രചന – മാതു
പിറ്റേന്ന് നേരം പുലർന്നപോൾ കണ്ണൻ ആണ് ആദ്യം ഉണർന്നത് അപ്പോഴും ലച്ചൂ അവനെ ചുറ്റി പിടിച്ചു കിടക്കുവായിരുന്നു . ഇന്നലത്തെ സംഭവം ങ്ങൾ ഓർക്കേഅവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു . അവൻ അവളുടെ ദേഹത്ത് നിന്നും അടർന്നു മാറാൻ നോക്കി . അവള് അവനെ ഇറുകെ കെട്ടി പിടിച്ചേക്കുവാ യിരുന്നു . ലച്ചൂ വിട്ടേ ഞാൻ എഴുനെൽക്കട്ടെ അവൻ പറഞ്ഞു . മ് വേണ്ട കുറച്ചു നേരം കൂടി ഇങ്ങെനെ. കിടക്കാം നല്ല സുഖം അവള്ഉറക്കത്തിൽ ചിരിച്ചോണ്ട് പറഞ്ഞു . ടി പെണ്ണെ കളിക്കലെ വിട്ടേ എനിക്കു വർക്ക് ഔട്ട് ചെയ്യണം വേണ്ട എന്റെ കൂടെ ഇങ്ങനെ കിടന്നാൽ മതി . ഇവളെ ഇന്ന് ഞാൻ അവൻ ആഞ്ഞു വന്നു അവളുടെ കവിളിൽ കടിച്ചു . ആഹ് നിങ്ങൾ ഇതു എന്താ കാണിച്ചേ എന്റെ കവിള് കടിച്ചു പറിച്ചു അവള് പറഞ്ഞു . അതെ ഞാൻ മാറാൻ പറഞ്ഞപ്പോ മാറണം മായിരുന്നു . അതുകൊണ്ടാ നിനക്കു ഇങ്ങനെ ഒരു ഡോസ് തന്നെ അവൻ പറഞ്ഞു . പോയ് റെഡി ആകാൻ നോക്കടി പൂച്ച കണ്ണുരുട്ടി എന്നെ നോക്കാതെ . അവൻ അതു പറഞ്ഞിട്ട് വർക്ക് ഔട്ട് ചെയ്യാൻ പോയ് . ..
ലച്ചൂ കോളേജിൽ പോകാൻ റെഡി ആയി വന്നു . ഇന്ദു ടി ഇന്ദു ഇങ്ങോട്ട് വാടി അവള് ഹോളിൽ നിന്നും ഇന്ദു നെ വിളിച്ചു . അപ്പൊ അങ്ങോട്ട് കണ്ണൻ വന്നു ആഹാ ഞാൻ വാങ്ങി തന്ന ഷർട്ട് ആണെല്ലോ ഹായ് നിങ്ങൾക്ക് ഇതു നന്നായി ചേരുന്നുണ്ട് . അവള് പറഞ്ഞു. അതു പിന്നെ ഞാൻ ഏത് ഷർട്ട് ഇട്ടാലും സുന്ദരൻ അല്ലെ അവൻ പറഞ്ഞു . ഒപിന്നെ ഒരു വലിയ സുന്ദരൻ വന്നേക്കുന്നു അവള് മനസിൽ പറഞ്ഞു . നീ വേരുന്നോടി എന്റെ കൂടെ കോളേജിൽ അവൻ ചോദിച്ചു . ഏയ് ഇല്ല ഞാൻ ഇന്ദു ന്റെ കൂടെ വന്നോളാം എന്നാൽ ശെരി ഞാൻ പോകുവാ അതു പറഞ്ഞു അവൻ അവിടെ നിന്നും പോയ്. ..
ഗായു കോളേജിൽ ലേക്ക് പോകുവായിരുന്നു. പെട്ടന്ന് ഗിരി അത് വഴി പോകുന്ന കണ്ടു അവളെ കണ്ടോണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു ഗായു കോളേജിൽ പോകുവാണോ അവൻ ചോദിച്ചു . അല്ല സിനിമ ക്കു പോകുവാ അവള് പറഞ്ഞു . ഒ വലിയ തമാശ കാരി വന്നേക്കുന്നു. അതെ ഞാൻ കൊണ്ട് ആക്കട്ടെ കോളേജിൽ അവൻ ചോദിച്ചു . വേണ്ട ഞാൻ തനിയെ പൊക്കോളാം . അവൾ പറഞ്ഞു. അല്ല അന്ന് ഞാൻ ചോദിച്ചതിന്റെ മറുപടി എനിക്കു കിട്ടിയില്ല ഗിരി പറഞ്ഞു . എന്ത് അവള് ചോദിച്ചു . അല്ല എന്നെ നിനക്ക് ഇഷ്ട്ടം മാണോ അല്ലയോ അവൻ ചോദിച്ചു . ഒ അതു എന്നാൽ കേട്ടോ എനിക്കു നിങ്ങളെ ഇഷ്ട്ടം അല്ല അവള് പറഞ്ഞു . അങ്ങേനെ പറയരുത് . നല്ലോണം ആലോചിച്ചിട്ടു പറഞ്ഞാൽ മതി അവൻ പറഞ്ഞു . എനിക്ക് ആലോചിക്കാൻ ഒന്നും ഇല്ല തന്നെ എനിക്കു ഇഷ്ട്ടം മല്ല അവള് പറഞ്ഞു . ശെരി ഞാൻ നിർബന്ധിക്കുന്നില്ല എന്നാൽ ശെരി ഞാൻ പോകുവാ അതു പറഞ്ഞു അവളുടെ കവിളിൽ ഉമ്മ വെച്ചിട്ട് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയ് . പ്രതിഷിക്കാതെ ആയോണ്ട് അവള് ഞെട്ടി പോയ് . ILOVE YOU GAYU അവൻ ഉറക്കെ വിളിച്ചു പറഞ്ഞു . അവള് വല്ലാത്ത ഞെട്ടലിൽ അവനെ തന്നെ നോക്കി നിന്നു . .
കോളേജിൽ ഗായു ഏതോ ലോകത്ത് എന്നാലും പോലെ ഇരിക്കുവാന് ടി ഗായു എനിക്ക് ഈ കമ്മലു ചേരുന്നുണ്ടോ എനിക്കു ഇന്ദു ചോദിച്ചു . ഏയ് ഇവള് ഇതു ഏത് ലോകത്താ ഇന്ദു ലച്ചൂ നോട് ചോദിച്ചു . ടി ഇന്ദു നീ ഇതു എവിടെ ഇന്ദു അവളെ കുലിക്കി വിളിച്ചു ചോദിച്ചു. ഏയ് എന്താ ഗായു ചോദിച്ചു കുന്തം നീ ഇത് ഏത് ലോകത്താ ഇന്ദു ചോദിച്ചു ഞാൻ വെറുതെ . അവള് എന്തോ പറഞ്ഞു ഒഴിയാൻ നോക്കി . …
പെട്ടന്ന് അങ്ങോട്ട് ഒരു ചെറുപ്പ കാരൻ കടന്നു വന്നു ഹായ് സ്റ്റുഡന്റസ് ഞാൻ നിങ്ങളുടെ പുതിയ സാർ ആണ് സച്ചിൻ നായർ ഇനി നിങ്ങളുടെ ഇംഗ്ലീഷ് പേപ്പർ എടുക്കുന്നത് ഞാൻ ആയിരിക്കും . സച്ചിൻ ആ പേര് കേട്ടപ്പോ ലച്ചൂ ഒന്ന് ഞെട്ടി . ഇന്ദു വും ഗായു വും പരസ്പരം നോക്കി . എനിക്കു നിങ്ങളെ ഒക്കെ ഒന്ന് പരിജയം പെടണം ഇപ്പോഴല്ല സാവകാശം മതി . അവൻ പറഞ്ഞു . എന്നെ കുറിച്ച് വേറെ എന്തങ്കിലും നിങ്ങൾക്ക് അറിയണോ അവൻ ചോദിച്ചു . സാറിന്റെ കല്യാണം കഴിഞ്ഞത് ആണോ കുട്ടത്തിൽ ഒരു പെൺ കൂട്ടി ചോദിച്ചു . ഇല്ല അവൻ പുഞ്ചിരി ചോണ്ട് പറഞ്ഞു . ..
അതെ ഇന്ന് ആദ്യ തെ ദിവസം ആയോണ്ട് ഞാൻ ഒന്നും പഠിപ്പിക്കുന്നില്ല നാളെ മുതൽ നമുക്ക് നമുക്ക് ക്ലാസ്സ് തുടങ്ങാം .അവൻ പറഞ്ഞു . പിന്നെ ആരുടെ യേലും ടെക്സ്റ്റ് ഒന്നു തരുമോ എനിക്കു ഒന്ന് റീഡ് ചെയ്യാൻ ആ അവൻ പറഞ്ഞു. അവൻ എല്ലാവരെയും ചുറ്റും നോക്കി . You തന്റെ ടെക്സ്റ്റ് ഒന്ന് തരുമോ ലച്ചൂ നെ നോക്കി പറഞ്ഞു . അവള് ഒരു നിമിഷം അവനെ തന്നെ നോക്കി എടൊ തന്നോട് തന്നെയാ ഞാൻ പറയുന്നേ ഒന്ന് തരുമോ അവൻ ചോദിച്ചു. അവള് യന്ദ്രിക മായി തന്നെ കൈയിൽ ഉള്ള ടെക്സ്റ്റ് കൊടുത്തു. അവൻ അതു കൈയിൽ വാങ്ങി ക്ലാസ്സിൽ നിന്നും പോയ്. ..
ഉച്ചക്ക് ലച്ചൂ വും ഗായു വും ഇന്ദു വും ക്ലാസ്സിൽ ഇരിക്കുവാന് ടി ഇതു ഇനിയും നിന്റെ സച്ചു വെട്ടാൻ വല്ലതും ആണോ ഇന്ദു ചോദിച്ചു . അയാളെ കണ്ടിട്ട് എനിക്കും എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നു ഗായു വും പറഞ്ഞു . ഏയ് നിങ്ങൾക്ക് ഒക്കെ എന്താ ഈ പറയുന്നേ ഇത് സച്ചു ഏട്ടൻ ഒന്നും ആയിരിക്കില്ല. ലച്ചൂ പറഞ്ഞു . പിന്നെ എന്തിനാ നീ അയാളെ കണ്ട് ഞെട്ടി യത് ഇന്ദു ചോദിച്ചു അതു ഞാൻ പെട്ടന്ന് ആ പേര് കേട്ടപ്പോ അവള് പറഞ്ഞു . അതെ അയാള് ദേ ഇങ്ങോട്ട് വരുന്നുണ്ട് ഇന്ദു പറഞ്ഞു നമ്മുടെ ഓപ്പോസിറ്റ ഇരിക്കുന്നെ ഗായു പറഞ്ഞു . നിങ്ങൾ ഇവിടെ ഇരുന്നു അയാളെ വായ് നോക്ക് ഞാൻ പോകുവാ അതു പറഞ്ഞു ലച്ചു അവിടെ നിന്നും പോയ് . .
വൈകിട്ടു ലച്ചൂ സച്ചിനെ കുറിച്ച് ആലോചിക്കുവായിരുന്നു . അയാള് ശെരിക്കും എന്റെ സച്ചു വെട്ടാൻ ആണോ അതവ ആണെങ്കി തന്നെ എന്താ എന്നോട് പരിജയം കാണിക്കാതെ . അവള് ഓരോന്നും ആലോചിച്ചു ഇരുന്നു . പെട്ടന്ന് എന്തോ ദേഹത്ത് വീഴുന്ന പോലെ തോന്നിയ പോൾ അവള് ഞെട്ടി പൊയി . ബാത് ടവൽ ലോ അവള് അതെടുത്തു കൈയിൽ പിടിച്ചു . നീ ഇതു ഏത് ലോകത്താ കണ്ണൻ ചോദിച്ചു . താൻ ആണോ ഇതു എടുത്തു എന്റെ ദേഹത്ത് ഇതു എടുത്തു എറിഞ്ഞത് അവള് ചോദിച്ചു . നീ ഇങ്ങെനെ എന്തോ പോയ അണ്ണനെ പോലെ ഇരിക്കുന്ന കണ്ടപ്പോ ഞാൻ ഇതു എടുത്തു എറിഞ്ഞത അവൻ പറഞ്ഞു . പിന്നെ ഞാൻ റെഡി ആയി വരുബോൾ നീ ബുക്ക് ഒക്കെ എടുത്തു ആ ടേബിളിൽ വന്നു ഇരിക്കണം അവൻ പറഞ്ഞു . അതു എന്തിനാ അവള് ചോദിച്ചു . നിന്നെ ഇന്ന് മുതൽ ഞാൻ പഠിപ്പിക്കാൻ പോകുവാ നിനക്ക് ഒരു മണ്ണാം കട്ടയും അറിയില്ലെന്ന് എനിക്ക് അറിയാം അവൻ പറഞ്ഞു . അയ്യോ അതൊന്നും വേണ്ട ഞാൻ പേടിച്ചോളാം അവള് പറഞ്ഞു . വേണ്ടലോ ഞാൻ നിന്നെ പഠിപ്പിച്ചോളാം മര്യാദ ക്കു പറയുന്ന അങ്ങ് അനുസരിച്ചാൽ മതി അവൻ പറഞ്ഞു . അതു പറഞ്ഞു അവൻ അവിടെ നിന്നും പോയ് . ..
ഈശോര എന്റെ ഒരു തല വിധി അതു പറഞ്ഞു അവള് തലക്ക് കൈ കൊടുത്തു ഇരുന്നു . കണ്ണൻ അവൾക്ക് അക്കൗണ്ടൻസി പേപ്പർ പറഞ്ഞു കൊടുക്കുവാന് അവള് തീരെ താല്പര്യം ഇല്ല ത പോലെ യാണ് ഇരിക്കുന്നത് . ടി ഞാൻ പറയുന്ന വല്ലതും നിനക്ക് മനസിൽ ആകുന്നുണ്ടോ . ആ ഉണ്ട് അവള് പറഞ്ഞു. എന്നാൽ ഞാൻ ഇത്ര യും നേരം പറഞ്ഞകാര്യം ങ്ങൾ ഒന്ന് പറഞ്ഞെ അവൻ പറഞ്ഞു . അവൻ അവളോട് ചോദ്യം ചോദിക്കാൻ തുടങ്ങി . പക്ഷെ ഒന്നിന് പോലും അവള് ആൻസർ പറഞ്ഞില്ല. അവൻ അവളെ പിച്ചുകയും അടിക്കു കയും ഒക്കെ ചെയ്തു . മോളു ഇത് ഇവിടെ ഇരുന്നു മുഴുവൻ പഠിച്ചിട്ടു എഴുന്നേറ്റാൽ മതി അവൻ പറഞ്ഞു . എന്നിട്ട് അവിടെ നിന്നും അവൻ പോയ് . കാലൻ എനിക്കിട്ട് പണിതിട്ട് പോകുന്ന പോക്ക് കണ്ടില്ലെ അവള് മനസിൽ പറഞ്ഞു . ….
പിറ്റേന്ന് ലച്ചു കോളേജ് വരാന്തയിൽ ലുടെ നടന്നു പോകുവായിരുന്നു . പെട്ടന്ന് അവള് സച്ചിന് മായി കൂട്ടി മുട്ടി അവന്റെ കൈയിൽ നിന്നും കുറച്ചു പേപ്പർ താഴെ വീണു അയ്യോ സോറി സാർ അവള് അബതം പറ്റിയത് പോലെ പറഞ്ഞു അവള് പേപ്പർ പെറുക്കി എടുത്തു നിനക്ക് എന്നെ മനസിൽ ആയില്ലേ ലച്ചു . അതു കേട്ടു അവള് ഞെട്ടി അവനെ നോക്കി . ..
…
തുടരും ❤️

by