രചന – മാതു
ടി പെട്ടന്ന് ആരോ അവളെ പിന്നിൽ നിന്നും വിളിച്ചു . അയ്യോ കണ്ണേട്ടൻ . അവൾ പതിയെ പറഞ്ഞു . ടി നിന്നോട് പറഞ്ഞിട്ട് ഇല്ലേ ഈ മുറി തുറക്കരുത് എന്ന് അതു പറഞ്ഞു അവൻ അവളുടെ ചെവിൽ പിടിച്ചു . ആ ഏട്ടാ എന്റെ ചെവി അവൾ പറഞ്ഞു വിട് ഏട്ടാ എനിക്കു വേദനിക്കുന്നു . ഇനി മേലിൽ നിന്നെ ഈ മുറിയുടെ അടുത്ത് കണ്ട് പോയേക്കരുത് അവൻ പറഞ്ഞു. അതിനു ഇതിനും മാത്രം എന്ത് രഹസ്യം മ ഈ മുറിയിൽ ഉള്ളത് ഈ രഹസ്യം മുറിയിൽ കാണാൻ പറ്റാത്തതായ് വല്ലതും ഉണ്ടോ അവൾ ചോദിച്ചു . ടി നീ പോകുന്നുണ്ടോ എന്റെ മുറിയിൽ അങ്ങനെ പലതും കാണും നീ അതൊന്നും അന്വേഷി ക്കാൻ നിൽക്കണ്ട . അതു പറഞ്ഞു അവൻ ആ റൂം താക്കോൽ ഉപയോഗിച്ച് ആ മുറി അവൻ പൂട്ടി. ….
ലച്ചൂ വും ഗായുവും ശ്രീ മംഗലത് പോകുവായിരുന്നു അവിടെ തെ ആന ശങ്കരന് കൊടുക്കാൻ ലച്ചൂന്റെ കൈയിൽ ഒരു കുല പഴവും ഉണ്ട് അവർ ശ്രീ മംഗലത്തിന്റെ ഗെറ്റ് കടന്നു അവരെ കണ്ടപ്പോൾ തന്നെ ശങ്കരൻ ചിന്നം വിളിച്ചു . ശങ്കരാ ലച്ചൂ ഓടി പോയ് അവനു കൈയിൽ ഉള്ള പഴം കൊടുത്തു . അവൻ തുമ്പിക്കായ് ഉപയോഗിച്ച് അവളോട് ഉള്ള സ്നേഹം പ്രകടിപ്പിച്ചു . അപ്പൊ അങ്ങോട്ട് ഇന്ദു വന്നു ആഹാ നിങ്ങൾ ആയിരുന്നോ . അകത്തേക്ക് കേറി വാ ഇന്ദു പറഞ്ഞു . ഒന്ന് പോടീ നീ പറയതെ തന്നെ ഞങ്ങൾക്ക് അകത്തു കേറി വരാൻ അറിയാം ലച്ചൂ പറഞ്ഞു . മാലിനി ആന്റി എവിടെയാ ഗായു ചോദിച്ചു അമ്മ അടുക്കളയിൽ ല ഇന്ദു പറഞ്ഞു . അവര് അകത്തേക്കു കേറി അപ്പൊ കോണി പടി ഇറങ്ങി മാളു വന്നു അവള് ഗായുനെയും ലച്ചൂനെയും ആരാന്ന അർത്ഥം തിൽ നോക്കി ഏതാ ഈ സുന്ദരി കോത അവള് ലച്ചൂനെ കണ്ടോണ്ട് മനസിൽ പറഞ്ഞു . ടി ലച്ചൂ ഏതാടി ആ പൂട്ടി വണ്ടി ഗായു ചോദിച്ചു . ആ അതാ ഞാൻ പറഞ്ഞ എന്റെ അപ്പച്ചിടെ മോളു മാളവിക ഇന്ദു പറഞ്ഞു . ഓ അതാണോ ഇവൾക്ക് ഡ്രസ്സ് ഒന്നും ഇടാൻ ഇല്ലേ ലച്ചൂ ചോദിച്ചു . അതെന്താ ഇന്ദു ചോദിച്ചു. കണ്ടില്ലെ അങ്ങും ഇങ്ങും എത്താത്ത ഡ്രസ്സ് ഇട്ടേക്കുന്നെ ലച്ചൂ പറഞ്ഞു . അവര് 3 പേരും കൂടി ചിരിച്ചു . ……………………….
.ആ മാളു ഇവര് തമ്പുരാൻ മഠത്തിലെ ആ ലച്ചുവും ഗായുവും ഇന്ദു പറഞ്ഞു മാളു അവരെ ഒന്ന് പുച്ഛിച്ചു നോക്കിട്ട് അവിടെ നിന്നും പോയ് . ഓ എന്നാ ജാഡ അടി ആ പെണ്ണിന് ഗായു പറഞ്ഞു . ഒന്ന് പോകാൻ പറയടി പുട്ടി വണ്ടി ലച്ചൂ പറഞ്ഞു . ലച്ചുവും ഗായുവും ജ്യൂസ് കുടിച്ചോണ്ട് ഇരിക്കുവായിരുന്നു പെട്ടന്ന് ലച്ചൂന്റെ ദേഹത്തു ജ്യൂസ് വീണു അയ്യോ എന്റെ ദാവണിയിൽ മുഴുവൻ ജ്യൂസ് ആയല്ലോ അപ്പൊ അങ്ങോട്ട് ഇന്ദു വന്നു എന്ത് പറ്റിയടി എടി ഇവളുടെ ദാവണി യിൽ മുഴുവൻ ജ്യൂസ് ആയി ഗായു പറഞ്ഞു ആ ഞാൻ പോയ് വേറെ ഡ്രസ് എടുത്തു തരാം അതു പറഞ്ഞു ഇന്ദു അവളുടെ ഒരു ദാവണി ലച്ചു നു കൊണ്ടു കൊടുത്തു . അവള് അതു മാറാൻ ആയി മുകളിൽ ലേക്ക് പോയ് ആദ്യം കണ്ട മുറിയിൽ ആരും ഇല്ലന്ന് കണ്ടാപ്പോ അവള് കതക് ചാരി ഡ്രസ്സ് മാറ്റാൻ തുടങ്ങി . പെട്ടന്ന് അങ്ങോട്ട് കണ്ണൻ വന്നു കതക് തള്ളി തുറന്നു . ഒരു പെണ്ണ് തിരിഞ്ഞ് നിന്ന് ഡ്രസ്സ് മാറ്റുന്ന കണ്ടപ്പോ അവൻ ചോദിച്ചു ആരാ ടി നീ അവൻ ചോദിച്ചു . നല്ല പരിജയം ഉള്ള സൗണ്ട് കേട്ടു അവള് തിരിഞ്ഞു നോക്കി അയ്യോ താൻ എന്താ ഇവിടെ അവള് ദേഹം പൊത്തി പിടിച്ചു പറഞ്ഞു ആഹാ അത് കൊള്ളാം എന്റെ മുറിയിൽ പിന്നെ എന്നോട് ഇറങ്ങി പോകനോ നീ ആളു കൊള്ളാവല്ലോ കുള്ളത്തി അയ്യോ സാർ ഇത് സാറിന്റെ മുറി ആണെന്ന് എനിക്കു അറിയില്ലായിരുന്നു ഒന്ന് പുറത്ത് ഇറങ്ങി നിൽക്കുവയിരുന്നു എങ്കിൽ എനിക്കു ഡ്രസ്സ് ഒന്ന് മാറായിരുന്നു . .
നീ എന്താ എന്നെ കളിയാക്കുവാനോ അവൻ ചോദിച്ചു ഞാൻ ആരെയും കളി ആക്കിയത് ഒന്നും അല്ല എനിക്ക് ഈ ഡ്രസ്സ് ഒന്ന് മാറണം അത്രയും ഒള്ളു മ് ഞാൻ 5 മിനിറ്റ് തേരും അതിനുള്ളിൽ ഡ്രസ്സ് മാറി ഇറങ്ങണം അവൻ പറഞ്ഞു ശരി ഞാൻ ഇവിടെ കിടക്കാൻ ഒന്നും വന്നത് അല്ല ഞാൻ ഇപ്പൊ ഇറങ്ങി കോളം അതു പറഞ്ഞു അവള് ഡ്രസ്സ് മാറി ഇറങ്ങി . അതെ ഞാൻ ഡ്രസ്സ് മാറ്റി ഇറങ്ങി ഇനി നിങ്ങളുടെ മുറയിൽ നിങ്ങൾ കേറിക്കോ അതു പറഞ്ഞു അവള് അവിടെ നിന്നും പോകാൻ ഒരുങ്ങി ലച്ചൂട്ടി എന്റെ പനിനീർ പൂവേ പെട്ടന്ന് ആരോ പിന്നിൽ നിന്നും വിളിച്ചു . അവള് തിരിഞ്ഞു നോക്കി പുറകിൽ കണ്ണൻ കൈ കെട്ടി നിൽക്കുന്നത് കണ്ടു അവള് കണ്ണന്റെ അടുത്തേക്ക് ചേന്നു . നിങ്ങൾ നിങ്ങൾ ഇപ്പൊ എന്തങ്കിലും പറഞ്ഞോ അവള് ചോദിച്ചു എന്താ കുള്ളത്തി നീ സ്വപ്നം തിൽ നിന്നും വല്ലതും എഴുനേറ്റ് വേരുവനോ അതു ഞാൻ ആരോ എന്നെ വിളിച്ചത് പോലെ തോന്നി അവള് പറഞ്ഞു . അതു പറഞ്ഞു അവൾ അവിടെ നിന്നും പോയ് …
കണ്ണൻ റൂമിൽ ചെന്നപ്പോ അവിടെ ലച്ചൂ ന്റെ ഡ്രസ്സ് കിടക്കുന്നത് കണ്ടു ഇത് കുളത്തിടെ ഡ്രസ്സ് ആണെല്ലോ അവള് ഡ്രസ്സ് എടുക്കാൻ മറന്നു ന്നാ തോന്നുന്നേ അതു പറഞ്ഞു അവൻ അവളുടെ ഡ്രസ്സ് മടക്കി വെച്ച്
ലച്ചൂ വും ഗായു വും തിരികെ തമ്പുരാൻ മഠത്തിൽ ലേക്ക് പോകുവാ യിരുന്നു പെട്ടന്ന് ആരോ അവരെ തടഞ്ഞു നിർത്തി . .
തുടരും

by