ശ്രദ്ധിക്കാതെ പാർക്കിങ്ങിൽ ഇട്ടിരുന്ന കാറിൽ

വിവാഹമോചനം അനുവദിച്ചുള്ള വിധി കേൾക്കുമ്പോൾ മനസിലൊരു നിർവികാരതയായിരുന്നു. കോടതിയിൽ നിന്നിറങ്ങുമ്പോൾ സഹപ്രവർത്തകരും ജൂനിയർ വക്കീലന്മാരും ഗുമസ്തരും അങ്ങനെ പലരും തന്നെ ശ്രദ്ധിക്കുന്നുണ്ട്. ഹൈക്കോടതിയിലെ പേര് കേട്ട വക്കീലായ തന്റെ വിവാഹമോചനം പലർക്കുമൊരു അമ്പരപ്പാണ്. ഒന്നിലും ശ്രദ്ധിക്കാതെ പാർക്കിങ്ങിൽ ഇട്ടിരുന്ന കാറിൽ കയറി ഞാൻ സ്റ്റാർട്ട് ചെയ്തു. പരസ്പരം ഇനിയും ഒട്ടും ഒത്തുപോകാൻ വയ്യ എന്ന ഘട്ടത്തിലാണ്…

മാറിമാറി വിളിച്ചുനോക്കി. രണ്ടുപേരും ഫോൺ

സ്കൂൾ ഗേറ്റിനു മുന്നിൽ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് സമയം ഒത്തിരിയായി. വീടിനടുത്തുള്ള ചെറിയൊരു സ്വകാര്യ വിദ്യാലയത്തിലാണ് മകൾ അന്ന പഠിക്കുന്നത്. സാധാരണ വൈകുന്നേരം കൃത്യം നാലരയ്ക്ക് എത്തുന്ന സ്കൂൾ വാൻ ഇന്ന് അഞ്ചുമണി കഴിഞ്ഞിട്ടും കാണാനില്ല. വാനിലെ ഡ്രൈവർ ജോസേട്ടന്റെ ഫോണിലേക്കും കുട്ടികളുടെ ചുമതലയുള്ള ശോഭ ചേച്ചിയുടെ ഫോണിലേക്കും മാറിമാറി വിളിച്ചുനോക്കി. രണ്ടുപേരും ഫോൺ എടുക്കുന്നില്ല. മനസ്സിന്…

ലീഷൻ. റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് എല്ലാം

ഉണ്ണിയേട്ടന്റെ കയ്യിൽ നിന്നും ബയോപ്സി റിപ്പോർട്ട് വാങ്ങി നോക്കുമ്പോൾ ആകെയൊരു മരവിപ്പായിരുന്നു. പേടിച്ചു പേടിച്ചാണ് തുറന്നു നോക്കിയത്. സ്റ്റേജ് 2 മാലിഗ്നൻറ് കാർസിനോമ ഓഫ് ബ്രെസ്റ്റ് വിത് ഹെപ്പാറ്റിക്ക് ലീഷൻ. റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് എല്ലാം മനസിലായില്ലെങ്കിലും എനിക്ക് ക്യാൻസർ രണ്ടാം സ്റ്റേജ് ആണെന്ന് മനസിലായി. ഒരു നിമിഷം ഹൃദയം നിലച്ചത് പോലെ എനിക്ക് തോന്നി. എന്റെ…

“ബെസ്റ്റ്. പോയിക്കിടന്നുറങ്ങു ചെക്കാ’

“ഡീ, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്” “എന്താ പതിവില്ലാത്ത ഒരു മുഖവുരയൊക്കെ… എന്താച്ചാ പറയിഷ്ടാ” “ഡീ എനിക്കൊരാളെ കാണാൻ തോന്നുന്നുണ്ട്” “ന്നാ പിന്നെ പോയി കണ്ടൂടെ കൊരങ്ങാ” അതു പറഞ്ഞപ്പോ അവനൊരു വളിച്ച ചിരി പാസാക്കി “എന്തേ…” “ആളെവിടെയാണെന്നു എനിക്കറിയില്ലെടി” “ബെസ്റ്റ്. പോയിക്കിടന്നുറങ്ങു ചെക്കാ’ “ഓ.. ന്നാ പതിവ് ഇങ്ങു തന്നെക്കു” “ന്റെ മരമാക്രിക്കു വയറു…

“എങ്കിൽ ഞാൻ കാശു മുടക്കി വാങ്ങി

ഒരു കുഞ്ഞു പിണക്കം ********************* “അങ്ങനെ പെട്ടെന്നൊരു നിമിഷം ഒറ്റവാക്കിൽ എല്ലാം ഉപേക്ഷിക്കുന്നുവെന്നു പറഞ്ഞാൽ എങ്ങനാ… “ “എനിക്കിനി ഇതു തുടരാൻ പറ്റില്ല.. അത്ര തന്നെ “ “എങ്കിൽ ഞാൻ കാശു മുടക്കി വാങ്ങി തന്നിട്ടുള്ള ഗിഫ്റ്റോക്കെ എനിക്ക് തിരികെ വേണം” “എന്തിനാ അടുത്ത കാമുകിക്ക് അതു തന്നെ കൊടുക്കാനാണോ” “അതൊന്നും നീ അറിയണ്ട കാര്യമില്ല..…

അന്തരീക്ഷത്തിൽ തിളങ്ങിനിൽക്കുന്ന ഒരു

മഴക്കാറ്റിൽ ആടിയുലയുന്ന ആ കുന്നിൻചെരുവിലെ തേയിലത്തോട്ടത്തിന്റെ വക്കിലാണ് ഞാൻ ദേവിനെ ആദ്യമായി കാണുന്നത്. അവന്റെ വിരലുകൾക്കിടയിൽ പുകഞ്ഞുതീരാറായ ഒരു ചീരട്ട് ഉണ്ടായിരുന്നു. കനത്ത മഞ്ഞും പെയ്യാൻ വെമ്പിനിൽക്കുന്ന കാർമേഘങ്ങളും നിറഞ്ഞ ആ മലയോരത്ത്, അവന്റെ കയ്യിലെ കനൽത്തുണ്ട് ഇരുണ്ട അന്തരീക്ഷത്തിൽ തിളങ്ങിനിൽക്കുന്ന ഒരു ചെറിയ തീപ്പൊരി പോലെ തോന്നിപ്പിച്ചു. തേയിലച്ചെടികൾക്കിടയിലൂടെ തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ അവൻ…

രാവിലെ ടൈപ്പിംഗ് ഇൻസ്റിറ്റുട്ടിലേക്കു പോകുന്ന വഴിയിൽ പതിവ് പോലെ തന്നെയും നോക്കി

“എന്നെയിങ്ങനെ പുറകെ നടന്നു ശല്യം ചെയ്യരുത്….ഞാൻ എങ്ങനെയെങ്കിലും ഒന്നു ജീവിച്ചു പൊയ്ക്കോട്ടെ… പ്ലീസ്..” രാവിലെ ടൈപ്പിംഗ് ഇൻസ്റിറ്റുട്ടിലേക്കു പോകുന്ന വഴിയിൽ പതിവ് പോലെ തന്നെയും നോക്കി അഖിൽ നിൽക്കുന്നത് ദൂരെ നിന്നെ കണ്ടിരുന്നു. ഇന്ന് എന്തായാലും ഇങ്ങനെ പറയണമെന്ന് വീട്ടിൽ നിന്നെ തീരുമാനിച്ചു ഉറപ്പിച്ചിട്ടാണ് ഇറങ്ങിയത്. അല്ലെങ്കിൽ അഖിൽ ഈ നിൽപ്പ് എന്നും തുടരും.. നാട്ടുകാരുടെ…

ക്ലാസ്സ് എടുക്കുന്നത്. അതുകൊണ്ടു തന്നെ പ്ലസ്

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു . സുമേഷ് സാർ ബോട്ടണി ക്ലാസ്സിൽ “ക്രെബ് സൈക്കിൾ “ കാര്യമായി പഠിപ്പിച്ചികൊണ്ടിരിക്കുകയാണ്. ബോർഡിൽ നല്ല ഭംഗിയായി വരച്ചും വിശദീകരിച്ചു പറഞ്ഞും രസകരമായാണ് സാർ ക്ലാസ്സ് എടുക്കുന്നത്. അതുകൊണ്ടു തന്നെ പ്ലസ് വണ്ണിനു പഠിക്കുമ്പോൾ ബോട്ടണി എന്റെ ഇഷ്ടവിഷയം ആയിരുന്നു. സർ ഇടയ്ക്കിടയ്ക്ക് ചോദ്യം ചോദിക്കും എന്നുള്ളത് കൊണ്ടും എങ്ങാനും ഉറങ്ങിപ്പോയാൽ…

ജോയ്സി അടുക്കളയിൽ നിന്നും പോയി.

“വല്ലാത്ത കൈപ്പ് , കുറച്ചു പഞ്ചാര ഇട്ടു താ മോളേ..” ” പഞ്ചാര…അവിടെങ്ങാനും പോയിരുന്നു കുടിക്ക് തള്ളേ.. കാപ്പി തന്നതായോ ഇപ്പൊ കുറ്റം” എന്നെ അവജ്ഞയോടെ നോക്കിയിട്ടു ജോയ്സി അടുക്കളയിൽ നിന്നും പോയി. വീട്ടുസാധാനങ്ങൾ വെയ്ക്കുന്ന അലമാര താഴിട്ടു പൂട്ടിവെച്ചിരിക്കുന്നത് നോക്കി നെടുവീർപ്പിട്ടു അടുക്കളയുടെ അരികിലുള്ള കൊച്ചുമുറിയിലേക്കു ഞാൻ നടന്നു. മുറിയടച്ച ശേഷം കട്ടിലിനടിയിലെ കാർഡ്ബോർഡ്…

ഒരിക്കലും ജിതേഷേട്ടനിൽ നിന്നും

“രേഷ്മേ… ഇന്ന് രാത്രി അവനുറങ്ങിയ ശേഷം ഞാനങ്ങോട്ട് വരട്ടെ?” “എന്താ എന്താ പറഞ്ഞത്….” ജിതേഷേട്ടന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ആകെ വിയർത്തു.. “എന്താ രേഷ്മേ ഒന്നുമറിയാത്ത പോലെ…” ജിതിഷേട്ടന്റെ പതിഞ്ഞ ചിരി ഫോണിലൂടെ കേട്ടു.. ഒരിക്കലും ജിതേഷേട്ടനിൽ നിന്നും പ്രതീക്ഷിക്കാത്ത ആ ചോദ്യം വന്നപ്പോൾ എനിക്ക് അമ്പരപ്പായിരുന്നു..തിരിച്ചൊന്നും പറയാനാവാതെ ഞാൻ ഫോൺ കട്ട് ചെയ്തു.. വിയർപ്പു…