രചന – മാതു
അവള് ഏതോ ലോകത്തു എന്നാപോലെ ഓടി പോയ്. അവളുടെ നേരെ വരുന്ന ഇന്ദുനെ അവള് ശ്രെദ്ധിചില്ല ഇന്ദുനെ ചേന്നു ഇടിച്ചു നിലത്തു ഇട്ടു . ഇന്ദു നടു അടിച്ചു അതാ നിലത്തു . അയ്യോ എന്റെനടു ഇന്ദുന്റെ അലർച്ച ആണ് അവളെ സൊ ബോധം ത്തിൽ എത്തിച്ചത് .ടി ലച്ചൂ നീ ഇതു എവിടെക്കടി ഓടി പോകുന്നത് . ഇന്ദു ചോദിച്ചു . അല്ല നിനക്ക് ഇതു എന്ത് പറ്റി എന്താ വല്ലാതെ ഇരിക്കുന്നെ നിന്റെ ചുണ്ട് മുറിഞ്ഞിട്ടു ഉണ്ടെല്ലോ . അതു പിന്നെ ലച്ചൂ അവളെ ഒന്നും കൂടി നോക്കിട്ട് അവിടെ നിന്നും ഓടി. …
ഈ പെണ്ണിന് ഇതു എന്ത് പറ്റി മൊത്തത്തിൽ ഒരു വശ പിശക് ഇനി എന്റെ ഏട്ടൻ എന്തെകിലും ഒപ്പിച്ചോ അവള് നേരെ കണ്ണന്റെ മുറിയിലെക്കു ചേന്നു എട്ടോയി അവള് ചേന്നു വിളിച്ചു . അവൻ തിരിഞ്ഞു നോക്കി . മ് എന്താ അവൻ കുറച്ചു ഗൗരവം ത്തിൽ ചോദിച്ചു. അല്ല ലച്ചൂ എന്തിനാ ഇവിടെ നിന്നും ഓടി പോയെ ഏട്ടനും ആകെ വിയർത്തു നിൽക്കുവണെല്ലോ. അവള് ചോദിച്ചു . അല്ല നിനക്ക് ഒന്നും പഠിക്കാൻ ഇല്ലേ അവൻ ചോദിച്ചു . ഉണ്ട് അവള് പറഞ്ഞു എന്നാൽ പോയ് ഇരുന്നു പടിക്കടി . അവൻ കുറച്ചു ദേഷ്യം ത്തിൽ പറഞ്ഞു. ഞാൻ പോയേക്കാം അതിനു എന്താ ഇങ്ങനെ ദേഷ്യം പിടിക്കുന്നെ അതു പറഞ്ഞു അവന്റെ കവിളിൽ ഒന്നും നുള്ളിറ്റ് അവിടെ നിന്നും പോയ്. …
വൈകിട്ടു എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. കണ്ണൻ പെട്ടന്ന് വന്നു ലച്ചൂ ന്റെ അടുത്ത് ഇരുന്നു . രണ്ടു പേർക്കും പരസ്പരം നോക്കാൻ ബുദ്ധിമുട്ട് തോന്നി . കണ്ണന് മാലിനി ഭക്ഷണം വിളമ്പി യപ്പോൾ മുത്തശ്ശി പറഞ്ഞു കണ്ണൻ മോനു കുറച്ചു അധികം ചോറ് കൊടുക്ക് മാലിനി അവനു നല്ല ഷിണം കാണും അത് പറഞ്ഞപ്പോ കണ്ണനും ലച്ചൂ വും ഒരു പോലെ ഞെട്ടി . ഇന്ദു വനെ രണ്ടു പേരെയും നോക്കി ആക്കി ചിരിച്ചു . ഭക്ഷണം കഴിച്ചു കഴിഞ്ഞു .എല്ലാവരും ഹോളിൽ ഇരിക്കുവായിരുന്നു . പെട്ടന്ന് മുകളിൽ നിന്നും ആരുടെ യോ അലർച്ച കേട്ടു അയ്യോ അതു ലച്ചൂ മോള് ആണല്ലോ . മാലിനി പറഞ്ഞു . ..
അവര് എല്ലാവരും മുകളിൽ ലേക്ക് ചേന്നു കണ്ണൻ ചോദിച്ചു എന്താ എന്ത് പറ്റി ലച്ചൂ ആകെ പേടിച്ചു നിൽക്കുവായിരുന്നു . അതു അതു പിന്നെ ആരോ ഒരാൾ ആ ജനലിന്റെ അവിടെ നിന്നും എങ്ങോട്ട് നോക്കി . ഒരു വല്ലാത്ത മുഖം മൂടി യാണ് ദരിച്ചിരിക്കുന്നത് അവള് പേടിച്ചു പറഞ്ഞു . അയ്യോ മോളു ആകെ പേടിച്ചു പേടിക്കണ്ട മോളെ ചിലപ്പോൾ വെല്ല കള്ളൻ മാരും മായിരിക്കും . മാലിനി പറഞ്ഞു. കണ്ണൻ പക്ഷെ അവിടെ ഒക്കെ നോക്കിട്ട് ആരെയും കണ്ടില്ല ആരായിരിക്കും എന്നാ ചിന്ത അവനെ അലട്ടി . നിങ്ങള് കതക് അടച്ചു കിടന്നോ ശേഖരൻ പറഞ്ഞു . എല്ലാവരും അവരുടെ മുറിയിൽ നിന്നും പോയ് . ..
ടി കുള്ളത്തി നീ പേടിച്ചു പോയോ കണ്ണൻ ലച്ചൂ നോട് ചോദിച്ചു . ഏയ് ഒട്ടും പേടിച്ചില്ല കണ്ടില്ലേ നിങ്ങള് ഇവിടെ വരുബോൾ ഞാൻ പൊട്ടി ചിരിക്കുവായിരുന്നു . അവള് പറഞ്ഞു ആയോ തമാശ അവൻ പറഞ്ഞു. ആണെന്ന് മനസിൽ ആയല്ലോ എന്നാലേ ഇവിടെ നിന്നു അങ്ങ് ചിരിച്ചോ ഞാൻ കിടക്കാൻ പോകുവാ അതു പറഞ്ഞു അവള് പോയ് കിടന്നു . അവനും പോയ് കിടന്നു . ..
ദൂരെ ഒരിടത്തു ഒരാള് ഒരു പെണ്ണിന്റെ ദേഹത്തു ആഴ്ന്നു ഇറങ്ങുവാന് അവന്റെ നാവിൽ ലച്ചൂ ലച്ചൂ എന്നാണ് വരുന്നത് .. ഹേയ് ബേബി ഏതാ ആ ലച്ചൂ നീ അവളെ മറന്നിട്ടു ഈ എന്നെ നോക്കു നമുക്ക് ഈ ദിനം ശെരിക്കും എൻജോയ് ചെയ്യാം ചായം ചുവപ്പിച്ച ചുണ്ട് മായി അവനെ വശ്യ മായി നോക്കി അവള് പറഞ്ഞു . പന്ന 🤬$%&***&* മോളെ എന്റെ ലച്ചൂ നെ മറക്കാൻ പറയാൻ നീ ആരാ ടി ഞാൻ തെരുന്ന പണവും വാങ്ങി അങ്ങ് പൊക്കോണം . അല്ലാതെ എന്റെ കാര്യം ത്തിൽ ഇട പെടാൻ വന്നാൽ ഉണ്ടെല്ലോ നിന്നെ പോലെ ഒരുപാട് എണ്ണത്തിനെ ഞാൻ കണ്ടിട്ട് ഉള്ളതാ . നീയും മായി ഒക്കെ സുഖിക്കുബോൾ എന്റെ മനസിൽ എന്റെ ലച്ചൂ മാത്രം മേ ഒള്ളു . എന്റെ ലച്ചൂ അവൻ അലറി പറഞ്ഞു . അന്നേരം അവനു വേറെ ഒരു ഭാവം ആയിരുന്നു . ആ പെണ്ണു അവന്റെ നഗ്ന മായ ദേഹത്ത് നിന്നു മാറി . ….
പിറ്റേന്ന് നേരം പുലർന്ന പോ ആരോ ഗിറ്റാർ വായിക്കുന്ന കേട്ടാണ് ലച്ചൂ എഴുന്നേറ്റത് . …
തുടരും ❤️ ..
പിറ്റേന്ന് നേരം പുലർന്ന പ്പോ ആരോ ഗിത്താർ വായിക്കുന്ന കേട്ടാണ് ലച്ചൂ എഴുന്നേറ്റത് . ആരാ ഇത്ര മനോഹരം മായി ഗിത്താർ യിക്കുന്നെ . അവള് ആ ശബ്‌ദം കേട്ട സ്ഥലത്തേക്ക് പോയി . കണ്ണൻ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു . എത്ര മനോഹരം മായാണ് അവൻ അതു വായിക്കുന്നെ അവള് പറഞ്ഞു . അവള് അവൻ വായിക്കുന്നതും നോക്കി ആസ്വാദിച്ചു നിന്നു . കുറെ കഴിഞ്ഞു അവൻ നോക്കുന്ന കണ്ടതും അവള് പെട്ടന്ന് അവിടെ നിന്നും പോകാൻ ഒരുങ്ങി . അതെ എവിടെക്കാ ഈ ഓടി പോകുന്നെ അവൻ ചോദിച്ചു . അവള് അങ്ങോട്ടും ഇങ്ങോട്ടും ഒന്നു തല വെട്ടിച്ചു നോക്കിട്ടു അവന്റെ മുഖ തെക്ക് നോക്കി . എന്നിട്ട് പറഞ്ഞു . അതു അതു ഞാൻ ഈ ഗിത്താറിന്റെ ശബ്ദം കേട്ടു വന്നതാ . അവള് പറഞ്ഞു . ഓഹോ അപ്പൊ അത്ര മനോഹരം മായി ആണോ ഞാൻ വായിച്ചത് അവൻ ചോദിച്ചു . അയ്യേ അതുകൊണ്ട് ഒന്നും അല്ല താൻ ഈ കുന്തം വായിച്ചോണ്ട് ഇതിന്റ സൗണ്ട് കേട്ടു എനിക്കു ഉറങ്ങാൻ പറ്റിയില്ല . അത് കൊണ്ട് ഞാൻ നിർത്താൻ പറയാൻ വന്നതാ . ..
ആഹാ അപ്പൊ അത്ര ബോറായിട്ടു ആണോ ഞാൻ. വായിച്ചത് അവൻ ചോദിച്ചു . എന്താ സംശയം ഭയങ്കര ബോറു ആയിരുന്നു . അവള് പറഞ്ഞു . ടി കഴുതേ നിയെ പറയു ബോറാണെന്നു ഞാൻ ഇങ്ങെനെ ഇരുന്നു വായിച്ചാൽ എത്ര പെൺകുട്ടികൾ എന്റെ പുറകിൽ വേരുവെന്നു അറിയുമോ . അയ്യോ ആ വരുന്നു പെണ്കുട്ടികള് കണ്ണു പൊട്ടികൾ ആയിരികും അവള് പറഞ്ഞു . ടി അധികം കിടന്നു വിളഞ്ഞാൽ ഉണ്ടെല്ലോ അവൻ പറഞ്ഞു . അയ്യെടാ നീ പോടാ കുരങ്ങാ . അവള് പറഞ്ഞു ആരാ ടി നിന്റെ കുരങ്ങൻ അതു പറഞ്ഞു അവൻ അവളുടെ ചെവിക്ക് പിടിച്ചു . ആ എടാ കാല വിടാടാ എന്റെ ചെവിന്നു . അപ്പൊ അങ്ങോട്ട് ഇന്ദു വന്നു രാവിലേ തുടങ്ങി യോ രണ്ടു പേരും . ഇന്ദു അങ്ങോട്ട് വന്നു ചോദിച്ചു . ടി ഇന്ദു നിന്റെ ഏട്ടന്റെ കാണിച്ചു വെച്ചേക്കുന്നേ കണ്ടില്ലേ എന്റെ ചെവി പൊന്നാക്കി . ലച്ചു പറഞ്ഞു. എന്താ ഏട്ടാ ഇതു കൊച്ചു പിള്ളേരെ പോലെ . രണ്ടു പേരും റെഡി ആയി താഴേക്ക് വാ തമ്പുരാൻ മഠത്തിൽ നിന്നും നിങ്ങളെ കാണാൻ ആന്റി യും അങ്കിൾ ലും വന്നുട്ടുണ്ട്. അതു പറഞ്ഞു ഇന്ദു അവിടെ നിന്നും പോയ് . ഡോ തീവണ്ടി ഇങ്ങനെ മസിലും പെരുപ്പിച്ചു നിൽക്കാതെ താഴേക്ക് വാ നമുക്ക് രണ്ടു പേർക്കും ഭാര്യ യും ഭർത്താവും മായി തകർത്ത് അഭിനയിക്കാൻ ഉള്ളതല്ലെ ലച്ചൂ പറഞ്ഞു . ..
ലച്ചൂ വും കണ്ണനും കൂടി താഴേക്ക് ചേന്നു . അവള് അച്ഛനെയും അമ്മേയെയും കണ്ടതിന്റെ സന്തോഷത്തിൽ ഓടി ചെന്നു കെട്ടി പിടിച്ചു . സുഖം അല്ലെ മോളെ രവി വർമ്മ ചോദിച്ചു അതെ അച്ഛാ അവള് കണ്ണു നിറച്ചു പറഞ്ഞു . മോനെ കണ്ണ ഇവള് കുരുത്തം കേടു ഒന്നും ഒപ്പിക്കുന്നില്ലല്ലോ സരസ്വതി ചോദിച്ചു . ഏയ് ഇല്ല അമ്മേ ഇവൾക്ക് എന്നോട് ഇപ്പൊ നല്ല സ്നേഹം മ അവൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു. അവള് അവനെ ചെറുതായ് നുള്ളി . എല്ലാരും അവിടെ തന്നെ നിൽക്കാതെ വ ഭക്ഷണം കഴികാം മാലിനി പറഞ്ഞു . പിന്നീട് എല്ലാവരും ചേർന്ന് ഭക്ഷണം കഴിച്ചു പോകാം നേരം അവരെ രണ്ടു പേരെയും വിരുന്നിനു ക്ഷണിച്ചു . പിറ്റേന്ന് ദിവസം തന്നെ അവരെ പറഞ്ഞു വിടാമെന്ന് മാലിനി പറഞ്ഞു . ….
ഉച്ച കഴിഞ്ഞു ലച്ചൂ ബാൽക്കണി യിൽ നിൽക്കുവായിരു . അപ്പോ അങ്ങോട്ട് മാളു വന്നു തമ്പുരാട്ടി ഇവിടെ നിൽക്കുവായിരുന്നോ . മാളു ചോദിച്ചു എന്താ നിനക്ക് ഇഷ്ടം ആയില്ലേ ലച്ചൂ തിരിച്ചു ചോദിച്ചു . നീ എന്താടി എന്നെ കളിയാക്കും വന്നോ മാളു ചോദിച്ചു . അതു മനസിൽ ആയല്ലോ പിന്നെ എന്തിനാ ചോദിച്ചേ . ടി നിന്നെ ഞാൻ അത് പറഞ്ഞു ലച്ചൂ ന്റെ മുഖം ത്തു കൈ ഓങ്ങിയ മാളൂന്റെ കൈ പെട്ടന്ന് കണ്ണൻ വന്നു പിടിച്ചു . ടി നിനക്ക് തല്ലാൻ അത്ര ക്കു കൊതി ആണെങ്കിൽ നിന്റെ തള്ളേ പോയ് തല്ലിക്കൊ അല്ലാതെ എന്റെ ഭാര്യ യെ തല്ലാൻ നോക്കിയാൽ ഉണ്ടെല്ലോ കണ്ണൻ പറഞ്ഞു . കണ്ണേട്ടാ ഞാൻ ഇവള് എന്നെ കളിയാക്കിട്ട മാളു പറഞ്ഞു . മ് നീ ഒന്നും പറയണം എന്നില്ല എനിക്കു അതു കേൾക്കാനും താല്പര്യം ഇല്ല അതു പറഞ്ഞു കണ്ണൻ അവിടെ നിന്നും പോയ് അവന്റെ പിന്നാലെ ലച്ചൂ വും പോയ് . മാളു അവരെ ദേഷ്യം ത്തോടെ നോക്കി . ..
പിറ്റേന്ന് ലച്ചൂ വും കണ്ണനും തമ്പുരാൻ മഠത്തിൽ ലേക്ക് പോയ് . അവരെ കാത്തു എല്ലാവര് പുറത്തു നിന്നു ഗായു ഓടി വന്നു ലച്ചൂ നെ കെട്ടിപിടിച്ചു . ലച്ചൂ കുറച്ചു നാളുകൾക്കു ശേഷം അവളുടെ മുറിയിൽ കേറി എന്തോ വല്ലാത്ത ശൂന്യത അവൾക്ക് അനുഭവം പെട്ടു എന്തോ സച്ചിന്റെ ഓർമ്മകൾ അവളെ വല്ലാതെ വേട്ട യാടി . കൂടുതൽ അവിടെ നിൽക്കാൻ തോന്നാത്തത് കൊണ്ട് അവള് താഴേക്ക് ചേന്നു ഗായു മായി ഒരുപാട് നേരം അവള് സംസാരിച്ചു . കണ്ണനും നന്ദു മായി സംസാരിച്ചു ഇരുന്നു . കുറച്ചു കഴിഞ്ഞപ്പോ അങ്ങോട്ട് ഗിരി വന്നു അവനെ കണ്ടപ്പോ ഗായു മുഖം വീർപ്പിച്ചു നിന്നു . ആ ലച്ചൂട്ടി ഇത് എപ്പോ വന്നു കുറച്ചു നേരം മായി ഗിരി ഏട്ടാ . ലച്ചൂ ഞാൻ റൂമിൽ കാണും നീ അങ്ങോട്ട് വന്നാൽ മതി . ഓ ഞാൻ ഇവിടെ നില്കുന്നത് kond ആയിരിക്കും ചിലരൊക്കെ അങ്ങ് പോകുന്നെ ഗിരി പറഞ്ഞു . ദേ വെറുതെ എന്നോട് വഴക്കിനു വന്നാൽ ഉണ്ടെല്ലോ . ഗായു പറഞ്ഞു . വന്നാൽ നീ എന്ത് ചെയ്യും കുരിപ്പേ അവൻ പറഞ്ഞു …
അപ്പൊ അങ്ങോട്ട് നന്ദു വും കണ്ണനും കൂടി അങ്ങോട്ട് വന്നു എന്താടാ ഗിരി ഞങ്ങളുടെ ഗായു നോട് വഴക്ക് ഇടുന്നെ. കണ്ണൻ ചോദിച്ചു . ഞാൻ വെറുതെ . എടാ ഇനിയും ഞങ്ങളുടെ കൊച്ചിനോട് വഴക്ക് ഇട്ടാൽ ഇവളെ നിനക്ക് ഞങ്ങള് അങ്ങ് കെട്ടിച്ചു തെരുവെ നന്ദു പറഞ്ഞു അത് കേട്ടു കണ്ണനും ലച്ചൂ വും ചിരിച്ചു . ഗായു അതു ഇഷ്ട്ടം അകത്തെ പോലെ കേറി പോയ് . ഗിരി അവള് പോകുന്നതും നോക്കി നിന്നു . ..
രാത്രി കണ്ണൻ ലച്ചൂ ന്റെ മുറിയിൽ ഇരിക്ക് വായിരുന്നു . അവന്റെ മനസു എന്ത് കൊണ്ട് അസ്വസ്ഥം മായിരുന്നു . കുറച്ചു കഴിഞ്ഞു ലച്ചൂ അങ്ങോട്ട് വന്നു ഒരു ഗ്ലാസ് പാലും ഒക്കെ ആയി . എന്താടി കുള്ളത്തി പാൽ ഗ്ലാസ് ഒക്കെ ആയി എന്താ ഇന്ന് നമ്മുടെ ആദ്യ രാത്രി യാണോ അവൻ ചോദിച്ചു അയ്യടാ ആദ്യ രാത്രി ഇത് അമ്മ എന്റെ കൈയിൽ നിർബന്ധിച്ചു തന്നു വിട്ടതാ നിങ്ങൾക്ക് കുടിക്കാൻ ദ വേണേ എടുത്തു കുടിക്ക് എന്നിട്ട് അവള് കിടക്കാൻ ആയി പോയ് അല്ല നീ കിടക്കാൻ പോകുവാണോ അവൻ ചോദിച്ചു അല്ല ഞാൻ ഒരു സെക്കന്റ് ഷോയ്ക്ക് പോകുവാ എന്തെ വരുന്നോ . അവള് പറഞ്ഞു . ഓ നിന്റെ ആങ്ങള നന്ദു ന്റെ കൂടെ ആയിരിക്കും അല്ലെ അവൻ ചോദിച്ചു . അല്ല നിന്റെ പെങ്ങള് ഇന്ദുന്റെ കുടെയാ അവള് പറഞ്ഞു . അതു പറഞ്ഞു അവള് കിടന്നു. അവനും കട്ടിലിന്റെ ഒരു ഓരം ചേർത്ത് കിടന്നു രണ്ടും പേരുടെ മനസും ഒരുപോലെ അസ്വസ്ഥം ആയിരുന്നു . അവളുമായി ഒന്നാകാൻ ഇനിയും ഒരുപാടു കടമ്പ ഉണ്ടന്ന് കണ്ണന് തോന്നി . എന്തൊക്കെയോ ആലോചിച്ചു അവൻ ഉറക്കത്തെ കൂട്ടു പിടിച്ചു . .
തുടരും ❤️ ..

by