The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മാതു
ഞാൻ രാവിലെ പഠിപ്പിച്ച മുഴുവൻ നോട്സും എന്റെ അടുത്ത് ഇരുന്നു എഴുതിട്ട് പോയാൽ മതി അവൻ പറഞ്ഞു . അതു കേട്ട് അവള് കണ്ണ് തള്ളി എ എന്താ അവള് ചോദിച്ചു നിനക്ക് എന്താ ചെവി കേൾക്കില്ലേ കുള്ളത്തി. മര്യാദ ക്ക് മുഴുവൻ നോട്ടു എഴുതിട്ട് പോയാൽ മതി അവിടെ ഇരിക്കടി അവൻ പറഞ്ഞു ഇപ്പോൾ ഇവിടെ ഇരുന്നു എഴുതുന്നത ബുദ്ധി അല്ലങ്കിൽ ഈ തീവണ്ടി എനിക്കു അടുത്ത പണി തേരും അതു മസിൽ ഓർത്തു അവള് അവിടെ ഇരുന്നു നോട്ട് എഴുതാൻ തുടങ്ങി .
അവൻ പേന കറക്കി അവളെ തന്നെ നോക്കി ഇരുന്നു . ഒരുപാട് നേരം നോട്ട് എഴുതി യത് കൊണ്ട് അവളുടെ കൈക്ക് നല്ല വേദന തോന്നി . അതെ അവള് അവനെ നോക്കി വിളിച്ചു മ് എന്താ അവൻ ചോദിച്ചു . എന്റെ കൈ ക്ക് നല്ല വേദന തോന്നുന്നു ബാക്കി ഞാൻ പിന്നെ എഴുതി യാൽ പോരെ അവള് നിഷ്കളങ്ക മായി ചോദിച്ചു. ഓഹോ അപ്പൊ കുള്ളതിക്ക് കൈ ക്ക് വേദന ഉണ്ട് അല്ലെ എന്നാൽ ശെരി പിന്നെ ബാക്കി എഴുതി യാൽ മതി. പക്ഷെ എനിക്ക് ഒരു ഉമ്മ വേണം അതും ഇവിടെ . അവൻ ചുണ്ടിൽ തൊട്ടു മെല്ലെ പറഞ്ഞു . അവള് അവനെ ഞെട്ടലോടെ നോക്കി വേണ്ട ഞാൻ ഇവിടെ ഇരുന്നു മുഴുവൻ എഴുതി കൊള്ളാം അവള് പറഞ്ഞു . ……………………
……………………….
അവൻ അവളെ നോക്കി കണ്ണ് ചിമ്മി എന്നിട്ട് പറഞ്ഞു എന്താ കുള്ളത്തി പേടിച്ചു പോയോ പേടിക്കണ്ട കേട്ടോ ഞാൻ നിന്നെ ഒന്നും ചെയ്യില്ല . ഞാൻ നിന്റെ കണ്ണേട്ടൻ അല്ലെ അവൻ പറഞ്ഞു . നീ പൊക്കോ നിനക്ക് കൈ വേദന ആണെന്ന് അല്ലെ പറഞ്ഞെ എന്ന് പറഞ്ഞു എന്റെ നോട്ട് കംപ്ലീറ്റ് ആക്കാൻ മറക്കരുത് അവൻ പറഞ്ഞു . അവള് അവനെ ഒന്ന് നോക്കിട്ട് അവിടെ നിന്നും പോയ് . ഓഹ് രക്ഷ പെട്ടു അവള് പറഞ്ഞു . …….
……………………
ഉച്ച കഴിഞ്ഞു അവള് ആരും കാണാതെ ക്ലാസ്സ് കട്ട് ചെയ്തു ഇറങ്ങി . നേരെ അവള് lovers പാർക്കിൽ പോയ്. അവിടെ എത്തിയപ്പോ സച്ചിന് അവള് അവിടെ വന്നു എന്ന് ഉള്ള മെസ്സേജ് ഇട്ടു . അവള് അവനെ വെയിറ്റ് ചെയ്ത് ഇരിക്കാൻ തുടങ്ങി കൈയിൽ അവനായി വാങ്ങിയ ഗിഫ്റ്റ് ഉണ്ടായിരുന്നു. അവള് അതു ഇരിക്കുന്ന ബെഞ്ചിൽ വെച്ച് . ദുരെ മാറി കമിതാക്കൾ അവരവരുടെ ലോകത്ത് ആയി ഇരിക്കുന്നത് അവള് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു . സമയം പൊക്കോണ്ടിരുന്നു ഈ സച്ചു ഏട്ടൻ എന്താ വരാത്തത് അവള് മനസിൽ ഓർത്തു .
ഇനി എന്നെ പറ്റിക്കുവാനോ ഏയ് അല്ല ഏട്ടൻ വരും . കുറച്ചു കഴിഞ്ഞപ്പോ അങ്ങോട്ട് കണ്ണൻ വന്നു എന്റെ കൃഷ്ണ ഇയാള് എന്താ ഇവിടെ അവള് അവനെ കണ്ട് എങ്ങോട്ട് പോകുവെന്നു വിചാരിച്ചു നിന്നു കണ്ണൻ അവളെ കണ്ട് അങ്ങോട്ട് വന്നു ഇയാള് എന്താ ഇവിടെ അവള് ചോദിച്ചു . നീ എന്താ ഇവിടെ അവൻ ചോദിച്ചു . അതു എനിക്കു തന്നോട് പറയണ്ട കാര്യം ഇല്ല . മനുഷ്യൻ ഒരിടത്തും മനസമാധാനം തരില്ല ന്നു വെച്ചാൽ അതു പറഞ്ഞു അവള് ചാടി തുള്ളി അവിടെ നിന്നും പോയ് . അവൻ ആണെങ്കിൽ ഇവൾക്ക് ഇത് എന്ത് പറ്റി എന്നാ രീതിയിൽ നിന്നു . …
…..
കോളേജിൽ ഇന്ദു വും ഗായു വും ടി ആ ലച്ചു എവിടെ പോയത് ആണെന്ന് വല്ലതും നിന്നോട് പറഞ്ഞോ ഏയ് ഇല്ല എന്നോട് ഒരു ഒന്നും പറഞ്ഞില്ല ഗായു പറഞ്ഞു. അവള് ഇങ്ങു വരട്ടെ എവിടെ പോയത് ആണെന്ന് എനിക്കു ഒന്ന് അറിയണം ഇന്ദു പറഞ്ഞു . കുറച്ചു കഴിഞ്ഞപ്പോൾ ലച്ചു അങ്ങോട്ട് വന്നു ദ അവള് വരുന്നുണ്ട് ഗായു പറഞ്ഞു ടി ലച്ചു നീ ഉച്ചക്ക് ക്ലാസ്സ് കട്ട് ചെയ്തു എവിടെ പോയതാ ഇന്ദു ചോദിച്ചു അതു എനിക്കു ഒരു ഫ്രണ്ട് നെ അത്യാവശ്യം ആയി കാണണം ആയിരുന്നു . അതിനു പോയതാ അപ്പൊ നീ രാവിലെ ആരെ കാണാനാണ് പോയത് അവര് ചോദിച്ചു . അവള് ഒന്ന് മിണ്ടില്ല . ലച്ചു ഞങ്ങൾ നിന്നോടാ ചോദിക്കുന്നെ എന്നെ ഇങ്ങനെ ചോദ്യം ചോദിച്ചു ശല്യം ചെയ്യാതെ ഒന്ന് പോകുന്നുണ്ടോ രണ്ടു പേരും അവള് കുറച്ചു ദേഷ്യം ത്തിൽ പറഞ്ഞു . ……
ശരി ഞങ്ങൾ ഒന്നും ചോദിച്ചു ബുദ്ധി മുട്ടിക്കുന്നില്ല പിന്നെ നീ ഈ കാര്യം പറയാതെ ഞങ്ങളോട് മിണ്ടണ്ട അതു പറഞ്ഞു അവര് രണ്ടു പേരും അവിടെ നിന്നും പോയ് . ടി ഇന്ദു ഗായു അവിടെ നില്ക്കു ഞാൻ എല്ലാം പറയാം അവള് അവരുടെ പുറകെ ചേന്നു . അവള് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു . ടി നിനക്ക് വട്ട് ഉണ്ടോ ലച്ചു കാണാത്ത ഒരാളെ പ്രേമിക്കാൻ ഇന്ദു ചോദിച്ചു . നീ എന്ത് വിശ്വസിച്ച അവനെ ഒറ്റക് കാണാൻ പോയെ . ഗായു ചോദിച്ചു . E
സച്ചു വെട്ടാൻ എന്നെ ചതിക്കില്ല . ഇന്ന് ഞങ്ങൾ കാണേണ്ടത് ആയിരുന്നു . നിന്റെ ഏട്ടൻ വന്നു എല്ലാം കുളം ആക്കി . ശെരി ഇന്ന് കാണാൻ പറ്റാത്തത് ഒക്കെ നാളെ കാണണം എന്ന് നീ അവനോടു പറയണം ഞങ്ങളും വരാം . ഞങ്ങള് അവൻ വരുബോൾ മാറി നിൽക്കാം . എന്നിട്ട് നിന്നോട് അവൻ സംസാരിക്കുന്നത് ഞങ്ങൾ മാറി നിന്ന് കണ്ടോളാം ഇന്ദു പറഞ്ഞു . നിനക്ക് ഈ കാര്യം സമ്മതം ആണോ ഇന്ദു ചോദിച്ചു . അതെ എനിക്കു സമ്മതം ആ എന്റെ സച്ചു ഏട്ടൻ എന്നെ ചതികില്ല അവള് പറഞ്ഞു . ……..
വൈകിട്ടു തമ്പുരാൻ മഠത്തിൽ ലച്ചു വും ഗായു വും നിലക്ക് വായിരുന്നു . നിന്റെ ഫോണിൽ സച്ചിന്റെ മെസ്സേജ് വല്ലതും പിന്നെ വന്നോ ഗായു ചോദിച്ചു അവള് ഇല്ലന്ന് തല ആട്ടി നീ അങ്ങോട്ട് ഒരു മെസ്സേജ് അയച്ചേ ഗായു പറഞ്ഞു അവള് ഫോൺ എടുത്തു അങ്ങോട്ട് മെസ്സേജ് അയച്ചു സച്ചു വേട്ട അവൻ അപ്പൊ തന്നെ അതു കണ്ട് തിരിച്ചു മെസ്സേജ് അയച്ചു അഹം പറ ലച്ചൂട്ടി അവൻ പറഞ്ഞു . നല്ല ആളാ എന്താ ഇന്ന് വെര വന്നു പറഞ്ഞിട്ട് വേരഞ്ഞെ അവള് ചോദിച്ചു . അതു ഞാൻ അവിടെ വന്നിരുന്നു അപ്പൊ നിന്റെ കൂടെ ഒരു ചെറുപ്പ കാരൻ നിന്നു സംസാരിക്കുന്നത് കണ്ടു പിന്നെ നീ അയാളോട് എന്തോ പറഞ്ഞു ദേഷ്യം പിടിച്ചു പോകുന്നത് കണ്ടു . അല്ല ആരോടാ നീ ദേഷ്യം പിടിച്ചു പോയെ അതു ആ അവൻ ചോദിച്ചു . അതാ തീവണ്ടി യാ അവള് പറഞ്ഞു ആരു കണ്ണനോ അവൻ ചോദിച്ചു അഹം അതെ . അവള് പറഞ്ഞു . ശോ എന്നാലും നമുക്ക് ഇന്ന് കാണാൻ പറ്റിയില്ലല്ലോ . അവള് സങ്കടം പെട്ടു . നമ്മൾ തമ്മിൽ കാണാൻ പറ്റിയില്ലെങ്കിലും നീ എനിക്കു വേണ്ടി വാങ്ങിയ ഗിഫ്റ്റ് എനിക്കു കിട്ടി അവൻ പറഞ്ഞു . ഗിഫ്റ്റോ അവള് ചോദിച്ചു നീ എനിക്കു വേണ്ടി വാങ്ങിയ റിംഗ് . അവൻ പറഞ്ഞു . അപ്പോഴാണ് അവള് ആ റിംഗിന്റെ കാര്യം ഓർത്തത് അവള് കണ്ണനെ കണ്ട വെപ്രാളം ത്തിൽ അതു അവിടെ വെച്ച് മറന്നു . ………………………………………………………………………………………………
അഹം ഞാൻ ആ കാര്യം മറന്നു പോയിരുന്നു അതു സച്ചു ഏട്ടന് തന്നെ കിട്ടിയാലോ എനിക്ക് സന്തോഷം ആയി എന്നിട്ട് ആ മോതിരം സച്ചു ഏട്ടന് പാകം ആണോ അതു കൈയിൽ ഇട്ടു നോക്കിയോ അവള് ചോദിച്ചു ആ പെണ്ണെ എനിക്കു ആ മോതിരം ചേരും ഞാൻ ഇട്ടു നോക്കി അവൻ പറഞ്ഞു . ആ സച്ചു ഏട്ടാ നമുക്ക് നാളെ ഒന്നുകൂടി കണ്ടാലോ അവള് ചോദിച്ചു അഹം ഞാൻ അതു അങ്ങോട്ട് പറയൻ ഇരിക്കുകായിരുന്നു നാളെ നമുക്ക് കാണണം അവൻ പറഞ്ഞു എന്നാൽ ശരി സച്ചു ഏട്ടാ നമുക്ക് നാളെ കാണണം അവള് പറഞ്ഞു . അവൻ എന്ത് പറഞ്ഞടി ഗായു ചോദിച്ചു നാളെ കാണാം എന്ന് പറഞ്ഞു ലച്ചു പറഞ്ഞു മ് ഞാൻ പോയ് ഇന്ദു നോട് പറയട്ടെ അതു പറഞ്ഞു ഗായു അവിടെ നിന്നും പോയ്. …………….
…..
.പിറ്റേന്ന് രാവിലെ ഗായു വും ലച്ചു വും കോളേജിൽ പോകാൻ ഇറങ്ങി അപ്പൊ അങ്ങോട്ട് സരസ്വതി വന്നു ആ നിങ്ങള് ഇത് എവിടെ പോകുവാ അതു അമ്മക്ക് അറിയില്ലേ കോളേജിൽ പോകുവാ ലച്ചു പറഞ്ഞു എന്നാൽ ഇന്ന് നിങ്ങള് പോകണ്ട എന്താ അമ്മേ പോകണ്ടന്നോ ലച്ചു ചോദിച്ചു അതെ നിന്നെ പെണ്ണു കാണാൻ ഒരു കൂട്ടര് വരുന്നുണ്ട് അവരൊക്കെ വരുബോൾ നീ റെഡി ആയി നിൽക്കണം അതു കേട്ടു ലച്ചൂ ഞെട്ടി പോയി എന്താ എന്നെ പെണ്ണു കാണാൻ ആരോ വേരുന്നെന്നോ അവള് ചോദിച്ചു അതെ മോളെ ഗായു നീയും പോകണ്ട ഇവളെ ഒന്ന് സാരി ഒക്കെ ഉടിപ്പുച്ചു റെഡി ആക്കി നിർത്തു അമ്മേ എനിക്കു ഇപ്പൊ കല്യാണം വേണ്ട എനിക്ക് പഠിക്കണം അവള് ഉറക്കെ പറഞ്ഞു . ടി തർക്കുത്തരം പറഞ്ഞാൽ ഉണ്ടെല്ലോ നിന്നെ ഞാൻ അവര് അവളെ അടിക്കാൻ കൈ ഓങ്ങി . ഇത് നിന്റെ അച്ഛന്റെ തീരുമാനം ആ . പോയ് റെഡി ആകാൻ നോക്ക് അവര് പറഞ്ഞു . ……………………………….. …
.ടി ഇനി എന്ത് ചെയ്യും ആകെ പ്രശ്നം ആയാലോ ഗായു ചോദിച്ചു . എനിക്കു ഒന്നും അറിയില്ല എനിക്ക് എന്റെ സച്ചു ഏട്ടൻ ഇല്ലാതെ പറ്റില്ല അത്രക്ക് ഇഷ്ട്ടം ആ എനിക്കു അവള് അതു പറഞ്ഞു കരയാൻ തുടങ്ങി . നീ ഇങ്ങനെ കരയാതെ നമുക്ക് എന്തങ്കിലും വഴി ഉണ്ടോ എന്നു നോക്കാം ഗായു പറഞ്ഞു. അവര് പെണ്ണ് കാണാൻ വരുന്നത് എല്ലേ ഒള്ളു നിന്നെ കെട്ടി ഒന്നും ഇല്ലല്ലോ നീ വാ നമുക്ക് അവര് വരുബോൾ തേനും റെഡി ആകാം ഗായു അവളെ വിളിച്ചോണ്ട് പോയ് . ഒരു സിംപിൾ ആയിട്ടുള്ള സാരി ആണ് ലച്ചൂ ഉടുത്തത് തലയിൽ കുറച്ചു മുല്ലപ്പൂ വെച്ച് . സിമ്പിൾ ആയി ഓർന്മെറ്സും ധരിച്ചു . കുറച്ചു കഴിഞ്ഞപ്പോൾ ചെറുക്കന്റെ കൂട്ടര് വന്നു കാറിൽ നിന്നും സുമുഖൻ ആയ ഒരു ചെറുപ്പ കാരൻ ഇറങ്ങി തമ്പുരാൻ മഠത്തിൽ ഉള്ളവര ല്ലാം അവരെ കണ്ടോണ്ട് പുറത്തേക്ക് വന്നു . പക്ഷെ ലച്ചൂന് മാത്രം അതൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല . ……………….
തുടരും ❤️ …