രചന – മാതു
അവൾ അവനു നേരെ പേപ്പർ ചുരുട്ടി എറിഞ്ഞു . നീ പോടാ . ടി എന്നെ പോടാന് വിളിച്ചാൽ ഉണ്ടെല്ലോ . എന്താ കണ്ണാ ഇത് വെറുതെ വഴക്കിടുന്നെ . മാലിനി അങ്ങോട്ട് ചായയും പലഹാരം വും ആയി വന്നു . ആന്റി വെറുതെ എന്നെ തല്ലുവാ . ഞാൻ ഒന്നും ചെയ്തില്ല ആന്റി . ലച്ചൂ.. ഉള്ള നിഷ്കു മുഴുവൻ മുഖം ത് വാരി വിതറി പറഞ്ഞു . ഡാ ഇവരെ കൾ മൂത്ത തലേ നീ . എന്നിട്ട് നാണം ഇല്ലേ നിനക്ക് . വഴക്ക് ഇടാൻ . അത് പറഞ്ഞു അവർ അവന്റെ ചെവിക്ക് പിടിച്ചു ആ അമ്മേ വിട് വേദനിക്കുന്നു. ഇനി മോളു മായി നീ വഴക്ക് ഇടരുത് കേട്ടാലോ. അത് പറഞ്ഞു അവർ അവിടെ നിന്നും പോയി .. ടി നിന്നെ ഒണ്ടല്ലോ അവൻ അവൾക്ക് നേരെ തിരിഞ്ഞു ആന്റി അവൾ ഉറക്കെ വിളിച്ചു. ഓ എന്റെ ദൈവമേ . അവൻ പറഞ്ഞു . ഗായു ബുക്ക് എടുക്ക് . ഞാൻ ഒരു കണക്ക് തരാം അത് 5 മിനിറ്റ് നു ഉള്ളിൽ ചെയ്തു കാണിക്കണം എന്നെ . അവൻ പറഞ്ഞു..
അവൻ രണ്ടു പേർക്ക്മ് കണക്ക് ഇട്ടു കൊടുത്തു . ലച്ചൂ ഗായു ന്റെ നോക്കി എഴുന്നത് കൊണ്ട് അവളെ മാറ്റി ഇരുത്തി . ………………
ഗായു പെട്ടന്ന് കണക്കു ചെയ്തു അവനെ കാണിച്ചു . ലച്ചൂന് ആ കണക്ക് എങ്ങനെ ചെയ്തിട്ടും അതിനു ഉത്തരം കിട്ടിന്നില്ലായി രുന്നു . അതെ 5 മിനിറ്റ് കഴിഞ്ഞു . ഗായു മര്യാദ ക്ക് എന്റെ അടുത്ത് ബുക്ക് മായി വരാൻ പറ . അവൻ ചൂരൽ കൈയിൽ എടുത്തു പിടിച്ചു . ഇവിടെ വാടി ബുക്ക് മായി അവൻ പറഞ്ഞു. അവൾ അവന്റെ അടുത്ത് മടിച്ചു മടിച്ചു ചേന്നു . അവൻ ബുക്ക് പിടിച്ചു നോക്കി ആഹാ കൊള്ളാം കുഞ്ഞേ നിന്നെ ഞാൻ നിരുസാഹ പെടുത്തുന്നില്ല .
അവൻ അവളെ നോക്കി കളിയാക്കി പറഞ്ഞു . നിസാരം ഒരു കണക്കിന്റെ ഇക്യുവഷൻ പോലും കാണാതെ എഴുതാൻ അറിയില്ല . എന്നിട്ട് ലോകം കിഴടിക്കിയാ പോലെ യാ അവളുടെ നടപ്പ് . ഗായു അവളെ ദയനീയം ആയി നോക്കി . അവൾ അവനെ ദേഷ്യം ത്തോടെ നോക്കി . ടി എന്നെ ഇങ്ങനെ പൂച്ച കണ്ണ് ഉരുട്ടി പേടിപ്പിക്കല്ലേ . നിന്റെ ഉണ്ട കവിളിൽ ഞാൻ ഒരു കുത്ത് തേരും. ദ മര്യാദ ക്ക് നോക്കിക്കോ ഈ കണക്ക് എങ്ങെനെ യാ ചെയ്യുന്നതെന്ന് . എന്നിട്ട്. ഒരു 10 വട്ടം ഇത് എഴുതി കാണിച്ചിട്ട് നീ പോയൽ മതി . ദ കണ്ടോ ഇത്ര യും ഒള്ളു ഈ കണക്ക് വെരി സിമ്പിൾ . മനസ്സിൽ ആയോ വല്ലതും അവൻ ചോദിച്ചു . അവൾ തല ആട്ടി . എവിടെ ആർക്കറിയാം .. അവൻ പറഞ്ഞു . പോയി അവിടെ ഇരുന്നു പഠിച്ചോ . അവൻ ബുക്ക് തിരികെ നൽകി . അവൾ മാറി ഇരുന്നു എഴുതാൻ തുടങ്ങി .. ……………..
ആ ഗായു ഇതൊന്നും കണ്ട് പേടിക്കണ്ട ഒരു ലഡ്ഡു എടുത്തു കഴിക്ക് . അമ്മ ഇത് നിങ്ങൾക് കഴിക്കാൻ ആ കൊണ്ട് വന്നത് . അവൻ പറഞ്ഞു എടുക്ക് അത് കേട്ടപ്പോ ലച്ചൂ ഒരണ്ണം എടുക്കാൻ വന്നു . നീ ന്നോട് ഞാൻ പറഞ്ഞില്ല എടുക്കാൻ . നീ എഴുതി കഴിഞ്ഞു എടുത്താൽ മതി . അവൾ ഉടെനെ കൈ വലിച്ചു .. മുഖം വീർപ്പിച്ചു . ആ ഗായു എടുക്ക് അവൻ ഗായത്രി യെ നോക്കി പറഞ്ഞു . അവൾ ചിരിച്ചോണ്ട് ഒരണ്ണം എടുത്തു .. അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി . ആ സമയം അവൾക്ക് അവനോട് ഉള്ള സ്നേഹം കൂടി വന്നു . ……………………………………..
അൽപ്പം സമയം കഴിഞ്ഞു . അവൻ പറഞ്ഞു ഗായു എനിക്കു കുറച്ചു വെള്ളം എടുത്തു തരുമോ .. വല്ലാത്ത ദാഹം . അഹം ഞാൻ ഇപ്പൊ കൊണ്ട് തരാം ഏട്ടാ അത് പറഞ്ഞു അവൾ താഴേക്ക് പോയി . ടി അവൻ തല കുനിഞ്ഞു എഴുതുന്ന ലച്ചൂ നെ വിളിച്ചു . അവൾ തല ഉയർത്തി നോക്കി . വന്നു എടുത്തു തിന്നോ . അവൻ പറഞ്ഞു . എനിക്കു വേണ്ട തന്റെ ലഡു . അത് പറഞ്ഞു അവൾ വീണ്ടും കണ്ണ് നിറച്ചു എഴുതാൻ തുടങ്ങി .. അവൻ പ്ലെയിറ്റ് മായി . അവളുടെ അടുത്ത് ചേന്നു ഇരുന്നു . ടി പൊട്ടി ഒരു ലഡ്ഡു കഴിക്കടി . അവൻ ഒരു ലഡ്ഡു കൈയിൽ എടുത്തു അവൾക്ക് നേരെ നീട്ടി . എനിക്കു വേണ്ടാന്ന് അല്ലെ പറഞ്ഞേ അത് പറഞ്ഞു അവൾ ചുണ്ട് കൂര്പ്പി ച്ചു കരഞ്ഞു .. എന്നിട്ട് പറഞ്ഞു . നിനക്ക് എന്നോട് മാത്രം എന്താ ഇത്ര ദേഷ്യം എന്നെ മാത്രം നീ എപ്പോഴും കളിയാക്കും .
ഞാൻ ഇന്ന് ഒരു ലഡ്ഡു എടുക്കാൻ വന്നപ്പോ എന്നെ വഴക്ക് പറഞ്ഞില്ലേ . അവൻ അവളുടെ വായിൽ ആ ലഡ്ഡു വെച്ച് കൊടുത്തു . മര്യാദ ക്ക് കഴിക്ക് പെണ്ണെ . നിനക്ക് ഫീൽ ആയിട്ട് ഉണ്ടെങ്കി സോറി ഞാൻ പറയില്ല അത് പറഞ്ഞു അവൻ കള്ള ചിരി ചിരിച്ചു . എന്നിട്ട് അവളുടെ നെറ്റിയിൽ ലേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി വേച്ചു . നിനക്ക് ഈ മുടി ഒന്ന് കെട്ടി വെച്ചൂടെ ഇങ്ങനെ അഴിച്ചു വാരി ഇടാതെ . അവൻ ശാസന പോലെ അവളോട് പറഞ്ഞു . അവൾ പലഹാരം കഴിക്കുന്ന തിരക്കിൽ ആയിരുന്നു . അവൻ അവളുടെ തുടുത്ത കവിളിൽ . ചെറുതായ് പിച്ചി എന്നിട്ട് അവളെ ചേർത്തു പിടിച്ചു . ….
……
പെട്ടന്ന് ഗായു അങ്ങോട്ട് വന്നു അവൻ അവളുടെ അടുത്ത് നിന്നു അകന്നു മാറി ഇരുന്നു . അവൾ അന്നേരവും പലഹാരം കഴിക്കുന്ന ശ്രെദ്ധ യിൽ ആയിരുന്നു . ദ ഏട്ടാ വെള്ളം ആ താങ്ക്സ് ഗായു അവൻ ഗായു നെ നോക്കി ഒന്ന് ചിരിച്ചു . ടി മതി കഴിച്ചത് . ബാക്കി കൂടി എഴുതാൻ നോക്ക് . അവൻ ലച്ചൂനെ നോക്കി പറഞ്ഞു . അവൾ അവനെ ഒന്ന് നോക്കിട്ട് വീണ്ടും എഴുതാൻ തുടങ്ങി . ………………..
അൽപ്പം നേരം കഴിഞ്ഞപ്പോൾ അങ്ങോട്ട് ഇന്ദു വന്നു . ലച്ചൂ അപ്പൊ ട്യൂഷൻ കഴിഞ്ഞു പോകാൻ നിൽക്കുവായിരുന്നു . ആ ലച്ചൂ നീ എന്താ ഇന്ന് ഡാൻസ് ക്ലസ്സ്സിനു വേരഞ്ഞെ . അമ്മ പറഞ്ഞു വൈകുന്നേരം പോയ മതി എന്നു . അവൾ പറഞ്ഞു . ഓ നിനക്ക് ഏട്ടന്റെ അടുത്ത് ട്യൂഷൻ ഉണ്ട് അല്ലെ അവൾ ആക്കി ഒന്ന് ചിരിച്ചു . ലച്ചൂ മുഖം വീർപ്പിച്ചു അവിടെ നിന്നും പോയി . താഴേക്കു ചെന്നപ്പോ . ശേഖരൻ അവിടെ ഇരിക്കുന്ന കണ്ടു ആ ഇതാര് . ലച്ചൂ മോളെ രവി യെ ഞാൻ തിരക്കിന്നു പറയണേ ശേഖരൻ പറഞ്ഞു . ശെരി അങ്കിൾ അവൾ അയാളെ നോക്കി ചിരിച്ചിട്ട് അവിടെ നിന്നും പോയി പുറകെ ഗായു വും ഉണ്ടായിരുന്നു . ……..
ശ്രീ മംഗലം തറവാടിന്റെ തൊട്ടു അടുത്ത് ഏക്കറു കണക്കിന് നെൽ പാടം ആണ് ലച്ചൂ പട്ടു പാവാട പൊക്കി അത് വഴി ഓടി . ചുണ്ടിൽ മനോഹരം മായ ഒരു തത്തി കളിച്ചു . ലച്ചൂ ഓടാതെ വീഴും ഗായു പിറകിൽ നിന്നും വിളിച്ചു പറഞ്ഞു . അപ്പോഴാണ് എതിരെ സൈക്കിൾ ചവിട്ടി വരുന്ന നന്ദു നെ എട്ടായി അവൾ അവന്റെ അടുത് ഓടി ചേന്നു .. എവിടെ പോകുവാ അവൾ കൊഞ്ചി ചോദിച്ചു . ഞാനെ ക്രിക്കറ്റ് കളിക്കാൻ പോകുവാ അവൻ പറഞ്ഞു . നീ വീട്ടിലേക്ക് ചെല്ല് അമ്മ നിന്നെ തിരക്കുന്നുണ്ടായിരുന്നു . അവൻ പറഞ്ഞു . എട്ടായി പോയിട്ട് വരുബോൾ എനിക്കു മിട്ടായി വാങ്ങിക്കൊണ്ടു വരണേ . ആ തെരാം അത് പറഞ്ഞു അവൻ സൈക്കിൾ ചവിട്ടി പോയി . ……
….
പിറ്റേന്ന് രാവിലെ ഗായു നെ കുട്ടി സാരസ്വാതി യുടെ കണ്ണ് വെട്ടിച്ചു ലച്ചൂ കളിക്കാൻ ഇറങ്ങി . അവർ രണ്ടു പേരും പുഴ കടവിൽ വെള്ളത്തിൽ കാലിട്ട് ഇരിക്കുവായിരുന്നു . പെട്ടന്ന് അങ്ങോട്ട് അരവിന്ദ് വന്നു രാധ കുട്ടി അവൻ പിന്നിൽ നിന്നും വിളിച്ചു . അരവിന്ദ് നെ കണ്ടോണ്ട് അവൾ എഴുനേറ്റു അരവിന്ദേ ട്ടാനോ . അവൾ ചോദിച്ചു അയ്യോ ലച്ചൂ നിന്റെ ഒരു കൊലുസ് എന്തിയെ . ഗായു ചോദിച്ചു . അപ്പോൾ ആണ് അവളു കാലിൽ ശ്രെദ്ധിക്കുന്നത് . അയ്യോ എന്റെ കൊലുസ് എന്തിയെ എന്റെ പുതിയ കൊലുസ് ആയിരുന്നു .
അവള് കിടന്നു കരയാൻ തുടങ്ങി നീ കരയാതെ നമുക്ക് ഇവിടെ ഒക്കെ നോക്കാം ഗായു പറഞ്ഞു . നീ ഇവിടെ വരുബോൾ ഒക്കെ കാലിൽ കൊലുസ് ഉണ്ടായിരുന്നോ ഗായു ചോദിച്ചു അതെ ഉണ്ടായിരുന്നു നമ്മള് പുഴയിൽ കാലിട്ട് ഇരിക്കുന്നത് വെരെ ഉണ്ടായിരുന്നു അവൾ പറഞ്ഞു . എന്നാൽ അത് പുഴയിൽ പോയി കാണും അരവിന്ദ് പറഞ്ഞു ..
അപ്പൊ കണ്ണൻ അങ്ങോട്ട് വന്നു എന്താ ഇവിടെ എല്ലാരു നിൽക്കുന്നെ അവൻ ചോദിച്ചു . ലച്ചൂ ന്റെ കൊലുസ് കാണുന്നില്ല ഗായു പറഞ്ഞു . കൊലുസ്ഓ അതെ ഈ പുഴയിൽ പോയന്ന് തോന്നുന്നേ ഗായു പറഞ്ഞു . ആണോടി അവൻ ലച്ചൂ നോട് ചോദിച്ചു അതെന്നു അവൾ തല ആട്ടി. അവൻ വേഗം പുഴ യിൽ എടുത്തു ചാടി ക്ഷണ നേരം കൊണ്ടു അവൻ പുഴ യിൽ നിന്നും പൊങ്ങി വന്നു . അവരെല്ലാം അവനെ അതിശയം ത്തോടെ നോക്കി നിന്ന് കിട്ടിയോ ഗായു ചോദിച്ചു .
കിട്ടിയെന്നു അവൻ പറഞ്ഞു . ദ ഇത് ആണോ നിന്റെ കൊലുസ് അവൻ ലച്ചു നോട് ചോദിച്ചു അതെ അവൾ സന്തോഷം തോട് പറഞ്ഞു . ത അവള് കൈ നീട്ടി . ആ അങ്ങനെ ഞാൻ ഇത് തരില്ല വേണമെങ്കിൽ ഇത് നീ എന്റെ കൈയിൽ നിന്നും വാങ്ങിക്ക് അത് പറഞ്ഞു അവൻ അവിടെ നിന്നും ഓടി പോയി പിന്നാലെ അവളും ഓടി നിൽക്കട അവിടെ . ഓടി ഓടി അവർ അമ്പലകുളത്തിന്റെ പടവിൽ എത്തി. രണ്ടു perum നന്നായി വിയർക്കും ന്നുണ്ടായിരുന്നു . എന്റെ കൊലുസ് താടാ പട്ടി ഇല്ലല്ലോ കുള്ളത്തി അവൻ അവളെ നോക്കി ചിരിച്ചു ഒണ്ട് പറഞ്ഞു .
പ്ലീസ് അത് എനിക്കു തിരികെ താ എന്റെ വേണ്ട പെട്ട ഒരാൾ എനിക്ക് സമ്മാനം തന്നത അവൾ പറഞ്ഞു . ………
ആണോ അതാരാ അവൻ ചോദിച്ചു അത് എനിക്കും അറിയില്ല അവൾ മനസ്സിൽ ഓർത്തു .. ശെരി പറയണ്ട പകരം എനിക്കു നീ ഒരു കാര്യം തരണം അവൻ കള്ള ചിരിയോടെ പറഞ്ഞു .. എന്ത് കാര്യം മിട്ടായി ആണോ അവൾ ചോദിച്ചു അല്ല പിന്നെ അത് ആദ്യം നീ എന്നെ കണ്ണേട്ടാ ന്നു വിളിക്ക് അത് കഴിഞ്ഞു ഞാൻ പറയാം .
ഏയ് ഞാൻ നിന്നെ വിളിക്കില്ല അവൾ പറഞ്ഞു എന്നാൽ നിനക്ക് ഈ കൊലുസും കിട്ടില്ല . പ്ലീസ് ഞാൻ വിളിക്കാം എനിക്കു എന്റെ കൊലുസ് താ എന്നാൽ വിളി അത് വിളിക്കടി കുള്ളത്തി കണ്ണേട്ടാ അഹം സൂപ്പർ അങ്ങെനെ നീ എന്നെ ഏട്ടന് വിളിച്ചു എനിക് സന്തോഷം ആയി . ഇനി രണ്ടാമത്തെ കാര്യം പറയട്ടെ അവൻ പറഞ്ഞു .. അവൾ തല ആട്ടി . പറ.അവൾ. തല കുനിഞ്ഞു പറഞ്ഞു. എനിക്കു ഒരു ഉമ്മ വേണം അവൻ പറഞ്ഞു അവൾ ഞെട്ടി എ എന്താ ……………………..
.
തുടരും ❤️

by