രചന – പൂർണിമ വിനീത്
നടന്നതെല്ലാം ആലോചിച് അപ്പു ബാൽക്കണിയിൽ നിന്നു….
” എന്നാലും ആ ആട്ടിൻ തോലിട്ട ചെന്നായയെ തിരിച്ചറിയാൻ സാധിച്ചില്ലല്ലോ…. അഭിയെ ഇത്ര മൃഗീയമായി കൊല്ലാൻ അവൾക് എങ്ങനെ തോന്നി… എന്റെ അഭി എത്ര സഹിച്ചിട്ടുണ്ടാവും……… അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു…. പ്രണയം എന്താണ് എന്ന് പഠിപ്പിച്ചവൾ…. ഒരുപാട് ഇഷ്ട്ടമാ അപ്പുവേട്ട എന്ന് അഭി പറയുന്നത് അവന്റെ ചെവിയിൽ മുഴങ്ങി കേട്ടു…. അവൻ കണ്ണുകൾ അമർത്തി അടച്ചു……..ദേവയോട് പറഞ്ഞാൽ അവൾ വിശ്വസിക്കുമോ…..ഒരിക്കലും വിശ്വസിക്കില്ല….. അജുവിനെ ഒന്ന് പോയി കാണാം….
അപ്പു അർജുന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അപ്പു വന്ന് കാളിങ് ബെൽ അടിച്ചു…. അർജുൻ ഭദ്രയെ ഒന്ന് നോക്കി വാതിൽ തുറക്കാൻ പോയി… ഭദ്ര അപ്പോഴും പൂജയോടെ സംസാരിക്കുകയായിരുന്നു…….
” അപ്പു… എന്താ ഡാ ഈ സമയത്ത്…
“നീ ദേവയോട് പൂജയെ പറ്റി പറഞ്ഞോ…..”
” ഇല്ല… പറയാൻ തുടങ്ങിയതാ… പക്ഷെ അപ്പോഴേക്കും ആ പു%##% മോള് ഫോൺ വിളിച്ചു…..
” നന്നായി…. അപ്പു അവനെ നോക്കി പറഞ്ഞു……
” എന്ത് നന്നായി എന്നാ….അർജുൻ ദേഷ്യത്തോടെ അപ്പുനോട് ചോദിച്ചു….
” അജു… പൂജയാണ് ഇത് ചെയുന്നത് എന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്… ഒരിക്കലും ഇല്ല….. നീ തെളിവ് കാണിച്ചാൽ പോലും അവൾ വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല…… അത്രക്കും പൂജ അവളെ വിശ്വസിപ്പിച്ച വെച്ചിട്ടുണ്ട്….
അർജുൻ അപ്പുവിനെ ഒന്ന് നോക്കി… പിന്നെ ബാൽക്കണിയിൽ ചിരിയോടെ സംസാരിച്ച നിൽക്കുന്ന അവന്റെ കണ്ണനെയും…..
” ഇനീയിപ്പോൾ… നമ്മൾ എന്ത് ചെയ്യും…. അർജുൻ ഒരു കൈ കൊണ്ട് മുടി മുകളിലേക്ക് പിടിച്ചു ഉഴിഞ്ഞു കൊണ്ട് ചോദിച്ചു….
” ആദ്യം ആ പിശാശ് എന്തിനാ വിളിച്ചത് എന്ന് ചോദിച്ചു മനസിലാകക്ക്…. ബാക്കി കാര്യം വഴിയേ ആലോചിക്കാം…..
” അതിന് അവൾ ഒന്നും എന്നോട് വിട്ട് പറയില്ല അപ്പു….
” അതൊക്കെ നിന്റെ മിടുക്ക് പോലെ ഇരിക്കും…. എങ്ങനെങ്കിലും നീ അത് ചോദിച്ചു മനസിലാക്ക്….
“മം….
” സെബാസ്റ്റിൻ വിളിച്ചോ നിന്നെ
” മം… ആ ശിവദാസ് മുങ്ങി എന്ന്……സെൽവത്തിന്റെ മിസ്സിങ്കിൽ നമുക് പങ്കു ഉള്ളത് അങ്ങേർക്ക് മനസിലായി കാണും….
“മം അപ്പോൾ ഇനി എന്താ ചെയ്യ…..ആ പൂജയെ എങ്ങനെ ഇവിടേക്ക് വരുത്തും…..
“ചെയ്യാൻ ഒരു വഴിയേ ഉള്ളു… അവൾ നാളെ തന്നെ ഇവുടെക്ക് വരും… അതും. പറഞ്ഞു അർജുൻ ബാൽക്കണിയിലേക്ക് പോയി….
അപ്പു മനസിലാവാതെ 🙄അവനെ നോക്കി…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര പൂജയോട് സംസാരിച്ച കൊണ്ടിരിക്കുബോൾ പെട്ടന്ന് അർജുൻ ഒരു കൈ കൊണ്ട് അവളെ അവനിലേക്ക് വലിച്ചു അടിപിച്ചു, മറ്റേ കൈ കൊണ്ട് ഭദ്രയുടെ കൈയിലെ ഫോൺ എടുത്ത് മാറ്റി പിടിച്ചു…… അർജുൻ ഫോൺ കട്ട് ആവാതെ ശ്രദിച്ച അവർ പറയുന്നത് കേൾക്കാൻ പാകത്തിന് ഉയർത്തി പിടിച്ചു നിന്നു ….
ഭദ്ര ഒരു നിമിഷം അന്തം ബിറ്റ് നിന്നു പോയി….
” അജുവേട്ട എന്താ ഈ ചെയ്യണേ…. ഭദ് അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു….
” ചെയ്തില്ലലോ കണ്ണാ… ചെയ്യാൻ പോകുന്നതല്ലേ ഉള്ളു…..
” ദേ പൂജ…. ഭദ്ര അർജുന്റെ കൈയിലുള്ള ഫോണിലേക്ക് നോക്കി കൊണ്ട് പറയാൻ വന്നതും അർജുന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ കവർന്നിരുന്നു……..
ഭദ്ര കുതറി മാറാൻ ശ്രമിചെങ്കിലും അർജുൻ അവളെ ഒരു കൈ കൊണ്ട് മുറുകെ പിടിച്ചു…..
അവന് അവളുടെ ഇരു ദളങ്ങളും മാറി മാറി നുണഞ്ഞു….
യേറെ നേരത്തിനു ശേഷം അവൻ അവളുടെ ചുണ്ടുകകെ മോചിപ്പിച്ചു….. ഭദ്ര കിതച്ചുകൊണ്ട് അവനെ നോക്കി….
അർജുൻ ഒരു ചിരിയോടെ അവളുടെ കണ്ണിലേക്കു നോക്കി നിന്നു….
അർജുന്റെ കണ്ണിലെ പ്രണയം അവളെ തളർത്തിയിരുന്നു…….
അവൻ കുറുമ്പോട് അവളെ ഒന്നൂടെ അവനിലേക്ക് ചേർത്ത് പിടിച്ചപ്പോഴാണ് ഭദ്രക്ക് ബോധം വന്നത്….
അവൾ കുതറി മാറാൻ നോക്കിയെങ്കിലും അവന്റെ ശക്തിയിൽ അവൾ തൊറ്റ് പോയിരുന്നു……
“വിട്… വിട്… അജുവേട്ട വിടാൻ… ”
അർജുൻ ഒരു ചിരിയോടെ ഫോണിലേക്ക് നോക്കി… അതിൽ ഇപ്പോഴും കാൾ കണക്റ്റഡ് ആണെന്ന് അവന് മനസിലായി….അർജുൻ ഗൂഢമായി ചിരിച്ചു….
അവന് ഭദ്രയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി… ഭദ്ര എങ്ങി പോയി… അവന് അവളുടെ കഴുത്തിലെ മറുകിൽ പതുകെ കടിച്ചു അവിടം നുണഞ്ഞു………
” സ്സ്സ്….. ഭദ്ര എരിവ് വലിച്ചു… അവൾ അവന്റെ മുടിയിൽ അമർത്തി വലിച്ചു…..
അവളിൽ നിന്നും ഉയർന്ന വാനാ ശബ്ദം അവനെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചു….
പൂജ ഫോണിൽ
കേൾക്കുന്ന ശ്വാസഗതികളും സംസാരവും അവളെ ആസ്വസ്ഥയാക്കി….അവൾ ദേഷ്യത്തോടെ ഫോൺ എറിഞ്ഞു പൊട്ടിച്ചു………
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര അർജുനെ തള്ളി മാറ്റി അവൾ അവന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി
അവനെ തറപ്പിച്ചു ഒന്ന് നോക്കി….
അർജുൻ അവളെ ഒരു പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു…..
ദേഷ്യം കൊണ്ട് ഭദ്രയുടെ മുഖം ചുവന്നു…… മുക്കും കവിലുകളും ചുവന്നിരുന്നു……
” ആരോട് ചോദിച്ചിട്ടു എന്നെ ഇതൊക്കെ ചെയ്തേ…..ഭദ്ര ദേഷ്യത്തോടെ ചോദിച്ചു…
അവളുടെ ദേഷ്യം കണ്ട് അർജുന് ചിരി വരുന്നുണ്ടായിരുന്നു….
“ആയേ.. ആരോട് ചോദിക്കണം…എന്റെ ഭാര്യയെ ഉമ്മ വെച്ചോട്ടെ എന്ന് നാട്ടുകാരോട് നടന്ന ചോദിക്കുന്നത് മോശം അല്ലെ കണ്ണാ……… ”
” ശെ!!!… ഇയാൾക്കു ഇത് എന്തിന്റെ കേടാ…..ഭദ്ര പിറുപിറുത് കൊണ്ട് ഉള്ളിലേക്കു പോയി….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതൊക്കെ കണ്ട് അന്തം വിട്ട് നിൽക്കുന്ന അപ്പുനെ അജു ചെന്ന് തോണ്ടി വിളിച്ചു……
” എന്താ ഡാ നീ ചെയ്തത്….ഞാൻ പറഞ്ഞത് പൂജയെ എങ്ങനെങ്കിലും വരുതാൻ അല്ലെ…. അവൾ എന്താ ദേവയോട് പറഞ്ഞത് എന്ന് അറിയാൻ അല്ലെ… എന്നിട് നീ എന്തിനാ ഡാ എന്റെ അനിയത്തിയെ പീഡിപ്പിച്ചത്…..
” എടാ അവൾ കാൾ കട്ട് അകീട്ടില്ല…. ഇതൊക്കെ കേട്ട് അവൾക് ദേഷ്യം വരില്ലേ… അപ്പോ ഞങ്ങളെ പിരിക്കണം എന്ന് അവൾക് തോന്നില്ലേ…അവൾ എത്രയും പെട്ടന്ന് ഇങ്ങോട്ടവരുമാലോ….
“അല്ലാതെ നിനക്ക് ആക്രാന്തം മൂത്തിട്ടല്ല….. അല്ലെ….
“😁 അർജുൻ അപ്പുനെ നോക്കി ഒന്ന് ഇളിച്ചു……..
” എന്റെ അനിയത്തീടെ കഷ്ടകാലം….അതും പറഞ്ഞു അപ്പു പുറത്തേക് പോയി…….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
” നിന്നെ കൊല്ലത്തെ എനിക്ക് സമാധാനം കിട്ടില്ല ദേവ….എന്റെ അർജുനെട്ടന്റെ കൂടെ നീ…. പൂജ ഇറുക്കെ കണ്ണുകൾ അടച്ചു പിടിച്ചു…..
എനിക്ക് കിട്ടാത്ത ജീവിതം നീ ജീവിക്കാൻ സമ്മതിക്കില്ല ഞാൻ…….നിന്റെ അവസാന നിമിഷങ്ങൾ എണ്ണപ്പെട്ടു ദേവ……..എല്ലാം നശിപ്പിച്ചിട്ടേ ഈ പൂജ പോവുള്ളു…..പൂജയുടെ കണ്ണിൽ പക ആളികത്തി……
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വീണ കുറെ നേരം അപ്പു വരാൻ കാത്തു നിന്നു… അവസാനം അവൾ ടേബിളിൽ തല വെച്ച് ഉറങ്ങി പോയി….
അപ്പു റൂമിലേക്ക് വന്നപ്പോൾ ടേബിളിൽ തല വെച്ച് ഉറങ്ങുന്ന വീണയെ ആണ് കണ്ടത്…..
അപ്പു അവളുടെ അടുത്ത് ചെന്ന് വിളിച്ചു….
” ഡോ… വീണ… എണീക്ക്… ഇതെന്താ ഇവിടെ കിടക്കുന്നെ……
അവൻ വിളിച്ചിട്ടും അവൾ എണീക്കാതെ ആയപ്പോൾ അവൻ അവളെ തട്ടി വിളിച്ചു….
” വീണ എണീക്….. വീണ… ”
“അമ്മ… അമ്മ കുറച്ചു നേരം കൂടെ…. എന്ന് പറഞ്ഞു അപ്പുവിന്റെ വയറിൽ ചുറ്റി പിടിച്ച് അവന്റെ വയറിൽ തല വെച്ച് വീണ ഉറങ്ങി…..
അപ്പു ഞെട്ടി വീണയെ നോക്കി…. ഇവൾ എന്താ ഈ ചെയുന്നത്….അപ്പു വീണയെ നോക്കിയപ്പോൾ വീണ ഉറക്കത്തിൽ തന്നെ ആണ്…
” ശെ… ഉറക്കത്തിലാ…. ഡോ… വീണ…. അവൻ പിന്നെയും തട്ടി വിളിച്ചു….
വീണ ഒന്നൂടെ അവനെ കെട്ടിപിടിച്ചു…
” ദൈവമേ ഈ പെണ്ണ…. ”
അവസാനം അപ്പു ജഗിലെ വെള്ളം എടുത്ത് വീണയുടെ മുഖത്തെ തെളിച്ചു….
വീണ കണ്ണു തുറന്നപ്പോൾ അപ്പു മുന്നിൽ….
“ആയോ അപ്പുവേട്ടൻ… അവൾ പിടഞ്ഞു മാറി നിന്നു….
” റൂമിൽ ചെന്ന് കിടക്ക്… “അവന് വീണയെ നോക്കാതെ പറഞ്ഞു….
” സോറി അപ്പുവേട്ട….. അറിയാതെ പറ്റിയതാ….. അവൾ രണ്ട് ചെവിയിൽ കൈ വെച്ച് സോറി പറഞ്ഞു…
” സാരല്യ ഡോ… താൻ അമ്മ എന്ന് കരുതി പിടച്ചതല്ലെ… അല്ലാതെ അറിഞ്ഞോണ്ടല്ലലോ… പോയി കിടക്കാൻ നോക്ക് … Good night…. അതും പറഞ്ഞു അവൻ അവന്റെ റൂമിലേക്ക് പോയി….
വീണ അവന് പോവുന്നത് നോക്കി ചിരിച്ചു….
” എന്റെ അമ്മക്ക് സിക്സ് പാക്ക് ഒന്നും ഇല്ല എന്റെ അപ്പുവേട്ട… ഞാൻ നിങ്ങളെ തന്നെ കെട്ടിപ്പിടിച്ചതാ…. വീണ മനസ്സിൽ പറഞ്ഞു…… ഒരു ചിരിയോടെ അവൾ റൂമിലേക്കു പോയി……
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അർജുന്റെ ഉമ്മ കാരണം ഭദ്ര റൂമിൽ നിന്നും രാത്രി തന്നെ പുറത്താക്കി….. അതോടെ അർജുൻ ലിവിങ് റൂമിലെ സോഫയിൽ കിടന്ന് ഉറങ്ങി…..
രാവിലെ എണീറ്റത് മുതൽ ഭദ്ര മുഖം വീർപ്പിച്ച നടപ്പാണ്……അവളുടെ ഭാവങ്ങൾ കണ്ട് അർജുൻ ചിരി കടിച് പിടിച്ചു നിന്നു……..
“കണ്ണാ….
ഭദ്ര അവനെ തുറിച്ചു നോക്കി…..
“എനിക്ക് ഇന്നലെ സീരിയസ് ആയി സംസാരിക്കാൻ ഉണ്ടായിരുന്നു…..
“ആ സീരിയസ്നെസ്സ് എനിക്ക് മനസിലായി… അതിന് ശേഷം ആ പൂജയെ വിളിച്ചിട്ട് അവൾ ഫോൺ പോലും എടുത്തില്ല…..നാണക്കേട്… ഭദ്ര ചുണ്ട് കൊട്ടി കൊണ്ട് പറഞ്ഞു….
” നന്നായി…. അതിന് വേണ്ടി തന്നെയാ ചെയ്തേ….
“ന്താ… ഭദ്ര മനസിലാവാതെ ചോദിച്ചു…..
അർജുന്റെ ഫോൺ റിങ് ചെയ്തതും അവന് ഫോൺ എടുത്ത് സംസാരിച്ചു…..
ഫോൺ കട്ട് ആകിയതിന് ശേഷം അപ്പുവിനെ വിളിച്ചു…
” അപ്പു…. നമുക്ക് ഇറങ്ങാം…. സെബാസ്റ്റ്യൻ വിളിച്ചു…
“Ok”
കണ്ണാ ഞാൻ ഇറങ്ങാ…. ഒരു അർജന്റ് വർക്ക്…അതും പറഞ്ഞു അവൻ കാർ ന്റെ കീ എടുത്ത് ഡോർ തുറക്കാൻ പോയതും എന്തോ ഓർത്തത് പോലെ അവൻ തിരിച്ച് അവളുടെ അടുത്തേക് ചെന്നു….
” കണ്ണാ…… ഇപ്പോ ഞാൻ എന്ത് പറഞ്ഞാലും നീ വിശ്വസിക്കില്ല … എന്നാലും പറയാ…..പൂജയെ നീ സൂക്ഷിക്കണം…. പിന്നെ ആര് വന്ന് വിളിച്ചാലും ഡോർ തുറക്കരുത്…. ഒരു 1 houril ഞാൻ തിരിച്ചു വരും… ഓക്കേ… അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ ഡോർ തുറന്നു പുറത്തേക്ക് പോയി…..
തുടരും… ❤️

by