രചന – മാതു
ആ…. എടി വട യക്ഷി നീ എന്റെ കവിള് കടിച്ചെടുത്തോ കണ്ണൻ കവിളിൽ തടവി ലച്ചൂ നോട് ചോദിച്ചു . എന്റെ അടുത്തു ജാഡ എടുത്താൽ ഞാൻ ഇനിയും കടിക്കും അവള് ചുണ്ട് കൂർപ്പിച്ചു പറഞ്ഞു . ..
ആഹാ നീ അത്ര ക്കു ആയോ അവൻ അവളുടെ നീളൻ മുടിയിൽ പിടിച്ചു വലിച്ചു . അയ്യോ എടാ കാല എന്റെ മുടിയെന്നു വിടാടാ എനിക്കു നോവുന്നു . .
കാല നോ ആരാ ടി നിന്റെ കാലൻ അവൻ അവളുടെ ഉണ്ട കവിളിൽ പിടിച്ചു വലിച്ചു . ആ എനിക്കു ശെരിക്ക് വേദനിച്ചു കേട്ടോ അവള് അവനെ നോക്കി മുഖം വീർപ്പിച്ചു . ….
എന്റെ ലച്ചൂ ഒന്നാമതെ നിന്റെ കവിള് ചാടിയതാ അതിന്റ കൂടെ നീ വീണ്ടും ആ കവിളില് ഇങ്ങനെ വീർപ്പിക്കാതെ . ഞാൻ അതെങ്ങു കടിച്ചു തിന്നുവെ കണ്ണൻ പറഞ്ഞു പ്പോ എന്നോട് മിണ്ടാൻ വരണ്ട അവള് അവനോടു പറഞ്ഞു . ..
നിനക്ക് ഇപ്പൊ എന്താ വേണ്ടേ ഞാൻ ഈ നോട്ട് എഴുതി തരണം അത്രയും അല്ലെ ഉള്ളു ഇങ്ങു ത ഞാൻ എഴുതാം കണ്ണൻ പറഞ്ഞു . വേണ്ടേ നിങ്ങൾക്ക് കാല് വയ്യാത്തത് അല്ലെ കിടന്നോ ഞാൻ ഇത് എഴുതി കൊള്ളാം അവള് പറഞ്ഞു. ..
എന്റെ കാലിന് ഇപ്പൊ വേദന നല്ലോണം കുറവുണ്ട് നീ ഇനി അതോർത്തു വിഷമിക്കണ്ട . നല്ല ഷിണം ഉണ്ടെന്നു നിന്റെ മുഖം കണ്ടാൽ അറിയം കിടന്നോ ബാക്കി ഞാൻ എഴുതി കോളം കണ്ണൻ ലച്ചൂ ന്റെ മുക്കിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു . …
അവൻ അവളുടെ കൈയിൽ നിന്നും ബുക്ക് തട്ടി വാങ്ങി നോട്ടെഴുതാൻ തുടങ്ങി . അവളെ അവൻ നിർബന്ധിച്ചു കിടത്തി . അൽപ്പം സമയം കഴിഞ്ഞു ലച്ചൂ ഉറക്കത്തെ കൂട്ടു പിടിച്ചു . കുറച്ചു സമയം കഴിഞ്ഞു കണ്ണനും ഉറക്കം പിടിച്ചു . ..
ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ കടന്നു പോയ് . കണ്ണന്റെ കാലൊക്കെ നേരേ ആയി . ഇപ്പൊ അവൻ പഴയത് പോലെ ഓടി ചാടി നടക്കാൻ തുടങ്ങി ….
ലച്ചു കോളേജിൽ പോയ് തുടങ്ങി . കണ്ണനും കോളേജിൽ പോയ് തുടങ്ങി . ..
സച്ചിൻ ശ്രീ മംഗലത്തേക്ക് ഒരു ദിവസം വന്നു അവന്റെ കൂടെ ഒരു 18 വയസു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു . അവന്റെ ദേഹത്തു പറ്റി ചേർന്നായിരുന്നു ആ പെൺ കുട്ടി നിന്നെ . ……
അവള് ആ വിടും പരിസരവും ചുറ്റും നോക്കുവായിരുന്നു . എന്നിട്ട് സച്ചിന്റെ മുഖത്തു നോക്കി പുഞ്ചിരി ക്കുന്നുണ്ട് . അവൻ അവളുടെ തലയിൽ വാത്സല്യം ത്തോടെ തലോടി . …
പെട്ടന്ന് അങ്ങോട്ട് ലച്ചു വന്നു ആഹാ ആരിത് സച്ചു ഏട്ടനോ ഇത് ഏതാ കൂടെ ഒരു പുതിയ ആളു . ലച്ചൂ ചോദിച്ചു . ഇതാ എന്റെ അനിയത്തി സംഗീത . ഇങ്ങോട്ട് വന്നപ്പോ ഞാൻ ഇവളെ കൂടെ കുട്ടി . സച്ചിൻ പറഞ്ഞു . …
ആഹാ ഇതാണോ സച്ചു ഏട്ടന്റെ അനിയത്തി . ഏട്ടനോട് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു ഇവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാൻ . ലച്ചൂ പറഞ്ഞു . ലച്ചൂ അവളെ തന്നെ നോക്കി നിന്നു ചെറിയ വട്ട മുഖം വും . കട്ടി പിരികവും കട്ടിയുള്ള മുട്ടറ്റം വരെ കിടക്കുന്ന മുടിയും . മെലിഞ്ഞ നീളം ഉള്ള ശരീരവും . …
മുഖം ത് വല്ലാത്ത പരിഭ്രമം ഉള്ളതായി ലച്ചൂ വിനു മനസിലായി . എന്താ മോളു ഒന്നും മിണ്ടാതെ നിൽക്കുന്നെ . ഇങ്ങുവാ ചേച്ചി ചോദിക്കട്ടെ .. ലച്ചൂ പറഞ്ഞു . അമ്മുട്ടി ചേച്ചി വിളിക്കുന്നെ കെട്ടിലെ അടുത്തോട്ടു ചെല്ല് സച്ചു പറഞ്ഞു . ..
അമ്മുട്ടി യോ അങ്ങനെ ആണോ ഇവളെ വീട്ടിൽ വിളിക്കുന്നെ ലച്ചൂ സച്ചിന്റെ അടുത്ത് ചോദിച്ചു . മ് അതെ ഞാൻ അങ്ങനെ യാ ഇവളെ വിളിക്കുന്നെ .. …
.
ആഹാ എന്നാ ഞാനും അമ്മുട്ടിന്നു വിളിക്കാം ലച്ചൂ ആ കുട്ടീടെ താടിയിൽ പിടിച്ചു പറഞ്ഞു .. എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ മോൾക്ക് ചേച്ചിയെ ഇഷ്ട്ടം ആയില്ലേ . ലച്ചൂ അമ്മുനോട് ചോദിച്ചു . .
ഏയ് അങ്ങനെ ഒന്നും ഇല്ല ലച്ചൂ അവള് അങ്ങനെ ആരോടും മിണ്ടാതില്ല . കൊച്ചിലെ മുതലേ എന്റെ കൈയിൽ കിടന്ന വളർന്നെ അതിന്റ കുറച്ചു കൊഞ്ചല് ഉണ്ട് പെണ്ണിന് സച്ചിൻ പുഞ്ചിരി ചോണ്ട് പറഞ്ഞു . ..
ലച്ചും അവളെ നോക്കി പുഞ്ചിരിച്ചു . പെട്ടന്ന് താഴേക്ക് കണ്ണൻ വന്നു ആഹാ ആരിത് അമ്മു. കുട്ടിയോ. കണ്ണൻ അവളെ കണ്ടോണ്ട് പറഞ്ഞു .. കണ്ണേട്ടൻ അമ്മുന്റെ മുഖം കണ്ണനെ കണ്ടോണ്ട് വിടർന്നു . കണ്ണേട്ടൻ അവള് കണ്ണനെ കണ്ടോണ്ട് ഓടി ചേന്നു . ..
അമ്മുട്ടി ഇവിടെ ആദ്യം മായി അല്ലെ വരുന്നേ ഇന്ന് ഒരു ദിവസം ഇവിടെ നിന്നിട്ട് പോയാൽ മതി കൂട്ടിനു ലച്ചൂ ചേച്ചിയും ഉണ്ട് കണ്ണൻ പറഞ്ഞു . . .
ആ ബെസ്റ്റ് നല്ല ആളോട നീ ഈ പറയുന്നേ ഞാൻ ഇല്ലാതെ പെണ്ണു രാത്രി ഉറങ്ങാ ത്തില്ല . ചേട്ടച്ച ചേട്ടച്ച ന്നു പറഞ്ഞു പുറകിനു നടക്കും സച്ചിൻ പറഞ്ഞു . ….
മ് അമ്മുട്ടി ഇല്ലാതെ നിനക്ക് രാത്രി ഉറക്കം വരില്ല ന്നു പറ കണ്ണൻ സച്ചിനെ നോക്കി പറഞ്ഞു . ലച്ചൂ സച്ചു നെ യും കണ്ണനെയും മാറി മാറി നോക്കി ചിരിച്ചു . അത് പിന്നെ ഞാൻ സച്ചിൻ വാക്കുകൾ കിട്ടാതെ തപ്പി കളിച്ചു . …
ടി പെണ്ണെ അമ്മുട്ടി യെ കൂട്ടികൊണ്ട് പോയ് എന്തങ്കിലും കഴിക്കാനും കുടിക്കാനും കൊടുക്ക് ഞങ്ങള് ഒന്ന് പുറത്തു പോയിട്ട് വരാം .. ലച്ചൂ നോട് കണ്ണൻ പറഞ്ഞു വാ മോളെ ചേച്ചി ടെ കൂടെ ലച്ചൂ അവളെ അവിടെ നിന്നും കൂട്ടികൊണ്ട് പോയ് . …
അവൾക്ക് ലച്ചൂ വയറു നിറയെ ഫുഡ് കൊടുത്തു . അവള് വേണ്ടാന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കഴിപ്പിച്ചു . അവൾക്ക് ഒരു അനുജത്തി ഇല്ലാത്തതിന്റെ കുറവ് അമ്മു വിലുടെ അവള് മാറ്റി എടുക്കുവായിരുന്നു. കുറച്ചു നേരം കൊണ്ട് തന്നെ രണ്ടു പേരും ഒരുപാട് അടുത്ത് . …
അമ്മുന് ഒരു ചേച്ചിയും ലച്ചൂന് ഒരു അനിയത്തിനെയും കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു രണ്ടു പേരും . ……..
മുറിയിൽ ഇരുന്നു കണ്ണന്റെ യും ലച്ചൂ ന്റെയും ചെറുപ്പത്തിലേ ഫോട്ടോസ് കാണിക്കുവായിരുന്നു ലച്ചൂ അമ്മുനെ അവള് ഓരോ ഫോട്ടോയും കൗതുകം ത്തോടെ നോക്കുവായിരുന്നു.. ചേച്ചിയെ കാണാൻ എന്ത്. ക്യൂട്ട അമ്മു ലച്ചുനോട് പറഞ്ഞു . ലച്ചൂ ഒന്ന് പുഞ്ചിരി ച്ചു …
ചേച്ചി പിന്നെ എനിക്കു ഒരു കാര്യം . പറയാൻ ഉണ്ട് അമ്മു ലച്ചൂ നോട് പറഞ്ഞു . മ് എന്താ പറയാൻ ഉള്ളത് അവള് പുഞ്ചിരി ചോണ്ട് ചോദിച്ചു .. ഞാൻ ചേച്ചിയെ ചേച്ചി അമ്മേന്നു വിളിച്ചോട്ടെ . ചേച്ചിക്ക് ഇഷ്ട്ടം അല്ലങ്കിൽ ഞാൻ വിളിക്കുന്നില്ല അമ്മു പറഞ്ഞു . …….
ലച്ചൂ അവളെ ചേർത്തു പിടിച്ചു . മോളു എന്നെ അങ്ങനെ വിളിച്ചോ എനിക്കു ഇഷ്ട്ടമാ ലച്ചൂ പറഞ്ഞു . ഞാൻ ഒരു അമ്മയുടെ വാത്സല്യം ശെരിക്കും അറിഞ്ഞിട്ട് ഇല്ല ചേച്ചി അതിനു മുന്പേ എന്റെ അമ്മ. പോയ് .. ചേച്ചി ഇന്ന് എന്നോട് അടുത്ത് പെരുമാറിയപ്പോ എനിക്കു ഒരു അമ്മയുടെയും ചേച്ചിയുടെയും വാത്സല്യം എനിക്കു കിട്ടുന്ന പോലെ തോന്നി അവള് കണ്ണു നിറച്ചു പറഞ്ഞു . …
ലച്ചൂ അവളെ ചുറ്റി പിടിച്ചു . അവൾക്ക് അമ്മുനോട് ഇഷ്ട്ടം കൂടി വന്നു . നേരം അങ്ങനെ ഒരുപാടു കഴിഞ്ഞു കഴിഞ്ഞു പോയ് . ഇരുട്ടി ഭൂമി യെ വിഴുങ്ങി . ….
ചേച്ചി അമ്മേ അമ്മു ലച്ചൂ നെ വന്നു. മ് എന്താ മോളെ അവള് തിരിഞ്ഞു നോക്കി ചോദിച്ചു . ചേട്ടച്ഛനെ ഇതു വരെ കണ്ടില്ല ഒന്ന് വിളികുവോ അവള് നിഷ്കളങ്ക മായി ചോദിച്ചു . മോളു വിഷമിക്കാതെ അവര് ഇങ്ങു വരും ലച്ചൂ പറഞ്ഞു . …….
അൽപ്പം സമയം കഴിഞ്ഞു കണ്ണനും സച്ചിനും കൂടി വന്നു ഒരു താമസിച്ചത് കൊണ്ട് സച്ചു അമ്മുനെയും കുട്ടി അവിടെ നിന്നും പോയ് . ..
ലച്ചൂ റൂമിൽ ഇരുന്നു തുണി മടക്കുവായിരുന്നു . ലച്ചൂ ട്ടീ കണ്ണൻ ലച്ചു നെ കുഴഞ്ഞ നവോടെ വിളിച്ചു . അവള് അവനെ നോക്കി എന്നിട്ട് പറഞ്ഞു ഒ വന്നോ നാലു കാലിൽ . അവൻ അവളെ വശ്യ മായി നോക്കി ചിരിച്ചു . …
തുടരും ❤️ …
ലച്ചൂട്ടി എന്റെ ലച്ചൂട്ടി കണ്ണൻ ലച്ചൂന്റെ അടുത്ത് കുഴഞ്ഞാടി ചേന്നു . ഓ വന്നോ തണ്ണി വണ്ടി ഇത്രയും നാളും എനിക്കു ഒരു മനസമാധാനം ഉണ്ടായിരുന്നു . കാലൊക്കെ ശെരി ആയപ്പോ വീണ്ടും കുടി തുടങ്ങി . ലച്ചൂ പറഞ്ഞു . ..
കണ്ണൻ ലച്ചൂനെ നോക്കി ഒരു ഇളി പാസ്സാക്കി . അതെ എനിക്ക് വിശക്കുന്ന ടി വല്ലതും വിളമ്പി ത കണ്ണൻ പറഞ്ഞു . …
വയറു നിറച്ചു കള്ള് കുടിച്ചിട്ട് അല്ലെ വന്നേക്കുന്നത് പിന്നെ എന്തിനാ ഇനിയും പ്രേത്യേകിച്ചു ആഹാരം കഴിക്കുന്നത് ലച്ചൂ കണ്ണനോട് ചോദിച്ചു. …
ഓ ടി കുള്ളത്തി നിനക്ക് എന്നോട് ഒരു സ്നേഹം ഇല്ലാല്ലോടി . ഒന്നുവില്ലെങ്കിലും ഞാൻ നിന്റെ ഒരേ ഒരു ഭർത്താവ് അല്ലേടി അവൻ പറഞ്ഞു . ..
ഓ ഒരു ഭർത്താവ് വന്നേക്കുന്നു . അങ്ങോട്ട് മറു മനുഷ്യ കള്ള് നാറി ട്ട് പാടില്ലഅവള് പറഞ്ഞു . ആഹാ നീ അത്രക്കു ആയോ . അവൻ അവളെ വലിച്ചു നെഞ്ചത്തേക്ക് ഇട്ടു . …..
എന്നിട്ട് അവളെ കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു . ഹ എന്താ കണ്ണേട്ടാ ഈ കാണിക്കുന്നേ ഒന്ന് മറുന്നുടോ . ഇല്ല മാറില്ല ഇന്ന് ഞാനും നീയും കുടി ഇങ്ങനെ കെട്ടി പിടിച്ചു കിടക്കും അവൻ പറഞ്ഞു . .
ദേ കള്ള് കുടിച്ചിട്ട് അനാവശ്യം കാണിച്ചാൽ ഉണ്ടെല്ലോ . അവള് കണ്ണനോട് പറഞ്ഞു . അവൻ അവളുടെ ചുണ്ട് വായിലാക്കി നുണഞ്ഞു . അവൾക്ക് ഒന്ന് എതിർക്കാൻ പോലും ആകാത്ത വിതം അവൻ അവളുടെ ദേഹത്തു അമർന്നു. വായിൽ മദ്യ ത്തിന്റെ രുചി . അവളുടെ ഉമിനീരിൽ കലർന്നു . .
അവൻ ശക്തമായി അവളുടെ ചുണ്ടുകൾ കവർന്നെടുത്തു . അവളും അതിൽ അലിഞ്ഞു ചേർന്ന് . അവളുടെ പിങ്ക് ടീ ഷർട്ട് ഊരി മാറ്റി അവളുടെ മാറിൽ അവൻ പല്ലുകൾ ആഴ്ത്തി അവള് ഒന്ന് ഉയർന്നു പൊങ്ങി കാലുകൾ ബെഡിൽ കൊരുത്തു വലിച്ചു . ..
അവൻ അവളുടെ മാറിൽ മുത്തങ്ങൾ കൊണ്ട് കൊണ്ട് മുടി അവള് അവന്റെ സ്നേഹം കൊതിച്ച പോലെ അതെല്ലാം ഏറ്റു വാങ്ങി . രണ്ടു. പേരും സ്വയം മറന്നു സ്നേഹിച്ചു . ..
പെട്ടന്ന് എന്തോ ഓർത്ത പോലെ അവള് അവനെ തള്ളി മാറ്റി . അവൻ മദ്യ ത്തിന്റെ അലസത്തിൽ പതിയെ ബോധം മറിഞ്ഞു മയക്കത്തിലേക്ക് വീണു . അവൾക്കും വല്ലാത്ത ഷിണം അനുഭവം പെട്ടു അവന്റെ അരികിൽ കിടന്നു .
പിറ്റേന്ന് നേരം പുലർന്നപ്പോ ലച്ചൂ ഉണർന്നു ഇന്നലത്തെ കാര്യം ങ്ങൾ ഓർക്കവേ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു . …
പെട്ടന്ന് എന്തോ ഓർത്തത് പോലെ അവള് ചാടി എഴുനേറ്റു . അയ്യേ ഇന്നലെ ഇവിടെ എന്തൊക്കെ യാ നടന്നത് എന്റെ ടി ഷർട്ട് എവിടെ അവള് ചുറ്റിനും കണ്ണോടിച്ചു . കട്ടിലിന്റെ മൂലക്ക് കിടന്ന ടി ഷർട്ട് എടുത്തു അവള് എടുത്തു ഇട്ടു . …..
.
എന്നിട്ട് അവള് സുഖം മായി ഉറങ്ങുന്ന കണ്ണനെ നോക്കി. കിടക്കുന്ന കണ്ടില്ലേ വഷളൻ . കള്ള് കുടിച്ചാൽ പിന്നെ ഭ്രാന്ത അവള് തന്നെ പറഞ്ഞു . ..
പെട്ടന്ന് തന്നെ അവള് കുളിക്കാൻ കേറി കണ്ണൻ കുറച്ചു കഴിഞ്ഞു എഴുനേറ്റു . ലച്ചൂനെ അവൻ ചുറ്റും കണ്ണോടിച്ചു നോക്കി . ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോ അവൻ ഒന്ന് പുഞ്ചിരിച്ചു . .. ….
കുളി കഴിഞ്ഞു ഇറങ്ങാൻ നേരം ആണ് അവള് ഡ്രസ്സ് എടുത്തില്ല ന്നാ കാര്യം ഓർത്തത് . അയ്യോ ഞാൻ ഡ്രസ്സ് എടുത്തില്ല ല്ലോ avalu ബാത്‌റൂം പതിയെ തുറന്നു . തല ഇട്ടു പുറത്തേക്ക് നോക്കി . അപ്പൊ കണ്ണൻ അവിടെ ഇരിക്കുന്ന കണ്ടു . അയ്യോ കണ്ണേട്ടൻ . ….
ഡ്രസ്സ് എടുത്തു തെരാൻ കണ്ണേട്ടനോട് പറഞ്ഞല്ലോ . കണ്ണേട്ടാ അവള് മടിച്ചു മടിച്ചു കണ്ണനെ വിളിച്ചു . അവൻ അവളെ തല ഉയർത്തി നോക്കി . മ് നീ എന്ത് ആമ തല ഇട്ടു നോക്കുന്നത് പോലെ അവിടെ നിന്നു എന്നെ നോക്കുന്നെ അവൻ അവളോട് ചോദിച്ചു . ..
അതെ ഞാൻ എന്റെ ഡ്രസ്സ് എടുക്കാൻ മറന്നു ഒന്നു ഇങ്ങോട്ട് എടുത്തു തെരുവോ അവള് അവനോടു ചോദിച്ചു . അവൻ അവളുടെ ഡ്രസ്സ് എടുത്തോണ്ട് അവൾക്ക് അരികിലേക്ക് നടന്നു അവള് ഡ്രസ്സ് മേടിക്കാൻ ആയി കൈ നീട്ടി . ..
ഹ കുറച്ചു കൂടി ഇങ്ങോട്ട് നീങ്ങി നിൽക്കു അവൻ അവളോട് പറഞ്ഞു . അതെ ഞാൻ ബാത്‌റൂം ടവൽ മാത്രം ഉടുത്തിട്ടുള്ളു കണ്ണേട്ടൻ അതു എന്റെ കൈയിൽ തന്നിട്ട് പോകാൻ നോക്കു അവള് പറഞ്ഞു . ….
ശെരി ഞാൻ പൊക്കോളാം നീ കുറച്ചു കൂടി ഇങ്ങോട്ട് നീങ്ങി നില്ക്കു അവൻ പറഞ്ഞു . അവള് ഡ്രസ്സ് മേടിക്കാൻ ആയി മുന്നോട്ടു ആഞ്ഞു . ആ തക്കം നോക്കി കണ്ണൻ ഡോറു തള്ളി തുറന്നു ബാത്‌റൂമിൽ കേറി . …
അവളെ നോക്കി മീശ പിരിച്ചു . അയ്യേ എന്താ മനുഷ്യ നിങ്ങള് ഈ കാണിച്ചേ നിങ്ങൾക്ക് അൽപ്പം എങ്കിലും നാണം ഉണ്ടോ . അവള് മാറു പൊത്തി പിടിച്ചു ചോദിച്ചു . എന്റെ ഭാര്യ യുടെ കുളി സീൻ കാണാൻ എനിക്കു നാണിക്കേണ്ട കാര്യം ഇല്ല കണ്ണൻ അവളെ ഇടുപ്പിൽ പിടിച്ചു ചേർത്ത് നിർത്തി പറഞ്ഞു . …
പിന്നെ നിന്നെ ഈ വേഷത്തിൽ കാണാൻ നല്ല രസം ഉണ്ട് so sexy കണ്ണൻ അവളുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു . അവൾക്ക്. പെട്ടന്ന് ശരീരത്തിൽ എന്തോ വിറയല് അനുഭവം പെട്ടു . ..
കണ്ണേട്ടാ കളിക്കാതെ പോകുന്നുണ്ടോ ലച്ചൂ അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു . ഇല്ല ഞാൻ പോകില്ല . നീ ഇങ്ങു അടുത്തു വാ ഞാൻ ഡ്രസ്സ് ഇട്ടു തരാം അവൻ പറഞ്ഞു . അയ്യേ വൃത്തി കേട്ടത് നിങ്ങള് ഒന്ന് പോകുന്നുണ്ടോ കണ്ണേട്ടാ അവള് പറഞ്ഞു. …
എനിക്കു വയ്യാതെ വന്നപ്പോ നീ അല്ലെ എന്നെ കുളിപ്പിച്ചതും ഡ്രസ്സ് ഇടിച്ചതു എല്ലാം അതിനു പകരം മായി ഞാൻ ഇന്ന് നിനക്കു ഡ്രസ്സ് ഇട്ടു തെരും. കണ്ണൻ അവളുടെ ഡ്രസ്സ് കൈയിൽ കറക്കി പറഞ്ഞു . ..
.
ലച്ചൂ ആകെ പേടിച്ചു വിയർത്തു . ക കണ്ണേട്ടാ മര്യാദ ക്കു എന്റെ ഡ്രസ്സ് തന്നോ അല്ലെ ഞാൻ ഇപ്പൊ വിളിച്ചു കൂവും അവള് പറഞ്ഞു . ആഹാ എന്നാൽ അതൊന്നു കാണണം എല്ലോ അതു പറഞ്ഞു അവൻ വീണ്ടും അടുത്തോട്ടു ചേന്നു . ……
ദേ സത്യമായിട്ടും ഞാൻ കിടന്ന് വിളിച്ചു കുകുവേ അവള് വീണ്ടും പറഞ്ഞു. അവൻ അത് വക വെയ്ക്കാതെ അവളുടെ അടുത്തേക്ക് ചേന്നു അവളുടെ ടവൽ അഴിക്കാനായ് പോയ് . …
ആ…. ആ…. അവള് കിടന്നു ഉറക്കെ ശബ്ദം ഉണ്ടാക്കി . അയ്യോ ആരെങ്കിലും ഓടി വരണേ അവള് ഉച്ചത്തിൽ കിടന്നു അലറി . ടി ഒന്ന് മിണ്ടാതെ നിൽക്കാടി നിന്റെ ശബ്ദം കേട്ടു ആരെങ്കിലും ഇങ്ങോട്ട് വന്നാൽ നമ്മള് രണ്ടു പേരും നാണം കെടുവേ അവൻ അവളുടെ വാ പൊത്തി പിടിച്ചു പറഞ്ഞു . ..
അയ്യോ എന്നെ നശിപ്പിക്കാൻ നോക്കുന്നെ എല്ലാരും ഓടി വരണേ അവള് വീണ്ടും വിളിച്ചു കൂവി . ഇന്ദു പെട്ടന്ന് അവരുടെ റൂമിന്റെ അടുത്ത് കൂടെ പോയ് . ലച്ചൂന്റെ അലർച്ച കേട്ടു ഇന്ദു അങ്ങോട്ട് നോക്കി . ….
ഏട്ടന്റെ മുറിയിൽ നിന്നും ലച്ചൂ ന്റെ കരച്ചിൽ ആണെല്ലോ ആ കേൾക്കുന്നേ . ഇന്ദു മനസിൽ ഓർത്തു മുറി തുറന്നിട്ടിട്ട് ഇവര് അകത്തു എന്തോടുക്കുവാ . അവള് അവരുടെ റൂമിലേക്ക് പതിയെ കേറി ചേന്നു . ….
ഏട്ടാ ലച്ചൂ അവള് രണ്ടു പേരെയും മാറി മാറി വിളിച്ചു .അപ്പോഴും ലച്ചു കിടന്നു അലറുവായിരുന്നു . ടി മിണ്ടാതെ ഇരിക്കടി ആരെങ്കിലും വേരുവെ അവൻ പിന്നെയും പറഞ്ഞു . ഏട്ടാ …. നീട്ടിയുള്ള ഇന്ദുന്റെ വിളി കേട്ടു ലച്ചൂ അലർച്ച നിർത്തി . അവര് രണ്ടു പേരും ഒരുപോലെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി . …
അയ്യോ ഇന്ദു . അവള് ഈ വീട്ടിലെ ഏറ്റവും വലിയ ആകാശ വാണിയ കണ്ണൻ ലച്ചൂ നോട് പറഞ്ഞു . ലച്ചൂ പെട്ടന്ന് ബാത്‌റൂമിൽ നിന്നും ഇറങ്ങി പോകാൻ ഒരുങ്ങി കണ്ണൻ പെട്ടന്ന് അവളുടെ കൈയിൽ കേറി പിടിച്ചു . നിലക്ക് നീ ഈ വേഷത്തിൽ എവിടെ പോകുവാ ഇവിടെ നിലക്ക് ഞാൻ പൊക്കോളാം അവൻ പറഞ്ഞു . അവളുടെ കൈയിൽ ഡ്രസ്സ് കൊടുത്തിട്ട് അവൻ അവിടെ നിന്നും ഇറങ്ങി . …
ഇന്ദു ആ റും മൊത്തം കണ്ണോടിച്ചു നോക്കുവായിരുന്നു . ബാത്‌റൂമിൽ നിന്നും കണ്ണൻ ഇറങ്ങി വന്നപ്പോൾ അവനെ സൂക്ഷിച്ചു നോക്കി . എന്താടി നീ ഇവിടെ കിടന്നു അലറുന്നേ നിനക്ക് കോളേജിൽ പോകേണ്ട . .
ഞാൻ വേറെ ഒന്നിനും വന്നതല്ല ലച്ചൂ ന്റെ അലർച്ച കേട്ടു വന്നതാ ഇന്ദു പറഞ്ഞു . ആ അതോ അതു അവള് ഒരു പല്ലിയെ കണ്ടു പേടിച്ചു കരഞ്ഞത് കണ്ണൻ പറഞ്ഞു . പല്ലിയോ ഇന്ദു ചോദിച്ചു ആ പല്ലി എന്താ നീ പല്ലി ന്നു കേട്ടില്ലേ അവൻ ചോദിച്ചു . ..
അല്ല ഏട്ടാനു എന്താ ഒരു പരുങ്ങല് ഇന്ദു ചോദിച്ചു . എനിക്കു ഒരു കുഴപ്പമില്ല നീ ഒന്ന് പോക്കേ കണ്ണൻ പറഞ്ഞു . പെട്ടന്ന് ബാത്‌റൂമിൽ നിന്നും എന്തോ സൗണ്ട് കേട്ടു കണ്ണൻ അത് കേട്ടു ഒന്ന് ഞെട്ടി . ..
.അല്ല എന്താ ബാത്‌റൂമിൽ ഒരു ശബ്ദം കേട്ടെ ഇന്ദു ചോദിച്ചു . ലച്ചൂ ഉണ്ടോ ബാത്‌റൂമിൽ . അവള് ചോദിച്ചു . അവിടെ എങ്ങും ആരും ഇല്ല നീ പോകാൻ നോകിയെ അവൻ പറഞ്ഞു . അവിടെ എന്തോ ശബ്ദം കേട്ട സ്ഥിതിക്ക് ഞാൻ അതു നോക്കിട്ടെ പോകുന്നുള്ളൂ ഇന്ദു പറഞ്ഞു . ….
അവിടെ അവിടെ നിന്റെ അമ്മായിപ്പാൻ പെറ്റു കിടക്കുന്നു . പോടീ ഇവിടെ നിന്നു കണ്ണൻ പറഞ്ഞു .. ഇന്ദു ഇനിയും അവിടെ നിന്നാൽ ശെരിയാകില്ലന്നു അറിയാവുന്നത് കൊണ്ട് അവിടെ നിന്നും പോയ് . ..
ഇന്ദു അവിടെ നിന്നും പോയത് ഉറപ്പായതും . ലച്ചൂ പതിയെ ബാത്‌റൂമിൽ നിന്നും ഇറങ്ങി . കണ്ണനെ നോക്കി അവള് ഒരു അവിഞ്ഞ ചിരി പാസ്സാക്കി . ….
ടി കുരിപ്പേ നീ എന്നെ എല്ലാരുടെയും മുമ്പിൽ നാണം കെടുത്തും അല്ലെ അവൻ അവളെ നോക്കി പറഞ്ഞു . അതു പിന്നെ എന്നെ കേറി പിടിക്കാൻ നോക്കിയ കൊണ്ട് അല്ലെ . അവള് പറഞ്ഞു . അയ്യോ എനിക്കു ഒരു അബദ്ധം പറ്റിയതാ . ഞാൻ ഒരു തമാശ ക്കു അങ്ങനെ ഒക്കെ ചെയ്തത് . നീ അതു ഇത്ര വലിയ വിഷയം ആക്കുവെന്നു ഞാൻ അറിഞ്ഞില്ല . ..
ഇനി ആ ഇറങ്ങി പോയ കുരിപ്പ് എന്തൊക്കെ പറഞ്ഞു ഉണ്ടാക്കുവോ എന്തോ . കണ്ണൻ പറഞ്ഞു . അവള് വ പൊത്തി ചിരിച്ചു . ചിരിക്കല്ലേ . ഇങ്ങനെ നിൽക്കാതെ കോളേജിൽ പോകാൻ റെഡി ആകു അവൻ പറഞ്ഞു . അവള് അവനെ നോക്കി കോക്രി കാണിച്ചിട്ട് അവിടെ നിന്നും പോയ് .
**************************************************** . കോളേജിൽ ക്ലാസു കഴിഞ്ഞു ഇന്ദുവും ലച്ചൂ വും ഗായു വും ബസ് സ്റ്റോപ്പിൽ നിൽക്കുവായിരുന്നു . പെട്ടന്ന് അവരുടെ മുമ്പിൽ കണ്ണൻ വണ്ടി കൊണ്ട് നിർത്തി . നോക്കി നിൽക്കാതെ കേറാടി അവൻ ലച്ചൂനെ നോക്കി പറഞ്ഞു . …
അയ്യോ ഞാൻ ഇവരുടെ കൂടെ ബസ്സിന് വന്നോളാം ലച്ചൂ. പറഞ്ഞു . നീ അപ്പൊ എന്റെ കൂടെ വരില്ലേ മര്യാദ ക്കു വന്നു വണ്ടിയിൽ കേറാടി അവൻ പറഞ്ഞു . ഈ ഏട്ടൻ എന്താ അവള് ഞങ്ങളുടെ കൂടെ വന്നോളും ഇന്ദു പറഞ്ഞു . കണ്ണൻ അവളെ കൂർപ്പിച്ചു നോക്കി . ..
ടി ലച്ചൂ കണ്ണേട്ടൻ വിളിച്ചത് അല്ലെ നീ കൂടെ പ്പോ ഗായു പറഞ്ഞു . അങ്ങനെ പറഞ്ഞു കൊടുക്ക് ഗായു കണ്ണൻ ഗായു നോട് പറഞ്ഞു . എന്നാൽ ശെരി ഞാൻ പോകുവാ ലച്ചൂ അവര് രണ്ടു പേരെയും നോക്കി പറഞ്ഞു . അവള് കണ്ണന്റെ കൂടെ ബൈക്കിൽ കേറി പോയ് . ..
നിങ്ങൾക്ക് ഇതു എന്താ കണ്ണേട്ടാ അവര് രണ്ടു പേരും എന്ത് വിചാരിച്ചു കാണും ലച്ചൂ കണ്ണനോട് പറഞ്ഞു . അവര് ഒന്നും വിചാരിച്ചു കാണില്ല . നീ കൂടുതൽ ഒന്നും ചിന്തിച്ചു കൂട്ടണ്ട അവൻ പറഞ്ഞു . …
അല്ല നമ്മൾ ഇതു എങ്ങോട്ടാ പോകുന്നെ ഇതു വീട്ടിലേക്ക് ഉള്ള വഴി അല്ലല്ലോ അവള് ചോദിച്ചു . ഒന്ന് മിണ്ടാതെ ഇരിയാടി ചെല്ലുബോൾ അറിഞ്ഞാൽ മതി അവൻ അവളോട് പറഞ്ഞു . …
കുറച്ചു ദൂരം പോയപ്പോ ഒരു ചെറിയ വീടിന്റെ മുമ്പിൽ വണ്ടി നിന്നു . നല്ല വൃത്തി ഉള്ള ഒരു കുഞ്ഞു വിട് . ഇതു ആരുടെ വിടാ ലച്ചു കണ്ണനോട് ചോദിച്ചു . നീ വാ പറയാം അവൻ പറഞ്ഞു . …
അവള് ആ വീട് മുഴുവൻ കണ്ണോടിച്ചു . നിറയെ ചെടിയും . ഒരുപാട് മരങ്ങളും ഒക്കെ അവിടെ നാട്ടു പിടിപ്പിച്ചിട്ടുണ്ട് . വീടിന്റെ തിണ്ണയോടെ ചേർന്ന് ഒരു അര പ്രൈസ് ഉണ്ട് . കുറച്ചു മാറി ഒരു തത്തയെ കൂട്ടിൽ അടച്ചേക്കുന്ന കണ്ട് അതു അവരെ കണ്ടോണ്ട് ശബ്ദം ഉണ്ടാക്കി . കൂട്ടിൽ അങ്ങോട്ടു ഇങ്ങോട്ടും ചിറകടിച്ചു ….
ശബ്‌ദം കേട്ടു അകത്തു നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ട് ലച്ചൂ ഒരേ സമയം സന്തോഷിക്കുകയും ഞെട്ടുകയും ചെയ്തു . അമ്മുട്ടി . ഹായ് ചേച്ചി അമ്മ അവള് ഓടി വന്നു ലച്ചൂനെ കെട്ടി പിടിച്ചു . ഏട്ടാ ഇതു ആരൊക്ക യാ വന്നെന്നു നോക്കിയേ . സച്ചിനോട് അമ്മുട്ടി വിളിച്ചു പറഞ്ഞു . അവൻ അകത്തു നിന്നും പുഞ്ചിരി ചോണ്ട് വന്നു . …..
ആഹ് ഇതാരൊക്കെയാ ഈ പാവങ്ങളുടെ വീട്ടിൽ . സച്ചിൻ പറഞ്ഞു . എന്തടാ ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ പറ്റിലെ കണ്ണൻ ചോദിച്ചു . അയ്യോ ഞാൻ വെറുതെ പറഞ്ഞത് ആണേ രണ്ടാളും അകത്തേക്ക് വാ സച്ചിൻ പറഞ്ഞു . അമ്മുട്ടി അവർക്ക് കുടിക്കാൻ ജ്യൂസ് കൊണ്ടു കൊടുത്തു . കണ്ണാ നും സച്ചിനും പുറത്തേക്ക് ഇറങ്ങി ..
ലച്ചൂ അമ്മുട്ടി ടെ റൂമിൽ ഇരുന്നു . അവിടെ അവള് ആ റും മൊത്തം കണ്ണോടിച്ചു കാണുവായിരുന്നു . വൃത്തി നല്ല കൊച്ചു റും . ചുവരിൽ സച്ചന്റെയും അമ്മുന്റെ യും ചെറുപ്പത്തിലേ ഒരുപാട് ഫോട്ടോ ഉണ്ടായിരുന്നു . ചുവരിൽ മാറി അവരുടെ ഫാമിലി ഫോട്ടോ യും ഉണ്ടായിരുന്നു . ആ ഫോട്ടോ യിൽ . സച്ചിനെയും അമ്മുനെയും അച്ഛനെയും അമ്മയെയും കൂടാതെ ഒരു പയ്യനും കൂടെ ഉണ്ടായിരുന്നു . ..
ഇതെന്താ ഈ ഫോട്ടോയിൽ 3 മത്തെ ആളു നിങ്ങള് 3 മക്കൾ ആണോ അമ്മുനോട് ലച്ചൂ ചോദിച്ചു . അതെ ഞങ്ങള് 3 മക്കൾ ആയിരുന്നു . ചേട്ടച്ഛനെ കൂടാതെ എനിക്കു ഒരു ഏട്ടനും കൂടി ഉണ്ടായിരുന്നു . സിദ്ധാർത്ഥൻ എന്റെ വല്യേട്ടൻ . .
അമ്മുട്ടി പറഞ്ഞു . എന്നിട്ട് ആ ഏട്ടൻ എവിടെ ലച്ചൂ ചോദിച്ചു . എനിക്കു അറിയില്ല അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞു എവിടേക്കോ ഓടി പോയ് . ഞാൻ തീരെ കുഞ്ഞു ആയതു കൊണ്ട് അതിനെ പറ്റി ഒന്നും എനിക്കു ഓർമ്മ ഇല്ല അമ്മു പറഞ്ഞു . .
ലച്ചൂ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു സച്ചനെക്കാൾ ഒരുപാട് വയസിനു മൂത്ത ത് ആയിരിക്കും അവള് മനസിൽ ഓർത്തു. സച്ചിനെ പോലെ തന്നെ ആ ഇരിക്കുന്നത് എന്നു അവൾക്ക് തോന്നി . അവന്റെ അതെ രൂപം . അവള് മനസിൽ ഓർത്തു . .
തുടരും ❤️ ..

by