22/04/2026

രാധാകൃഷ്ണ : ഭാഗം 33

രചന – മാതു

അതു പറഞ്ഞു അവന്റെ കൈയിൽ പിടിച്ചു മുകളിൽ ലേക്ക് അവള് കൊണ്ട് പോയ്‌. ഏയ് നീ ഇത് എങ്ങോട്ടാ കൊണ്ട് പോകുന്നത് അവൻ ചോദിച്ചു . മിണ്ടാതെ വാ തീവണ്ടി ഞാൻ കൊല്ലാൻ ഒന്നും അല്ല കൊണ്ട് പോകുന്നത് . അവള് അവനെ റൂമിൽ ലേക്ക് കൂട്ടി കൊണ്ട് ഷെൽഫിൽ ഇരുന്ന കവർ എടുത്തു അവനു നേരേ നീട്ടി ദ വാങ്ങിച്ചോ അവള് പറഞ്ഞു . ഇതു എന്താ അവൻ ചോദിച്ചു . ആദ്യം ഇതു എന്റെ കൈയിൽ നിന്നും വാങ്ങി തുറന്നു നോക്കു അപ്പൊ മനസിൽ ആകും . മ് വാങ്ങിക്ക് മടിക്കേണ്ട വാങ്ങിച്ചോ അവള് പറഞ്ഞു. അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു എന്നിട്ട് ആ കവറു വാങ്ങി . .

അതു തുറന്നു നോക്കു അവള് പറഞ്ഞു അവൻ ആ കവറു തുറന്നു ഇതു എന്താ ഷർട്ടോ അവൻ ചോദിച്ചു . അതെ ഷർട്ട് ഇഷ്ട്ടം ആയില്ലേ അവള് ഇടുപ്പിൽ കൈ വെച്ചു ചോദിച്ചു . ഇഷ്ട്ടം ആയില്ലെങ്കിൽ മാറ്റി വാങ്ങാം അവള് പറഞ്ഞു . അവൻ അപ്പോഴും അവളെ തന്നെ നോക്കുവായിരുന്നു . ഹെലോ ഇത് ഏത് ലോകത്താണ് ഞാൻ പറയുന്ന ഒന്നും കേൾക്കുന്നില്ലേ തനിക്കു ഇത്‌ ഇഷ്ട്ടം ആയോ അവള് ചോദിച്ചു . പെട്ടന്ന് അവൻ അവളെ കെട്ടി പുണർന്നു . പെട്ടന്ന് ആയോണ്ട് അവള് ഞെട്ടി പോയ്‌ . തോളിൽ നനവ് പടർന്നപ്പോൾ അവൾക്ക് മനസിൽ ആയി അവൻ കരയുവാണെന്നു അയ്യോ താൻ എന്തിനാ ഇങ്ങനെ കരയുന്നെ അവള് ചോദിച്ചു . ഏയ് ഒന്നും ഇല്ല . അവൻ പറഞ്ഞു . ഇതു ഇഷ്ട്ടം മയില്ലങ്കിൽ ഞാൻ മാറ്റി വാങ്ങി ക്കാം അവള് പറഞ്ഞു . വേണ്ട എനിക്ക് ഇതു ഇഷ്ട്ടം മായി അത് പറഞ്ഞിട്ട് അവൻ അവിടെ നിന്നും പോയ്‌ . .

വൈകിട്ടു ലച്ചൂ ബാൽക്കണി യിൽ ഇരുന്നു ചിപ്സ് തിന്നുവാന് അപ്പൊ അങ്ങോട്ട്‌ ഇന്ദു വന്നു ടി ലച്ചൂ നീ ഉച്ച കഴിഞ്ഞു എങ്ങോട്ട് പോയതാ . അതോ അതു ഞാൻ നിന്റെ ഏട്ടന് ഷർട്ട് വാങ്ങി കൊടുക്കാൻ അവള് പറഞ്ഞു . എന്റെ ഏട്ടനോ അതും നീ ഇന്ദു സംശയിച്ചു ചോദിച്ചു . അതെ ഞാൻ എന്റെ ഭർത്താവിനു ഒരു ഷർട്ട് വാങ്ങി കൊടുത്തു . നിന്നോട് ഞാൻ പറഞ്ഞില്ലെന്നേ ഒള്ളു ഞങ്ങള് തമ്മിൽ ഇപ്പൊ ഭയങ്കര സ്നേഹം ത്തിൽ ലാ ലച്ചു നാണിച്ചു പറഞ്ഞു
അയി ശെരി ഇപ്പൊ നിങ്ങള് തമ്മിൽ ഒന്നായ് അല്ലെ . ഇപ്പൊ നമ്മളൊക്കെ പുറത്തു ഇന്ദു പറഞ്ഞു . അഹം അതെ ഇപ്പൊ നിന്റെ ഏട്ടന് എന്നെ മാത്രം മതി എന്ത് സ്നേഹം ആണെന്നോ . ലച്ചൂ പറഞ്ഞു . അതു നിനക്ക് പരിക്ഷ ക്കു മാർക്ക് കൂട്ടി തന്നപ്പോഴേ എനിക്കു തോന്നി . നിങ്ങള് തമ്മിൽ ഇപ്പൊ നല്ല സ്നേഹം ത്തിൽ ആണെന്ന് ദ ഏട്ടൻ വരുന്നുണ്ട് ഞാൻ പോകുവാ നിങ്ങളുടെ സ്വപ്നം ത്തിലെ കട്ടുറുമ്പ് ആകാതെ . …………….

ദൈവംമേ ഞാൻ പറഞ്ഞത് വല്ലതും ഈ കാലൻ കേട്ടോ. ലച്ചൂ മനസിൽ ഓർത്തു. അവള് അവനെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി . അവൻ അവളുടെ അരികിൽ വന്നിരുന്നു . ചിപ്സ് വേണോ അവള് അവനോടു ചോദിച്ചു വേണ്ടന്ന് അവൻ തല. അവൻ അവളെ തന്നെ കണ്ണു വെട്ടിക്കാതെ നോക്കി ഇരിക്കുവായിരുന്നു. അയ്യോ ഇയാള് എന്താ എന്നെ ഇങ്ങനെ നോക്കുന്നെ എനിക്കു എന്തോ പോലെ തോന്നുന്നു അവള് മനസിൽ പറഞ്ഞു . എന്തായാലും നോക്കണ്ട ചിലപ്പോൾ ഞാൻ നോക്കുന്നത് കൊണ്ടു ആയിരിക്കും . അയാള് എന്നെ നോക്കുന്നെ . അവള് അവന്റെ മുഖം ത് നിന്നും നോട്ടം മാറ്റി വേറെ എവിടെയോ നോക്കി ഇരുന്നു . അവൻ അവളെ തന്നെ നോക്കി ഇരുന്നു . .

അയ്യേ ദേ ഇയാള് വീണ്ടും എന്നെ തന്നെ നോക്കുവാണെല്ലോ ഇയാളുടെ കണ്ണുകൾക്ക് എന്തോ. പ്രേത്യേകത ഉണ്ട് ആരെയും വശീകരിക്കും നോക്കുന്ന കണ്ടില്ലെ എന്നെ വല്ലാതെ കൊല്ലുന്നു ഈ നോട്ടം. അതെങ്ങനെ യാ മന മോഹനൻ ആയ സാക്ഷാൽ ശ്രീ കൃഷ്ണന്റെ പേരല്ലേ ഇയാൾക്കും അപ്പൊ ആരാണേലും ഇയാളെ കണ്ടാൽ വീണു പോകും . ഞാനും വീണു പോകുന്നു അവള് മനസിൽ ഓരോന്നും ഓർത്തു പെട്ടന്ന് അവൻ അവളെ പിടിച്ചു നെഞ്ചത് ഇട്ടു എന്താടി നീ എന്നെ ഇങ്ങനെ നോക്കുന്നെ മ് . എന്നെ കാണാൻ അത്രക്ക് സുന്ദര ന . അവൻ വശ്യ ത യോടെ ചോദിച്ചു . ഞാൻ ആണോ നോക്കിയേ നിങ്ങൾ അല്ലെ എന്നെ നോക്കിയേ . അവള് പറഞ്ഞു . ഞാൻ നോക്കിയാൽ നീ എന്നെ നോക്കുവോ അവൻ ചോദിച്ചു . വിട് എനിക്കു പോണം അവള് പറഞ്ഞു . ഹ അങ്ങനെ അങ്ങ് പോയാലോ നീ ഇന്ദു നോട് എന്താ പറഞ്ഞേ . അവൻ ചോദിച്ചു . എന്റെ ദേവിയെ ഇയാള് എല്ലാം കേട്ടു ഇനി എന്റെ കാര്യം പോക്കാ . ടി എങ്ങോട്ട് നോക്കു പറ എന്താ പറഞ്ഞത് ഞാനും നീയും തമ്മിൽ ഭയങ്കര സ്നേഹം ആണെന്നോ . മ് നിനക്ക് എന്നോട് പ്രേമം മാ മ് love അവൻ ചോദിച്ചു . അവള് അവനെ ദയനീയം മായി നോക്കി. .

മോനെ പെട്ടന്ന് അങ്ങോട്ട്‌ മാലിനി വന്നു അവര് രണ്ടു പേരും പെട്ടന്ന് അകന്നു മാറി . ആ നിങ്ങള് ഇവിടെ ഇരിക്കുവാണോ ദ താഴെ നിന്നെ കാണാൻ അരവിന്ദ് വന്നേക്കുന്നു . അരവിന്ദോ അവൻ എപ്പോഴാ വന്നെ കണ്ണൻ ചോദിച്ചു . വന്നിട്ട് കുറച്ചു നേരം മായി രണ്ടാളും താഴേക്ക് വാ അവര് അതു പറഞ്ഞിട്ട് താഴേക്ക് പോയ്‌ . ഡാ അരവിന്ദേ നീ എവിടെ ആയിരുന്നു. ഇപ്പൊ ഇങ്ങോട്ട് ഒന്നും കാണാനേ ഇല്ലല്ലോ കണ്ണൻ പറഞ്ഞു . അതു പിന്നെ ബിസിനസ്‌ സിന്റെ തിരക്കാ ടാ അച്ഛൻ ആണേ പ്രായം മായി പിന്നെ എല്ലാം നോക്കി നടത്താൻ ഞാൻ മാത്രം മല്ലേ ഒള്ളു . പറഞ്ഞത്പോലെ നീ അവർക്ക് ഒറ്റ മോൻ ആണെല്ലോ മ് അതുകൊണ്ട് തന്നെ അച്ഛനും അമ്മയ്ക്കും എന്റെ കാര്യം ത്തിൽ വലിയ ശ്രെദ്ധയാ അവർക്ക് നേർച്ച നേർന്നു ഉണ്ടായ പുത്രൻ അല്ലെ ഞാൻ . ഇപ്പൊ ഞാൻ കല്യാണം കഴിഞ്ഞു കാണണം എന്നാ അവരുടെ ആഗ്രഹം . എന്റെ മുറ പെണ്ണു മീനാക്ഷി ഇല്ലേ അവളും മായി കല്യാണം ഉറപ്പിക്കാൻ പോകുവാ . ………

ആഹാ എന്നാൽ അതു അങ്ങ് ഉടനെ നടത്തു കണ്ണൻ പറഞ്ഞു . വരട്ടെ ആലോചിക്കാം അരവിന്ദ് പറഞ്ഞു . രാധ കുട്ടി എന്താ ഒന്നും മിണ്ടാതെ നില്കുന്നെ സുഖം അല്ലെ നിനക്ക് അവൻ അവളുടെ തോളിൽ കൈ വെച്ച് ചോദിച്ചു . അതെ ഏട്ടാ സുഖ മായി ഇരിക്കുന്നു അവള് പറഞ്ഞു . ഊണു കഴിഞ്ഞിട്ടേ പോകാവോല്ലേ മോനെ അകത്തു നിന്നു മാലിനി വിളിച്ചു പറഞ്ഞു . അരവിന്ദ് ഭക്ഷണം കഴിഞ്ഞു പോയ്‌ . ..

ലച്ചൂ വാനെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ട് നടക്കുവാ . അപ്പൊ അങ്ങോട്ട്‌ കണ്ണൻ വന്നു അവൻ ഫോണിൽ ആരോടോ സംസാരിക്കു വാ . ലച്ചൂ അതു ശ്രെദ്ധിക്കുന്നുണ്ട് പെട്ടന്ന് ആയിരുന്നു കല്യാണം. നീ അങ്ങ് ഷമിക്ക് നിനക്ക് ഉള്ള ചിലവ് ഞാൻ ചെയ്യാം . കുട്ടികളോ ഏയ് ഇപ്പോ അതിനെ കുറിച്ച് ഒന്നും ചിന്ദിക്കുന്നില്ല പോടാ അവള് കൊച്ചു പെണ്ണാ അവൻ ചിരിച്ചോണ്ട് പറഞ്ഞു . എന്നാൽ ശെരി നമുക്ക് കാണാം അതു പറഞ്ഞു അവൻ ഫോൺ വെച്ചു .
അവൻ നോക്കിയപ്പോ അവനെ തന്നെ നോക്കി നിൽക്കുവാന് ലച്ചൂ മ് എന്താ നോക്കുനെ അവൻ ചോദിച്ചു . അല്ല ആരാ വിളിച്ചേ അവള് ചോദിച്ചു അതു എന്റെ ഒരു ഫ്രണ്ട കല്യാണം ത്തിനു വിളിക്കാതെ ഇരുന്നതിന്റെ പരിഭവം പറയുവായിരുന്നു .അവൻ പറഞ്ഞു ആണോ പെണ്ണോ അവള് ചോദിച്ചു . …

അവൻ അവളെ കൈ കെട്ടി നോക്കി നിന്നു നിനക്ക് ഞാൻ സംസാരിച്ചപ്പോ മനസിൽ ആയില്ലേ ആണാണോ പെണ്ണാണൊന്നു . അവൻ പറഞ്ഞു . ഇപ്പോഴത്തെ കാലത്ത് ആണിനേയും പെണ്ണിയെയും ടാ ന്നു വിളിക്കുവല്ലോ . അവള് അവനെ ഏറു കണ്ണിട്ടു നോക്കി പറഞ്ഞു . പെട്ടന്ന് കറണ്ട് പോയ്‌ അവള് പേടിച്ചു അവനെ കെട്ടി പിടിച്ചു . അയ്യോ എനിക്കു ഇരുട്ട് പേടിയാ എന്നെ ഇട്ടിട്ടു പോകരുതേ അവള് പറഞ്ഞു . ആഹാ അത്രക്കു അല്ലല്ലോ നിന്റെ ചാട്ടം അവൻ പറഞ്ഞു. അതെ ഇന്ന് ഇനി കറണ്ട് വരുവാന് തോന്നുന്നില്ല വാ നമുക്ക് കിടക്കാം അവൻ പറഞ്ഞു . അവൻ അവളെയും പിടിച്ചു കട്ടിലിൽ കിടത്തി അതെ എന്നെ മുറുക്കെ കെട്ടി പിടിച്ചോനെ വിടല്ലേ അവള് പറഞ്ഞു . പെട്ടന്ന് എന്തോ സൗണ്ട് കേട്ടു അയ്യോ കണ്ണേട്ടാ എന്തോ വലിയ സൗണ്ട് കേൾക്കുന്നു ഇതു പഴയ തറവാട് അല്ലെ ഇവിടെ പല സൗണ്ടും കേൾക്കും അവൻ പറഞ്ഞു . ആണോ അവള് ചോദിച്ചു അതെ ടി പെണ്ണെ അല്ല നീ എന്താ എന്നെ വിളിച്ചേ കണ്ണേട്ടാ ന്നോ എന്താടി പെണ്ണെ നിനക്ക് ഇത്ര ഇളക്കം അവൻ ചോദിച്ചു . എനിക്കു ഇളക്കം ഒന്നും ഇല്ല അവള് പറഞ്ഞു. ..

ഒ എന്തോ ചൂട അവൻ ഇട്ടിരുന്ന റ്റി ഷർട്ട് ഊരി അയ്യേ നിങ്ങൾ ഇത് എന്താ കാണിക്കുന്നേ എന്നെ എന്ത് ചെയ്യൻ പോകുവാ അവള് പറഞ്ഞു മിണ്ടാതെ കിടക്കടി പോത്തേ എനിക്കു ചൂട് എടുത്തിട്ടാ ഞാൻ ഷർട്ട് ഊരി യത് . അവൻ പറഞ്ഞു . അയ്യോ അതായിരുന്നോ ഞാൻ ഓർത്തു നിങ്ങൾ എന്നെ നശിപ്പിക്കാൻ പോകുവാന്നു . അയ്യടാ അത്ര ക്കു പേടി ആണെകിൽ അങ്ങ് മാറി കിടക്കു അവൻ പറഞ്ഞു . അയ്യോ എനിക്കു പേടിയാ ഞാൻ മിണ്ടാതെ കിടന്നോളാം അവള് പറഞ്ഞു . എന്നിട്ട് അവൾ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു . ഈശോര ഈ മനുഷ്യ നു എന്ത് ഗന്ധം മാ എന്റെ കണ്ട്രോൾ പോകുന്നു ഹോ എന്നാ ബോഡിയ ഇങ്ങനെ കിടക്കാൻ നല്ല സുഖം ഉണ്ട് . അവള് മുക്ക് വെച്ച് അവന്റെ നെഞ്ചിൽ ഉരസി . അവനു എന്തോ കറണ്ട് പാസ്സ് ചെയ്യുന്ന പോലെ തോന്നി . ടി നീ എന്റെ കണ്ട്രോൾ കളയുവോ . മര്യാദ ക്കു കിടക്കടി. അല്ലങ്കിൽ നമ്മുടെ മുടങ്ങി പോയ ആദ്യ രാത്രി ഞാൻ നടത്തു വേ അവൻ പറഞ്ഞു . …

അയ്യേ വേണ്ട എനിക്കു പേടിയാ അവള് പറഞ്ഞു എന്ത് അവൻ ചോദിച്ചു ആദ്യ രാത്രി അവള് ചുണ്ട് കൂർപ്പിച്ചു പറഞ്ഞു . അവൻ അതു കേട്ടപ്പോ ചിരി വന്നു നീ ഇങ്ങു വന്നെ അവൻ ചിരിച്ചോണ്ട് പറഞ്ഞു . അവള് അവന്റെ അടുത്ത് ഒന്നുടെ ചേർന്നു കിടന്നു . അവൻ അവളെ ചേർത്ത് പിടിച്ചു കിടന്നു . ഇടക്ക് അവളെ നന്നായി വിയർത്തു എന്ന് കണ്ടതും അവൻ അവളുടെ ദേഹത്തെ ദാവണി ഷാൾ ഊരി മാറ്റി വിശറി എടുത്തു വീശി കൊടുത്തു . അവള് ഇതൊന്നും അറിയാതെ നല്ല ഉറക്കം മായിരുന്നു അവൾക്ക് ഇപ്പോഴും പാക്വത ഇല്ലന്ന് അവനു തോന്നി . കൊച്ചു കുട്ടികലുടെ നിഷ്കളങ്ക യാ അവള് എന്ത് പറഞ്ഞാലും അങ്ങ് വിശ്വസിക്കും പാവം പെണ്ണു അവളെ ചേർത്ത് പിടിച്ചു അവനും ഉറക്കത്തെ കൂട്ടു പിടിച്ചു . ……….

തുടരും ❤️