20/04/2026

രാധാകൃഷ്ണ : ഭാഗം 03

രചന – മാതു

പിറ്റേന്ന് കുളിച്ചിട്ടു ഇറങ്ങി വന്ന ലച്ചൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു . അവള് കൈയിൽ ഉള്ള ടവൽ വലിച്ചു എറിഞ്ഞു . ഡോ അവള് ഉറക്കെ അലറി അവളുടെ കട്ടിലിൽ കേറി കിടന്ന കണ്ണൻ ചാടി എഴുനേറ്റു . ആഹാ നീ കുളി കഴിഞ്ഞു ഇറങ്ങിയോ . അവൻ അവളെ നോക്കിട്ട് പറഞ്ഞു . തന്നോട് ആരു പറഞ്ഞു എന്റെ കട്ടിലിൽ കേറി കിടക്കാൻ അവള് ചോദിച്ചു . എന്നോട് ആരും പറഞ്ഞില്ല ഞാൻ എന്റെ ഇഷ്ടത്തിന് കിടന്നത അവൻ പറഞ്ഞു . എഴുനേല്ക്കാഡോ എന്റെ കട്ടിലിൽ നിന്ന് അവള് പറഞ്ഞു . ഇല്ലെങ്കിലോ അവൻ മീശ പിരിച്ചു പറഞ്ഞു . ഡോ തന്നെ ഞാൻ അവള് പാഞ്ഞു വന്നു അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു .

അവനെ അവിടെ നിന്നും എഴുനേൽപ്പിക്കാൻ നോക്കി . പക്ഷെ അവൻ അവളെ പിടിച്ചു നെഞ്ചത് ഇട്ടു അവളുടെ നനഞ്ഞ മുടി ഒതുക്കി വെച്ച് . എന്നിട്ട് അവൻ അവളെ അവൻ മുറുക്കെ കെട്ടി പിടിച്ചു . പക്ഷെ അവള് അവന്റെ കൈയിൽ കിടന്നു കുതറി വിടാടാ വിടാടാ പട്ടി എന്നെ അവള് അവനെ ഊക്കോടെ തള്ളി മാറ്റി അവന്റെ കവിളിൽ ആഞ്ഞു തല്ലി പെട്ടന്ന് ആയത് കൊണ്ട് അവൻ ഞെട്ടി പോയ്‌ അവൻ ഒട്ടും പ്രേതിക്ഷിച്ചില്ല അവള് തല്ലു വന്നു അവൻ കവിളും പൊതി പിടിച്ചു അവിടെ നിന്നും പോയ്‌ . അവളും അങ്ങ് വല്ലാതെ ആയി ശേ തല്ലാണ്ടായിരുന്നു അവള് മനസിൽ വിചാരിച്ചു. ….

അവള് റെഡി ആയി താഴേക്ക് ചെന്ന് അപ്പൊ അവിടെ ഇന്ദു നിൽക്കുന്ന കണ്ടു അവള് ഇന്ദുനെ ഓടി ചേന്നു കെട്ടി പിടിച്ചു . ഇന്ദു സോറി ഡി ലച്ചു പറഞ്ഞു . എന്തിനു ഞാൻ അല്ലെ സോറി പറയണ്ടേ ഞാൻ അല്ലെ നിന്നോട് എല്ലാം മറച്ചു വെച്ചത് ഇന്ദു പറഞ്ഞു . അവർ രണ്ടു പേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു . അല്ല മോളു എന്തിനാ രാവിലെ തന്നെ ഇങ്ങോട്ട് ലച്ചൂ ആക്കി ചോദിച്ചു . അതു ഞാൻ നിന്നോട് സോറി പറയാൻ വന്നതാ ഇന്ദു പറഞ്ഞു . ഞാൻ ഇന്നലെ നടന്നത് മുഴുവൻ കണ്ണേട്ടാ നോട് പറഞ്ഞു ഏട്ടനാ പറഞ്ഞെ നിന്നോട് രാവിലേ തന്നെ വന്നു സോറി പറയണം എന്ന് എ നിന്റെ ഏട്ടനോ അതേ അവൾക്ക് വിശ്വസം വരുന്നില്ല യിരുന്നു .

എന്നാലും തീവണ്ടി അങ്ങനെ പറഞ്ഞോ അവള് മനസ്സിൽ വിചാരിച്ചു . ഷേ ഞാൻ തല്ലാണ്ടായിരുന്നു മോശം ആയി പോയ്‌ ഒന്നും ഇല്ലങ്കിലും എന്റെ ഏട്ടന്റെ പ്രായം ഇല്ലേ ഇപ്പൊ തന്നെ പോയ്‌ സോറി പറഞ്ഞേക്കാം അതു പറഞ്ഞു അവള് അവിടെ നിന്നും പോയ്‌ . ……

മുകളിൽ ഗായുന്റെ മുറിയിൽ ലേക്ക് പോകുകായി രുന്നു ഇന്ദു പെട്ടന്ന് അവളുടെ കൈയിൽ ആരോ വന്നു പിടിച്ചു വലിച്ചു . പെട്ടന്ന് ആയോണ്ട് അവള് പേടിച്ചു പോയ്‌ ഓഹ്‌ നന്ദു വെട്ടാൻ ആയിരുന്നോ ഞാൻ അങ്ങ് പേടിച്ചു പോയ്‌. ആണോ പെണ്ണെ നീ പേടിച്ചു പോയോ അവൻ മീശ പിരിച്ചു ചോദിച്ചു . ഒന്ന് പോ നന്ദു വേട്ട ഞാൻ പോകട്ടെ അവള് പറഞ്ഞു. എന്താ പെണ്ണെ നീ രാവിലെ തന്നെ നിന്റെ നത്തുമാരെ സോപ്പ് ഇടാൻ വന്നതാണോ അവൻ ചോദിച്ചു . പിന്നെ അതൊന്നും അല്ല ഞാൻ അവരോടു സോറി പറയാൻ വന്നതാ ആണോ അവൻ കുസൃതി യോടെ അവളുടെ അടുത്ത് ചെന്നു

ദേ നന്ദു ഏട്ടാ പോകുന്നുടോ. അവൻ അവളുടെ ചുണ്ട് ലക്ഷ്യം മാക്കി വന്നു ഏട്ടാ വേണ്ട കേട്ടോ ആരെങ്കിലും കാണും ആരും കാണില്ല പെണ്ണെ നീ അടങ്ങി നിലക്ക് . പെട്ടന്ന് അങ്ങോട്ട് ഗായു വന്നു അയ്യേ നന്ദുഏട്ടാ അവള് വിളിച്ചു . അയ്യോ ഗായു അവള് നന്ദുനെ തള്ളി മാറ്റി അവിടെ നിന്നും പോയ്‌ . ഗായു നീ എന്താ ഇവിടെ എന്റെ റൂമിന്റെ മുമ്പിൽ നിന്നിട്ട് ഞാൻ എന്താ ഇവിടെ എന്നോ അവള് ചോദിച്ചു .
………………

അല്ല എന്താ രണ്ടു പേരും കൂടെ ഇവിടെ പരിപാടി അവള് ചിരിച്ചോണ്ട് ചോദിച്ചു . അവൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി . ഞാൻ രവി അങ്കിൾ നോട് പറയാം നിങ്ങളുട കല്യാണം കാര്യം . ഗായു പറഞ്ഞു . എന്തിനു അവൻ ചോദിച്ചു. അല്ല ഇവിടെ പ്രായ പൂർത്തി ആയവർ ഒക്കെ ഉണ്ട് അവള് പറഞ്ഞു അതാരാ അവൻ സംശയിച്ചു ചോദിച്ചു വേറെ ആരു ഈ ഞാൻ തന്നെ അതു പറഞ്ഞു അവള് അവിടെ നിന്നും പോയ്‌.
…………………………………….

അൽപ്പം സമയം കഴിഞ്ഞപ്പോ ലച്ചൂ ബാൽക്കണിയിൽ ലേക്ക് പോയ്‌ അവിടെ കണ്ണൻ നിൽക്കുന്നത് കണ്ടു അവള് അടുത്തോട്ടു ചേന്നു അവൻ സിഗരറ്റ് വലിച്ചു അവളെ നോക്കി അതെ സോറി അവള് പറഞ്ഞു . അവൻ പെട്ടന്ന് മുഖം തിരിച്ചു . അവള് അവന്റെ മുഖതെക്ക് നോക്കി അവള് അടിച്ചടത് നന്നായി വിങ്ങിട്ടുണ്ട് . അവള് അവിടെ കൈ ചേർത്ത് പെട്ടന്ന് അവളുടെ പ്രവർത്തി യിൽ അവൻ ഞെട്ടി പോയ്‌ അവൻ അവളെ അത്ഭുതം ത്തോടെ നോക്കി അവള് അവനെ നോക്കി ഒന്നു പുഞ്ചിരി ച്ചു അവൻ അവളുടെ കൈ തട്ടി മാറ്റി അവിടെ നിന്നും പോകാൻ ഒരുങ്ങി പെട്ടന്ന് അവള് അവന്റെ കൈയിൽ പിടിച്ചു ഒരു സോറി കൂടി പറഞ്ഞു അവൻ അവളോട് ഒന്നും മിണ്ടാതെ അവിടെ നിന്നും പോയ്‌ അവള് അവൻ പോകുന്നതും നോക്കി നിന്ന് ….

അവൻ വേഗം തിൽ കോണി പടി ഇറങ്ങി വെരുവായി രുന്നു പെട്ടന്ന് അവൻ ആരെയോ മുട്ടി ഗായു അവൻ പറഞ്ഞു ഗായു അവനെ നോക്കി ഒന്ന് ചിരിച്ചു . സോറി കണ്ണേട്ടാ ഞാൻ കണ്ടില്ല അവള് പറഞ്ഞു ഏയ് കുഴപ്പം ഇല്ല അവൻ മെല്ലെ അവളുടെ തോളിൽ തട്ടി അവിടെ നിന്നും പോയ്‌ തിണ്ണയിൽ ഇറങ്ങി നിന്നു അവൻ ഇന്ദുനെ വിളിച്ചു ഇന്ദു വ നമുക്ക് പോകാം അപ്പൊ അങ്ങോട്ട് നന്ദു വന്നു എന്താടാ ഇത്ര പെട്ടന്ന് പോകുന്നെ നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ അവൻ ചോദിച്ചു ഏയ് ഒന്നും ഇല്ലടാ എനിക്കു ഒരു സ്ഥലം വരെ പോകണം അവൻ പറഞ്ഞു അപ്പൊ അങ്ങോട്ട് ഇന്ദുവും വന്നു അവർ അപ്പൊ തന്നെ അവിടെ നിന്നും പോയ്‌ . ……………….
.
വൈകിട്ടു ലച്ചൂ മുറിയിൽ ഇരിക്ക് വായിരുന്നു പെട്ടന്ന് അവൾ ഓർത്തു ഇന്ന് സച്ചിന്റെ മെസ്സേജ് കണ്ടില്ലന്നു അവൾ അങ്ങോട്ട് മെസ്സേജ് അയച്ചു പക്ഷെ അവൻ ഓൺലൈൻ ഇല്ലായിരുന്നു അവൾക്ക് എന്തോ നിരാശ തോന്നി അവൾ നെറ്റ് ഓഫ്‌ ചെയ്തു മുറിയിൽ വെറുതെ ഇരുന്നു അൽപ്പം സമയം കഴിഞ്ഞു വീണ്ടും അവൾ ഫോൺ എടുത്തു നോക്കി അപ്പൊ അവൻ തിരികെ മെസ്സേജ് അയച്ചു അവൾക്ക് വല്ലാത്ത സന്തോഷം തോന്നി . എന്താ ഇത്ര നേരം മെസ്സേജ് അയക്കാതെ ഇരുന്നത് അവൾ ചോദിച്ചു . അതു ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു അവൻ പറഞ്ഞു . അതെ ഇന്ന് ഞാൻ ഒരു തെറ്റ് ചെയ്തു. അവൾ പറഞ്ഞു എന്ത് തെറ്റ് അവൻ ചോദിച്ചു അവള് രാവിലെ നടന്ന സംഭവം അവനോടു പറഞ്ഞു. അതു കേട്ടിട്ട് അവൻ പറഞ്ഞു താൻ ചെയ്തത് തെറ്റ് തന്നെയാ നാളെ ഒരു സോറി കൂടി പറഞ്ഞേക്ക് അവൻ ചിലപ്പോൾ ക്ഷമിക്കു അവൻ പറഞ്ഞു . പറയാം അല്ലെ അവള് ചോദിച്ചു . താൻ ചേന്നു പറ അവൻ ക്ഷമിക്കും അവൻ പറഞ്ഞു . എന്നാൽ ശെരി ഞാൻ പിന്നെ വരവേ അത് പറഞ്ഞു അവള് ഫോൺ ഓഫ്‌ ചെയ്തു താഴേക്ക് പോയ്‌ . ..

അവള് പിറ്റേന്ന് കോളേജ് ലൈബ്രറി യിൽ ചേന്നു അവിടെ കണ്ണൻ നിൽക്കുന്നത് കണ്ടു . ആ സമയം അവിടെ ആരും ഉണ്ടായിരുന്നു ഇല്ല .
തുടരും