രചന – മാതു
രാജ ലക്ഷ്മി യുടെ സംസാര ഇഷ്ട്ടം മാകാതെ പോൽ കണ്ണൻ മുഖം തിരിച്ചു . എന്റെ മോനു എന്തോ ദോഷം ഉണ്ട് അത് കൊണ്ടു അപ്പച്ചി മോന്റെ പേരിൽ പുഷ്പാഞ്ജലി നടത്തി മോളെ മാളു ആ പ്രേസാദം മോന്റെ നെറ്റിയിൽ തൊട്ടു കൊടുക്ക് രാജ ലക്ഷ്മി പറഞ്ഞു . ..
മാളു പ്രേസാദം തൊട്ടു കൊടുക്കാൻ ചേന്നു പെട്ടന്ന് അങ്ങോട്ട് ലച്ചൂ കേറി വന്നു അവള് മാളൂന്റെ കൈയിൽ നിന്നും പ്രേസാദം വാങ്ങി കണ്ണന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു . എന്നിട്ട് പറഞ്ഞു . നന്ദി ഉണ്ട് രാജി അപ്പച്ചി എന്റെ ഭർത്താവിന്റെ പേരിൽ വഴിപാട് നടത്തിയതിനു എനിക്കും ഇപ്പൊ നല്ല കഷ്ട്ടം കാലാവ അതുകൊണ്ട് നിങ്ങള് എന്റെ പേരിൽ കൂടി നാളെ വഴിപാട് നടത്താനെ ലച്ചൂ പറഞ്ഞു . .
.
രാജ ലക്ഷ്മിയും മാളുവും അതു ഇഷ്ട്ടമാകാതെ പോലു ചുണ്ട് ചുളുക്കി . സച്ചിനും അരവിന്ദും പരസ്പരം നോക്കി പുഞ്ചിരി ച്ചു . മോനെ ഇതു കണ്ടോ നിന്റെ ഭാര്യ ചെയ്തത് ഇവള് ഞങ്ങളെ മനഃപൂർവം അപമാനിക്കാൻ ചെയ്തതാ രാജ ലക്ഷ്മി. പറഞ്ഞു .എനിക്ക് അൽപ്പം മനസമാധാനം വേണം എല്ലാവരും ഒന്ന് പോയ് തരുമോ കണ്ണൻ പറഞ്ഞു . ..
അത് കേട്ടു രാജ ലക്ഷ്മിയും മാളുവും മുഖം വീർപ്പിച്ചു പോയ് . കണ്ണൻ പെട്ടന്ന് ലച്ചൂനെ നോക്കി അവളുടെ മുമ്പത്തെ പ്രേവർത്തി ഇഷ്ട്ടം മായ പോൽ അവൻ അവളെ നോക്കി പുഞ്ചിരി ച്ചു അവള്. പെട്ടന്ന് അവനെ നോക്കിട്ട് അവിടെ നിന്നും പോയ് . അവൻ അവള് നെറ്റിൽ തൊട്ടു കൊടുത്ത കളഭം കൈ കൊണ്ട് തൊട്ടു നോക്കിട്ട് എന്തോ ഓർത്ത പോലെ ചിരിച്ചു . .
അളിയോ സച്ചിൻ അവനെ നോക്കി ആക്കി ചിരിച്ചു . ഇപ്പൊ എനിക്കു മനസിലായി അവള് നിന്നെ സ്നേഹിക്കാൻ തുടങ്ങി എന്നു . സച്ചിൻ പറഞ്ഞു . ഇനി നീ അവളെ വളച്ചു കുപ്പിയിൽ അക്കട ഇങ്ങെനെ നിരാശ കാമുകനെ പോലെ കിടക്കാതെ സച്ചിൻ പറഞ്ഞു . ഒന്ന് പോടാ കണ്ണൻ പുഞ്ചിരി ചോണ്ട് പറഞ്ഞു . അയ്യടാ ചെക്കന്റെ ഒരു നാണം കണ്ടില്ലെ അരവിന്ദ് പറഞ്ഞു . …..
ഇന്നാണ് കണ്ണനെ ഡിസ്ചാർജ് ചെയ്യുന്നേ നന്ദുവും ഗിരി യും കൂടി ആണ് എല്ലാം കാര്യവും ചെയ്യുന്നേ സച്ചിൻ കോളേജിൽ പോയ് കുട്ടികൾക്ക് ക്ലാസ്സ് മിസ്സ് ആകുന്ന കൊണ്ട് ഇന്ദുനെ നിർബന്ധിച്ചു കോളേജിൽ പറഞ്ഞു വിട്ടു . ലച്ചു കോളേജിൽ പോയില്ല . …..
കുറച്ചു ദിവസം കഴിഞ്ഞു കണ്ണൻ ശ്രീ മംഗലത്തു മടങ്ങി വരുവാന് കാറ് വീടിന്റെ മുമ്പിൽ എത്തിയപ്പോൾ നന്ദു വും ഗിരി യും കണ്ണനെ പിടിച്ചു ഇറക്കി അവനു നടക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി . എല്ലാവരും അവനെ കാത്തു ഹോളിൽ നിൽപ്പുണ്ടായിരുന്നു. അവൻ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരി ച്ചു . …
മോനെ മാലിനി വന്നു അവന്റെ തലയിൽ തലോടി . ശേഖരൻ അവനെ കണ്ടോണ്ട് കണ്ണു നിറച്ചു . കാലും കയ്യും ഒന്ന് വയ്യാത്തത് കൊണ്ട് അവനോട് താഴത്തെ മുറിയിൽ കിടന്നാൽ മതി എന്ന് എല്ലാരും പറഞ്ഞു. അവനെ മുറിയിൽ കിടത്തിട്ടു എല്ലാവരും അവിടെ നിന്നും പോയ് . കണ്ണന് എന്തോ മടുപ്പ് തോന്നി . ..
മാലിനി കണ്ണന് ഉള്ള കഞ്ഞി ഉണ്ടാക്കുവായിരുന്നു. അവര് അതു ചെറുതായ് ചൂട് ആറിയ അവനു അതു കൊണ്ട് കൊടുക്കാൻ തുടങ്ങി . പെട്ടന്ന് ലച്ചൂ അങ്ങോട്ട് വന്നു ആ മോളെ ഞാൻ ഈ കഞ്ഞി കൊണ്ട് കണ്ണന് കൊടുത്തിട്ട് വരാം മാലിനി. പറഞ്ഞു . …..
ഇങ്ങു ത അമ്മേ ഞാൻ കൊടുത്തോളം ലച്ചൂ പറഞ്ഞു . എന്നാൽ ശെരി മോളെ കൊണ്ട് പോയ് കൊടുക്ക് അവനും മോളു കൊടുക്കുന്നത് ആയിരിക്കും അവനു ഇഷ്ട്ടം മാകുന്നത് മാലിനി പറഞ്ഞു . ലച്ചൂ അവരെ നോക്കി ഒന്നു പുഞ്ചിരി ച്ചു. …
…..
അവള് കഞ്ഞിയും മായി കണ്ണന്റെ അരികില്ലേക്ക് ചേന്നു അവൻ പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു . അവള് അവന്റെ അരികിൽ ചേന്നു മുരട് അനക്കി അപ്പൊ അപ്പൊ അവളെ നോക്കി കഞ്ഞി കുടിക്കാൻ അമ്മ പറഞ്ഞു . അവള് മടിച്ചു മടിച്ചു പറഞ്ഞു . …..
അവൻ അവളെ ഒന്ന് ഉഴിഞ്ഞു നോക്കിട്ട് പുഞ്ചിച്ചോണ്ട് തല കുലിക്കി . അവള് അവന്റെ അരികിൽ ഇരുന്നു കഞ്ഞി കോരി കൊടുത്തു. അവൻ അതു സന്തോഷത്തോടെ കുടിച്ചു. . അവള് അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ പ്രേത്യേകം ശ്രെദ്ധിച്ചു . പക്ഷെ കണ്ണന്റെ കണ്ണുകൾ ലച്ചുവിൽ ഓടി നടക്കുവായിരുന്നു
അവളുടെ ഒഴിഞ്ഞ കഴുത്തു കണ്ടപ്പോ അവനു എന്തോ വേദന തോന്നി . പൊട്ടി പോയ താലി എത്ര യും പെട്ടന്ന് ശെരിയാക്കണം എന്ന് അവൻ മനസിൽ ഓർത്തു കഞ്ഞി മുഴുവൻ കോരി കൊടുത്തു കഴിഞ്ഞു ലച്ചൂ പോകാൻ വേണ്ടി എഴുനേറ്റു . .
ലച്ചൂ കണ്ണൻ അവളെ വിളിച്ചു . അവള് എന്താണെന്ന അർത്ഥം ത്തിൽ നോക്കി . എന്നെ കുറച്ചു നേരം ഈ മുറിയിൽ ഒന്ന് എഴുന്നേൽപ്പിച്ചു നടത്തുവോ ഇങ്ങെനെ ഇരുന്നിട്ട് വല്ലാത്ത ശാസം മുട്ടല് അവൻ പറഞ്ഞു . അവള് ഒന്നു മടിച്ചു നിന്നിട്ട് അവന്റെ അരികിലേക്ക് ചേന്നു . പതിയെ അവനെ താങ്ങി എഴുന്നേൽപ്പിച്ചു . …
അവന്റെ നെഞ്ചിന്റെ താഴെ വരെ അവൾക്ക് നീളം ഉള്ളു അതുകൊണ്ട് അവളുടെ ശരീരത്തിനോട് അവനെ ചേർത്തു നിർത്തി . അരയിൽ ലുടെ കൈ ചേർത്തു നടക്കാൻ തുടങ്ങി . അവനും അവളെ മുറുകെ ചേർത്തു പിടിച്ചു . .
എന്തോ വല്ലാത്ത സന്തോഷം തോന്നി ഒരുപാട് നാള് കൾക്ക് ശേഷം ആണ് അവളെ ഇങ്ങെനെ ചേർത്ത് പിടിക്കുന്നത് അവൻ. ആ മുറിയിലൂടെ അവളുടെ കൈ പിടിച്ചു നടന്നപ്പോൾ എന്തോ അവനു മനസിന് വല്ലാത്ത സമാധാനം തോന്നി . ….
കൂടുതൽ നേരം അവന്റ ഭാരം അവൾക്ക് താങ്ങാൻ പറ്റില്ലാന്ന് അവനു മനസിൽ ആയി അവളുടെ മുഖത്തു നിന്നു അതു വായിച്ചെടുക്കാൻ സാധിച്ചു . അതെ മതി. കേട്ടോ ഇനി എനിക്കൊന്നു കിടക്കണം കാലിനു നല്ല വേദന തോന്നുന്നു അവൻ പറഞ്ഞു . അവള് അതു ശെരി വെച്ചു അവനെ കൊണ്ട് കട്ടിലിൽ കിടത്തി. .
അവള് ആ മുറിയിൽ നിന്നും പോയ് . അവൻ എന്തൊക്കെയോ ചിന്തിച്ചു പുറത്തേക്ക് നോക്കി ഇരുന്നു വൈകിട്ടു ഇന്ദു കോളേജിൽ പോയിട്ട് കണ്ണനെ കാണാൻ ആയി റൂമിലേക്ക് വന്ന് ..
ഏട്ടാ അവള് കണ്ണു നിറച്ചു അവനെ നോക്കി വിളിച്ചു . അവൻ പുഞ്ചിരി ച്ചു കാണു ചിമ്മി കാണിച്ചു . എന്താ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ഏട്ടന് ഒരു കുഴപ്പവും ഇല്ല അവൻ പറഞ്ഞു . ഏട്ടാ സോറി ഞാൻ ഏട്ടനെ ഒരുപാട് വേദനിപ്പിച്ചില്ലേ അവള് കരഞ്ഞോണ്ട് പറഞ്ഞു . ഏയ് അതൊക്കെ വിട് ഏട്ടന് എന്റെ മോളോട് ഒരു ദേഷ്യവും ഇല്ല . മോളു ചേന്നു എന്തങ്കിലും പഠിക്കു അവൻ പറഞ്ഞു . അവള് അവനെ നോക്കി ഒന്ന് പുഞ്ചിരി ചിട്ട് അവിടെ നിന്നും പോയ് . ….
രാത്രി ലച്ചു ഒരു പായ യും തല യിണയും മായി കണ്ണന്റെ മുറിയിലേക്ക് ചേന്നു അവൻ എന്താണെന്ന അർത്ഥത്തിൽ അവളെ നോക്കി . അവന്റെ സംശയത്തോടെ ഉള്ള നോട്ടം കണ്ട് അവള് പറഞ്ഞു. നിങ്ങൾക്ക് സുഖം ഇല്ലാതെ ഇരിക്കുവല്ലേ അപ്പൊ ഇവിടെ കിടക്കാമെന്നു ഓർത്തു അവള് പറഞ്ഞു . ..
അതിനു നീ എന്തിനാ നിലത്തു കിടക്കുന്നെ കട്ടിലിൽ കേറി കിടക്കു അവൻ പറഞ്ഞു . അതു വേണ്ട ഉറക്കത്തിൽ ഞാൻ കൈ യും കാലും എടുത്തു ദേഹത്തിടും അവള് പറഞ്ഞു . പിന്നെ ഒരു ഭാര്യ യുടെ കടമ അല്ല ഞാൻ ചെയ്യുന്നത് വെറും മനുഷ്യത്വം അത്ര മാത്രം പ്രേതിക്ഷിച്ച ൽ മതി അവള് പറഞ്ഞു . ആ വാക്ക് അവനു വല്ലാത്ത വേദന ഉണ്ടാക്കി . അവൻ കണ്ണു നിറച്ചു അവളെ നോക്കി പുഞ്ചിരി ച്ചു . ..
അവള് നിലത്തു പായ വിരിച്ചു കിടന്നു. അവനും ഉറങ്ങാനായി കിടന്നു . പക്ഷെ എന്തോ ഉറക്കം വന്നില്ല ശരീരത്തിന്റെ വേദന അവനെ തളർത്തുന്ന പോലെ തോന്നി . അതിനേക്കാൾ ഏറെ അവന്റെ മനസിനാണ് വേദന പ്രിയ പെട്ടവൾ നൽകിയ വേദന . അവൻ ഒന്ന് നിശ്വസിച്ചു എന്നിട്ട് കണ്ണുകൾ അടച്ചു . ..
തുടരും ❤️ ..

by