22/04/2026

രാധാകൃഷ്ണ : ഭാഗം 16

രചന – മാതു

ലച്ചുവും ഗായുവും തിരികെ തമ്പുരാൻ മഠത്തിൽ പോകുവായിരുന്നു . പെട്ടന്ന് ആരോ അവരെ തടഞ്ഞു നിർത്തി . അവർ അയാളെ നോക്കി മുൻപ് കണ്ട് വലിയ പരിജയം തോന്നുനില്ല . ആരാ നിങ്ങൾ ലച്ചൂ ചോദിച്ചു. നിങ്ങൾക്ക് ഞാൻ ആരാണെന്നു പറഞ്ഞാൽ മനസിൽ ആകില്ല പക്ഷെ എനിക്കു നിങ്ങളെ അറിയാം തമ്പുരാൻ മഠത്തിലെ ലച്ചുവും ഗായുവും അല്ലെ നിങ്ങള് രണ്ടു പേരും അങ്ങ് വളർന്നു പോയാലോ . അവൻ അവരെ ഒന്ന് ഉഴിഞ്ഞു നോക്കി പറഞ്ഞു . ടി ഗായു va നമുക്ക് പോകാം അതു പറഞ്ഞു അവര് അവിടെ നിന്നും പോയ്‌ അവൻ അവര് പോകുന്നതും അവൻ അവര് പോകുന്നതും നോക്കി അവിടെ നിന്നു .

കണ്ണനും നന്ദുവും അരവിന്ദും അവര് സ്ഥിരമായി കൂടാറുള്ള സ്ഥലത്തു ഇരിക്കുവായിരുന്നു നമ്മുടെ പഠിത്തം ഒക്കെ കഴിഞ്ഞല്ലോ ഇനി എന്താ നിങ്ങളുടെ ഒക്കെ പ്ലാൻ നന്ദു ചോദിച്ചു ഞാൻ എന്തായാലും ഞങ്ങളുടെ.കമ്പനി യിൽ കേറാൻ പോകുവാ നന്ദു പറഞ്ഞു . ഞാനും ഞങ്ങളുടെ കമ്പനി യിൽ കേറാൻ പോകുവാ അരവിന്ദ് പറഞ്ഞു നീ ഇനിയും എന്ത് ചെയ്യാൻ പോകുവാ നന്ദു കണ്ണനോട് ചോദിച്ചു ആ എന്തേലും നോക്കണം കണ്ണൻ പറഞ്ഞു . ……
…..

ദിവസങ്ങൾ കടന്നു പോയി ലച്ചൂ വും ഗായുവും ഇന്ദുവും കൂടി ക്ലാസ്സിൽ ഇരിക്കുവായിരുന്നു . നീ അറിഞ്ഞോ നമുക്ക് പുതിയ സാർ വരാൻ പോകുവാണെന്നു നമ്മളെ പഠിപ്പിച്ചോണ്ട് ഇരുന്ന ടീച്ചർ പോയിലെ അതിനു പകരം മായിട്ട് പുതിയ സാർ വരുന്നേ . ഗായു പറഞ്ഞു . ആരാന്നു വല്ലതും അറിയാവോ ഇന്ദു ചോദിച്ചു . ആ ആർക്കറിയാം വെല്ല കിളവൻ മാരും വല്ലതും ആയിരിക്കും ലച്ചൂ പറഞ്ഞു . എന്നാ വരുന്നത് വല്ലതും അറിയുവോ. ഇന്ദു ചോദിച്ചു ആ നാളെ ആയിരിക്കും വരുന്നേ ഗായു പറഞ്ഞു . എന്തായാലും നമ്മുടെ ഏട്ടൻ മാരൊക്കെ പഠിത്തം കഴിഞ്ഞു രക്ഷ പെട്ടു. അവർക്ക് ഇനിയും ഇഷ്ട്ടം ഉള്ളത് പോലെ നടക്കാം എല്ലോ ഇന്ദു പറഞ്ഞു . ശോ അവരും കൂടി വേണമായിരുന്നു കോളേജിൽ ഗായു പറഞ്ഞു . ഒന്ന് പോയെടി ഞാൻ രക്ഷ പെട്ടു ഇരിക്കുവാ. ഇവളുടെ ഏട്ടന്റെ കൈയിൽ നിന്ന് ഇനിയും കോളേജിൽ അവന്റെ ശല്യം കാണില്ലല്ലോ . ഇപ്പോഴാ എനിക്കു കുറച്ചു മാനസമ ദാനം ആയെ ലച്ചൂ പറഞ്ഞു . ….

ലച്ചുവും ഗായു വും തിരികെ തമ്പുരാൻ മഠത്തിൽ എത്തി തിണ്ണയിൽ നന്ദുനോടു സംസാരിച്ചു നിൽക്കുന്ന ആളെ കണ്ടപ്പോ രണ്ടു പേരുടെയും മുഖം വല്ലാതെ ആയി ടി ലച്ചൂ ഇത് നമ്മൾ അവിടെ വെച്ച് കണ്ട ആളല്ലേ നമ്മളെ തടഞ്ഞു നിർത്തി സംസാരിച്ച ഇയാള് എന്താ ഇവിടെ ഗായു ചോദിച്ചു ആ നമുക്ക് നോക്കാം നീ va ലച്ചൂ പറഞ്ഞു . അവർ നേരെ അവരുടെ അടുത്തേക്ക് ചേന്നു ആഹാ രണ്ടാളും വന്നോ കോളേജിൽ പോയിട്ട് നന്ദു ചോദിച്ചു. ആഹ് ഗിരി ഇത് രണ്ടും എന്റെ പെങ്ങന്മാരെ ഗായത്രി യും രാധ ലക്ഷ്മിയും . അഹ് ഞങ്ങള് പരിജയം പെട്ടതാ വഴിയിൽ വെച്ച് പക്ഷെ ഇവർക്ക് രണ്ടാൾക്കും എന്നെ മനസിൽ ആയില്ല ഗിരി പറഞ്ഞു . എങ്ങെനെ മനസിൽ ആകും നീ ചെറുപ്പത്തിൽ . ഇവിടെ നിന്നും പോയതല്ലേ നിന്റെ അച്ഛന്റെ ജോലി സംബന്ത മായി . മോളെ ഇത് ഏട്ടന്റെ കൂട്ടുകാരാന ഗിരി നമ്മുടെ വാസവൻ അങ്കിൾ നിന്റെ മോൻ ഇവൻ എന്റെ കൂടെയും കണ്ണന്റെ കൂടെയും 4 ക്ലസ്സ് വരെ പഠിച്ചിട്ടു ഉള്ളു അതാ നിങ്ങൾക്ക് ഇവനെ മനസ്സിൽ അകഞ്ഞെ . അവര് രണ്ടു പേരും ഗിരി യെ നോക്കി ഒന്ന് ചിരിച്ചു . ആ പിന്നെ നമ്മുടെ കമ്പനിയിൽ ഇവൻ നാളെ മുതൽ ജോയിൻ ചെയ്യും എന്നെ ബിസിനെസ്സിൽ സഹായിക്കാൻ . നന്ദു പറഞ്ഞു . ഞങൾ എന്നാൽ അകത്തേക്കു ചെല്ലട്ടെ ലച്ചൂ പറഞ്ഞു അതു പറഞ്ഞു അവർ അകത്തേക്ക് പോയ്‌. ..

ലച്ചൂ കുളി കഴിഞ്ഞു മുടി തോർത്തുവായിരുന്നു. പെട്ടന്ന് ആരോ കതക് തള്ളി തുറന്നു അകത്തേക്ക് വന്നു അവള് പെട്ടന്ന് തിരിഞ്ഞ് നോക്കി പുറകിൽ നിൽക്കുന്ന ഗിരിയെ കണ്ടതും അവള് ഒന്ന് ഞെട്ടി . എന്താ അവള് ചോദിച്ചു . താൻ എന്തിനാടോ എന്നെ കണ്ട് ഇങ്ങനെ വിറക്കുന്നേ മനോഹരം ആയി പുഞ്ചിരി ചോണ്ട് അവൾക്ക് അടുത്തേക്ക് നടന്നു വരുന്നവനെ അവള് ശ്രെധിച്ചു . അവന്റെ നീല കണ്ണ് കൊണ്ടു ഉള്ള നോട്ടത്തിൽ എന്തോ പ്രേത്യകത ഉണ്ടന്ന് അവൾക്ക് തോന്നി . ഞാൻ ചെറുപ്പത്തിൽ തന്നെ ഒരുപാട് എടുത്തോണ്ട് നടന്നിട്ട് ഉണ്ട് അപ്പൊ ഒക്കെ എന്റെ കൈയിൽ നിന്നും കണ്ണൻ വന്നു നിന്നെ തട്ടി പറിക്കുവായിരുന്നു നീ അവന്റെ ആണെന്ന് പറഞ്ഞു . അന്നും നീ കാണാൻ ക്യൂട്ട ഇന്നും നീ കാണാൻ ക്യൂട്ട അതു പറഞ്ഞു അവൻ അവളുടെ തലയിൽ തലോടാൻ വന്നു പക്ഷെ അവള് അവന്റെ അരികിൽ നിന്നും മാറി പോയ്‌ . എന്താ ലച്ചൂ നിനക്ക് ഇപ്പോഴു എന്നെ മനസ്സിൽ ആയിലെ ശെരി നീ റെഡി ആയിക്കോ ഞാൻ പോയേക്കാം അതു പറഞ്ഞു അവൻ അവിടെ നിന്നും പോയ്‌ . ലച്ചൂ അവൻ പോകുന്നതു നോക്കി നിന്നു . ..
………

ഗായു പുറത്തു എന്തോ ആലോചിച്ചു നിൽക്കുവായിരുന്നു പെട്ടന്ന് അവളെ കണ്ടോണ്ട് ഗിരി വന്നു അവന്റെ കൈയിൽ ഒരു ആപ്പിൾ ഉണ്ട് അവൻ അവളുടെ അടുത്തേക്ക് ചേന്നു ഹായ് ഗായു കൂട്ടി അവൻ അവളെ നോക്കി വിളിച്ചു . ഗായു കുട്ടിയോ ഞാൻ എങ്ങനെ യാ തന്റെ കൂട്ടി ആകുന്നെ അവൾ ചോദിച്ചു . So sweet അവൻ പറഞ്ഞു എന്താ അവള് ചോദിച്ചു അല്ല ആപ്പിളിന് നല്ല മധുരം ആണെന്ന് പറഞ്ഞതാ. അവൻ പറഞ്ഞു . അവള് അതു ഇഷ്ട്ടം പെടാത്ത പോലെ മുഖം തിരിച്ചു . അല്ല ഗായു എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ എന്നോട് എന്തങ്കിലും ദേഷ്യം ഉണ്ടോ അവൻ ചോദിച്ചു . ഞാൻ എന്തിനു തന്നോട് ദേഷ്യം കാണിക്കണം അവള് ചോദിച്ചു . അതു പറഞ്ഞു അവള് അകത്തേക്കു കേറി പോകാൻ ഒരുങ്ങി . കൊച്ചിലെ മൂക്കള ഒലിപ്പിച്ചു നടന്ന പെണ്ണാ ഓ ഇപ്പൊ എന്നാ ജഡായ അവൻ പറഞ്ഞു . അവള് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അകത്തേക്ക് കേറി പോയ്‌ അവൻ അവള് പോകുന്നതും നോക്കി ചിരിച്ചു…

രാത്രി സച്ചിനോട് സംസാരിക്കുവായിരുന്നു ലച്ചൂ .അതെ സച്ചു ഏട്ടാ നമ്മൾ തമ്മിൽ ഇനി എന്നാ കാണുന്നെ എന്നെ പറഞ്ഞു പറ്റിക്കുവാനോ അവള് ചോദിച്ചു . എന്താ നിനക്ക് അങ്ങനെ തോന്നിയോ അവൻ ചോദിച്ചു ഏയ് ഞാൻ വെറുതെ പറഞ്ഞതാ അവള് പറഞ്ഞു . അതെ എനിക്ക് ഏട്ടനെ കാണാൻ തോന്നുവാ നമുക്ക് കാണാം ലച്ചൂ ഞാൻ വരും നിന്നെ കാണാൻ എന്താ പോരെ അവൻ പറഞ്ഞു . ……………..

പിറ്റേന്ന് ലച്ചൂ വും ഗായു വും ഇന്ദു വും ക്ലാസ്സിൽ ഇരിക്കുവായിരുന്നു . പെട്ടന്ന് അങ്ങോട്ട് പ്രിൻസിപ്പൽ വന്നു ഹായ് സ്റ്റുഡന്റസ് നിങ്ങളുടെ പോയ ടീച്ചറിന് പകരം പുതിയ ഒരു സാർ വന്നിട്ടുണ്ട് . ഞാൻ വിളിക്കാം സാർ കേറി വരു അതു പറഞ്ഞു അയാൾ പുറത്തു നിൽക്കുന്ന ആളെ വിളിച്ചു . അയാളെ കണ്ട് ലച്ചൂ വും ഗായു വും ഇന്ദുവും ഞെട്ടി . ….

തുടരും ❤️