22/04/2026

രാധാകൃഷ്ണ : ഭാഗം 11

രചന – മാതു

താൻ സിഗരറ്റ് വലിക്കുമോ അവൾ ചോദിച്ചു . അവൻ അവളെ നോക്കി കള്ള ചിരി ചിരിച്ചു . എന്തെ നിനക്ക് സിഗരറ്റ് വലിക്കുന്ന ഇഷ്ട്ടം അല്ലെ . അവൻ ചോദിച്ചു. എനിക്കു ഇഷ്ട്ടം എ അല്ല ഇതിന്റെ മണം അടിക്കുന്ന പോലും എനിക്കു ഇഷ്ട്ടം അല്ല . അവൾ ഒരുമാതിരി പുച്ഛം ത്തോടെ പറഞ്ഞു . അവൻ പെട്ടന്ന് തന്നെ അവളെ ഇടുപ്പിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിൽ ചേർത്ത് എന്നിട്ട് കൈയിൽ ലുള്ള സിഗരറ്റ് പുക അവളുടെ മുഖത്തേക്ക് ഊതി വിട്ടു അവൾ ഒന്ന് ചുമച്ചു ഏയ് എന്താ നീ കാണിച്ചേ ഞാൻ കാണിച്ച എന്താന്ന് നീ കണ്ടില്ലെ . അവൾ അവന്റെ കൈയിൽ നിന്നും കുതറി മാറാൻ നോക്കി . പക്ഷെ അവൻ അവളെ മുറുക്കെ തന്നെ പിടിച്ചു . എല്ലാരു ശ്രെദ്ധിക്കുന്നത് കണ്ടപ്പോ അവൻ അവളിൽ ലുള്ള പിടി അയച്ചു . ഛേ വൃത്തി കെട്ടവൻ ഇവനെ ഒക്കെ കെട്ടുന്ന പെണ്ണിന്റെ കഷ്ട്ട കാലം . അവൾ പതിയെ പറഞ്ഞു . പക്ഷെ അവൻ അതു കേട്ടു.

ഡി കുള്ളത്തി എന്താടി നീ പറഞ്ഞെ നീ അധികം കിടന്നു തുള്ളിയാൽ ഞാൻ ശെരിക്കും വൃത്തി കേടു കാണിക്കും അവൻ മീശ പിരിച്ചു അവളെ ഉഴിഞ്ഞു നോക്കി . മിണ്ടാതെ വന്നു വണ്ടിയിൽ കേറാടി അതു പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി . ….

ലച്ചൂനെ തമ്പുരാൻ മഠത്തിൽ ആക്കിട്ട അവൻ നേരെ ശ്രീ മംഗലത് പോയ്‌ . ബുള്ളറ്റിന്റെ ശബ്ദം കേട്ടു മാളു ഇറങ്ങി വന്നു നെറ്റിയിൽ വീണു കിടക്കുന്ന മുടി ഒതുക്കി വെച്ച് താടി ഉഴിഞ്ഞു കേറി വരുന്ന കണ്ണനെ അവൾ കണ്ണെടുക്കാതെ നോക്കി നിന്ന് . പക്ഷെ ഇതൊക്കെ ശേഖരൻ കാണുന്നുണ്ടായിരുന്നു .മാലിനി ചായ എടുത്തു കണ്ണന് കൊണ്ട് കൊടുക്കാൻ പോകുവായിരുന്നു

പെട്ടന്ന് അവരുടെ കയ്യിൽ നിന്ന് മാളു ചായ വാങ്ങി ഞാൻ കൊണ്ട് കൊടുത്തോളം കണ്ണേട്ടന് ചായ അവൾ പറഞ്ഞു അവർ ഒന്ന് പുഞ്ചിരി ച്ചു അവൾ ചായയും ആയി കണ്ണന്റെ റൂമിൽ പോയി . …

അപ്പൊ അങ്ങോട്ട് ശേഖരൻ വന്നു മാലിനി ആ പെണ്ണ് എന്തിനാ നിന്റെ കൈയിൽ നിന്നും ചായ വാങ്ങിയേ നിനക്ക് അങ്ങ് കൊടുത്താൽ പോരായിരുന്നോ . അയാൾ ചോദിച്ചു . അതു പിന്നെ മോളു കൊടുത്തോളം എന്ന് പറഞ്ഞപ്പോ ഞാൻ അങ്ങ് കൊടുത്തു . ഇനി അങ്ങനെ ഒന്നും വേണ്ട ആ പെണ്ണിനെ എനിക്കു അങ്ങോട്ട് പിടിക്കുന്നില്ല . എന്റെ പെങ്ങളുടെ മോളു ആയോണ്ടാ എനിക്ക് ഒരു വിശ്വാസം കുറവ് അയൾ പറഞ്ഞു .

കണ്ണന്റെ പഠിത്തം കഴിയാറായി ഇല്ലേ അയാൾ ചോദിച്ചു അവർ തല ആട്ടി . ആ ഇനി എന്താ അവന്റെ പ്ലാൻ വല്ലതും നിന്നോട് പറഞ്ഞോ . എന്നോട് ഒന്നും പറഞ്ഞില്ല . അവർ പറഞ്ഞു അവനോട് പറയണം എന്നെ വന്നു ഒന്നും കാണാൻ അയാൾ പറഞ്ഞു അതു പറഞ്ഞു അയാൾ അവിടെ നിന്നും പോയ്‌ . ….

മുകളിൽ ചായയും മായി മാളു കേറി ചേന്നു അവൻ അപ്പൊ കട്ടിലിൽ കിടക്കുവായിരുന്നു. ഫോണിൽ ഇടക്ക് ഇടക്ക് നോക്കി ചിരിക്കുന്നു മുണ്ട് . കണ്ണേട്ടാ അവൾ വിളിച്ചു പെട്ടന്ന് അവൻ ഫോൺ മാറ്റി അവളെ നോക്കി ഒരു ഇറുകിയ വസ്ത്രം ആണ് അവൾ ഇട്ടേക്കുന്നത് അവനെ നോക്കി അവൾ വശ്യം മായി പുഞ്ചിരി ച്ചു . മ് എന്താ അവൻ ഗൗരവം ത്തോടെ ചോദിച്ചു . അതു പിന്നെ ഞാൻ ചായ തെരാൻ വന്നതാ അവൾ പറഞ്ഞു നീ എന്തിനാ എനിക്ക് ചായ കൊണ്ട് തെരുന്നെ അവൻ പറഞ്ഞു . അതു പിന്നെ എനിക്കു ഇഷ്ട്ടം ആയോണ്ട് അവള് പറഞ്ഞു നീ എന്തിനാ എന്നെ ഇഷ്ട്ടം പെടുന്നെ . ദേ പെണ്ണെ അധികം പഞ്ചാര ഒലിപ്പിച്ചു എന്റെ അടുത്ത് വന്ന ഞാൻ നിന്റെ പല്ലടിച്ചു കൊഴിക്കും നിനക്ക് എന്നെ ശെരിക്കും അറിയില്ല . അവൻ പറഞ്ഞു .

ചായ അവള് അവനെ നോക്കി പറഞ്ഞു അവിടെ വെച്ചിട്ട് പോടീ . അതു പറഞ്ഞു അവൻ വീണ്ടും ഫോണിൽ നോക്കാൻ തുടങ്ങി . …….

വൈകിട്ടു ലച്ചു ഫോണിൽ നോക്കി ഇരിക്കുവായിരുന്നു . പെട്ടന്ന് അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു ഹായ് ലച്ചു അവൾ ആ മെസ്സേജ് വായിച്ചു . ആരാ ന്നു തിരികെ അവൾ ചോദിച്ചു . തിരികെ റിപ്ലൈ വന്നു തനിക്കു എന്നെ അറിയാൻ വഴി ഇല്ല പക്ഷെ പക്ഷെ എനിക്കു തന്നെ നന്നയി അറിയാം . ഓഹോ വലിയ കാര്യം ആയി പോയ്‌ അവൾ 😏 അവൾ പറഞ്ഞു . ഓ ഭയങ്കര ദേഷ്യം കാരി ആണോ താൻ കണ്ട പറയില്ല കേട്ടോ 😍 അവൻ പറഞ്ഞു . താൻ ആരാ തനിക്കു എന്താ വേണ്ടത് അവൾ ചോദിച്ചു . എനിക്കു വേണ്ടത് എന്താണ് എന്ന് പറഞ്ഞാൽ താൻ തരുമോ 😌

അവൻ ചോദിച്ചു ആ തേരും എന്നാലേ എനിക്കു വേണ്ടത് തന്നെയാ തന്നെ മാത്രം ❤️ അയാൾ പറഞ്ഞു . ദേ അനാവശ്യ പറയരുത് കേട്ടാലോ. 😠 ദേ വീണ്ടും ദേഷ്യം . ഇങ്ങനെ ദേഷ്യം പിടിക്കാതെ പെണ്ണെ എനിക്ക് തന്നെ ഒരുപാട് ഇഷ്ടം ആ ഒരുപാട് ഒരു പാട് . എനിക്കു തന്നെ ഇഷ്ട്ടം അല്ല വേണ്ട ഞാൻ ഇഷ്ട്ടം പെടുത്തി എടുത്തോളാം . 😎 അയ്യെടാ ഒന്ന് പോടോ ,, 😏 അവൾ പറഞ്ഞു . താൻ ഇഷ്ട്ടം ആണെന്ന് പറയാതെ ഞാൻ പോകില്ല 😔 അയാൾ പറഞ്ഞു. എന്നാൽ താൻ അവിടെ ഇരുന്നോ ഞാൻ പോകുവാ അതു പറഞ്ഞു അവൾ നെറ്റ് ഓഫ് ചെയ്തു . എന്നാലും അവൻ ആരായിരിക്കും അവൾ ചിന്തിച്ചു . …

ബാൽക്കണിയിൽ നിന്ന് നന്ദു നെ ഫോൺ ചെയ്യുവാനും ഇന്ദു അവൻ എന്തൊക്കെ യോ തമാശ പറയുവാന് അവൾ അതു കേട്ടു നഖം കടിച്ചു ചിരിക്കുന്നുണ്ട് . ഒന്ന് പോ നന്ദു വേട്ട അവൾ പറഞ്ഞു . പെട്ടന്ന് അങ്ങോട്ട് കണ്ണൻ വന്നു ഡി ഇന്ദു അവനെ കണ്ടോണ്ട് അവൾ ഫോൺ കട്ടക്കി എന്താ ഏട്ടാ ആരാഡി ഫോണിൽ അവൻ കള്ള ഗൗരവം തിൽ ചോദിച്ചു . അതു നന്ദു വെട്ടാൻ ആയിരുന്നു ഏട്ടാ അവൾ പറഞ്ഞു . നന്ദുവോ മ് എന്താ നിങ്ങൾക്ക് ഇത്ര സംസാരിക്കാൻ പോയ്‌ കിടന്നു ഉറങ്ങാടി അവള് പാതിരാ വരെ ഫോണിൽ സംസാരിക്കുന്നു . ഏട്ടാ അവൾ അവനെ ദയനിയം ആയി നോക്കി കേറി പോടീ അവൾ പെട്ടന്ന് കേറി പോയ്‌ . പാവം പെണ്ണു പേടിച്ചു പൊയി അവൻ അവള് പോകുന്നത് നോക്കി ചിരിച്ചു . ..

.പിറ്റേന്ന് രാവിലെ ലച്ചു കോളേജ് പോകാൻ എഴുനേറ്റു . അവൾ ഫോൺ എടുത്തു നോക്കി. പെട്ടന്ന് വാട്സ്ആപ് ൽ മെസ്സേജ് വന്നു ഗുഡ് മോർണിംഗ് അതെ എന്നോട് പിണക്കം ആണോ 😔 ? ആ നമ്പറിൽ നിന്നും വീണ്ടും മെസ്സേജ് വന്നു . ഡോ എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ അവൾ ചോദിച്ചു . എനിക്ക് ഇഷ്ട്ടം ഉണ്ടായിട്ട് . 😍 ഇത് ഭയങ്കര ശല്യം ആയാലോ . അവൾ പറഞ്ഞു . ഡോ താൻ ഇനിയും മെസ്സേജ് അയച്ചൽ ഞാൻ എന്റെ എട്ടായി ഓട് പറയും . പറഞ്ഞോ 😊 അവൻ പറഞ്ഞു . താൻ ആരാ തന്റെ പേരെന്താ അവൾ ചോദിച്ചു . തനിക്കു എന്റെ പേര് അറിയണോ അതെ അറിയണം അവൾ പറഞ്ഞു . ശരി ഞാൻ പറയാം .

എന്റെ പേര് സച്ചിൻ . അവൻ പറഞ്ഞു . സച്ചിനോ അതെ ഇഷ്ട്ടം ആയോ അവൻ ചോദിച്ചു . പിന്നെ ഭയങ്കര ഇഷ്ട്ടം 😏 അവൾ പറഞ്ഞു . ഇനിയും എങ്കിലും എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ എന്താ, 😒 അവൻ ചോദിച്ചു . അതെ പറയൻ എനിക്ക് സൗകര്യം ഇല്ല അവൾ പറഞ്ഞു അതു പറഞ്ഞു നെറ്റ് ഓഫ്‌ ആക്കി അവൾ പോയ്‌ .
.

കോളജിൽ ലച്ചു വരാന്തയിൽ നിൽക്കുവായിരുന്നു . പെട്ടന്ന് അവൾ ആ കാഴ്ച്ച കണ്ട് ഞെട്ടി . ..

തുടരും ❤️ …