The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മാതു
ഡാ നന്ദു ഗിരി യുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി നീ കൂടെ നിന്നു എന്നെ ചതിക്കുവായിരുന്നു അല്ലെ അവൻ ഗിരി യോട് ചോദിച്ചു .
നിലത്തു വീണു കിടക്കുന്ന ഗിരി യെ നന്ദു പൊക്കി എടുത്തു നിനക്ക് കുട്ടി കൊണ്ട് നടക്കാൻ എന്റെ പെങ്ങളെ മാത്രം മേ കിട്ടി യൊള്ളോ നന്ദു അവന്റെ കവിളിൽ കുത്തി പിടിച്ചു ചോദിച്ചു .
അയ്യോ ഏട്ടാ ഒന്നും ചെയ്യല്ലേ ഗിരി ഏട്ടൻ പാവമാ ഞാനാ ഇഷ്ട്ടമാണെന്നു പറഞ്ഞു ചെന്നെ ഗായു പറഞ്ഞു . അങ്ങോട്ട് മാറാടി അത് പറഞ്ഞു ഗായുന്റെ കരണത്തു നന്ദു അടിച്ചു .
നന്ദു അവളെ ഒന്നും ചെയ്യരുത് ഞാനാ തെറ്റ് ക്കാരൻ എന്നെ വേണേ നീ തല്ലുവോ കൊല്ലുവോ എന്ത് വേണമെങ്കിലും ചെയ്തോ . ഗിരി നന്ദു നെ നോക്കി പറഞ്ഞു .
അത് പറയാൻ നീ ആരാടാ എന്റെ പെങ്ങളെ ഞാൻ തല്ലും കൊല്ലും എന്റെ കുടുബത്തു കേറി അനാവശ്യം കാണിച്ചിട്ട് നീ എന്നെ ഉപേദേശിക്കാൻ വരുന്നോ നന്ദു ദേഷ്യം ത്തിൽ പറഞ്ഞു .
പെട്ടന്ന് അങ്ങോട്ട് കണ്ണൻ വന്നു ഡാ നന്ദു എന്തടാ ഈ കാണിക്കുന്നേ ഇവനെ എന്തിനാ നീ തല്ലിയെ .
ദേ അതു ഇവനോട് തന്നെ നേരിട്ട് ചോദിച്ചു ഇവൻ എന്താ ഇവിടെ കാണിച്ചത് എന്ന് . ഗായു അപ്പോഴും കരഞ്ഞോണ്ട് നിൽക്കുവായിരുന്നു .
ഗിരി എന്താടാ ഇതു നീ എന്താ കാണിച്ചേ എനിക്കു ഗായു നെ ഇഷ്ട്ടമാ കണ്ണാ അവൾക്ക് എന്നെയും ആ ഒരു തെറ്റ് മാത്രം മേ ഞങ്ങള് ചെയ്തിട്ടുള്ളു . ഗിരി പറഞ്ഞു .
കേട്ടോ ഇവൻ പറഞ്ഞെ അപ്പൊ നമ്മൾ ഒക്കെ ആരാ കണ്ണാ ഇവന് ഗായു നെ ഇഷ്ട്ടം മാണെന്ന് നമ്മളോട് ഒരു വാക്ക്.പറഞ്ഞോ നന്ദു കണ്ണനെ നോക്കി പറഞ്ഞു .
ഗായു ഗിരി പറഞ്ഞത് സത്യം മാണോ നിങ്ങള് തമ്മിൽ ഇഷ്ട്ടത്തിൽ ആണോ കണ്ണൻ ഗായു നോട് ചോദിച്ചു . അതെ കണ്ണേട്ടാ ഗിരി ഏട്ടൻ പറഞ്ഞത് എല്ലാം സത്യം മ നന്ദു ഏട്ടന്റെ യും ഇന്ദു വിന്റെ യും വിവാഹം കഴിഞ്ഞു എല്ലാം തുറന്നു പറയാൻ ഇരുന്നതാ ഗായു പറഞ്ഞു .
കേട്ടല്ലോ ഇവള് പറഞ്ഞെ പിന്നെ ഏട്ടൻ ആണെന്ന് പറഞ്ഞു ഞാൻ എന്തിനാ ഇവിടെ നില്കുന്നെ ഇവളെ ഇന്ന് ഞാൻ നന്ദു ഗായു നെ അടിക്കാൻ കൈ പൊക്കി .
നന്ദു വേണ്ട കണ്ണൻ അത് തടഞ്ഞു അവളെ തല്ലരുത് മോളെ നീ അപ്പുറത്തേക്ക് ചെല്ല് കണ്ണൻ ഗായു നെ നോക്കി പറഞ്ഞു . അവള് കണ്ണു തുടച്ചു അവിടെ നിന്നും പോയ് .
ഗിരി നിനക്ക് അവളെ ശെരിക്കും വിവാഹം കഴിക്കാൻ ഇഷ്ട്ടം ആണോ കണ്ണൻ അവനോടു ചോദിച്ചു. അതെ കണ്ണാ അവളെ എനിക്കു ജീവന വിവാഹം കഴിക്കുന്നുടെ അവളെ ഞാൻ കേട്ടു അവൻ പറഞ്ഞു .
എനിക്കു സമ്മതം അല്ല ഈ വിവാഹത്തിന് നന്ദു പറഞ്ഞു കണ്ണനും ഗിരി യും നന്ദു നെ നോക്കി.
നന്ദു അവർക്ക് ഇഷ്ട്ടം ആണെങ്കിൽ അതു അങ്ങ് നടത്തി കൊടുത്തേക് ഗായു അവളൊരു പാവം അല്ലേടാ കണ്ണൻ പറഞ്ഞു .
കണ്ണാ നീ ഇതിൽ അഭിപ്രായം പറയണ്ട എന്താ വേണ്ടതെന്നു എനിക്കു അറിയാം . ആരൊക്കെ എതിർത്താലും ഞാൻ അവളെ കെട്ടും .
ഞാൻ കെട്ടി കോളം മെന്നു അവൾക്ക് വാക്ക് നല്കിട്ടുണ്ട് അതു ഞാൻ പാലിച്ചിരിക്കും ഗിരി അങ്ങനെ പറഞ്ഞിട്ട് അവിടെ നിന്നും. പോയ്.
ഡാ നന്ദു അങ്ങ് സമ്മതിക്കട എന്തിനാ ഈ ദേഷ്യം വും വാശിയും ഒക്കെ ഗിരി നല്ലവനാ അവൻ നമ്മുടെ ഗായു നെ പൊന്നു പോലെ നോക്കും .
ഇനി ഒക്കെ നിന്റെ തീരുമാനം മ നീ ഒന്നു നന്നായി ചിന്ദിക്കു അത് പറഞ്ഞു കണ്ണൻ അവിടെ നിന്നും പോയ്.
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ശ്രീ മംഗലത് മാളൂന്റെ അച്ഛൻ എവിടെ യോ പോയിട്ട് ഒരു ബാഗും ഒക്കെ തൂക്കി അങ്ങോട്ട് വന്നു . ഓ വരുന്നുണ്ട് . എവിടെ ഒക്കെ യോ തെണ്ടി തിരഞ്ഞിട്ട് .
രാജ ലക്ഷ്മി അയാളെ നോക്കി പറഞ്ഞു എന്താ രാജം നീ ഒറ്റക്ക് പിറുപിറുക്കുനെ അയാള് ചോദിച്ചു . നിങ്ങള് എന്തിനാ മനുഷ്യ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തോ . അവര് അയാളോട് ചോദിച്ചു .
പിന്നെ ഞാൻ ഞാൻ എവിടെ പോകണം അയാള് ചോദിച്ചു . വെല്ല കട തിണ്ണയിലും പോയ് കിടക്കു അതാ നിങ്ങൾക്ക് പറ്റിയ സ്ഥലം അവര് പറഞ്ഞു .
ഇങ്ങനെ ഒന്നും പറയരുത് നീ നിന്നെ ഞാൻ കെട്ടുബോൾ എനിക്കു ജീവിക്കാൻ ഉള്ള വകയൊക്കെ ഉണ്ടായിരുന്നു .
എല്ലാം നശിപ്പിച്ച തു നീ അല്ലെ എന്നിട്ട് നിന്റെ വീട്ടു കാരുടെ മുമ്പിൽ എന്നെ മോശ ക്കാരൻ ആക്കി .
എന്റെ മോളെ നീ എന്നിൽ നിന്നും അകറ്റി വേണ്ട താ ശീലങ്ങൾ എല്ലാം പഠിപ്പിച്ചു . അവളുടെ ഭാവി നീ. കളഞ്ഞു .
എന്നിട്ടും നിനക്ക് മതി ആയില്ല അവളെ ഇവിടെ കൊണ്ട് വന്നു ആ പാവം കണ്ണന്റെ യും ലച്ചൂ ന്റെയും ജീവിതം തകർക്കാൻ നോക്കുവല്ലേ.
ദേ മനുഷ്യ നിങ്ങള് എന്താ എന്നെ ഭരിക്കാൻ വരുന്നേ എന്റെ കരുണയില നിങ്ങള് ഇവിടെ കഴിയുന്നെ അതു ഓർമ്മ വേണം .
പിന്നെ മാളൂന്റെ കാര്യം അത് നോക്കാൻ എനിക്കു അറിയാം അതു പറഞ്ഞിട്ട് അവര് അവിടെ നിന്നും പോയ്.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ലച്ചൂ കുളി കഴിഞ്ഞു ഇറങ്ങി വന്നു പെട്ടന്ന് ആണ് അവളുടെ ഫോൺ അടിക്കുന്നത് കണ്ടത് അവള് അതു അറ്റന്റ് ചെയ്തു .
ഹെലോ അമ്മുട്ടി അവള് വിളിച്ചു . നല്ല ആളാ എന്നെ കാണാൻ വന്നിട്ട് പെട്ടന്ന് അങ്ങ് പോയ് അല്ലെ അമ്മു പറഞ്ഞു . അത് മോളെ കുറച്ചു തിരക്കുണ്ടായിരുന്നു അതാ പെട്ടന്ന് പൊന്നെ അവള് പറഞ്ഞു .
എന്നാലും എന്റെ വെല്യേട്ടൻ ഭയങ്കര സങ്കടം ത്തിലെ അമ്മു പറഞ്ഞു . എന്തിനു ലച്ചൂ ചോദിച്ചു . ചേച്ചി അമ്മ പറയാതെ പോയതിനു അമ്മുട്ടി പറഞ്ഞു .
അത് പിന്നെ മോളെ ഞാൻ പറഞ്ഞല്ലോ കുറച്ചു തിരക്ക് ഉണ്ടെന്ന് അത് കൊണ്ട പെട്ടന്ന് അങ്ങോട്ട് കണ്ണൻ കേറി വന്നു അതെ മോളെ ഞാൻ പിന്നെ വിളിക്കാം അതു പറഞ്ഞു അവള് ഫോൺ കട്ടാക്കി.
മ് എന്താ എന്റെ കള്ള കണ്ണന്റെ മുഖ തു ഒരു വിഷമം ലച്ചൂ ചോദിച്ചു . അത് അവൻ തമ്പുരാൻ മഠത്തിൽ നടന്ന സംഭവം മുഴുവൻ തുറന്നു പറഞ്ഞു .
ഇയ്യോ ഈ ഏട്ടന്റെ ഒരു കാര്യം പാവം ഗായു അവൾക് ഗിരി ഏട്ടനെ അങ്ങ് ഇഷ്ട്ടം ആണേ അതങ്ങു നടത്തി കൊടുക്കരുതോ . ലച്ചൂ പറഞ്ഞു.
അവനെയും കുറ്റം പറയാൻ പറ്റില്ല ലച്ചൂ നമ്മുടെ കാര്യം അവൻ അറിഞ്ഞു കഴിഞ്ഞ ത്തിന്റെ ഷിണം തീരുന്നതിനു മുൻപ് അല്ലെ ഗിരി യുടെ യും ഗായു ന്റെ യും കാര്യം അറിഞ്ഞേ .
എത്ര ആണെങ്കിലും അവൻ ഒരു ഏട്ടൻ അല്ലെ എപ്പോഴും എല്ലാം ക്ഷമിക്കണം എന്നു ഉണ്ടോ കണ്ണൻ പറഞ്ഞു .
അതും ശെരിയാ നമ്മള് ആരും ഏട്ടന്റെ ഭാഗത്തു നിന്നും ചിന്ദിച്ചില്ല നമുക്ക് നാളെ തന്നെ തമ്പുരാൻ മഠം വരെ പോകാം ലച്ചൂ പറഞ്ഞു കണ്ണനും അത് ശെരി വെച്ച് .
സച്ചിൻ കടൽ തീരത്തു നിൽക്കുവായിരുന്നു പെട്ടന്ന് അവനെ ആരോ വന്നു ചുറ്റി പിടിച്ചു .
തുടരും ❤️