രചന – മാതു
അവളുടെ വെള്ള കല്ല് മൂക്കുത്തി യിൽ അവന്റെ കണ്ണ് ഉടക്കി . അവന്റെ ആരെയും മയക്കുന്ന കണ്ണ് അവളെ വശ്യം തയോടെ നോക്കി . ഞൊടി ഇടയിൽ അവളുടെ മുഖം അവൻ കൈകുമ്പിളിൽ എടുത്തു . അവളുടെ മുഖം ത് പറ്റി പിടിച്ചു ഇരിക്കുന്ന വെള്ള. തുള്ളിയിൽ ലേക്ക് അവൻ നോട്ടം എറിഞ്ഞു. പതിയെ അവളുടെ കവിളിൽ അവൻ പല്ലുകൾ ചേർത്തു . നന്നായി വേദന എടുത്തപ്പോ അവള് അവന്റെ കൈയിൽ നിന്നും പിടഞ്ഞു മാറി . അവനെ ഒന്ന് രൂക്ഷ മായി നോക്കിട്ട് അവള് അവിടെ നിന്നും പോയ് അവൻ ഒരു കള്ള ചിരി യോടെ അവള് പോകുന്ന നോക്കി നിന്നു പക്ഷെ ഇതൊക്കെ ആ രണ്ടു കണ്ണുകൾ ക്രൂരത ഓടെ കണ്ടു . ….
തിരികെ കുളി കഴിഞ്ഞു അവൾ വീട്ടിലേക്ക് കേറി വന്നു . ടി ലച്ചു അവളെ പിന്നിൽ നിന്നും സരസ്വതി വിളിച്ചു . നീ ഇത്ര യും നേരം എവിടെ ആയിരുന്നു . അവർ ചോദിച്ചു . അമ്മ കണ്ടില്ലെ ഞാൻ കുളിക്കാൻ പോകുന്നത് . നിന്റെ കുടെ വന്ന ഗായു മോളു നേരത്തെ വന്നാലോ ദേ പെണ്ണെ ഞാൻ ഒരു കാര്യം പറയാം . പ്രായം തികഞ്ഞ പെണ്ണാ നീ അത് മറക്കേണ്ട . കേട്ടാലോ . നീ എന്തോ പ്രശ്നം ഉണ്ടാക്കി എന്ന് അറിഞ്ഞാലോ കോളേജിൽ . അത് പിന്നെ കണ്ണൻ മോൻ അല്ലെ സോൾവ് ആക്കിയത് ഓ എന്ത് പറഞ്ഞാലും ഒരു കണ്ണൻ മോൻ ഞാൻ ചെറുപ്പം തൊട്ടേ കേൾക്കാൻ തുടങ്ങി യാത. എനിക്ക് അവന്റെ കാര്യം കേൾക്കുന്നതെ ഇഷ്ട്ടം അല്ല. വെറുപ്പാ അവനെ കാണുന്നത് പോലും അത് പറഞ്ഞു . അവൾ ദേഷ്യം പെട്ടു കേറി പോയ് ..ഇതെല്ലാം കണ്ണൻ കേൾക്കുന്നുണ്ടായിരുന്നു . അവന്റെ ചുണ്ടിൽ വേദന യുള്ള ഒരു പുഞ്ചിരി വിരിഞ്ഞു .. …
വൈകിട്ടു കണ്ണൻ കുടിച്ചു ബോധം ഇല്ലാതെ . ശ്രീ മംഗലത് കേറി ചേന്നു രാത്രി ആയതു കൊണ്ടു എല്ലാരു ഉറക്കം പിടിച്ചു ഇരുന്നു.. താഴെ വെള്ളം കുടിക്കാൻ വന്ന ഇന്ദു കാണുന്നത് കോണി പടി കേറാൻ പാട് പെടുന്ന കണ്ണനെ ആണ് അയ്യോ ഏട്ടാ അവൾ ഓടി ചേന്നു അവനെ പിടിച്ചു . വിടെടി എന്നെ അവൻ പറഞ്ഞു എന്നെ ആരും പിടിക്കേണ്ട എന്റെ ഏട്ടാ ഒന്ന് മിണ്ടാതെ ഇരിക്കും അമ്മയോ അച്ഛനോ കേട്ടോണ്ട് വരും ഇന്ദു പറഞ്ഞു . കേക്കട്ടെ എല്ലാരു കേക്കട്ടെ എന്റെ മനസിന് അത്രക്ക് വേദന ഉണ്ട് അതൊന്നും നിനക്ക് അറിയില്ല നിനക്ക് എന്നു അല്ല ആർക്കും അത് മനസിൽ ആകില്ല . അത് പറഞ്ഞു. അവൻ റൂമിൽ ലേക്ക് കേറി പോയ് . ഈ ഏട്ടൻ ഇത് എന്ത് പറ്റി
ആ ആർക്കറിയാം അതു പറഞ്ഞു അവൾ പോയ് . …..
പിറ്റേന്ന് ഗായു വും ലച്ചുവും അമ്പലത്തിൽ പോയിട്ട് വരുവായിരുന്നു . ഇന്ന് ലച്ചൂന്റെ പിറന്നാൾ ആണ് .. അവൾ ഒരു സെറ്റ് സാരി ആണ് ഉടുത്തേക്കുന്നത് . പട വരമ്പത്തു കൂടെ അവര് നടന്നു പോകുവാന് . അപ്പോ അരവിന്ദ് അങ്ങോട്ട് വന്നു രണ്ടു പേരും എവിടെ പോയതാ അവൻ ചോദിച്ചു . അമ്പലത്തിൽ പോയതാ ഏട്ടാ ഇന്ന് എന്റെ പിറന്നാൾ ആ ലച്ചു പറഞ്ഞു . ആഹാ വീട്ടിൽ ഇന്ന് സദ്യ ഒക്കെ കാണും എല്ലോ അവൻ പറഞ്ഞു . പിന്നെ ഉണ്ട് ഏട്ടൻ വരണം . കഴിക്കാൻ . അപ്പൊ പിറന്നാൾ കരിക്ക് എന്ത് സമ്മാനം ആ വേണ്ടത് . അയ്യോ അതൊന്നും വേണ്ട ഏട്ടൻ അങ്ങ് വന്നാൽ മതി അവൾ പറഞ്ഞു . ശെരി എന്നാൽ ഞങ്ങൾ പോട്ടെ അത് പറഞ്ഞു . അവര് പോയ് പെട്ടന്ന് അങ്ങോട്ട് ബുള്ളറ്റിൽ . കണ്ണൻ വന്നു ബ്ലാക്ക് ഷർട്ടും ബ്ലാക്ക് കരയുള്ള മുണ്ട് വണ് വേഷം . മുഖം ത് ഒരു കൂളിംഗ് ഗ്ലാസ് ഉണ്ട് . അവരെ കണ്ടോണ്ട് അവൻ ബുള്ളറ്റ് നിർത്തി . എവിടെ പോയതാ നിങ്ങൾ അവൻ ചോദിച്ചു . അമ്പലത്തിൽ പോയതാ ഗായു ആണ് ഉത്തരം നൽകിയത് ഇന്ന് ലച്ചു ന്റെ ബർത്ഡേയ് യാ ഗായു പറഞ്ഞു ലച്ചു അപ്പൊ മുഖം തിരിച്ചു നില്കുവായിരുന്നു . നീ എന്താ മുഖം തിരിച്ചു നിൽക്കുന്നത് ഇത്ര യും നല്ല സാരി ഒക്കെ ഉടുത്തിട്ട് . അവൻ പറഞ്ഞു . അവൾ അവനെ നോക്കി onnu ചുണ്ട് കൊട്ടി . കണ്ണേട്ടാ ദ പ്രേസാദം എടുക്ക് ഗായു പറഞ്ഞു . അവൻ കുറച്ചു എടുത്തു നെറ്റിയിൽ തൊട്ടു ഗായു നീ വരുന്നുണ്ടോ . ലച്ചു പറഞ്ഞു . ശരി ഏട്ടാ അത് പറഞ്ഞു അവർ അവിടെ നിന്നും പോയ് ..
ഉച്ചക്ക് ലച്ചൂന്റെ പിറന്നാൾ സദ്യ നടക്കുവാന് തമ്പുരാൻ മഠത്തിൽ . വളെരെ അടുത്ത ബന്ധുക്കൾ മാത്രം ഉള്ളു സദ്യക്ക് അപ്പൊ അങ്ങോട്ട് കണ്ണനും അരവിന്ദും വന്നു അവരെ കണ്ടോണ്ട് നന്ദു ഇറങ്ങി വന്നു ആ നിങ്ങളോ വാടാ അകത്തേക്ക് . നന്ദു പറഞ്ഞു എവിടെ പിറന്നാൾ കാരി അരവിന്ദ് ചോദിച്ചു . അവള് അകത്തോണ്ടു നന്ദു പറഞ്ഞു . ലച്ചു അവൻ അകത്തേക്ക് നോക്കി വിളിച്ചു അവൾ മുകളിൽ നിന്നും ഇറങ്ങി വന്നു . ആഹാ ഇതാര് അരവിന്ദ് ഏട്ടനോ ദ പിറന്നാള് കാരിക്ക് എന്റെ വക ഒരു സമ്മാനം.. അരവിന്ദ് പറഞ്ഞു . അയ്യോ ഇതൊക്കെ എന്തിനായിരുന്നു . അവള് ചോദിച്ചു . അതൊക്കെ വേണം എന്റെ ഒരു സന്തോഷം ത്തിനു അവൻ പറഞ്ഞു . അവൾ അത് വാങ്ങി ഉച്ചക്ക് എല്ലാരു കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു . …………………………………
…………………………..
. ഉച്ചക്ക് ശേഷം തമ്പുരാൻ മഠത്തിന്റെ തിണ്ണയിൽ ഇരിക്കുവാന് നന്ദുവും കണ്ണനും അപ്പൊ അങ്ങോട്ട് പായസം ആയി ലച്ചു വന്നു ഏട്ടാ പായസം അവള് നന്ദുന് കൊണ്ട് പായസം കൊടുത്തു. കണ്ണനും കൊടുക്ക് മോളെ അവൻ പറഞ്ഞു . അവൾ ഒന്ന് മടിച്ചു നിന്നു എന്നിട്ട് അവനു പായസം നീട്ടി അവൻ അത് വാങ്ങി . വേഗം തന്നെ അവൾ അകത്തേക്ക് കേറി പോയ് അവള് പോകുന്നതും നോക്കി അവൻ നിന്ന് സാരി ഒക്കെ ഉടുത്ത പോൾ അവൾ വലിയ പെണ്ണ് ആയി അല്ലെടെ കണ്ണൻ നന്ദുനോട് പറഞ്ഞു അവൻ ഒന്ന് അമർത്തി മൂളി ഡാ ഞാൻ ഒരു കാര്യം ചോദിച്ചിട്ടേ നന്ദു ചോദിച്ചു . കണ്ണൻ അവനെ മുഖം ഉയർത്തി നോക്കി നിനക്ക് ലച്ചൂനെ ഇഷ്ടം ആണോ നന്ദു ചോദിച്ചു ഏയ് അവൻ കള്ള ചിരി ചിരിച്ചു . ആണെകിൽ പറയടാ അവളെ നിന്റെ കയ്യിൽ ഏൽപ്പിക്കാൻ എനിക്കു സന്തോഷം മേ ഒള്ളു . ഏയ് അവൾക്ക് എന്നെ ഇഷ്ട്ടം ആകില്ല കണ്ണൻ പറഞ്ഞു . അത് പറഞ്ഞു പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു വലിച്ചു . നിനക്ക് ഈ സിഗരറ്റ് വലി നിർത്തി യാൽ എന്താ നന്ദു ചോദിച്ചു . അവൻ അവനെ നോക്കി ചുണ്ട് കടിച്ചു ചിരിച്ചു . വല്ലപ്പോഴും എനിക്കു ഒരു സിഗരറ്റ് വലിക്കണം എപ്പോഴും ഇല്ല വല്ലപ്പോഴും മാത്രം വീണ്ടും അവന്റെ മുഖം ത് ഒരു കള്ള ചിരി വിരിഞ്ഞു . …
…………….
മേളിൽ ബാൽക്കണിയിൽ ഗായു താഴെ നിൽക്കുന്ന കണ്ണനെ നോക്കുവാന് അവന്റെ പൗരുഷം തുളുമ്പുന്ന മുഖം അവളെ ഒരു പാട് ആകർഷിച്ചു . ചെറുപ്പത്തിൽ എപ്പോഴോ അവളുടെ മനസിൽ കേറി പറ്റിയത് ആണ് കണ്ണൻ അവൾ അവനെ നോക്കി ലയിച്ചു നിൽക്കുവായിരുന്നു. ഗായു പെട്ടന്ന് ലച്ചു വന്നു അവളെ വിളിച്ചു നീ ഇവിടെ എന്ത് എടുക്കുവാ.ഞാൻ വെറുതെ ഗായു പറഞ്ഞു . മ് നീ താഴേക്ക് ചെല്ല് നിന്നെ ആന്റി വിളിക്കുന്നു . ചെറി അച്ഛന്റെ ഷർട്ട് തേച്ചു വെക്കാൻ . ഗായത്രി താഴേക്ക് പോയ് . ഇവള് എന്താ എവിടെ നോക്കി നിന്നെ അത് പറഞ്ഞു അവള് താഴേക്ക് നോക്കി പെട്ടന്ന് കണ്ണൻ അവളെ നോക്കി കണ്ണിറുക്കി അവൾ അവനെ പുച്ഛിച്ചു നോക്കിട്ട് അകത്തേക്ക് പോയ് . …..
വൈകിട്ടു ലച്ചു മുറിയിൽ ലേക്ക് ചേന്നു പതിവ് പോലെ ഒരു എഴുത്തും ഒരു ഗിഫ്റ്റും മേശ പുറത്തു ഉണ്ടായിരുന്നു. അവള് ചേന്നു ആ ഗിഫ്റ്റ് തുറന്നു നോക്കി അതിൽ കൃഷ്ണാ ന്റെയും രാധ യുടെ യും ഒരു രൂപം ആയിരുന്നു . അടുത്ത് തന്നെ കത്തും ഉണ്ടായിരുന്നു അവള് ആ കത്ത് പൊട്ടിച്ചു വായിച്ചു . അതിൽ ഇങ്ങനെ എഴുതി ഇരുന്നു . …………..
എന്റെ കൊച്ചു പനിനീർ പൂവിനു എന്റെ വക പിറന്നാൾ സമ്മാനം .. എന്ന് നിന്നെ പ്രാണൻ ആയി കരുതുന്നവൻ അത്ര മാത്രം മായി രുന്നു ആ കത്തിൽ . B…..
അവളുടെ കുഞ്ഞു മുഖം വിടർന്നു അവൾക്ക് അതു അറിയാൻ ആകാംഷ തോന്നി പക്ഷെ അത് എങ്ങനെ കണ്ട് പിടിക്കും . അവളുടെ മുഖം വാടി അവൾക്ക് പിറന്നാളിന് കിട്ടിയ തിൽ വെച്ച് ഏറ്റവും ഇഷ്ട്ടം ആയത് ആ സമ്മാനം ആയിരുന്നു അവള സമ്മാനം തിൽ ചുണ്ട് ചേർത്തു . …
പിറ്റേന്ന് ശ്രീ മംഗലത്തിന്റെ മുറ്റത്തു ഒരു കാറ് വന്നു നിന്ന് അതിൽ നിന്നും ഒരു സ്ത്രീ യും ഒരു അവരുടെ ഭർത്താവ് എന്ന് തോന്നി ക്കുന്ന ഒരാളും ഒരു പെൺ കുട്ടിയും ഇറങ്ങി . കാറിന്റെ സൗണ്ട് കേട്ടു മാലിനി ഇറങ്ങി . വന്നു അയ്യോ രാജ ലക്ഷ്മി അവർ പറഞ്ഞു ഏട്ടാ അവർ അകത്തു നിന്ന് രാജ ശേഖരനെ വിളിച്ചു . അയാൾ ഇറങ്ങി വന്നു ഏട്ടാ അവർ അയാളെ കണ്ടോണ്ട് ചിരിച്ചു . മ് എന്താ ഇപ്പൊ നീയും ഭർത്താവും ഇങ്ങോട്ട് വന്നേ . അയാൾ ചോദിച്ചു ഏട്ടാ ഞങ്ങൾക്ക് ജീവിക്കാൻ ഒരു നിവർത്തി ഇല്ല അവിടെ ബിസിനസ് മുഴുവൻ ഇയാള് കുടിച്ചു നശിപ്പിച്ചു . എനിക്കു ഒരു പെണ്ണു കുട്ടി അല്ലെ ഞങ്ങള്ക്ക് പോകാൻ ഒരു ഇടവും ഇല്ല . നാത്തൂനേ ഒന്ന് പറ ഏട്ടനോട് . അവർ മാലിനി യുടെ അടുത്ത് ചേന്നു . അത് അവർ ശേഖരന്റെ. മുഖത്തേക്ക് നോക്കി . മ് തല്ക്കാലം ഇവിടെ നിന്നോ അയാൾ പറഞ്ഞു . ആ ഏട്ടാ ഇത് കേട്ടാൽ മതി ഞങ്ങൾക്ക് അവര് പറഞ്ഞു . ഏട്ടൻ എന്റെ മകളെ കണ്ടില്ലല്ലോ വളർന്നെ പിന്നെ മോളെ മോളെ മാളവികേ അവർ മകളെ വിളിച്ചു അപ്പൊ അൽപ്പം വസ്ത്രം ധാരി ആയ ആ പെൺകുട്ടി കേറി വന്നു ഏട്ടാ ഇതാ മാളു മോളെ ഇതാ നിന്റെ അങ്കിൾ ഇത് നിന്റെ ആന്റി അവർ പരിജയം പെടുത്തി . അവൾ രണ്ടു പേരെയും മാറി മാറി നോക്കി ….
. അപ്പൊ അങ്ങോട്ട് ഇന്ദു വന്നു അയ്യോ ഇത് ഇന്ദു മോളു അല്ലയോ രാജ ലക്ഷ്മി പറഞ്ഞു ഇവള് അങ്ങ് സുന്ദരി ആയല്ലോ . മോളേ ഇത് ഇന്ദു നിങ്ങള് രണ്ടു പേരും ഒരേ പ്രായം ആ മോൾക്ക് ആന്റി യെ മനസിൽ ആയോ അവർ ഇന്ദു നോട് ചോദിച്ചു .. ആ അറിയാം രാജി ആന്റി അല്ലെ അഹം അപ്പൊ മോളു ഞങ്ങളെ ഒന്ന് മറന്നിട്ടു ഇല്ല . അവർ പറഞ്ഞു . ഇന്ദു മാളുനെ നോക്കി ഒന്ന് ചിരിച്ചു പക്ഷെ അവള് പുച്ഛിച്ചു മുഖം തിരിച്ചു . ..
പെട്ടന്ന് അങ്ങോട്ട് കണ്ണൻ വന്നു അവനെ കണ്ട് മാളവിക മുഖത്തു നിന്ന് കൂളിംഗ് ഗ്ലാസ് മാറ്റി സൊ ഹോട് അവനെ കണ്ടപ്പോ അവളുടെ മുഖ ത് വല്ലാത്ത വശ്യ താ വന്നു അവൾ ചുണ്ട് നുണഞ്ഞു. ….
…
തുടരും,, ❤️ …..

by