രചന – മാതു
മോളെ ലച്ചു എന്ത് ഉറക്കമാ ഇത് . നിനക്ക് ഇന്ന് സ്കൂളിൽ പോകണ്ടേ . ഞാൻ അകത്തേക്ക് കേറി വേരുവെ . മോളെ അമ്മേ വെറുതെ ദേഷ്യം പിടിപ്പിക്കരുത് . …..നിങ്ങൾക്ക് ഒന്നും മനസിൽ ആയില്ല എല്ലേ . ആ കിടന്നു പോത്തു പോലെ ഉറങ്ങുന്നതാണ് നമ്മുടെ കഥ നായിക ലെച്ചു എന്നാ തമ്പുരാൻ മഠത്തിലെ രാധ ലക്ഷ്മി തമ്പുരാട്ടി . ഇപ്പൊ അവളെ വന്നു വിളിച്ചിലെ . അതാണ് അവളുടെ അമ്മ സരസ്വതി ദേവി . ………
ലച്ചു ഇങ്ങോട്ടേക്കു എഴുനേൽക്കാടി . അവർ അവളുടെ ദേഹത്തു നിന്നു പുതപ്പ് അവർ പുതപ്പ് വലിച്ചു എടുത്തു . അവൾ പതിയെ കട്ടിലിൽ തല ചൊറിഞ്ഞു കട്ടിലിൽ നിന്നും എഴുനേറ്റു . എന്താ അമ്മ ഇത് ഞാൻ കുറച്ചു നേരം കൂടി ഉറങ്ങി കോട്ടെ നല്ല തണുപ്പ് . അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു . അയ്യടാ ഇന്നും നിനക്ക് സ്കൂളിൽ പോകാൻ മടി ആണോ . നീ 8 ക്ലാസില പടിക്കുന്നതെന്നു ഓർത്തോണം . എന്താ അമ്മ ഇത് . അവൾ പരിഭവം ത്തോടെ അമ്മേ നോക്കി . പോയി കുളിക്കടി . ആ പൂച്ച കണ്ണ് ഉരുട്ടി എന്നെ പേടിപ്പിക്കാതെ സമയം 7:30 ആകുന്നു . അവൾ ചാടി തുള്ളി കുളിക്കാൻ പോയി . ……….
കുളി ഒക്കെ കഴിഞ്ഞു യൂണിഫോം ഒക്കെ ഇട്ടു നമ്മുടെ കഥ നായിക ഇറങ്ങി വേരുവ. മുട്ടോളം ഉള്ള മുടി രണ്ടായി മെടഞ്ഞു റിബൺ ഇട്ടു കെട്ടി വെച്ചിട്ടുണ്ട് . ഷർട്ടും പാവാടയും മാണ് യൂണിഫോം . അച്ഛാ ഹോളിൽ ഇരുന്നു . പത്രം വായിക്കുന്ന ആളെ നോക്കി അവൾ വിളിച്ചു അയാൾ ഗൗരവം കലർന്ന മുഖത്തോടെ നോക്കി അവളെ കണ്ടപ്പോ ഗൗരവം മാറ്റി വെച്ച് മനോഹരം ആയി പുഞ്ചിരി ച്ചു . ഇതാണ് രവി വർമ്മ തമ്പുരാൻ . നമ്മുടെ കഥ നായികേടെ . അച്ഛൻ ആരിത് എന്റെ ലെച്ചു കുട്ടിയോ . അച്ഛന്റെ മോള് സുന്ദരി ആയല്ലോ അത് കേട്ടപ്പോ അവൾ മനോഹരം ആയി ഒന്നും പുഞ്ചിരി ച്ചു .
പുഞ്ചിരി ക്കുബോൾ രണ്ടു സൈഡിലും വിരിയുന്ന നുണ കുഴിയും . കവിളിൽ സൈഡിൽ ആയി കാണുന്ന മറുകും അവളുടെ ഭംഗി വർധിപ്പിച്ചു . അവൾ അയാളുടെ കവിളിൽ മൃദു വായ് ചുംബിച്ചു. അയാൾ ചിരിച്ചോണ്ട് അവളെ ചേർത്തു പിടിച്ചു . ……
നീ ഇവിടെ നിൽക്കുവാനോ ലച്ചു വന്നു വല്ലതും കഴിക്ക് സാരസ്വാ തി അങ്ങോട്ട് ചായയും മായി വന്നു . ഈ അമ്മക്ക് എന്താ ഞാൻ അച്ഛനോട് സംസാരിക്കുന്നതിനു . ടി പെണ്ണെ തർക്കുത്തരം പറയാതെ സ്കൂളിൽ പോകാൻ നോക്കടി സരസ്വതി പറഞ്ഞു . അന്നേരം അവൾ അവൾ ചാടിയ ഉണ്ട കവിൾ ഒന്നും കൂടി വീർപ്പിച്ചു . ഏട്ടത്തി എന്തിനാ ഞങ്ങളുടെ ലച്ചൂനെ എപ്പോഴും വഴക്ക് പറയുന്നേ . അങ്ങോട്ട് ഒരു സ്ത്രി വന്നു വഴക്ക് പറഞ്ഞില്ലെങ്കിൽ അവൾ സ്കൂളിൽ പോകില്ല സുധേ. ചുമ്മാതെ . സുധ കുഞ്ഞമ്മേ . ഈ അമ്മ അമ്മ കള്ളം പറയുവാ .
അത് പിന്നെ ഈ കുഞ്ഞമ്മക്ക് അറിയില്ലേ . മോള് വാ കുഞ്ഞമ്മ മോൾക്ക് ഭക്ഷണം എടുത്തു തരാം . മോളെ കാത്തു അവിടെ ഗായു ഇരിപ്പൊണ്ട് . അവൾ ടേബിൾ ഭക്ഷണം കഴിക്കാൻ വന്നു ഗുഡ് മോർണിംഗ് ലെച്ചു . ഇപ്പോ ഗുഡ് മോർണിംഗ് പറഞ്ഞത് ഗായു എന്നാ ഗായത്രി . ഇപ്പോൾ പരിജയ പെട്ട സുധ യുടെ ഒരേ ഒരു മോള് . രവി വർമ്മ യുടെ അനിയൻ . രാജ വർമ്മ യുടെ തമ്പുരാന്റെ ഭാര്യ യും മോളും . മോർണിംഗ് ഗായു . അമ്മേ എന്റെ ഹോർലിക്സ് കൊണ്ട് വാ . ലച്ചു അവിടെ നിന്നും വിളിച്ചു പറഞ്ഞു . …………..
സാരസ്വാതി അവിടെ നിന്നും ഹോർലിക്‌സ് മായി വന്നു ലച്ചു നീ മാത്‍സ് ഹോം വർക്ക് ചെയ്തോ ഗായു ചോദിച്ചു . എ ഹോം വർക്ക് ഉണ്ടായിരുന്നോ. ഉണ്ടായിരുന്നു ഇന്നലെ ടീച്ചർ നമുക്ക് തന്നിലെ രണ്ടു പ്രോബ്ലം . അയ്യോ ഇന്ന് ആ തള്ള എന്നെ ഭിത്തിയിൽ ഒട്ടിക്കുവല്ലോ നീ ചെയ്തോ . അഹം ഞാൻ ചെയ്തു . നിനക്ക് കൂടി ഞാൻ ഞാൻ കാണിച്ചു തരാം ഗായു പറഞ്ഞു . നിനക്ക് ഇതൊക്കെ ചെയ്താൽ എന്താ ലച്ചു . സരസ്വതി അവളുടെ തലയിൽ കൊട്ടി . ആ അമ്മ വേദനിക്കുന്നു . അവൾ മുഖം ചുളിച്ചു . അതെങ്ങനാ വന്നാൽ ഉടെനെ ടീവി യുടെ മുന്നിൽ ല അത് ഞാൻ തല്ലി പൊട്ടിക്കും . ഇന്ന് മുതൽ മരിയതക്ക് ഗായു ന്റെ കൂടെ ഇരുന്നു . പഠിച്ചോണം . അവർ പറഞ്ഞു . പിന്നെ എന്റെ പട്ടി പഠിക്കും . അവൾ മനസ്സിൽ പറഞ്ഞു . ഇത് കുടിച്ചിട്ട് പോകാൻ നോക്ക് . അതു പറഞ്ഞു അവർ അവിടെ നിന്നും പോയി . …………
അൽപ്പം നേരം കഴിഞ്ഞു ബാഗും ഒക്കെ തോളിൽ ഇട്ടു അവൾ പോകാൻ റെഡി ആയി നിൽപ്പുണ്ട് . പെട്ടന്ന് പുറകിലൂടെ വന്നു അവളുടെ കണ്ണിൽ ആരോ പൊത്തി പിടിച്ചു . എട്ടായി . അവൾ പുഞ്ചിരി ഓടെ വിളിച്ചു . എങ്ങെനെ മനസിൽ ആയി ഏട്ടന്റെ പൊന്നിന് ഞാനാ വന്നു കണ്ണ് പൊതിയതെന്നു . …ഇത് ആരാണെന്ന് നിങ്ങൾക്ക് മനസിൽ ആയോ ഇതാണ് നമ്മുടെ നായിക യുടെ സ്വന്തം ഏട്ടൻ റാം നന്ദ തമ്പുരാൻ എന്നാ നന്ദു ആളു അവളുടെ സ്കൂളിൽ തന്നെ പത്തിൽ പഠിക്കുന്നു . അപ്പൊ നമുക്ക് ബാക്കി പറയാം അല്ലെ . ….
അത് പിന്നെ എന്റെ ഏട്ടൻ അല്ലെ എന്നെ ഇങ്ങനെ കണ്ണ് പോത്തു . അവൻ അവളെ നോക്കി ചിരിച്ചു . അതെ നീ സ്കൂളിൽ വേരുന്നിലെ . ഉണ്ട് ഞാൻ ഇന്ന് ഗായു ന്റെ കുടെയാ വരുന്നേ . ഏട്ടൻ പൊക്കോ . അവൻ ബാഗു പിന്നിൽ വേച്ചു സൈക്കിൾ ചവിട്ടി പോയി . ഏട്ടാ സിപ്പപ്പ് മേടിക്കാൻ മറക്കരുതേ . അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു .
.
അൽപ്പം നേരം കഴിഞ്ഞു . സ്കൂൾ വരാന്തയിൽ . ലച്ചുവും ഗായു വും സിപ്പപ്പ് നുണഞ്ഞു കൊണ്ട് ഇരിക്കുവായിരുന്നു . ഇടക്ക് ഇടക്ക് അവൾ ചിരിക്കു ന്നും ഉണ്ട് . ടി കുള്ളത്തി . പെട്ടന്ന് ആരോ അവളെ അങ്ങനെ ഉറക്കെ വിളിച്ചു . കുടിച്ചോണ്ട് ഇരുന്ന സിപ്പപ്പ് അവളുടെ തരിപ്പിൽ കേറി അവൾ ചുമച്ചു . …….
തുടരും

by