രചന – മാതു
പെട്ടന്ന് അവന്റെ നെഞ്ചിൽ ആരോ വന്നു ചവിട്ടി . അവനെ കണ്ട് എല്ലാരു ഞെട്ടി . കണ്ണേട്ടൻ . ഗായു പറഞ്ഞു . മീശ പിരിച്ചു വെച്ച് മുണ്ട് മടക്കി കുത്തി അവനു നേരെ കണ്ണൻ പാഞ്ഞു അടുത്ത് . ഡാ നായിന്റെ മോനെ നിനക്ക് അവളെ കിട്ടിയൊള്ളോ നിന്റെ സോക്കേട് തീർക്കാൻ . 🤬 പന്ന മോനെ ഇനി ഇവളുടെ വെട്ടത് നിന്നെ കണ്ടാന്നു ഞാൻ അറിഞ്ഞാൽ 🤬 മോനെ പിന്നെ നീ പിന്നെ രണ്ടു കാലിൽ ഇവിടെ നടക്കില്ല . അന്നേരം അങ്ങോട്ട് ഇന്ദു ഓടി . ഏട്ടാ കണ്ണേട്ടാ വേണ്ട ഇനി അവനെ തല്ലല്ലേ . അങ്ങോട്ട് മാറി നിൽക്കാടി അവൻ ഒച്ച എടുത്തപ്പോൾ അവൾ മാറി നിന്നു ഈ പന്ന മോനെ ഞാൻ ഇന്ന് കൊല്ലും . കണ്ണാ എല്ലരും ശബ്‌ദം കേട്ട സ്ഥലത്തേക് നോക്കി . നന്ദു ഈ 🤬 മോൻ ഇവളോട് എന്താ കാണിച്ചെതെന്നു നീ കണ്ടോ. ഞാൻ അറിഞ്ഞു കണ്ണാ നീ മാറി നില്ക്കു . നന്ദു നിന്നോടാ ഞാൻ പറഞ്ഞെ മാറി നിൽക്കാൻ . അവൻ അത് കേട്ടപ്പോ മാറി നിന്ന് പന്ന മോനെ നിനക്ക് എന്റെ പെങ്ങളെ കിട്ടിയൊള്ളോകൈയിൽ കേറി പിടിക്കാൻ .
അവള് ഈ റാം നന്ദന്റെ പെങ്ങള . അവളോട് നീ ചെറ്റത്തരം കാണിച്ചിട്ട്. ഞാൻ അത് ചോദിക്കാതെ ഇരുന്നാൽ . പിന്നെ ഞാൻ എന്തിനാ അവളുടെ ആങ്ങള ആണെന്ന് പറഞ്ഞു നടക്കുന്നെ . അത് പറഞ്ഞു അവനെ നന്ദു ഊക്കോടെ പിടിച്ചു തള്ളി . എടുത്തോണ്ട് പോടാ ഈ നാണം കെട്ടവനെ . അത് പറഞ്ഞു നന്ദു അവിടെ നിന്നും പോയ് . …. കണ്ണൻ ലച്ചൂന്റെ കൈയിൽ പിടിച്ചു അവിടെ നിന്നും വലിച്ചോണ്ട് പോയ് . കോളേജിലെ ഒരു ഒഴിഞ്ഞ ക്ലാസ് റൂമിൽ കൊണ്ട് പോയി . ടി കുള്ളത്തി നിന്നോട് പറഞ്ഞിട്ടിലെ ഈ മാതിരി ജിൻസ് ഒക്കെ ഇട്ടു കോളേജിൽ വരരുത് എന്ന് ..
എന്നിട്ട് കണ്ടവൻ മാർക്ക് വായ് നോക്കാൻ പാകത്തിന് . അങ്ങ് നിന്നു കൊടുത്തോളും . ഞാൻ എന്ത് ചെയ്‌തെന്ന നീ ഈ പറയുന്നേ . ഇപ്പൊ എന്റെ ഡ്രെസ്സിനാണോ കുഴപ്പം . അവള് കണ്ണ് നിറച്ചു പറഞ്ഞു. അതെ നിന്റെ ഡ്രെസ്സിനു തന്നെയാ കുഴപ്പം . ആണെങ്കിൽ കണക്കായി പോയ് എന്നെ ഇനിയും ആരെങ്കിലും ശല്യം ചെയ്ത നീ ഇനി ഇട പെടാൻ വരണ്ട എനിക്ക് നിന്നെ ഇഷ്ട്ടം അല്ല എനിക്കു എന്റെ എട്ടായി ഉണ്ട് അത് മതി . അവൾ അത് പറഞ്ഞു അവിടെ നിന്നും കരഞ്ഞോണ്ട് പോയി.. പെട്ടന്ന് അവളുടെ നേരെ നന്ദു നടന്നു വന്നു എട്ടായി അവൾ കരഞ്ഞോണ്ട് ചേന്നു അവനെ കെട്ടി പിടിച്ചു . ഏയ് എന്താ മോളെ കരയുന്നെ പോട്ടെ നിന്നെ ശല്യം ചെയ്തവനെ എട്ടായി കൈ കാര്യം ചെയ്തില്ലേ പിന്നെ എന്താ എന്റെ മോളു ക്ലാസിൽ ചെല്ല് കരയാതെ . അവൻ അവളെ പറഞ്ഞു വിട്ടു . ……..
അവൾ ക്ലാസ്സിൽ കേറി ചേന്നു . എന്താടി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ ഇന്ദു ചോദിച്ചു എന്റെ ഏട്ടൻ എന്തെകിലും പറഞ്ഞോ . പറഞ്ഞു അല്ലെ പൊട്ടടി ഏട്ടന് നമ്മളെ ഒക്കെ ഒരുപാട് ഇഷ്ട്ടമാ അതുകൊണ്ടാ ഇങ്ങേ നെ . ഇന്ദു മതി നിന്റെ ഏട്ടന്റെ കണ്ണിൽ ഞാനാ ഇപ്പൊ മോശ കാരി . എന്റെ ഡ്രസ്സ്‌സിങ്ങിനെ കുഴപ്പം. ടി പൊട്ടടി നീ അങ്ങ് ഷമിക്ക് . എന്നിട്ട് നീ എന്റെ ചേട്ടനോട് വഴക്ക് ഇടുന്നത് നിർത്തു . ഒ ഇപ്പൊ ഞാൻ ആണോ വഴക്കാളി . ചെറുപ്പം മുതലേ നിന്റെ ഏട്ടന എന്നോട് വഴക്ക് ഇടാൻ വരുന്നേ മതി രണ്ടും നിർത്തിക്കെ ഇനി അത് പറഞ്ഞു നിങ്ങള് തമ്മിൽ അടി ഇട് .. ഗായു പറഞ്ഞു. ഏയ് ഞങ്ങള് തമ്മിൽ വഴക്ക് ഒന്നും ഇല്ല എല്ലെടി ലച്ചു ഇന്ദു പറഞ്ഞു. വാ നമുക്ക് കാന്റീനിൽ പോയ് എന്തെങ്കിലും കട്ടിക്ക് കഴിക്കാം ഇന്ദു പറഞ്ഞു. ……..
അവർ കാന്റീനിൽ ചെന്നു അപ്പോഴേക്കും . ലച്ചൂന്റെ മൂഡ് ഓഫ് ഒക്കെ മാറി . ചേട്ടാ ഒരു മസാല ദോശ ലച്ചു വിളിച്ചു പറഞ്ഞു . നിന്റെ ചേട്ടനും ആയി വഴക്ക് ഇട്ടപ്പോ രാവിലെ കഴിച്ചത് ഒക്കെ ദഹിച്ചു പോയ് . അവൾ ചിരിച്ചോണ്ട് ഇന്ദുനോട് പറഞ്ഞു . ഈ കണക്കിന് നീ എന്റെ ഏട്ടനെ കല്യാണം കഴിക്കു വാണെങ്കിൽ നിനക്ക് ദഹിച്ചു പോയ ഭക്ഷണം കഴിക്കൽ ആയിരിക്കും വെലോ നിന്റെ ജോലി . അയ്യെടാ മോളെ നിന്റെ ഏട്ടനെ ഞാൻ കെട്ടാനോ നടന്നത് തന്നെ എന്റെ പട്ടി സമ്മതിക്കും അയാളെ കെട്ടാൻ . അത് പറഞ്ഞു ദോശ മുറിച് വായിൽ വേച്ചു …..
ദേ അങ്ങോട്ട് നോക്കിക്കേ ആ പഞ്ചാര കുഞ്ചു അഖിൽ ഇങ്ങോട്ട് വരുന്നുണ്ട് . ഗായു പറഞ്ഞു . എന്റെ എന്റെ കൃഷ്ണ അടുത്ത അടി ഈ പൊട്ടൻ ആയിരിക്കും കിട്ടുന്നെ ഇന്ദു പറഞ്ഞു .. ഹായ് ലച്ചു നിന്നെ ആ ശ്രീഹരി യും കുട്ടുകാരും ശല്യം ചെയ്‌തെന്ന് ഞാൻ അറിഞ്ഞല്ലോ . ഞാൻ അവിടെ ഉണ്ടായിരുന്നു വെങ്കിൽ അവന്മാരെ ഇടിച്ചു സൂപ്പ് ആക്കിയേനെ മോനെ പഞ്ചാര കുഞ്ചു . ഇവളെ ശല്യം ചെയ്ത ആ ശ്രീ ഹരി ഇപ്പോ ചാകാറായി ഹോസ്പിറ്റലിൽ ല എന്റെ ഏട്ടനും ഇവളുടെ ഏട്ടനും കൂടിയ അങ്ങെനെ ആക്കിയത് . മോനും ആ അവസ്ഥ വരണ്ട കിൽ പോകാൻ നോക്ക് ഇന്ദു പറഞ്ഞു . . അയ്യോ നിങ്ങള് വിചാരിക്കും പോലെ ഒരാൾ അല്ല ഞാൻ .
ആ പിജി ക്ക് ഇവിടെ പഠിക്കുന്ന സുനിൽ ഒരു കാര്യം പറഞ്ഞു വിട്ടു എന്ത് കാര്യം അവനു ഈ ഇന്ദുനെ ഇഷ്ട്ടം ആണെന്ന് . ഡാ ഞാൻ എന്റെ ഏട്ടനെ വിളിക്കണോ . അതിനെന്താ ഏട്ടനെ ഒക്കെ വിളിക്കുന്നെ ഞാൻ പോകുവാ . അത് പറഞ്ഞു അവൻ അവിടെ നിന്നും പോയ് . അങ്ങനെ ആ പൊട്ടനും പോയ് ലച്ചു പറഞ്ഞു. ….
കോളേജിലെ വാക ചോട്ടിൽ തന്റെ ബുള്ളറ്റിന്റെ മുകളിൽ കേറി കിടക്കുവാന് കണ്ണൻ അപ്പൊ. അങ്ങോട്ട് . നന്ദു വന്നു കൂടെ അരവിന്ദും ഉണ്ടായിരുന്നു . ഡാ കണ്ണാ നീ എന്താ കഴിഞ്ഞ പീരിയഡ് ക്ലാസ്സിൽ കേറഞ്ഞേ അവൻ ഒരു കള്ള ചിരി യോടെ എഴുനേറ്റു . ഓ എനിക്കു ഇന്നൊരു മൂഡ് ഇല്ലായിരുന്നു . കണ്ണൻ പറഞ്ഞു . ഇവൻ ക്ലാസ്സിൽ കേറി ഇല്ലങ്കിൽ എന്താ റിസൾട്ട് വരുബോൾ ഇവന് നല്ല മാർക്ക് കാണും അരവിന്ദ് പറഞ്ഞു . ഡാ അളിയാ വൈകിട്ടു നമുക്ക് ഒന്നു കുടേണ്ടേ . നന്ദു . പറഞ്ഞു . വേണം വേണം ഡാ അരവിന്ദേ വൈകുന്നേരം കുപ്പിയും ആയി പുഴ കരയിൽ വരണം കേട്ടാലോ കണ്ണൻ പറഞ്ഞു . അഹം ഒക്കെ അളിയാ ഞാൻ അങ്ങ് വന്നേക്കാം . അരവിന്ദ് പറഞ്ഞു . ….
വൈകിട്ടു ഇന്ദു കുളിച്ചിട്ട് ഇറങ്ങി . പെട്ടന്ന് അവളുടെ ഫോൺ ബെൽ അടിച്ചു . നമ്പർ കണ്ടപ്പോ അവളുടെ മുഖം വിടർന്നു . നന്ദു ഏട്ടാ അവൾ കോൾ എടുത്തു . ഇന്ദു ട്ടി എന്റെ പെണ്ണ് എന്ത് എടുക്കുക . നന്ദു ഏട്ടൻ കുടിച്ചു എല്ലേ . അഹം അൽപ്പം . ഏട്ടനാ എന്റെ ഏട്ടനെ കൂടി വഷളാക്കുനെ അവൾ പറഞ്ഞു ഒന്ന് പോടീ പെണ്ണെ നിന്റെ ഏട്ടൻ കണ്ണൻ ആ എന്നെ കൂടി വഷളാക്കുന്നെ. ഒന്ന് പോ ഏട്ടാ അതെ ഞാൻ പിന്നെ വിളിക്കവേ അമ്മ എന്നെ തിരക്കുന്നുണ്ടാവും അതെ ഉടെനെ അങ്ങ് വെയ്ക്കുവാനോ ഒരു ഉമ്മ താടി അയ്യടാ ഒന്ന് പോടാ കള്ളൻ നന്ദു .
ടി നിന്നെ ഞാൻ ഹലോ അവള് ഫോൺ വെച്ചിട്ട് പോയോ അളിയാ അങ്ങോട്ട് കണ്ണൻ വന്നു . നീ ആരെ ആട വിളിച്ചേ എന്റെ പെങ്ങളെ യാ . അത് ഞാൻ നന്ദു ഒന്ന് പരുങ്ങി. ഡാ നീ എന്തിനാ ഇങ്ങെനെ വിയർക്കുന്നെ എന്റെ പെങ്ങൾ ഇന്ദു നിനക്കു ഉള്ളതാ അവടെ ഏട്ടൻ ന പറയുന്നേ . നീ ഒള്ള കള്ള് മൊത്തം കുടിച്ചു തീർത്തു വെല്ലേ അത് പിന്നെ അളിയാ മതിയട നിന്റെ കള്ള ചിരി വേഗം വീട്ടിൽ പോകാൻ നോക്ക് നന്ദു പറഞ്ഞു. ഞാനും പോകുവാ അത് പറഞ്ഞു അവര് രണ്ടു പേരും അവിടെ നിന്നും പോയ് ..
.
രാത്രി ലച്ചു ബാൽക്കണി യിൽ നിൽക്കുവായിരുന്നു പെട്ടന്ന് അവളുടെ ഫോണിൽ എന്തോ മെസേജ് വന്നു അവൾ അത്. എടുത്തു. നോക്കി ടി kullathi😁 എന്താടാ 😠
നിനക്ക് എന്നോട് പിണക്കം ആണോ ☺️
.
നിന്നോട് പിണങ്ങൻ ഞാൻ ആരാ നിന്റെ 😏
ഹ അങ്ങനെ പറയരുത് കുള്ളത്തി ഞാൻ നിന്റെ ആങ്ങള നന്ദു ന്റെ ചങ്ക് അല്ലെ ….
അതെയോ എനിക്കു അറിയില്ല യിരുന്നു ഒന്ന്. പോടാ എനിക്കു നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല ….
അത് പറഞ്ഞു നെറ്റ്. ഓഫ് ചെയ്തു അവൾ പോയ് കിടന്നു . .ടി അവള് പോയോ നാളെ ഏതായാലും തമ്പുരാൻ മഠത്തിൽ ചെല്ലം അപ്പൊ അവളെ നേരിട്ട് കാണാം എല്ലോ . അത് പറഞ്ഞു അവൻ കിടന്നു ..
പിറ്റേന്ന് തമ്പുരാൻ മഠത്തിന്റെ കുളത്തിൽ ഇന്ദു വും ഗായു വും ലച്ചു വും കൂടി കുളിക്കുവായിരുന്നു . ടി മതി കുളിച്ചേ . വാ നമുക്ക് കേറി പോകാം ഗായു പറഞ്ഞു . അതെ നിങ്ങള് കേറി പൊക്കോ ഞാൻ കുറച്ചു കഴിഞ്ഞേ വരുന്നുള്ളു . എന്നാൽ ശെരി ഞങ്ങള് പോകുവാ നീ ഈ വെള്ളത്തിൽ തന്നെ കിടന്നോ അത് പറഞ്ഞു ഇന്ദു വും ഗായു വും കേറി പോയ് . ലച്ചു പിന്നെയും വെള്ളത്തിൽ കളിച്ചു . അപ്പോ അങ്ങോട്ട് കണ്ണൻ വന്നു ആഹാ കുള്ളത്തി ഒറ്റക്ക് കിടന്നു വെള്ളത്തിൽ കളിക്കുവാ . ഇപ്പൊ ഞാൻ കാണിച്ചു കൊടുക്കാം അത് പറഞ്ഞു ഷർട് ഊരി അവൻ വെള്ളത്തിൽ എടുത്തു ചാടി .
അവൻ വന്നതൊന്നും ലച്ചു അറിഞ്ഞില്ല യിരുന്നു .. എന്തോ സൗണ്ട് കേട്ടു അവള് തിരിഞ്ഞ് നോക്കി . അയ്യോ എന്താ ഒരു സൗണ്ട് കേട്ടെ . ഇനി വെല്ല ജല പിശാശ് വെല്ല വന്നോ . എനിക്കു പേടി ആകുന്നു അവള് മാര് വിളിച്ചപ്പോ അങ്ങ് പോകേണ്ടത് ആയിരുന്നു . അവള് തന്നെ ഓരോന്നു പറഞ്ഞോണ്ട് ഇരുന്നു . പെട്ടന്ന് അവളെ ആരോ ചുറ്റി പിടിച്ചു . അയ്യോ എന്നെ ജല പിശാശ് പിടിച്ചേ അവള് പേടിച്ചു കരഞ്ഞു . ജല പിശാശ് നിന്റെ ആങ്ങള നന്ദു വാടി . എ നിയോ വിടാടാ എന്നെ . അവള് അലറി . ടി അടങ്ങി നിൽക്കാടി കെടന്നു പിടക്കാതെ . ഇന്നലെ ഞാൻ ഒന്ന് മെസ്സേജ് അയച്ചപ്പോ എന്തായിരുന്നു നിന്റെ ജാഡ . അത് ജാഡ ഒന്നും അല്ല എനിക്കു നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല അത്ര തന്നെ . ഓഹോ അങ്ങെനെ ആണോ .. എന്നാൽ നിന്നോട് ഇന്ന് സംസാരിച്ചിട്ട് തന്നെ ബാക്കി കാര്യം അവൻ പറഞ്ഞു . ..
അല്ല നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ ഇങ്ങെനെ വന്നു തുണി ഇല്ലാതെ കുളിക്കരുത് എന്ന് . അതെ ഞാൻ തുണി ഇല്ലാതെ അല്ല കുളിക്കുന്നത് മറക്കേണ്ട ഭാഗം ഒക്കെ മറിച്ചിട്ട പിന്നെ നീ ഇതൊക്കെ എന്തിനാ ശ്രെദ്ധിക്കുന്നത് നിന്റെ പെങ്ങൾ ഒന്നും അല്ലല്ലോ ഞാൻ . അവൻ ഞൊടി ഇടയിൽ അവളെ പിടിച്ചു ദേഹത്തോടെ അടുപ്പിച്ചു . അഹങ്കാരി വായ് അടച്ചു വെക്കടി . അവള് ഒന്ന് ഞെട്ടി . ആ സമയം അവന്റെ കണ്ണ് അവളുടെ മുഖം മുഴുവൻ ഓടി നടന്നു . അവളുടെ വെള്ള കല്ല് മൂക്കുത്തി യിൽ അവന്റെ കണ്ണ് ഉടക്കി . അവന്റെ ആരെയും മയക്കുന്ന കണ്ണ് അവളെ വശ്യ താ യോടെ നോക്കി . ….
തുടരും ❤️

by