രചന – ചിലങ്ക
പന്ന #*₹*%**%*%%*%**മോനെ……. അടുത്ത മാസം നാട് കടത്താൻ ഉള്ള ഒരുത്തിയെ കൈ വിട്ട് കളഞ്ഞില്ലെടാ നീ……… അലക്സിയുടെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ അലറി… ഭായ് …….. ഉറപ്പായും അവളെ ഞാൻ നിങ്ങൾക്ക് തന്നിരിക്കും. അവളെ മാത്രമല്ല മറ്റവളും ….. അത് കേട്ടതും അവൻ അലക്സിയിൽ നിന്നും പീടി വിട്ടു…. അവന്റെ ഫോണിൽ നിന്നും മറിയാമ്മ യുടെ ഫോട്ടോ എടുത്തു… അവളുടെ ശരീരത്തിലെ രോമത്തെ പോലും ഭോഗം ചെയ്യാൻ വിധം അവന്റെ കണ്ണുകൾ ആഴ്ന്ന് ഇറങ്ങി….. ക്രൂര മായ ചിരിയോടെ അവൻ അലക്സി യെ നോക്കി…..
ഉറപ്പാണോ നീ പറയുന്നത് ഇവളെയും നീ കൊണ്ടു വരുമോ…….. പെണ്ണിന്റ ഉടലിനെ ആർത്തി യോടെ തിന്നാൻ പാകത്തിൽ അവൻ ചോദിച്ചതും അലക്സി പേടിയോടെ അതെ എന്ന് തലയിട്ടി….. എന്നാൽ ചെല്ലടാ #*₹*%**മോനെ…. തന്ന പൈസ യുടെ കൂർ കാണിക്ക്…… കൂടിയാൽ ഒരു മാസം അതിന് ഉള്ളിൽ മറ്റവളും ( ജാനു ) ഇവളും എനിക്ക് വേണം….. രണ്ടെണ്ണത്തിനെ ഒരുമിച്ച് ഒന്ന് സുഖിപ്പിച്ചിട്ട് വേണം ഇവിടെ നിന്നും കടത്താൻ…. ഹുo ചെല്ല്……. പേടിയോടെ അവനെ നോക്കിയിട്ട് അലക്സി അവിടെ നിന്നും അകന്നു…. എല്ലാരും ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയതും കിച്ചു വാ പൊത്തി അവിടെ നിന്നും എഴുനേറ്റു ഓടിഎല്ലാരും ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയതും കിച്ചു വാ പൊത്തി അവിടെ നിന്നും എഴുനേറ്റു ഓടി….. ബാക്കി എല്ലാരും അന്തം വിട്ട് നിന്നു. ഹര അവളുടെ പുറകെ ഓടി……..
അയ്യോ അവൾക്ക് എന്താ പറ്റിയെ ….. ജാനു കാശിയോട് ചോദിച്ചു ….. ഈ വീട്ടിൽ ഒരു കുഞ്ഞിക്കാൽ കാണാൻ പോകുന്നു…. മമ്മ എല്ലൊരാടായും പറഞ്ഞതും ജാനുവും കാത്തുവും കാശിയും ഒഴികെ ബാക്കി എല്ലാരുടെയും മുഖം സൂര്യനെ പോലെ പ്രകാശിച്ചു… കേൾക്കേണ്ട താമസം രണ്ട് അമ്മ മാരും അവളുടെ അടുത്തേക്ക് നടന്നു ….. ടേബിൾ മൂന്ന് പേരും മാത്രമായി…… അല്ല അങ്ങനെ വരാൻ വഴിയില്ലല്ലോ…… ഇങ്ങനെ അല്ലല്ലോ അളിയൻ നേരത്തെ പറഞ്ഞത്….. കാശി ബാക്കി രണ്ടിനോട് ചോദിച്ചു . കിളി പോയ് ഇരിക്കുന്ന രണ്ടും അത് തന്നെ ആണ് ചിന്തിക്കുന്നത്…..
അല്ല ഇങ്ങനെ അല്ല കിച്ചു വിന്റെ ഗർഭം ഇങ്ങനെ അല്ല …. വാ പോയ് നോക്കാം .. ജാനു എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. അവിടെ ചെന്നപ്പോൾ രണ്ട് അമ്മമ്മാരും മമ്മയും അവളുടെ പുറം തടകുന്നു തലോടുന്നു കരയുന്നു ….. കിച്ചു ആണെങ്കിൽ അത്ഭുതപ്പെട്ട് നിൽക്കുകയാണ്. ഒന്ന് ഗ്യാസ് ഇളകി ഛർദി ച്ചതിനു പോലും എന്തോരം സ്നേഹമാ എല്ലാർക്കും സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു …. ഹരു ആണെങ്കിൽ ഇവർക്കൊക്കെ ഇതെന്താ എന്നുള്ള മട്ടിൽ കാശിയെയും ഒകെ നോക്കി . എന്താ ഇതെന്ന് പുരികം പൊക്കി കാണിച്ചതും കാത്തു വയറ്റിൽ കൈ വെച്ച് കാണിച്ചു….. എന്നിട്ടു മനസ്സിൽ ആകാഞ്ഞിട്ട് ജാനു വിനെ നോക്കിയതും അവൾ ലാരി ലാരി പാടി കൈ കൊണ്ട് തോട്ടിൽ ആട്ടുന്ന പോലെ കാണിച്ചു ..
ഭഗവാനെ ചതിച്ചോ …… ഹര യുടെ നിലവിളി ഉയർന്നു. …. അവൻ കിച്ചു വിനെ നോക്കി…. ആ കണ്ണീർ ഇപ്പോഴും ഒഴുകുകയാണ് മക്കളെ …. അവളെ പിടിച്ചു കൊണ്ട് ഹാളിൽ ഇരുത്തി ………. മോൾ ഇനി ഒരുപാട് ശ്രദ്ധിക്കണം…. ആ ശരിയാ അമ്മ ഇനി ശ്രദ്ധിക്ക്ണം നാക്കിൽ വെള്ളം നിൽക്കില്ല ….. കിച്ചു കൊച്ചു കുട്ടിയെ പോലെ പറഞ്ഞു …. ജനുവും കാത്തുവും ചിരിക്കണോ കരയണോ എന്നറിയാതെ പരസ്പരം നോക്കി നിൽക്കുകയാണ് ….. അളിയാ …..ഞാൻ നാറും … മതി. ഹര മെല്ലെ പറഞ്ഞു . കാശി അവന്റെ ചുമലിൽ തട്ടി ആശ്വസി പ്പിച്ചു…. ഈ കൊതി കൂടും ….. വയറ്റിൽ ഒരാളും കൂടി ഇല്ലേ …. ഹരയുടെ അമ്മ അവളെ തലോടി ക്കൊണ്ട് പറഞ്ഞു
അഹ് ശരിയാ .. ഏഹ് എന്താപറഞ്ഞെ…. കിച്ചു ഞെട്ടി…. നീ ഗർഭിണി ആണെന്ന്…. (കാത്തു ) ഗർഭിണിയോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്തോന്നാ അമ്മ . ഹരു പറയുന്നത് കേട്ടോ …… നമ്മൾ തമ്മിൽ …. കിച്ചു മതി …. ബാക്കി പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ ഹര പറഞ്ഞു. കിച്ചു പറ്റിയ അബദ്ധം മനസ്സിലായി .. അവരെ നോക്കി . എന്റെ അമ്മമാരെ ഒരാൾ ഛർദിച്ചു എന്ന് വെച്ച് ഗർഭിണി ആകുവോ ???? ഞങൾ ഇതൊക്കെ കഴിഞ്ഞ് വന്നതാ.. ഞങ്ങൾക്ക് അറിയാം ……. ( അമ്മ ) എന്റെ പൊന്നോ രാവിലെ അളിച്ചു വാരി ഓരോന്ന് തിന്നത് കൊണ്ട് ഛർദിച്ചതാ അല്ലാതെ ഗർഭം ഒന്നും അല്ല അവൾ തൊഴുതു പറഞ്ഞതും അമ്മമ്മാരുടെയും മാമ്മയുടെയും മുഖം വാടി ..
ഒരു കുഞ്ഞ് ഉണ്ടാകുന്നെന്ന് കരുതി കുറെ സന്തോഷിച്ചു ഇനി എന്നാണോ പേരക്കുട്ടികളെ കണ്ടുo കളിപ്പിച്ചു നടക്കുന്നത് . എന്റെ മാമ്മി ഇവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആകാറായത്തെ ഉള്ളു… ഇന്നാ പിടിച്ചോ എന്നും പറഞ്ഞ് കയ്യിൽ തരാൻ വല്ല പാവയോ കളിപ്പാട്ടവോ ആണോ?അതിന് ഒക്കെ അതിന്റെതായ സമയം ഇല്ലേ…..കാത്തുഅവരെ സമാധാനിപ്പിച്ചു.മനുഷ്യനെ നാണം കെടുത്താൻ റൂമിൽ അങ്ങോട്ടുo ഇങ്ങോട്ടും നടന്നു കൊണ്ട് ഹര കട്ടിലിൽ മിണ്ടാതെ ഇരിക്കുന്ന കിച്ചു വിനോട് ദേശിച്ചു…… അവൾ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു…..
എന്താടി ഉണ്ടകണ്ണി നോക്കി പേടിപ്പിക്കുന്നത് പോട്ടെ ഛർദിക്കുന്നത് പോട്ടെ….. അതും പോരാഞ്ഞിട്ട് അവൾ എല്ലാം വിശദീകരിക്കാൻ പോയേക്കുന്നു…. ഞാൻ തടഞ്ഞിലായിരുന്നെങ്കിലോ ?? എനിക്കിനി ആരുടേങ്കിലും മുഖത്ത് പിന്നെ നോക്കാൻ പറ്റുവായിരുന്നോ……… അതിന് ഞാൻ പറഞ്ഞില്ലല്ലോ…. മിണ്ടരുത് നീ…….. എന്താടോ ഞാൻ മിണ്ടിയാൽ…….. അവർ ക്ക് കൊച്ചിനെ അല്ലെ വേണ്ടേ…… അത് കേട്ടതും അവൻ ഒന്ന് അടഗി……. ഉള്ളിലെ കോഴി ക്കൂവൻ തുടങ്ങി .. ആ അതെ…
താൻ നോക്കിക്കോ കൂടി പോയാൽ രണ്ട് മാസം അതിനുള്ളിൽ ഇവിടെ ഒരു കുഞ്ഞി കാൽ ഓടി കളിക്കും വല്യേട്ടന്റെയും ഏട്ടത്തി യുടെയും…. തൊലിഞ്ഞു…. നിനക്ക് അങ്ങനെ ഒരു ആഗ്രഹവും ഇല്ലേടി പുല്ലേ…. അവളെ കലിപ്പിൽ നോക്കി അവൻ ചോദിച്ചു …. ഒരു അമ്മയാകാൻ ആഗ്രഹം ഇല്ലാത്തവൾ പെണ്ണാണോ ? അത് തന്നെയാണ് എന്റെ സംശയവും….. ഒന്ന് പോടോ …എനിക്ക് ആഗ്രഹം ഒകെ ഉണ്ട്….. പക്ഷെ നിങ്ങൾക്ക് എന്നോട് പ്രണയം ഒന്നും അല്ലല്ലോ പ്രിയ യെ തന്നിൽ നിന്നും അകറ്റിയതിന് എന്നോട് പ്രതികാരം ചെയ്തതല്ലേ….. എന്ത്.. ആ അതെ……….സത്യം അല്ലെ…….
നിനക്ക് ഭ്രാന്ത് ആണോടി… ജീവിതം വെച്ചാണോ ആരെങ്കിലും പ്രതികാരം ചെയ്യുന്നത് . അതും അവളെ പോലെ ഉള്ളവൾക്ക് വേണ്ടി…. നിനക്ക് ഒരിക്കലും എന്റെ ഇഷ്ടം മനസ്സിലായിട്ടില്ലേ ……. അവൻ സംശയത്തോടെ ചോദിച്ചു. ഇല്ല………….. അവളുടെ എടുത്തടിച്ചത് പോലെയുള്ള പറച്ചിൽ കേട്ട് പിന്നെ ഒന്നും സംസാരിക്കാൻ അവനു തോന്നിയില്ല. അവിടെ നിന്നും ഇറങ്ങി വെളിയിലേക്ക് പോയ്… അവൻ പോകുന്നതും നോക്കി അവൾ ബെഡിൽ ഇരുന്നു….. ഹും…… എന്നെ വഴക്ക് പറഞ്ഞതല്ലേ പോ പോയ് മാനസ മൈനേ പാടി നടക്ക്. അല്ല പിന്നെ…..
അലമാരയിൽ തുണികൾ അടുക്കി വെയ്ക്കുകയായിരുന്നു ജാനു …. പെട്ടെന്ന് ആണ് ആരോ അവളെ പുറകിൽ നിന്നും പുണർന്നത് . കാശി ആണെന്ന് മനസ്സിലാക്കാൻ അധികം നേരം അവൾക്ക് വേണ്ടായിരുന്നു……… ഹ്മ്മ്…… എന്താ പകൽ ഒരു റൊമാൻസ്…….. അവൾ ചെറു കുറുമ്പോടെ പറഞ്ഞതും അവൻ ഒന്നും കൂടി അവളുടെ തോളിൽ മുഖം ഉരസി……. അത് അവളിൽ ഇക്കിളി കൂട്ടി ……. എനിക്ക് വേണം ജാനു….. അവളുടെ കാതിൽ കടിച്ചു കൊണ്ട് പറഞ്ഞതും അവൾ തിരിഞ്ഞ് സംശയത്തോടെ അവനെ നോക്കി……. എന്ത് വേണമെന്ന ഏട്ടാ……..
ബേബി……………. അവളെ ഒന്നും കൂടി തന്നോട് ചേർത്തു കൊണ്ട് അവൻ പറഞ്ഞതും അവൾ കണ്ണ് തെള്ളി അവനെ നോക്കി…. അയ്യടാ ഒന്ന് മാറിക്കെ…. എനിക്ക് വേറെ പണി ഉണ്ട്….. അവനെ തെള്ളി മാറ്റി അവൾ അവിടെ നിന്നും ഇറങ്ങൻ പോയതും അവൻ വീണ്ടും അവളെ പിടിച്ച് വലിച്ചു ……… പ്ലീസ്…. ജാനു…… I need u…….,……… കൊച്ചു കുഞ്ഞിനെ പോലെ ചുണ്ട് പിളർത്തി പറയുന്ന കാശിയെ കണ്ട് അവൾ ചിരിച്ചു….. അത് കാണേണ്ട താമസം അവളെ കോരിയെടുത്തു കൊണ്ട് അവൻ ബെഡ് ലക്ഷ്യം ആക്കി നടന്നു…… ഓരോ ചുംബനകളും ഓരോ ലഹരി ആണ്….. ആ ലഹരിയുടെ കൊടുമുടിയിൽ അവരുടെ ശരീരങ്ങൾ തമ്മിൽ പ്രണയിച്ചു കൊണ്ടിരുന്നു……. കാമവും പ്രണയവും ഒത്തു ചേരുമ്പോൾ ആണ് ഓരോ സംഗമവും പൂർണ മാകുന്നത്.. അവസാനം തളര്ന്നു അവന്റെ മുകളിൽ കിടക്കുമ്പോഴും അവൾ അറിയുക യായിരുന്നു തന്റെ പാതി യുടെ പ്രണയം .
ഇതാണ് സർ കേസ് ഡീറ്റൈൽസ്….. ശബരി ക്ക് നേരെ നീട്ടിയ ഫയലുകൾ അവൻ ശ്രദ്ധയോടെ വായിച്ചു…. ഓരോന്നും നോക്കുമ്പോഴും അവന്റെ പല സംശയങ്ങളും ഇല്ലാണ്ടാകുകയായിരുന്നു…… സർ ഇതിൽ പ്രകാരം മിസ്സിഗ് ആയ എല്ലാ പെൺ കുട്ടികളും പതിനഞ്ചിനും ഇരുപത്തി അഞ്ചിന്നും ഇടയിൽ പ്രായം ഉള്ള പാവപെട്ട വീട്ടിലെ കുട്ടികൾ ആണ്…. അത് മാത്രo അല്ല സർ ഒരേ രീതിയിൽ ആണ് അവരെ കിഗ്നാപ്പ് ചെയ്തേക്കുന്നത് …. So അതുകൊണ്ട് തന്നെ ഇതിന്റെ പിന്നിൽ സെയിം ആൾക്കാർ തന്നെ ആണെന്ന് നമ്മക്ക് മനസിലാക്കാം……
U r right ആകാശ്……… ഇതിന്റെ ഒക്കെ പിന്നിൽ ഒരാൾ അല്ലെങ്കിൽ ഒരു കൂട്ടം തന്നെ ആകാം … ….. നമ്മൾക്ക് ഇവരുടെ അടുത്ത ടാർഗറ്റ് ഏത് കുട്ടി ആണെന്ന് അറിയണം ….. എങ്കിൽ മാത്രമേ ആ #*₹*%+%+%മാരെ പിടികുടാൻ പറ്റു.. ശബരി ഉറച്ച ശബ്ദത്തോടെ പറഞ്ഞു….. എടി കാത്തു ഈ വശികരണം എന്ന് വെച്ചാൽ എങനെയാ ആ സംഭവം…( മറിയാമ്മ ). അത് വരെ ഡോറയ്ക്ക് വഴി പറഞ്ഞു കൊണ്ടിരുന്ന കാത്തു ഞെട്ടി അവളെ നോക്കി….. നിങ്ങൾ കുറു നരി യെ കണ്ടോ ( ഡോറാ ). ഒന്ന് പോ പെണ്ണെ ……….അതും പറഞ്ഞ് കാത്തു മറിയാമ്മയുടെ അടുത്തേക്ക് വന്നിരുന്നു..
ഏന്ത്യ്…. ഇപ്പോൾ ഇങ്ങനെ ഒരു സംശയം……. ശബരിയെ ഒന്ന് വളയ്ക്കാൻ….. ഞാൻ ഒന്ന് രംഭ യായി ചെന്ന് അവന്റെ തപസ് ഇളക്കിയാലോ എന്ന് ആലോചിക്കുവാ …. രംഭയോ… അതൊക്കെ ഓൾഡ് അല്ലെ മോളെ നമ്മൾക്ക് വേറെ നോക്കി അവന്റെ തപസ് ഇളക്കി അവനെ നിന്റെ സാരി തുമ്പിൽ കെട്ടിയിട്ട് ചുറ്റിക്കാം……. ശരിക്കും…….. ഹാ ടി ശരിക്കും…. പക്ഷെ റിസ്ക് നീ തന്നെ ഏറ്റെടുത്തോണം.. പണി കിട്ടിയാൽ എന്നെ ഒറ്റരുത്…. സമ്മതം ആണോ…. എന്ത് റിസ്ക് വേണമെങ്കിലും ഞാൻ ഏറ്റെടുക്കാം…. എനിക്ക് പഴയ ഊർജ്ജസും തേജസും ആയ ശബരിയെ വേണം …. ലത് മതി……. എന്നാ ഇന്ന് രാത്രി നമ്മൾ മിഷൻ കംപ്ലീറ്റ് ആക്കിയിരിക്കും….. ഇത് സത്യം സത്യം സത്യം……..

by