രചന – പൂർണിമ വിനീത്
” അജുവേട്ട…. വിട്ടേ… മഴ പെയ്യുന്നു…….
” വേണ്ട കണ്ണാ…. നമുക്ക് ഇവിടെ ഇങ്ങനെ കെട്ടിപിടിച് നിൽകാം…..കുറുമ്പോട് അവൻ പറഞ്ഞു….
“വട്ടായോ….” അവൾ ചിരിയോടെ ചോദിച്ചു…
” നി അല്ലെ എന്നെ വട്ട് പിടിപ്പിക്കുന്നത്…… ഒന്നൂടെ അവളെ ഇറുക്കി കൊണ്ട് ആർദ്രമായ അവൻ പറഞ്ഞു….
അർജുൻ തന്റെ കൈകളാൽ അവളെ കോരിയെടുത്തു….
കട്ടിലിൽ അവളെ കിടത്തിയപ്പോൾ അവന്റെ മുഖത് നോക്കാൻ കഴിയാതെ അവൾ മുഖം മാറ്റി കളഞ്ഞു….
അവളുടെ മുഖത്തു പറ്റിച്ചേർന് കിടക്കുന്ന വെള്ളത്തുളികളോട് പോലും അവന് അസൂയ തോന്നി….
അവന്റെ മുഖം താഴ്ന്നു വന്നു……
അവളുടെ ചെവിക്കരികിൽ വന്ന് കൊണ്ട് അവൻ പറഞ്ഞു….. ” എല്ലാ അർത്ഥത്തിലും ഈ അർജുന്റെ പെണ്ണായി ഞാൻ നിന്നെ സ്വന്തമാക്കിക്കോട്ടെ കണ്ണാ…..!!!
അവന്റെ ശ്വാസം തട്ടിയപ്പോൾ ഭദ്രയുടെ ശരീരം ഒന്ന് വിറച്ചു….
ഭദ്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
രണ്ടുപേരുടെ ശ്വാസം പോലും എത്തിനോ വേണ്ടി വെമ്പൽ കൊണ്ടു……. അർജുന്റെ ചുണ്ടുകൾ അവളുടെ കണ്ണിലും കവിളിലും പതിച്ചു കൊണ്ടേ ഇരുന്നു…..
അർജുന്റെ ചുണ്ടുകൾ ഭദ്രയുടെ അധരത്തിൽ അമർന്നു… ഭദ്രയുടെ കണ്ണുകൾ താനേ അടഞ്ഞു പോയി….
അവന്റെ കൈകൾ ടോപിനിടയിലൂടെ കുസൃതി കാണിച്ചു…..
അവന്റെ ചുണ്ടുകൾ അവളുടെ അധരതെ വിട്ട് താഴേക്ക് അരിച്ചിറങ്ങി……
ഭദ്രയുടെ കഴുത്തിലെ കുഞ്ഞി മറുക് കണ്ടതും അർജുന്റെ കണ്ണുകൾ തിളങ്ങി….
ആ മറുകിലേക്ക് അവന്റെ ചുണ്ടുകൾ അമർന്നു…….പിടഞ്ഞു മാറാൻ നോക്കിയ അവളെ അതിന് സമ്മതിക്കാതെ അവൻ അമർത്തി പിടിച് ചുംബിച്ചു….ഭദ്ര പിടഞ്ഞു കൊണ്ട് കഴുത്ത് മുകളിലേക്കു വളച്ചു കൊണ്ട് ഉയർന്ന് പൊങ്ങി…അർജുൻ അവളുടെ ഇടുപ്പിന്റെ രണ്ട് സൈഡിലും പിടിച്ചു താഴേക്കു വലിച്ചു ബെഡിലേക്ക് തന്നെ കിടത്തി……..അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ എന്തിനോ പരതി നടന്നു…..
കഴുത്ത് വിട്ട് അവന്റെ ചുണ്ട് വീണ്ടും താഴേക്ക് ഇറങ്ങിയപ്പോൾ ഭദ്രയുടെ
പിടച്ചിൽ അവൻ അറിഞ്ഞു…..
അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…..അവന്റെ കൈകൾ അവളിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്നു….
അവളുടെ ടോപ് പതുകെ ഉയർത്തി അവൻ…..അവന്റെ കണ്ണിൽ പെട്ടത് അവളുടെ ആലില വയറിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന അവൻ കൊടുത്ത പൊന്നാരഞ്ഞാണം ആണ്….
ഒരു വശ്യമായ ചിരിയോടെ അവൻ തന്റെ ചുണ്ട് വിരൽ കൊണ്ട് അത് ചുറ്റി പിടിച്ചു….
അർജുന്റെ ആ പ്രവർത്തിയിൽ ഒന്ന് എങ്ങി കൊണ്ട് ഭദ്ര കണ്ണുകൾ തുറന്നു….
ആ നിമിഷം അവന്റെ ചുണ്ടുകൾ അവളുടെ നാഭിച്ചുഴിയിൽ അമർന്നിരുന്നു….
അവൾ കണ്ണുകൾ അമർത്തി അടച്ചു അവന്റെ തലമുടിയിൽ കൈകൾ കോർത്തു …..
അർജുൻ നാവ് കൊണ്ട് അതിന് ചുറ്റും വൃത്തം വരച്ചു…… ഭദ്ര വിറച്ചു കൊണ്ട് അവന്റെ തലമുടി വലിച്ചു….
അവൾ വിവസ്ത്രയക്കുന്നത് ഭദ്ര
അറിഞ്ഞു….. അർജുനും ഭദ്രയും ഒന്നായി…. ഭദ്രയിൽ അലിഞ്ഞു അർജുൻ…
ഭദ്രയുടെ വേദനകളും കണ്ണീരും അർജുന്റെ ചുംബനങ്ങളാൽ മൂടപെട്ടു….
ഒടുകിൽ തളർന്നു അർജുൻ ഭദ്രയുടെ മാറിൽ ചാഞ്ഞു….. ഭദ്ര അവന്റെ നെറ്റിയിൽ ചുംബിച്ചു… അത്രെയേറെ സ്നേഹത്തോടെ… അത്രെയേറെ പ്രണയത്തോടെ….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മാസങ്ങൾ കടന്നു പോയി…. അർജനും ഭദ്രയും പരസ്പരം മത്സരിച് പ്രണയിച്ചു…….അവർക്കിടയിൽ ഒന്നും ഒളിച് വെക്കാറില്ല പരസ്പരം എല്ലാം ഷെയർ ചെയ്യണം എന്ന് അർജുന് നിർബന്ധകമായിരുന്നു….
“അജുവേട്ട……ഭദ്ര കൊഞ്ചു കൊണ്ട് വിളിച്ചു…
“മം അർജുൻ ഒന്ന് മൂളി കൊണ്ട് തിരിഞ്ഞു കിടന്നു…
” എണീക് അജുവേട്ട….
” കുറച്ചൂടെ ഉറങ്ങട്ടെ കണ്ണാ.. ഇന്നലെ രാത്രി നേരെ ഉറങ്ങാൻ പറ്റീല…. ഭയങ്കര അധ്വാനം ആയിരുന്നു……….
“അജുവേട്ട…. എണീക്ക്…”
” ശോ ഈ പെണ്ണ്…. ”
അർജുൻ ഉറക്ക ചടവോടെ എണീറ്റ് ഹെഡ്സെറ്റിൽ ചാരി ഇരുന്നു..
” മം… ഇനി പറ എന്താ എന്റെ കണ്ണന് വേണ്ടത്….
ഭദ്ര കൈയിലെ ചെയിൻ അവന് നേരെ നീട്ടി….
” ഇതെന്താ… “അർജുൻ അവളെ നോക്കി ചോദിച്ചു…
“അജുവേട്ടൻ ആ ചെയിൻ ഊരിക്കെ… എന്നിട് ഈ ചെയിൻ ഇട്…..ഭദ്ര അവളുടെ കൈയിലെ ചെയിൻ അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു…
” എന്നാ പിന്നെ എന്റെ കണ്ണൻ തന്നെ ഇട്ട് താ….
ഭദ്ര ഒരു ചിരിയോടെ അവന്റെ കഴുത്തിലെ
ചെയിൻ ഊരി മാറ്റി അവൾ കൊണ്ട് വന്ന ചെയിൻ ഇട്ട് കൊടുത്തു….
അപ്പോഴാണ് അർജുൻ അതിന്റെ ലോക്കറ്റ് കാണുന്നത്…. ” ദേവഭദ്ര എന്ന് എഴുതിയ ലോക്കറ്റ് ആയിരുന്നു അത്….
“”അജുവേട്ട… ഈ ചെയിൻ ഒരിക്കലും അഴിക്കരുത് ട്ടോ” ഭദ്ര കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“”എന്തിനാ പെണ്ണെ ഈ നെയിം പ്ലേറ്റ് എന്റെ കഴുത്തിൽ തൂകി ഇട്ടിരിക്കുന്നെ അർജുൻ കളിയോടെ ചോദിച്ചു….
” അതോ… അജുവേട്ടൻ എന്റെ മാത്രാ … എന്റെ മാത്രം പ്രോപ്പർട്ടി… വേറെ ഒരാളുടെ കണ്ണും എന്റെ ചെക്കന്റെ മേലെ വീഴാൻ പാടില്ല..അങ്ങനെ വീഴുമ്പോൾ ഈ പേര് കണ്ട് അവർ നോക്കില്ല……ഭദ്ര അവന്റെ ഷർട്ടിലെ ബട്ടൺ പിടിച്ചോണ്ട് പറഞ്ഞു…..
” നീ എന്റെ ജീവനല്ലേ കണ്ണാ…. നിന്നെ മറന്ന് ഞാൻ വേറെ ഒരാളെ നോക്കും എന്ന് തോന്നുന്നുണ്ടോ….
അവളുടെ മുടിയിഴകൾ ചെവിയുടെ പിന്നിലേക്ക് ഒതുക്കി വെച്ചുകൊണ്ട് അവൻ ചോദിച്ചു..
അവൾ ഇല്ല എന്റെ തലയാട്ടി കൊണ്ട് പറഞ്ഞു…. “എനിക്ക് എന്നേക്കാൾ വിശ്വാസമാണ് അജുവേട്ടനെ…”
“” ആണോ എന്നാൽ ഇവിടെ ഒരു ഉമ്മ താ ” കുറബോടെ അവൻ അവന്റെ ചുണ്ടുകളെ തൊട്ട് കാണിച്ച് കൊണ്ട് ചോദിച്ചു…
“അയ്യടാ ഞാൻ തരില്ല..,, എപ്പോഴും ഈ ഒരു വിചാരമേ ഉള്ളു വഷളൻ ” അവൾ അവനെ തള്ളി നീക്കി കൊണ്ട് പറഞ്ഞു…
” നീ തരേണ്ട ഞാൻ എടുത്തോളാം ” എന്ന് പറഞ്ഞു അർജുൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി….
( പഴേ പാർട്ടിൽ ഈ രംഗം കുറിച്ചിട്ടുണ്ട്…)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“കണ്ണാ….. ഞാൻ നേരത്തെ ഇറങ്ങാണ് ട്ടോ… ഓഫീസിൽ എമർജൻസി മീറ്റിംഗ് ഉണ്ട്…
“എന്താ പെട്ടന്… എന്തായാലും കഴിച്ചിട്ട് പോവാം അജുവേട്ട…..
” വേണ്ട കണ്ണാ…നി കഴിച്ച് കോളേജിലേക്ക് പൊക്കോ… ഈവെനിംഗ് ഞാൻ വന്ന് പിക്ക് ചെയാം….
” മം ഓക്കേ ”
അർജുൻ പെട്ടന് കാറിന്റെ കീ എടുത്ത് പുറത്തേക് പോയി……
ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു….. എത്ര തിരക്കാണെങ്കിലും എന്നും അവൾക് ഒരു കുഞ്ഞി ഉമ്മ കൊടുത്തിട്ടേ അർജുൻ ഓഫീസിലേക്ക് പോവാറുള്ളു…. പക്ഷെ ഇന്ന് അവന് എല്ലാം മറന്നു…….
അർജുൻ എന്തോ ഓർത്തത് പോലെ തിരിച്ചു വന്നു ഡോർ തുറന്നു…. ഡോർ തുറന്നതും കണ്ടു കണ്ണുകൾ നിറച്ച നില്കുന്നത് അവന്റെ കണ്ണനെ…. അർജുന് അത് കണ്ടപ്പോൾ സങ്കടമായി… അവന് വേഗം അവളുടെ അടുത്ത് വന്ന് അവളെ ഇറുക്കെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ ചുംബിച്ചു…….. സോറി ഡാ… പെട്ടന് ഓർത്തില്ല…അർജുൻ രണ്ട് കൈ കൊണ്ട് ചെവി പിടിച്ചു സോറി എന്ന് പറഞ്ഞു..
ഭദ്ര അവനെ നോക്കി ചിരിച്ചു….
” thank god.. ” അവളുടെ കണ്ണുകൾ തുടച്
കൊണ്ട് അവൻ പറഞ്ഞു..അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അവന് വേഗം ഡോർ തുറന്ന് പുറത്തേക്ക് പോയി…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പിന്നീട് അങ്ങോട്ട് ഉള്ള ദിവസങ്ങൾ എല്ലാം അർജുൻ ഭയങ്കര തിരക്കിലായിരുന്നു…. ഓഫ്‌സിൽ ഏതെക്കെയോ പ്രശനങ്ങൾ…… ഭദ്രയോട് ഒന്ന് മിണ്ടാൻ പോലും അവന് സമയം ഉണ്ടായിരുന്നില്ല…. ഭദ്രക്ക് അതൊക്കെ മനസിലാവുമായിരുന്നു…. എന്നാൽ അർജുന്റെ P. A സാറയേ മാത്രം ഭദ്രക്ക് പിടിക്കില്ല…… ഭദ്രക്ക് പൊസ്സസിവെൻസ് വരാൻ വേണ്ടി മനഃപൂർവം അവൾ അർജുൻ ആയിട്ട് ഇന്റിമേറ്റ് ആയി പെരുമാറും…..അർജുൻ ഒന്നും അറിയുന്നുമില്ല… ഒരിക്കൽ ഭദ്ര അത് അർജുനോട് പറഞ്ഞപ്പോൾ ” എന്റെ കണ്ണന് പൊസ്സസിവെൻസ് അഹ്… എന്ന് പറഞ്ഞു ചിരിച്ചു തള്ളി…. ഭദ്ര ഇത് പറഞ്ഞു അർജുനോട് എന്നും മുഖം വീർപ്പിക്കും……
അങ്ങനെ ദിവസങ്ങൾ പിന്നെയും മുന്നോട്ട് നീങ്ങി…. അർജുന്റെ ഓഫീസിലെ പ്രശനങ്ങൾ ഒകെ ഒന്ന് കേട്ടടങ്ങി…..
ഭദ്ര കോളേജ് പോവാൻ റെഡി
ആവുമ്പോഴാണ് അവൾക് ഒറു ഫോൺ കാൾ… Unkown number ആയത് കൊണ്ട് അവൾ കാൾ അറ്റൻഡ് ചെയ്തില്ല… പിന്നെയും കാൾ വന്നപ്പോൾ അവൾ കാൾ എടുത്തു….
” ദേവൂട്ടാ…. സുഗാണോ ഡാ…. ഞാനാ പൂജ… “….
” പൂജ… ഡാ… നി എവിടെയാ.. നിന്നെ എവിടെയൊക്കെ അന്വേഷിച്ചു….നിനക്ക് നിനക്ക് കുഴപ്പൊന്നും ഇല്ലാലോ…
” ഏയ് ഇല്ല ഡാ….കാലിന് ചെറുതായി പ്രശനങ്ങൾ ഉണ്ട് എന്നാലും കുഴപ്പൊന്നും ഇല്ല…….എല്ലാം ഓക്കേ ആയി വരുന്നു …
” നി ഇപ്പോ എവിടെയാ… മുംബൈ ഉണ്ടോ…
” ഇല്ല.. സിങ്കപൂരിൽ തന്നെയാ…
“നി ഇനി എന്നാ വരുന്ന….
” ഇപ്പോ ഇല്ലെടാ… ഞാൻ വരാം…. നിന്നെ കാണാൻ…… പക്ഷെ ഇപ്പോഴല്ല… കുറച്ചു സമയം എടുക്കും…എങ്ങനെ ഉണ്ട് നിന്റെ ലൈഫ്…. ഹാപ്പി അല്ലേടാ നി…..
” മം…ഹാപ്പി അഹ് ഡാ….. അജുവേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് പൂജ…
“മം…അപ്പോ ശെരി ഡാ … ഞാൻ വെക്കുവാ…. പിന്നെ വിളികാം ട്ടോ….. പൂജ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു….
” ഓക്കേ ഡാ…ഭദ്ര പറയുന്നതിന് മുന്നേ അവളുടെ കാൾ കട്ട് ആയിരുന്നു…
” ഇനി ഒരു നിമിഷം നി സന്തോഷത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല ദേവ……പൂജ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് ഫോൺ എടുത്ത് സാറ യേ വിളിച്ചു….
” സാറ….. ഞാൻ പറഞ്ഞത് ഓർമ ഉണ്ടാലോ… എന്ത് വന്നാലും എന്റെ പേര് പുറത്ത് പറയരുത്….. പിന്നെ സെൽവം നിനക്ക് ഡ്രഗ്സ് തരും…. അത് ഇടക് ഇടക് അർജുന് കലക്കി കൊടുക്കണം…. ബാക്കി ഞാൻ പറയണ്ടല്ലോ….. പൂജ ചിരിച്ചു…
” ഓക്കേ മാഡം…. എല്ലാം മാഡം പറയുന്ന പോലെ ചെയുന്നുണ്ട്….
” മം പൂജ ഫോൺ കട്ട് ആക്കി…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്രക് ഒരുപാട് സന്തോഷമായിരുന്നു പൂജ വിളിച്ചത്…. അവൾ അപ്പോൾ തന്നെ അർജുനെ വിളിച്ചു.. പക്ഷെ അവന് കാൾ കട്ട് ചെയ്തു… മം ചിലപ്പോൾ മീറ്റിംഗിൽ ആവും… അവൾ സ്വയം പറഞ്ഞു……അർജുൻ അന്ന് ഫ്ലാറ്റിലേക്ക് വനത്തെ ഇല്ല…..” Bc ആണ് ഇന്ന് വരില്ല…. എന്ന് മാത്രം ഒരു മെസ്സേജ് ഉണ്ടായിരുന്നു…….. ഇത് വരെ ഇങ്ങനെ വിട്ട് നിൽക്കാത്തത് കൊണ്ട് അവൾക് അത് ഒരുപാട് വിഷമം ആയി….
രാത്രി ഉറങ്ങാതെ അവൾ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു.. അവസാനം അർജുന്റെ ഒരു ഷർട്ട് എടുത്ത് കെട്ടിപിടിച് കിടന്നു….. അപ്പോഴാണ് അവൾക് വാട്സാപ്പിൽ കുറെ നോട്ടിഫിക്കേഷൻ വരുന്നത്….
അവൾ എന്താ എന്ന് നോക്കി…. Unkown നമ്പറിൽ നിന്നുമാണ് മെസ്സേജ്…. അർജുനും സാറയും ഒരുമിച്ചുള്ള കുറെ ഫോട്ടോസ്……ഭദ്ര ബെഡിൽ നിന്നും പിടഞ്ഞെഴുനേട്ടു..
ഭദ്രയുടെ ഹൃദയം കൂടുതൽ മിടിക്കാൻ തുടങ്ങി……
ഉറങ്ങി കിടക്കുന്ന അർജുൻ…. ഷർട്ട് ഇല്ലാതെ ആണ് അവന് കിടക്കുന്നത്…. അവന്റെ നെഞ്ചിൽ തല വെച്ച് കിടക്കുന്ന സാറ…..
ഭദ്ര ഒന്നേ നോക്കിയുള്ളു…. പിന്നെ നോക്കാൻ അവൾക് കഴിയുമായിരുന്നില്ല…… അവൾ കണ്ണുകൾ ഇറുക്കെ അടച്ചു…. ഇല്ല…. അജുവേട്ടൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല… ആരോ… ആരോ ചതിച്ചതാ…..അവൾ സ്വയം പറഞ്ഞു… അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…….അപ്പോൾ തന്നെ അവൾ അർജുനെ വിളിച്ചു….അവന് കാൾ എടുത്തു…
“ഹലോ… അജുവേട്ട…. എവിടെയാ…”..
ഭദ്ര വിറച്ചു വിറച്ചു കൊണ്ട് ചോദിച്ചു….
” എന്താണ് ഭദ്ര മാഡം…. കെട്ട്യോനെ കുറച്ചു നേരത്തേക്ക് കണ്ടില്ലെങ്കിൽ ഇങ്ങനെ വിളിച്ചു ബുധിമുട്ടിക്കുന്നെ…. സാറ ഫോൺ എടുത്ത് കൊണ്ട് സംസാരിച്ചു….
ഭദ്ര ഷോക്ക് അടിച്ചത് പോലെ നിന്നു….
തുടരും….. ❤️

by