രചന – മാതു
പിറ്റേന്ന് നേരം പുലർന്നു ശ്രീ മംഗലത് ടി ലച്ചൂ വാതില് തുറക്കാടി . ഇന്ദു ലച്ചൂ ന്റെയും കണ്ണന്റെയും റൂമിന്റെ വാതിലിൽ കൊട്ടി .
ഇതാരാ രാവിലെ. തന്നെ വാതിൽ കൊട്ടുന്നെ ലച്ചൂ ഉറക്ക പീച്ചിൽ തന്നെ. പറഞ്ഞു . പിന്നെ ആണ് അവൾക്ക് ബോധം വന്നെ
അയ്യോ ഇന്ദു വാണെല്ലോ ഇന്നലെ ഞാൻ അവളുടെ മുറിയിൽ ചെല്ലാമെന്നു പറഞ്ഞതാ . ഇയ്യോ ഇനി ഇപ്പൊ എന്തോ ചെയ്യും .
കണ്ണേട്ടാ കണ്ണേട്ടാ എഴുനേൽക്കു അവള് അടുത്ത് കിടന്ന കണ്ണേ നെ വിളിച്ചു . എവിടെ. കേൾക്കാന ഉറക്ക പിശാച് . അവൻ എഴുനേൽക്കാതെ വന്നപ്പോ. അവള് പറഞ്ഞു.
നിലത്തു ചിന്നി ചിതറി കിടക്കുന്ന ഡ്രസ്സ് എടുത്തു ഇട്ടിട്ടു അവള്. വേഗം പോയ് വാതിൽ തുറന്നു .
എന്താടി വാതില് തുറക്കാൻ ഇത്രയും താമസം . ഇന്ദു ചോദിച്ചു . അതു ഞാൻ നല്ല ഉറക്കമായിരുന്നു വല്ലാത്ത ഷിണം ലച്ചൂ പറഞ്ഞു .
അല്ല നിന്റെ മുഖത്തു എന്താ പെയിന്റോ ഇതങ്ങനെ പറ്റിയതാ ഇന്ദു ചോദിച്ചു . അപ്പോഴാണ് ലച്ചൂ നു ഇന്നലത്തെ കാര്യം ഓർമ്മ വന്നത് . ഇയ്യോ പെട്ടല്ലോ ഇവളോട് ഞാൻ ഇനിയും എന്ത് പറയും . ലച്ചൂ മനസ്സിൽ പറഞ്ഞു .
നീ എന്താ ലച്ചൂ ഈ ആലോചിക്കുന്നേ. ഇന്ദു ചോദിച്ചു . അത് ഒന്നും ഇല്ല നീ എന്താ ഈ രാവിലെ തന്നെ വന്നു വാതിൽ കൊട്ടിയെ ലച്ചു ചോദിച്ചു .
ഹും നല്ല ആളാ ഇന്നലെ നീ എന്നോട് എന്താ പറഞ്ഞെ നമുക്ക് ഒരുമിച്ചു ഇരുന്നു പഠിക്കാമെന്നു അല്ലെ എന്നിട്ട് നിന്നെ ഞാൻ എത്ര നേരം നോക്കി ഇരുന്നത് അറിയുവോ ഇന്ദു പറഞ്ഞു .
അത് പിന്നെ എന്നെ കണ്ണേട്ടൻ പഠിപ്പിക്കമെന്നു. പറഞ്ഞു . അതാ ഞാൻ വെരഞ്ഞെ ലച്ചൂ പറഞ്ഞു
മ് … ഏട്ടൻ നിന്നെ കഷ്ട്ട പെട്ടു പഠിപ്പിച്ചോണ്ട് ആണോ നിന്റെ മുഖത്തു ഈ പെയിന്റ് പറ്റി പിടിച്ചു ഇരിക്കുന്നെ . അതെ അത് അങ്ങ്. കഴുകി കളഞ്ഞേക്ക് . കണ്ടിട്ട് തന്നെ എനിക്കു ചിരി വരുന്നു .
ഇന്ദു ആക്കിയ മട്ടിൽ പറഞ്ഞു പിന്നെ ഇന്ന് എക്സാം ആണെന്ന് മറക്കണ്ട ഇന്ദു അത്. പറഞ്ഞിട്ട് അവിടെ നിന്നും. പോയ് .
ശ്ശേ നാണം. കെട്ടു അവള് എന്ത് വിചാരിച്ചു കാണും അവള് തന്നെ പറഞ്ഞു . എല്ലാം ഒപ്പിച്ചു വെച്ചിട്ട് കിടക്കുന്ന കണ്ടില്ലേ . അവള് കണ്ണനെ നോക്കി പറഞ്ഞു .
അവൻ അപ്പോഴും നല്ല ഉറക്കം മായിരുന്നു . കണ്ണേട്ടാ കണ്ണേട്ടാ അവള് വീണ്ടും ചെന്ന് അവനെ വിളിച്ചു . അവൻ ഒന്നും കൂടി പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി.
ആഹാ ഞാൻ ഇത്രയും വിളിച്ചിട്ട് എഴുനേൽക്കാൻ വയ്യ അല്ലെ അവള് ആഞ്ഞു വന്നു അവന്റെ പുറത്തിനിട്ടു ഒരു ഇടി കൊടുത്തു .
അയ്യോ അവൻ ചാടി എഴുനേറ്റു. എന്താടി ഈ. കാണിച്ചേ നിനക്ക് എന്താ പ്രാന്ത് പിടിച്ചോ അവൻ. ചോദിച്ചു .
ദേ മനുഷ്യ എന്നെ കൊണ്ട് ഒന്നും. പറയിപ്പിക്കരുത് എല്ലാം ഒപ്പിച്ചു വെച്ചിട്ട് കിടക്കുന്ന കണ്ടില്ലേ .
ഞാൻ ഇത് എന്ത് ഒപ്പിച്ചെന്ന നീ ഈ. പറയുന്നേ അവൻ കോട്ടുവാ ഇട്ടോണ്ട് ചോദിച്ചു .
അയ്യോ ഒന്നും അറിയാത്ത ഒരു .കുഞ്ഞു വാവ ഇരിക്കുന്നു . ഇന്നലെ മര്യാദ ക്കു ഇരുന്നു പഠിച്ചോ ണ്ട്. ഇരുന്ന എന്നെ വിളിച്ചോണ്ട് വന്നിട്ട് .
ഇന്ന് ഇന്ദു വന്നു വിളിച്ചപ്പോ ഞാൻ. അങ്ങ് നാണം കേട്ടു. അവള്. പറഞ്ഞു . ഓ അതായിരുന്നോ . അവളോട് പോകാൻ പറ
നീ എന്റെ മുത്ത് അല്ലെ അവൻ ലച്ചൂ നെ കിസ്സ് ചെയ്യാൻ വന്നു അങ്ങോട്ട് മാറ്. മനുഷ്യ രാവിലെ തന്നെ വന്നേക്കുവാ അവനെ തള്ളി മാറ്റിട്ടു അവള് കുളിക്കാൻ കേറി .
നിന്നെ ഞാൻ. എടുത്തോളാം കേട്ടോ കണ്ണൻ വിളിച്ചു പറഞ്ഞു . ദേഹത്ത് മുഴുവൻ പെയിന്റാ ശോ ഇന്നലെ ഞാൻ കുറച്ചു ഓവർ ആയിരുന്നോ .
നിലത്തു കിടന്ന മുണ്ട് എടുത്തു ഉടുത്തോണ്ട് അവൻ പറഞ്ഞു . ഇനി കുറച്ചു ഓവർ ആയാല് എന്താ എന്റെ. ഭാര്യ യുടെ അടുത്തല്ലേ അവൻ തന്നെ പറഞ്ഞു.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ദിവസങ്ങൾ കടന്നു. പോയ് . ഇതിന്റെ ഇടക്ക്. നന്ദു ന്റെയും ഇന്ദുന്റെയും കല്യാണം ഉറപ്പിച്ചു . ഇന്നാണ് ഗിരി ഗായു നെ പെണ്ണ് കാണാൻ വരുന്നേ .
കണ്ണനും ലച്ചൂ വും ഇന്ദു വും രാവിലെ മുതലേ തമ്പുരാൻ മഠത്തിൽ ആണ് . ഇന്ദു വും. ലച്ചൂ വും ഗായു നെ ഒരുക്കുന്ന തിരക്കിൽ ആണ് .
ഓ. പെണ്ണിന്റെ മുഖത്തെ നാണം കണ്ടില്ലേ ഇന്ദു. ഗായു നെ നോക്കി. പറഞ്ഞു.. ഒന്ന്. പോടീ . ഗായു ചിരിച്ചോണ്ട് ഇന്ദു നോട്. പറഞ്ഞു .
ദേ ഗിരി യും വീട്ടുകാരും വന്നിട്ടുണ്ട് സുധ വന്നു പറഞ്ഞു . അവര് രണ്ടു. പേരും കൂടി ഗായു നെ കുട്ടി താഴേക്ക് പോയ്. സരസ്വതി ഗായു ന്റെ കൈയിൽ ചായ കൊടുത്തു .
ആദ്യം ചെറുക്കന് കൊടുത്തിട്ടേ മറ്റുള്ള വർക്ക് കൊടുക്കാവൊല്ലേ മോളെ സുധ അവളോട് പറഞ്ഞു . ഗായു തല ആട്ടി .
ഗായു ചായ യും മായി ഗിരിക്ക് അരികിൽ ചെന്നു ഗിരി അവളെ നോക്കി കണ്ണിറുക്കി. കാണിച്ചു . ഗിരിക്ക് ഗായത്രി യെ ഇപ്പോഴേ കെട്ടി കൊണ്ട് പോകണം എന്ന് ഉണ്ട് . ഗിരിയുടെ ബന്ധു ക്കളിൽ ഒരാൾ പറഞ്ഞു .
ഗായു അവിടെ നിന്നും നാണിച്ചു പെട്ടന്ന് പോയ് .
എല്ലാവരും അത് കണ്ട് ചിരിച്ചു .
പെട്ടന്ന് അങ്ങോട്ട് പലഹാരം മായി വന്ന ലച്ചൂ തല ചുറ്റി വീണു . എല്ലാവരും അതു കണ്ട് ചാടി എഴുനേറ്റു . അയ്യോ ലച്ചു ഇന്ദു അവളെ താങ്ങി പിടിച്ചു .
കണ്ണൻ അങ്ങോട്ട് ഓടി വന്നു ലച്ചൂ നെ കൈയിൽ കോരി എടുത്തു അവളുടെ റൂമിൽ കൊണ്ട് പോയ് കിടത്തി . അവളെ അവൻ തട്ടി വിളിച്ചെങ്കിലും അവള് എഴുന്നേറ്റില്ല .
സരസ്വതി പെട്ടന്ന് അങ്ങോട്ട് വന്നു എന്ത് പറ്റി മോനെ ലച്ചൂ നു അവര് വെപ്രാളം പെട്ടു ചോദിച്ചു . അറിയില്ല അമ്മ പെട്ടന്ന് ലച്ചൂ തല ചുറ്റി വീണു .
അവര് അൽപ്പം വെള്ളം എടുത്തു അവളുടെ മുഖം തു തളിച്ച് . പെട്ടന്ന് ലച്ചൂ കണ്ണു തുറന്നു. ലച്ചൂ കണ്ണൻ അവളുടെ അടുത്ത്. വന്നിരുന്നു .
എന്താ മോളെ വയ്യേ നിനക്ക് സരസ്വതി ചോദിച്ചു . അറിയില്ല അമ്മേ രണ്ട് മൂന്നു ദിവസം മായിട്ട് വല്ലാത്ത മനം പുരട്ടലും തല ചുറ്റലുമാ അവള് പറഞ്ഞു .
അവര് അവളെ യും കണ്ണനെ യു നോക്കി ചിരിച്ചു അവര് രണ്ടും പരസ്പരം നോക്കി എല്ലാവരും പെട്ടന്ന് അങ്ങോട്ടേക്ക് വന്നു .
എന്താ എന്താ ലച്ചൂന് പറ്റിയത് അവര് വെപ്രാളം പെട്ടു ചോദിച്ചു . ഏയ് അവൾക് ഒരു കുഴപ്പവും ഇല്ല .
സരസ്വതി പറഞ്ഞു . ഇവിടെ പുതിയ ഒരു ആളു. കൂടി വരാൻ പോകുവാ. അവര് പറഞ്ഞു . എല്ലാവരും കാര്യം മനസിൽ ആകാതെ പരസ്പരം നോക്കി .
നമ്മുടെ ലച്ചു ഒരു അമ്മ ആകാൻ പോകുക . പുതിയ ഒരു അവകാശി വരാൻ പോകുവാന്നു അവര് പറഞ്ഞു.
അത് കെട്ടു ലച്ചൂ സന്തോഷം ത്തോടെ കണ്ണനെ നോക്കി പക്ഷെ അവന്റെ മുഖം തു ദേഷ്യം മായിരുന്നു . അവൻ അവിടെ നിന്നും പെട്ടന്ന് ഇറങ്ങി പോയ് .
തുടരും, ❤️

by