The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മാതു
കല്യാണം തലേന്ന് പലതരം ബൾബ് കൾ കൊണ്ട് തമ്പുരാൻ മഠം അലങ്കരിച്ചു . ബന്ധുക്കളെ കൊണ്ട് തമ്പുരാൻ മഠം നിറഞ്ഞു കണ്ണനും ഇന്ദു വും തലേ ദിവസമേ അവിടെ ചേന്നു . ലെച്ചു പുതിയ ജീവിതം തിരഞ്ഞു എടുക്കാൻ മനസു കൊണ്ട് ശ്രെമിച്ചു അതിനായ് സച്ചിൻ അയച്ച മെസ്സേജും അവന്റെ ഫോൺ നമ്പറും ഡിലീറ്റ് ചെയ്തു . എങ്കിലും മനസിൽ എവിടെയോ ഒരു ചെറിയ നോവ് അനുഭവ പെട്ടു . ഗായുവും ഇന്ദു വും അവളുടെ കൂടെ തന്നെ നിന്നു . ..
താഴെ വന്ന വിരുന്നു കാർക്ക് എല്ലാം കൂൾ ഡ്രിങ്ക് സ് കൊടുക്കുവായിരുന്നു ഗായു പെട്ടന്ന് അവള് ആരെയോ ചേന്നു ഇടിച്ചു അവള് മുഖം ഉയർത്തി നോക്കിയപ്പോ അതു ഗിരി ആയിരുന്നു . അവൻ ഇട്ട ഡ്രസ് മുഴുവൻ ചീത്ത ആയി . അവള് അവനെ നോക്കിട്ട് പറഞ്ഞു അയ്യോ സോറി ചേട്ടാ ഞാൻ കണ്ടില്ലായിരുന്നു . എവിടെ നോക്കിയ പൊട്ടാ കണ്ണി നീ നടക്കുന്നെ അതെങ്ങനാ യാ മാനത്തു നോക്കിയാലെ നടക്കുന്നെ അവൻ പറഞ്ഞു . ദേ ഞാൻ അറിയാതെ ചെയ്തത് ആണെന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാ എന്നോട് ചൂട് ആകുന്നെ ദേ വലിയ ആളു കളിച്ചാൽ ഉണ്ടെല്ലോ നിങ്ങളുടെ നീല കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ആഹാ നീ അത്ര ക്ക് ആയോ അതു പറഞ്ഞു അവൻ അവളുടെ കൈയിൽ കേറി പിടിച്ചു . ഡാ വിടാടാ എന്റെ കൈയിൽ നിന്നും . ഡാ ഗിരി പെട്ടന്ന് അങ്ങോട്ട് നന്ദു വന്നു നീ ഇവിടെ എന്ത് എടുക്കുവാ വാ അവിടെ ഒരുപാട് ജോലി ഉണ്ട് . നിന്നെ ഞാൻ പിന്നെ എടുത്തോളാം കേട്ടോ
അതു പറഞ്ഞു അവൻ അവിടെ നിന്നും പോയ് . അവള് ചാടി തുള്ളി മേളിലേക്ക് പോയ് . .
അവള് നേരെ ചെന്നത് ലച്ചൂന്റെ മുറിയിൽ ലേക്കാണ് മുഖം വീർപ്പുച്ചു വരുന്ന കണ്ടപ്പോൾ ഇന്ദു ചോദിച്ചു എന്ത് പറ്റി നിനക്ക് . എന്തിനാ നീ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്നെ നന്ദു ഏട്ടന്റെ ഒരു കൂട്ടുകാരൻ ഇല്ലേ ഗിരി അവന്റെ ദേഹത്തു ഞാൻ അറിയാതെ കുറച്ചു ജ്യൂസ് ഒഴിച്ച് അതിനു അവൻ എന്നെ പറയാതെ ഒന്നും ഇല്ല കാല മാടൻ പൊട്ടടി നീ അങ്ങ് ഷമിക്ക് . ഇന്ദു പറഞ്ഞു . അല്ല ലച്ചൂ എവിടെ ഗായു ചോദിച്ചു അവള് ആ ബാൽക്കണി യിൽ ഉണ്ട് . നീ അവളെ ഇങ്ങു വിളിച്ചോണ്ട് വാ നമുക്ക് അവളുടെ കൈയിൽ മൈലാഞ്ചി ഇട്ടു കൊടുക്കാം ഗായു പറഞ്ഞു . അവര് രണ്ടാളും അവളുടെ കൈയിൽ മൈലാഞ്ചി ഇട്ടു കൊടുത്തു . ..
താഴെ നന്ദു വരുന്നവരെ ഒക്കെ സ്വീകരിക്കു ക ആയിരുന്നു കണ്ണനും അരവിന്ദ് മ് ഓടി നടന്നു ഓരോ കാര്യങ്ങൾ ചെയ്യുവായിരുന്നു . കല്യാണം ത്തിന്റെ രണ്ടു പേരുടെയും ഉത്സാഹം കണ്ടപ്പോ നന്ദു ന്റെ മനസു നിറഞ്ഞു . …
…
പിറ്റേന്ന് നേരം പുലർന്നപ്പോ തമ്പുരാൻ മഠം കല്യണം ത്തിനായി ഒരുങ്ങി ലച്ചൂനെ ഒരു രാജ കുമാരിയെ പോലെ എല്ലാരും അണിയിച്ചു ഒരുക്കി ചില്ലി റെഡ് കളർ സാരി യിൽ അവള് അതീവ സുന്ദരി ആയി അതിനു മാറ്റു കൂട്ടാൻ എന്നാ വണ്ണം നിറയെ ആഭരണ ങ്ങളും അണിയിച്ചു എന്നാൽ അവളുടെ മുഖം ത് മാത്രം വലിയ തെളിച്ചം ഇല്ലായിരുന്നു . എന്റെ ലച്ചൂ സുന്ദരി ആയല്ലോ കണ്ണ് കിട്ടാതെ ഇരിക്കട്ടെ അതു പറഞ്ഞു ഗായു അവളെ ഉഴിഞ്ഞു .
വീട്ടിൽ ഉള്ള മുതിർന്ന വർ എല്ലാവരും അനുഗ്രഹം കൊടുക്കാൻ തയ്യാർ ആയി നിന്നു എല്ലാവരുടെ യും കൈയിൽ നിന്നും അനുഗ്രഹം വാങ്ങി ലാസ്റ്റ് നന്ദു ന്റെ അരികിൽ ചെന്നപ്പോ. അവൻ അവളെ നോക്കി കണ്ണ് നിറച്ചു . എട്ടായി എന്തിനാ കരയുന്നെ എട്ടായി യുടെ പെങ്ങള് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ട്ടം ഉള്ള ആളെ അല്ലെ കെട്ടുന്നേ അവള് വിതുമ്പി ചോദിച്ചു . അവൻ അവളെ ചേർത്തു പിടിച്ചു കരഞ്ഞു . .
മുഹൂർത്തം അടുക്കാറായ് ആരോ അവിടെ നിന്നും വിളിച്ചു പറഞ്ഞു അൽപം നേരം കഴിഞ്ഞപ്പോ ചെറുക്കന്റെ കൂട്ടര് അങ്ങോട്ട് വന്നു എന്താ നിങ്ങള് ഇത്ര താമസിച്ചേ എവിടെ രാജീവ് രവി ചോദിച്ചു . എന്താ എല്ലാവരുടെ യും മുഖം വല്ലാതെ ഇരിക്കുന്നെ അയാള് വീണ്ടും ചോദിച്ചു .
അതു പിന്നെ രവി ഞങ്ങളോട് ക്ഷമിക്കണം ഞങ്ങളുടെ മോൻ അവനുഇഷ്ട്ടം ഉള്ള പെണ്ണു മായി ഒളിച്ചോടി . ചെറുക്കന്റെ അച്ഛൻ പറഞ്ഞു . ചതിച്ചോ ദൈവമേ ഞാൻ ഇനിയും എന്റെ മോളോട് എന്ത് പറയും വന്ന നാട്ടു കരോടും ബന്ധുക്കളോടും എന്ത് പറയും അയാള് ചെറുക്കന്റെ അച്ഛന്റെ കോളറിൽ കേറി പിടിച്ചു .. ഏട്ടാ എന്താ ഈ കാണിക്കുന്നേ രാജ വർമ്മ അങ്ങോട്ട് വന്നു ചോദിച്ചു എന്താ പ്രശ്നം അയാള് ചോദിച്ചു . അയാള് അവര് പറഞ്ഞ സംഭവം മുഴുവൻ രാജ വർമ്മ യോടു പറഞ്ഞു . ഡോ താൻ ഒക്കെ പിന്നെ എന്ത് കണ്ടിട്ടാഡോ പിന്നെ ഇവിടെ വന്നു പെണ്ണാലോചിച്ചേ അയാള് ദേഷ്യം പെട്ടു ഞങ്ങൾക്കും ഒന്നും അറിയില്ല യിരുന്നു അവൻ ഇന്ന് ഒരു കത്ത് എഴുതി വെച്ച് ആ പെണ്ണിന്റ കൂടെ പോയപ്പോൾ ആണ് ഞങ്ങള് അറിയുന്ന ത് തന്നെ അവര് പറഞ്ഞു
നന്ദു ഇതെല്ലാം കേട്ടു തകർന്നു ഇരിക്ക് വായിരുന്നു. എടാ എന്റെ പെങ്ങളുടെ ജീവിതം അവൻ കണ്ണനെ യും ഗിരി യെയും നോക്കി കരഞ്ഞു അവര് അവനെ സമദനിപ്പിച്ചു . അവൻ എന്റെ പെങ്ങളെ ചതിച്ചു അവനിട്ടു അവൻ ഇടക്ക് ഇടക്ക് അതു പറഞ്ഞു കൊണ്ട് ഇരുന്നു . ..
മുറിയിൽ സരസ്വതി ഇരുന്നു കരയുവായിരുന്നു എന്റെ മോൾക്ക് ഈ ഗതി വന്നലോ എന്റെ ഈശോര ഞാൻ ഇനി എന്ത് ചെയ്യും അവര് പറഞ്ഞു .
ഏട്ടത്തി ഇങ്ങനെ കരയാതെ വെല്ല അസുഖം വും വരും സുധ പറഞ്ഞു ലച്ചൂ എല്ലാം കേട്ടു ഒരു പാവ കണക്കെ ഇരുന്നു അവൾക്ക് പ്രേത്യേകിച്ചു സങ്കടം വും എല്ലാം സന്തോഷം വും ഇല്ല . അവളുടെ തൊട്ടടുത്തായി ഇന്ദു വും ഗായു വും ഇരിപ്പൊണ്ട് . അല്ല മുഹൂർത്തം അടുക്കറയിലെ ആ പെണ്ണിന്റ കഴുത്തിൽ ആരെങ്കിലും താലി ചാർത്തണ്ടേ നാട്ടു കാരും ബന്ധുക്കളും പറഞ്ഞോണ്ട് ഇരുന്നു . ചർച്ചകൾ അവിടെ കൂടി കൂടി വന്നു …
ഞാൻ അവളെ കെട്ടിക്കോളം പെട്ടന്ന് എല്ലാവരും ആ ശബ്ദം കേട്ട സ്ഥലം ത് നോക്കി കണ്ണൻ നന്ദു പറഞ്ഞു ശ്രീ മംഗലത്തെ കൃഷ്ണ തപസ്മേനോൻ തമ്പുരാൻ മഠത്തിലെ രാധ ലക്ഷ്മി തമ്പുരാട്ടീ യെ കെട്ടാൻ തയ്യാറാ ഇത് കേട്ടു ചില കണ്ണു കളിൽ സന്തോഷം വും ചില കണ്ണുകളിൽ അസൂയയും വന്നു പക്ഷെ ഗായു നു ഇത്. സഹിക്കാൻ ആയില്ല അവള് അവിടെ നിന്നും കരഞ്ഞോണ്ട് പോയ്. നന്ദു അവനെ വന്നു കെട്ടി പിടിച്ചു . നന്ദി ഉണ്ടട നിയ എന്റെ ശെരിക്കും ഉള്ള ഫ്രണ്ട് . ……….
ലച്ചൂന്റെ മുറിയിൽ ഇല്ല ഞാൻ സമ്മതിക്കില്ല ഞാൻ അയാളെ കെട്ടാൻ സമ്മതിക്കില്ല ലച്ചൂ ദേഷ്യം ത്തോടെ പറഞ്ഞു . മോളെ നീ ഇത് എന്തൊക്ക യാ പറയുന്നേ ഈ അവസാനം നിമിഷം നിന്നെ ആരു വന്നു കെട്ടാന സുധ പറഞ്ഞു . സമ്മതിക്കു ലച്ചൂ നിന്നെ എന്റെ ഏട്ടൻ പൊന്നു പോലെ നോക്കും ഇന്ദു പറഞ്ഞു . ഞാൻ അയാളെ കാണുന്നെ എന്റെ എട്ടായി യെ പോലെ തന്നെയാ പിന്നെ ഞാൻ അയാളെ എങ്ങനെ എന്റെ ഭർത്താവ് ആയി സ്വീകരിക്കും . അവള് കരഞ്ഞോണ്ട് ചോദിച്ചു . കണ്ണൻ എല്ലാം പുറത്തു നിന്നു കേട്ടു അവന്റെ ചുണ്ടിൽ ഒരു വല്ലാത്ത പുഞ്ചിരി ഉണ്ടായി . ..
പെട്ടന്ന് അങ്ങോട്ട് രവി വന്നു മോളെ മോളു ഈ വിവാഹത്തിന് സമ്മതിക്കണം അച്ഛാ ഞാൻ അവള് അയാളെ നിസ്സഹായ മായി നോക്കി. ഈ കല്യാണം മുടങ്ങി യാൽ അച്ഛൻ പിന്നെ ജീവനോടെ കാണില്ല മോളെ അയാള് പറഞ്ഞു അച്ഛാ എന്തിനാ ഇങ്ങെനെ ഒക്കെ പറയുന്നേ ഞാൻ സമ്മതിക്കാം അവള് പറഞ്ഞു അങ്ങെനെ തമ്പുരാൻ മഠം വീണ്ടും ഉണർന്നു കല്യാണം ത്തിനായി ഭംഗി ആയി അലങ്കരിച്ച മണ്ഡപത്തിൽ കണ്ണൻ വന്നു ഇരുന്നു . അവൻ മാലിനിയെ യും രാജ ശേഖരനെയും സമ്മതത്തിനായ് നോക്കി അവര് കണ്ണു കൊണ്ട് സമ്മതം അറിയിച്ചു .
ലച്ചൂനെ കൊണ്ട് അവന്റെ അരികിൽ കൊണ്ട് ഇരുത്തി അവള് തല കുനിച്ചു ഇരുന്നു . വാദ്യ മേളങ്ങളുടെ അകമ്പടി യോടെ കണ്ണൻ ലച്ചൂന്റെ കഴുത്തിൽ താലി ചാർത്തി . ഒരു നുള്ള് കുങ്കുമം അവൻ അവളുടെ സീമന്ത രേഖ യിൽ തൊട്ടു കൊടുത്തു . അവള് വേറെ ഏതോ ലോകത്ത് എന്നാ പോലെ ഇരുന്നു . …
അങ്ങെനെ രാധ കൃഷ്ണൻ മാർ ഒരുമിച്ചു അവരെ എല്ലാവരും സന്തോഷത്തോടെ ആശീർവദിച്ചു ..
ബിജിയം ഇട് ബീജിയം ഇട് പിള്ളേരെ എല്ലാരും ആകൊഷിപ്പിന് അറമാദിക്കിന് 😍🎉🎉🎊 .
അതെ കണ്ണനെയും ലച്ചൂ നെയും ഒരു മിപ്പിച്ചിലെ അപ്പൊ കമന്റ് ലൈക്കും തേരനെ ഒരു 20 കമന്റ് എങ്കിലും തെരുവാണെങ്കിൽ ഇന്ന് ഒരു പാർട്ട് കൂടി തരാം 😉അല്ലങ്കിൽ നോക്കിക്കോ എല്ലാവരെയും കട്ടുറുമ്പ് കടിക്കും 😌 . ..
.തുടരും ❤️