18/04/2026

രാധാകൃഷ്ണ : ഭാഗം 04

രചന – മാതു

അവൾ ആ പൊതി അഴിച്ചു നോക്കി അതിനകത്തു ഒരു വെള്ളി കൊലുസ് ആയിരുന്നു അവളുടെ ചൊടിയിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു . ആരായിരിക്കും ഇത് ഇവിടെ കൊണ്ടു വെച്ചത് . അവളുടെ മനസിൽ പല ചോദ്യം ങ്ങൾ ഉണ്ടായി . അവൾ ആ കൊലുസ് എടുത്തു കാലിൽ അണിഞ്ഞു … ….

7 ദിവസം പെട്ടന്ന് കടന്നു പോയി ഇന്ന് മുതൽ അവൾ വീണ്ടും സ്കൂളിൽ ലേക്ക് മടങ്ങി പോകുവാ. തന്റെ നീളൻ തല മുടി മാടി ഒതുക്കി . നെറ്റിൽ കറുത്ത വട്ട പൊട്ടും കുത്തി . വലിയ പൂച്ച കണ്ണുകൾ നീട്ടി എഴുതി അവൾ സ്കൂളിൽ പോകാൻ ഇറങ്ങി . ഗായു ഗായു അവൾ. ഗായത്രി യെ നീട്ടി വിളിച്ചു . ദ വരുന്നു ഗായത്രി മറുപടി കൊടുത്തു . ഗായു നെ നോക്കി പുറത്തു ഇറങ്ങി നിന്നപ്പോ അങ്ങോട്ട് കണ്ണൻ വന്നു കൂടെ അരവിന്ദും ഉണ്ടായിരുന്നു .

കണ്ണനെ കണ്ടപ്പോ അവളുടെ മുഖം മാറി ആ രാധ കുട്ടി ഇന്ന് മുതൽ സ്കൂളിൽ വെരുന്നുടോ അരവിന്ദ് ചോദിച്ചു . ഉണ്ട് ഏട്ടാ അവൾ മറുപടി പറഞ്ഞു . എന്താടി ഇത്ര നാളും മടിച്ചു ഇരുന്നൂട്ടു ഇപ്പൊ ആണോ നിനക്ക് സ്കൂളിൽ വരാൻ കണ്ടേ കണ്ണൻ പറഞ്ഞു . ഞാൻ മടിച്ചു ഇരുന്നിട്ട് ഒന്നും ഇല്ല . പിന്നെ എന്താ നീ സ്കൂളിൽ വേരഞ്ഞെ അവൻ അവളുടെ അടുത്ത് ചേന്നു . അത് എനിക്കു നിന്നോട് പറയാൻ മനസു ഇല്ല അവൾ പുച്ഛം ഭാവത്തിൽ പറഞ്ഞു .

നീ യോ കണ്ണേട്ടനു വിളിക്കടി അത് പറഞ്ഞു അവൻ അവളുടെ ചെവിക്ക് പിടിച്ചു. അവൾക്ക് നന്നയി വേദനിച്ചു . ആ അവൾ കരയാൻ തുടങ്ങി . എടാ എന്താ ഈ കാണിക്കുന്നേ അവളെ വിട്ടേ അരവിന്ദ് ഇടക്ക് കേറി അവനെ പിടിച്ചു മാറ്റി . ടി കുള്ളത്തി നീ ഒരു പാട് അങ്ങ് വിളയാലേ . അവൻ അവളോട്‌ പറഞ്ഞു . അവൾ ഉണ്ട കവിളിൽ വീർപ്പിച്ചു അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി . കൈയിൽ കടിച്ചു. പ്രേതിഷിക്കാത്ത തയൊണ്ട് അവനു നന്നായി വേദനിച്ചു . അന്നേരം ഗായു ഇറങ്ങി വന്നു ..

അവൾ ഗായു ന്റെ കൈയിൽ പിടിച്ചു ഓടി . എടി ഉണ്ടച്ചി നിന്നെ ഞാൻ പിന്നെ എടുത്തോളാം . അവൻ വിളിച്ചു പറഞ്ഞു . ………
…..

സ്കൂളിൽ കംബ്ലീറ്റ്. ആകാത്ത നോട്ട് എഴുതുവാന് ലച്ചൂ ഇന്ദുവും ഗായു വും അവളുടെ അടുത്ത് തന്നെ ഇരിപ്പൊണ്ട് . ഇവള് വീട്ടിൽ ഇരുന്നു. ഒന്നുകൂടി സുന്ദരി ആയി എല്ലേ ഗായു ഇന്ദു പറഞ്ഞു അതെ അതെ ഒരാഴ്ച ഇവള് വീട്ടിൽ ഇരുന്നു പലഹാരം മുഴുവൻ മുഴുവൻ തിന്നു തീർക്കു വായിരുന്നു . ഗായു പറഞ്ഞു . അവൾ 2 പേരെയും കണ്ണ് കൂർപ്പിച്ചു നോക്കി . അൽപ്പം സമയം കഴിഞ്ഞപ്പോ ഒരു കുട്ടി വന്നു പറഞ്ഞു ടി രാധ നിന്നെ ടീച്ചർ വിളിക്കുന്നു ഏത് ടീച്ചർ മാത്‍സ് ടീച്ചർ . എന്റെ അമ്മോ തള്ള എന്തങ്കിലും പണി തെരാൻ ആയിരിക്കും . അവൾ പറഞ്ഞു . മ് ചെല്ല് ചെല്ല് അവര് രണ്ടു പേരും പറഞ്ഞു . ……..

അവൾ സ്റ്റാഫ് റൂമിൽ ലേക്ക് നടന്നു പോകുവായിരുന്നു പെട്ടന്ന് രണ്ടു കൈകൾ അവളെ വലിച്ചു ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിൽ കൊണ്ട് പോയി ആദ്യം അവൾ ഒന്ന് പേടിച്ചെങ്കിലും ആളെ കണ്ടപ്പോ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു കണ്ണൻ അവൾ പുച്ഛിച്ചു പറഞ്ഞു അതെ ഉരുണ്ട് ഉരുണ്ട് നീ എവിടെ പോകുവാ അവൻ ചോദിച്ചു . നിന്റെ അമ്മായി അപ്പന്റെ പതിനാറു അടിയന്തരത്തിനു . അവൾ പറഞ്ഞു അതെയോ ഇതൊക്കെ നേരത്തെ പറയണ്ടേ ഞാനും വേരിലെ അവൻ പറഞ്ഞു . ഒന്ന് പോടാ . അവൾ അവനെ പിടിച്ചു തള്ളി ട്ട് അവിടെ നിന്നും പോകാൻ തുടങ്ങി . ഹ അങ്ങനെ അങ്ങ് പോയാലോ നീ അവിടെ വെച്ച് എന്റെ കൈയിൽ കടിച്ചിലെ .

അതുകൊണ്ട് ഞാൻ നിന്റെ കവിളിൽ കടിക്കാൻ പോകുവാ അത് പറഞ്ഞു അവൻ അവളുടെ ചുവന്നു തുടുത്ത കവിളിൽ കടിച്ചു. അവൾ അവനെ തള്ളി മാറ്റി പോടാ എന്നോട് നീ ഇങ്ങനെ കാണിച്ചെന്നു ഞാൻ എന്റെ എട്ടായി യോട് പറയും ഉറപ്പായും പറയും. അത് പറഞ്ഞു അവൾ കണ്ണ് നിറച്ചു അവിടെ നിന്നും ഓടി അവന്റെ ചൊടിയിൽ അപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു . അവൻ അവിടെ നിന്നും പോയി .

പക്ഷെ ഇതെല്ലാം കണ്ടു രണ്ടു കണ്ണുകൾ ദേഷ്യം തൽ ചുവന്നു …..

വൈകിട്ടു സ്കൂളിൽ പോയിട്ട് വന്നു ലച്ചു കുളി കഴിഞ്ഞു ഇറങ്ങി മുടി തോർത്തി കണ്ണാടി ക്ക് മുന്നിൽ നിൽക്കുവായിരുന്നു . പെട്ടന്ന് അവൾ കവിളിൽ തൊട്ടു കടി കിട്ടിയടത്തു നന്നയി വിങ്ങിട്ടുണ്ട് . ഒരു നിമിഷം അവൾക്ക് അവനോട് നല്ല ദേഷ്യം തോന്നി. റെഡി ആയി അവൾ താഴേക്ക് പോയി . ഒരു കൈയിൽ നിറയെ ചിപ്സും ആയി അവൾ tv കാണാൻ ഇരുന്നു ടീവി യിൽ പാട്ടു കണ്ട് അവൾ ഇരിക്കുവായിരുന്നു . പെട്ടന്ന് അവളുടെ തലയിൽ വന്നു സരസ്വതി ഒരു കൊട്ട് കൊടുത്തു ടി 24 മണിക്കൂറും tv കണ്ടോണ്ടു ഇരിക്കാതെ പോയി ഇരുന്നു പടിക്കടി . ഗായു അവിടെ ഇരുന്നു പഠിക്കുവാ നീ ഇവിടെ ഇരുന്നു tv.കണ്ടോ . ഓ ഈ അമ്മെകൊണ്ട് തൊറ്റ് . അവൾ പറഞ്ഞു . പരീക്ഷക്ക് മാർക്ക് കുറഞ്ഞാൽ . അപ്പൊ ഞാൻ പറയാം അവള് ടീവി നിർത്തിട്ടു ചാടി . തുള്ളി പോയി ഹോം വർക്ക്‌ ചെയ്യാനുള്ള ബുക്ക്‌ മുഴുവൻ ഗായു നെ ഏപ്പിച്ചിട്ട് . അവള് സൈക്കിൾ ചവിട്ടാൻ പോയി . …………………..

രാത്രി യിൽ റൂമിൽ ഇരുന്നു പഠിക്കുവാൻ കണ്ണൻ അപ്പൊ അങ്ങോട്ട് പാല് മായി മാലിനി വന്നു കണ്ണാ ദ പാല് കുടിച്ചിട്ട് പടിക്ക് അവർ പറഞ്ഞു . ഇനി മതി പഠിച്ചത് . ഇനി രാവിലെ മതി അവർ പറഞ്ഞു . കുറച്ചു പോഷൻ കൂടി നോക്കാനുണ്ട് . അവൻ പറഞ്ഞു പരിക്ഷ ഇങ്ങു അടുത്ത് ഇല്ലേ എനിക്ക് നല്ല മാർക്കോട് കൂടി പാസ്സ് ആകണം . അവൻ പറഞ്ഞു . എന്നാൽ ശെരി മോൻ പഠിച്ചോ . അവർ അവന്റെ നെറുകയിൽ മുത്തി മാലിനി അച്ഛൻ വിളിക്കുന്നു അമ്മ അങ്ങോട്ട് ചെല്ലട്ടെ അത് പറഞ്ഞു അവൻ അവിടെ നിന്നും പോയി. ….

തുടരും ❤️