ പറഞ്ഞു . ദുഷ്ടൻ നിന്നോടൊക്കെ ഈശോര ൻ ചോദിക്കും നോക്കിക്കോ . അവള് പറഞ്ഞു ഓ പിന്നെ ഒന്ന് പോടീ അവൻ അവളെ നോക്കി പുച്ഛിച്ചു . പോടാ തീവണ്ടി . നിനക്ക് ഉള്ള പണി ഞാൻ തെരുന്നുണ്ട് അതു പറഞ്ഞു അവള് കിടന്നു . അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരി ച്ചു എന്നിട്ട് റൂമിൽ ഉള്ള ടീവി വെച്ച് കാണാൻ തുടങ്ങി . ..
തുടരും ❤️ …

by