19/04/2026

രാധാകൃഷ്ണ : ഭാഗം 65

രചന – മാതു

ഗിരി നന്ദു പറഞ്ഞത് വിശ്വസിക്കാൻ ആകാതെ നിന്നു . നന്ദു നീ പറഞ്ഞത് സത്യം ആണോ ഗായത്രി യെ നീ എനിക്കു തരുമോ ഗിരി ചോദിച്ചു .

നന്ദു അവനെ നോക്കി തല കുലിക്കി ഗായു നെ നിനക്ക് നൽകാൻ എനിക്കു സമ്മതം മ ഞാൻ ഞാൻ എന്റെ വീട്ടുകാരെ പറഞ്ഞു ഞാൻ സമ്മതിപ്പിക്കാം .

ഞങളുടെ സന്തോഷം മ ഞങ്ങളുടെ വീട്ടുകാരുടെയും . നീ നിന്റെ വീട്ടുകാരോടും ഈ കാര്യം പറയണം നന്ദു പറഞ്ഞു .

ഗിരി സമ്മതം എന്നോണം തല കുലിക്കി . ഞാൻ ഈ കാര്യം ഇപ്പൊ തന്നെ എല്ലാരേയും അറിയിക്കാം അത് പറഞ്ഞു ഗിരി അവിടെ നിന്നും സന്തോഷത്തോടെ പോയ്‌

ഇങ്ങു വാടാ നന്ദു കണ്ണനെ ചേർത്തു പിടിച്ചു . കണ്ണൻ നന്ദു നെ നോക്കി പുഞ്ചിരി ച്ചു അവര് രണ്ടു പേരും അവിടെ നിന്നും പോയ്‌ .

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

നന്ദു നേരേ ചെന്നത് തമ്പുരാൻ മഠത്തിൽ ലേക്ക് ആയിരുന്നു . അവൻ ഗായു ന്റെ മുറിയിലേക്ക് പോയ്‌ ചേന്നു മോളെ ഗായു അവൻ ഗായു നെ ചെന്ന് വിളിച്ചു .

എന്താ ഏട്ടാ അവള് നന്ദു നോട് ചോദിച്ചു . ദാ ഇത് വാങ്ങു അവൻ കൈയിൽ ഉള്ള കവറു ഗായു ന്റെ കൈയിൽ കൊടുത്തു . ഇതു എന്താ ഏട്ടാ അവള് ചോദിച്ചു .

ആദ്യം നീ ഇത് പിടിക്ക് എന്നിട്ട് പറയാം അവൻ പറഞ്ഞു അവള് ആ കവറു വാങ്ങി ച്ചു .

നിന്നെ ഗിരിക്ക് കൊടുക്കാൻ ഈ ഏട്ടന് സമ്മതം മ അവൻ പറഞ്ഞു . ഏട്ടാ അവള് സംശയം ത്തോടെ അവനെ നോക്കി

എന്താ നീ ഇങ്ങനെ നോക്കുന്നെ ഈ ഏട്ടന് സമ്മതം മ നിന്നെ ഗിരിക്ക് കൊടുക്കാൻ . അവൻ അവളെ ചേർത്തു പിടിച്ചു .

ഏട്ടാ ഏട്ടൻ ഈ പറയുന്നേ ശെരിക്കും ഇഷ്ട്ടമായിട്ട് തന്നെ ആണോ അവള് ചോദിച്ചു . അതെ പെണ്ണെ ഈ ഏട്ടന് ഇഷ്ട്ടമാ . നിങ്ങളുടെ ഒക്കെ ഇഷ്ട്ടമാ ഈ എന്റെയും .

ഈ കവറിൽ ഉള്ളത് ഗിരി യും വീട്ടുകാരും കാണാൻ വരുബോൾ ഉടുക്കാൻ ഉള്ളതാ സുന്ദരി കുട്ടി ആയി ഈ സാരി ഉടുത്തു നിക്കണം അവൻ പറഞ്ഞു . അവള് അവനെ കണ്ണു നിറച്ചു കെട്ടി പിടിച്ചു .

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ശ്രീ മംഗലത് ലച്ചൂ വൈകിട്ട് ഇന്ദു ന്റെ അടുത്ത് നിൽക്കുവായിരുന്നു . പെട്ടന്ന് അങ്ങോട്ട്‌ കണ്ണൻ വന്നു . ലച്ചൂ ഇങ്ങോട്ട് വന്നെ ഒരു കാര്യം പറയട്ടെ അവൻ അവളെ വന്നു വിളിച്ചു .

നിക്ക് കണ്ണേട്ടാ ഞാൻ ഇന്ദു ന്റെ ഫോണിൽ പഠിക്കാൻ ഉള്ള ഒരു കാര്യം നോക്കുവാ ലച്ചൂ പറഞ്ഞു . അതൊക്കെ പിന്നെ നോക്കാം നീ ഇങ്ങു വന്നെ അത് പറഞ്ഞു ലച്ചൂ ന്റെ കൈയിൽ പിടിച്ചു വലിച്ചു കണ്ണൻ കൊണ്ട് പോയ്‌ .

ഈ ഏട്ടൻ എന്താ ഒരുമാതിരി ഗ്രെഹളി പിടിച്ച പിള്ളാര്‌ ചക്ക കൂട്ടം കണ്ട മാതിരി ലച്ചൂ നെ ഇവിടെ നി ന്നും കൊണ്ട് പോയെ ഇന്ദു തന്നെ പറഞ്ഞു .

കണ്ണന്റെയും ലച്ചൂ ന്റെ യും മുറിയിൽ എന്താ കണ്ണേട്ടാ ഈ കാണിച്ചേ ഇന്ദു എന്ത് വിചാരിച്ചു കാണും ലച്ചൂ ചോദിച്ചു അവള് വിചാരിക്കുന്നത് ഒക്കെ പോട്ടെ.

ഞാൻ വന്നത് ഒരു സന്തോഷം ഒള്ള കാര്യം പറയാനാ കണ്ണൻ അവളുടെ തോളിൽ കൈ വെച്ചു പറഞ്ഞു . എന്ത് കാര്യം ലച്ചൂ ചോദിച്ചു .

ഗായു ന്റെയും ഗിരിയുടെയും കല്യാണം നത്തിന് നന്ദു സമ്മതിച്ചു കണ്ണൻ പറഞ്ഞു . അയ്യേ ഇത് ആയിരുന്നോ എന്നോട് ഈ കാര്യം നേരത്തെ ഗായു വിളിച്ചു പറഞ്ഞു.

ലച്ചൂ പറഞ്ഞു . ഓ അപ്പൊ നീ അറിഞ്ഞായിരുന്നു അല്ലെ കണ്ണൻ ചോദിച്ചു . അതെ അവള് പറഞ്ഞു .

ഇനിയും ഞാൻ ഇന്ദു ന്റെ മുറിയിൽ പോയ്‌ ഇരുന്നോട്ടെ ലച്ചു ചോദിച്ചു . വേണ്ട ഇന്ന് ഇനിയും എന്റെ മോളു എങ്ങോട്ടും പോകണ്ട .

കുറച്ചു നാളായി നിന്നെ ശെരിക്കും കാണാൻ പോലും കിട്ടുന്നില്ല ഓരോ പ്രശ്നം കാരണം ഞാൻ ബിസി ആയിരുന്നു . ഇന്ന് അതിന്റെ ഒക്കെ ഷിണം തീർക്കണം കണ്ണൻ പറഞ്ഞു .

അയ്യെടാ മോനെ ലച്ചൂ കണ്ണനെ പിടിച്ചു തെള്ളി . എന്നിട്ട് അവിടെ നിന്നും ഓടി പോകാൻ തുടങ്ങി . കണ്ണൻ ലച്ചൂ നെ ചെന്ന് വട്ടം പിടിച്ചു .

ഇത്രയും നാളായിട്ടും നിന്റെ നാണം മാറിയില്ലേ അവൻ അവളോട്‌ ചോദിച്ചു . അയ്യെടാ നാണമോ എനിക്കോ അവള് ചോദിച്ചു .

എന്നാൽ എന്റെ മോള് ഇങ്ങു വാ ചേട്ടൻ നിന്നെ ശെരിക്കും ഒന്നു കാണട്ടെ അവൻ മീശ പിരിച്ചു പറഞ്ഞു .

ദേ കണ്ണേട്ടാ ഒന്ന് പോകുന്നുണ്ടോ എനിക്കു പരീക്ഷ യാ ഒരു പാട് പഠിക്കാൻ ഉണ്ട് അവള് വിക്കി വിക്കി പറഞ്ഞു .

ഓഹോ പരിക്ഷ ആണോ എന്നാൽ ഞാൻ നിന്നെ പഠിപ്പിക്കാം പരീക്ഷക്ക് ഉള്ള വിഷയങ്ങളും പിന്നെ അല്ലാത്ത ചില പ്രാക്റ്റിക്കൽ വിഷയങ്ങളും അവൻ അർത്ഥം വെച്ചു പറഞ്ഞു .

അവളുടെ ചെന്നിയിൽ നിന്ന് വിയർപ്പ് ഒലിച്ചു . ഇനിയും രക്ഷ ഇല്ല ഞാൻ പെട്ടു ഇന്ദു നെ ഉറക്കെ വിളിച്ചല്ലോ . അവള് മനസിൽ ഓരോന്നും കണക്കു കൂട്ടി . ഇന്ദു അവള് ഉറക്കെ വിളിക്കാൻ വന്നതും .

അവൻ അവളുടെ ചുണ്ട് അവന്റ ചുണ്ട് മായി ലോക്ക് ചെയ്തു . പെട്ടന്ന് ഉള്ള പ്രെ വർത്തി ആയതു കൊണ്ട് അവൾക്ക് അവനെ തടയാൻ സാധിച്ചില്ല .

അവൻ ആവേശത്തോടെ അവളുടെ ചുണ്ടുകൾ നുകർന്നു . അവൾക്കും അത് എതിർ ക്കാൻ തോന്നി യില്ല മെല്ലെ മെല്ലെ അവളും അതിൽ പങ്കു ചേർന്ന്.

അവൻ അവളെ പൊക്കി എടുത്തു ടേബിളിൽ ഇരുത്തി . അവളുടെ ടീ ഷർട്ട് ഊരി എടുത്തു . അവളുടെ നെഞ്ചിലേ കാക്ക പുള്ളി യിൽ പല്ലുകൾ ആഴ്ത്തി .

അവള് വേദന കൊണ്ട് ഒന്ന് എങ്ങി . അവളുടെ ശരീരം മാകെ അവൻ മുത്തങ്ങൾ കൊണ്ടു മൂടി . ഒന്ന് അവള് അവന്റെ മുടിയിൽ കൈ കൊരുത്തു അവന്റെ ശരീരം മാകെ അവളുടെ കൈ കൾ ഓടി നടന്നു .

ഒരു കള്ള നോട്ടത്തോടെ കൈ കളിൽ കോരി എടുത്തു ബെഡിൽ കൊണ്ടു കിടത്തി . കണ്ണേട്ടാ വേണ്ട എനിക്കു വല്ലാത്ത ഷിണം തോന്നുന്നു . ലച്ചൂ പറഞ്ഞു .

ശ് അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു നിന്റെ ഷിണം ഒക്കെ ഞാൻ മാറ്റി തരാം അവൻ പറഞ്ഞു . അവൻ അവിടെ കണ്ട മയിൽ പീലി കൈയിൽ എടുത്തു.

അവളുടെ ശരീരം മാകെ അതു ഉപയോഗിച്ച് തഴുകി . അവൻ ചിത്രം വരയ്ക്കാൻ ഉപയോഗിക്കുന്ന കളർ പെയിൻറ് എടുത്തു കൊണ്ട് വന്നിട്ട് .

അത് ഉപയോഗിച്ച് അവളുടെ വയറിൽ അവൻ ചിത്രം വരയ്ക്കാൻ തുടങ്ങി . കണ്ണേട്ടാ എന്ത് ചെയ്യുവാ എനിക്കു ഇക്കിളി ആകുന്നു അവള് പറഞ്ഞു .

നീ ഒന്ന് മിണ്ടാതെ കിടക്കു പെണ്ണെ എന്റെ കാല വിരുത് നിന്റെ അടുത്തല്ലേ ഇറക്കാൻ പറ്റു😌 പറഞ്ഞു .

അവൻ അവളുടെ വയറിൽ ഒരു ചിത്രം ശലഭത്തിന്റ യും ഒരു പൂവിന്റെയും ചിത്രം വരച്ചു . അവള് അവന്റെ മുഖത്തേക്ക് നാണത്തോടെ നോക്കി .

നിനക്ക് ഇതു എന്താണെന്നു മനസിൽ ആയോ .കണ്ണൻ ചോദിച്ചു . ആ മനസിൽ ആയി ഫ്ലവറും ബട്ടർഫ്ളൈയും അവള്. പറഞ്ഞു .

അതിന്റെ അർത്ഥം മനസിൽ ആയോ എന്ന ഞാൻ ചോദിച്ചേ അവൻ ചോദിച്ചു . ഇല്ലന്ന് അവള് തല ആട്ടി .

എന്നാലേ ഞാൻ പറഞ്ഞു തരാം ഈ പൂവ് നീയും പൂമ്പാറ്റ ഞാനും അവൻ പറഞ്ഞു . എന്താ അവള് സംശയം ത്തോടെ നോക്കി .

ടി പൊട്ടി ഈ പൂവ് നീ പൂവിൽ എന്താ ഉള്ളെ അവൻ അവളോട്‌ ചോദിച്ചു . തേൻ അവള് പറഞ്ഞു . പിന്നെ പൂമ്പാറ്റ അത് എന്തിനാ വരുന്നേ അവൻ അവളോട്‌ ചോദിച്ചു . അതു തേൻ കുടിക്കാൻ അവള് പറഞ്ഞു .

അപ്പൊ ഞാനും നീയും ആരാ അവൻ കുസൃതി യോടെ ചോദിച്ചു. കണ്ണനും ലച്ചൂ വും അവള് പറഞ്ഞു .

ശോ കളഞ്ഞു ഞാൻ ഇതു ആരോടാ ഈ പറയുന്നേ കണ്ണൻ ചോദിച്ചു . അപ്പൊ എന്നോടല്ലേ കണ്ണേട്ടൻ പറഞ്ഞെ ലച്ചൂ ചോദിച്ചു .

ടി കഴുതേ ഇങ്ങു വാ ഞാൻ പറഞ്ഞു തരാം അവൻ അവളുടെ കാതിൽ സ്വ കാര്യം മായി പറഞ്ഞു . അവളുടെ മുഖം നാണം താൽ ചുവന്നു .

അയ്യേ വിർത്തി കേടു ഒന്നു പോകുന്നുണ്ടോ ലച്ചൂ അവനെ തള്ളി മാറ്റി . ഞാൻ പോകുല ഇന്ന് ഞാൻ നിന്റെ ചെവിയിൽ. പറഞ്ഞ. കാര്യം ചെയ്തിട്ടേ നിന്നെ വിടു .

അവള് അവന്റെ കൈയിൽ നിന്നും കുതറി മാറി കളറ് പറ്റിയ ബ്രെഷ് എടുത്തു അവന്റെ മുഖത്തു ഉരച്ചു .

അവൻ ആ ബ്രെഷ് എടുത്തു വലിച്ചു എറിഞ്ഞിട്ട് അവളുടെ മുഖത്തു താടി രോമങ്ങൾ ഉരസി . അവള് ഒന്നു ഉയർന്നു പൊങ്ങി .

അവളെ യും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു . അവളുടെ ദേഹത്ത് അമർന്നു . അവൻ ഷട്ടർ ഊരി എറിഞ്ഞു . അവളുടെ മുഖത്തു പറ്റിയ കളർ അവള് അവന്റെ നെഞ്ചിൽ തേച്ചു .

രണ്ടു പേരും ഇറുകെ പുണർന്നു . പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തോ വികാരം വന്നു മൂടി . അവളിലെ പെണ്ണിനെ അറിയാൻ അവന്റെ മനം വെമ്പൽ കൊണ്ട് .

അവളുടെ നഗ്ന മായ ശരീരത്തിൽ അവൻ അലഞ്ഞു നടന്നു . ഒടുവിൽ എന്തോ നേടി എടുത്ത പോലു അവൻ ഒന്ന് പുഞ്ചിരി ച്ചു .

അവളിൽ ശക്തമായി ഒന്നും കൂടി അലിഞ്ഞു ചേർന്ന് ആ രാത്രി അവരുടെ മാത്രം മാക്കി .

ഒരിക്കലും അവസാനിക്കാത്ത അവരുടെ പ്രണയം രാധ കൃഷ്ണൻ മാരുടെ പ്രണയം .
പ്രണയം വും കാമവും ഇട കലർന്ന നിമിഷങ്ങൾ .
അവരുടെ മാത്രം നിമിഷം . ❤️

അതെ എന്താ പിള്ളേരെ നിങ്ങള് ഒളിഞ്ഞു നോക്കുന്നെ . എല്ലാരും ഇങ്ങു പോര് . വെറുതെ വായി നോക്കി നിക്കാതെ . എനിക്ക് ആയിട്ട് അവരുടെ റൊമാൻസ് കണ്ടിട്ട് നാണം വരുന്നു 🙈

അതെ ഇന്നത്തെ പാർട്ട് ഇഷ്ട്ടം മായോ . റൊമാൻസ് എത്ര നന്നായി എന്ന് അറിയില്ല . എനിക്കു ഇങ്ങനെ ഒക്കെ അറിയൂ . 😒 അപ്പൊ ഞാൻ അങ്ങോട്ട്‌ 😁🏃‍♀️

തുടരും