22/04/2026

രാധാകൃഷ്ണ : ഭാഗം 14

രചന – മാതു

പിറ്റേന്ന് രാവിലെ ലച്ചൂ കോളേജ് ലൈബ്രറി യിൽ ചേന്നു അവിടെ കാണാൻ നിൽക്കുന്നത് കണ്ടു ആ സമയം അവിടെ ആരും ഉണ്ടായിരുന്നു ഇല്ല . അവള് അവന്റെ അടുത്തേക്ക് ചെന്നു . അതെ അവള് പതിയെ അവനെ വിളിച്ചു അവൻ തിരിഞ്ഞു നോക്കി എന്താണെന്ന അർത്ഥം തിൽ പിരികം പൊക്കി കാണിച്ചു . അതെ ഞാൻ സോറി പറയാൻ വന്നതാ ഇന്നലെ ഞാൻ ചെയ്തത് തെറ്റായി പോയ്‌ . Iam so sorry അവൻ ഒന്നും മിണ്ടാതെ മാറിൽ കൈ കെട്ടി അവളെ തന്നെ നോക്കി നിന്ന് . ഇയാള് എന്താ എന്നെ ഇങ്ങനെ നോക്കുന്നെ . ഇനി ഞാൻ ഒന്ന് പൊട്ടിച്ചച്ചപ്പോൾ തേനും ഇയാളുടെ സംസാര ശേഷി നഷ്ട്ടം ആയോ അവള് മനസിൽ ഓർത്തു .

അവൻ അപ്പോഴും അവളെ തന്നെ നോക്കി നിൽക്കുവാന് . അതെ ഞാൻ തന്നോട് അല്ലെ ഈ സംസാരിക്കുന്നെ താൻ എന്താ ഞാൻ സോറി പറഞ്ഞിട്ടും എന്നോടും ഒന്നും മിണ്ടാതെ . അവൻ മെല്ലെ അവളുടെ അടുത്തേക് നീങ്ങി നിന്നു ചുണ്ടിൽ വശ്യം മായ പുഞ്ചിരി മായി അവൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു . അവളുടെ ചുവന്നു തുടുത്ത കുഞ്ഞു മുഖം തിൽ അവൻ പതിയെ കടിച്ചു. അവൾക്ക് നന്നായി വേദനിച്ചു അവള് അവനെ തട്ടി മാറ്റി അവിടെ നിന്നും ഓടി . അവൻ അവള് ഓടി പോകുന്നത് ഒരു പുഞ്ചിരി യോടെ നോക്കി നിന്ന് . …..

പക്ഷെ ഇതെല്ലാം നോക്കി കണ്ട മറ്റൊരുവന്റെ മുഖം ദേഷ്യംത ചുവന്നു . അവനു കണ്ണനെ കൊല്ലാനുള്ള പക തോന്നി ….
ലച്ചൂ ദേഷ്യം ത്തോടെ കണ്ണാനെ മനസിൽ തെറി പറഞ്ഞു ക്ലാസ്സിലേക്ക് പോകുവായിരുന്നു . കാല മാടൻ കവിളിൽ കടിച്ചു പറിച്ചു നീറിട് പാടില്ല അവനോടു ഒക്കെ സോറി പറയാൻ പോയ എന്നെ വേണം തല്ലാൻ ഇന്നലെ ഒരു അടി കൂടി അവന്റെ മറ്റേ കവിളിൽ കൊടുക്കേണ്ടത് ആയിരുന്നു . വഷളൻ . സച്ചിൻ പറഞ്ഞോണ്ട് മാത്രം മ ഞാൻ വീണ്ടും സോറി പറഞ്ഞെ . ഓരോന്നു തന്നെ പറഞ്ഞു ദേഷ്യം പെട്ടു വരുന്ന ലച്ചൂനെ കണ്ട് അരവിന്ദിന് ചിരി വന്നു .

എന്താ രാധ കുട്ടി ഒറ്റക് സംസാരിക്കുന്നെ . ഏയ് ഒന്നും ഇല്ല അരവിന്ദ് ഏട്ടാ അല്ല നിന്റെ മുഖത്തു എന്താ ഒരു പാട് അവൻ ചോദിച്ചു. അവള് പെട്ടന്ന് ഞെട്ടി പോയ്‌. അയ്യോ ഞാൻ ഇപ്പൊ എന്ത് പറയും അരവിന്ദ് ഏട്ടനോട് . അതു ഏട്ടാ നഖം കൊണ്ടത അതെ ഞാൻ ക്ലാസ്സിൽ ചെല്ലട്ടെ. അങ്ങനെ പറഞ്ഞു അവള് അവിടെ നിന്നും പോയ്‌ . .
ഉച്ചക്ക് റെക്കോർഡ് വെക്കാൻ ലച്ചൂ സ്റ്റാഫ്‌ റൂമിൽ പോകുവായിരുന്നു . പെട്ടന്ന് അങ്ങോട്ട് ശ്രീ ഹരി . അവളെ നോക്കി ഒരു വഷളൻ ചിരിചിരിച്ചു . അല്ല എവിടെ പോകുവാ തമ്പുരാട്ടി . അവൻ ചോദിച്ചു . അതു എനിക്കു നിന്നോട് പറയണ്ട കാര്യം ഇല്ല . അവള് അതും പറഞ്ഞു അവിടെ നിന്നും പോകാൻ ഒരുങ്ങി പെട്ടന്ന് അവളുടെ കൈയിൽ അവൻ പിടിത്തം ഇട്ടു .

ഹ അങ്ങനെ അങ്ങ് പോയാലോ ഞാൻ കണ്ട് ലൈബ്രറി യിൽ വെച്ച് നീയും അവനും കൂടി കാണിക്കുന്നത് . എന്നോടും കൂടെ ഒന്ന് സഹകരിക്കാടി . നീ ചോദിക്കുന്നത് എന്തും ഞാൻ തേരും . അല്ലെകിൽ ഈ ഫോട്ടോസ് മുഴുവൻ ഞാൻ നമ്മുടെ കോളേജ് ഗ്രുപ്പിൽ ഇടും . നീയും അവനും നാറും അതു കൊണ്ട് ഞാൻ പറയുന്നത് നീ കേൾക്കണം . പ്ലീസ് ഒരു ഒറ്റ വട്ടം നീ ഒന്ന് വഴങ്ങി തന്നാൽ മതി . അവൻ അവളെ ഒന്ന് ഊഴിഞ്ഞു നോക്കി പറഞ്ഞു . പെട്ടന്ന് അവന്റെ നെഞ്ചത് ആരോ ആഞ്ഞു ചവിട്ടി . പന്ന പുന്നാര മോനെ നിന്റെ കഴ 🤬$%&&$ ഇവളോട് വേണ്ടാന്ന് ഞാൻ പറഞ്ഞിട്ട് ഉണ്ട് . കണ്ണൻ നിയോ അവൻ ചോദിച്ചു അതേടെ ഞാൻ തന്നെ നീ എന്തിക്കെ യോ ഫോട്ടോ ഇട്ടു എന്നെ അങ്ങ് ഒലത്തുവന്നു പറഞ്ഞല്ലോ .

അവൻ ശ്രീ ഹരിടെ കൈയിൽ നിന്ന് ഫോൺ വാങ്ങി അതു നിലത്തു ഇട്ടു പൊട്ടിച്ചു . ഇനി നീ അങ്ങോട്ട് ഗ്രുപ്പിൽ ഉണ്ടക്കട അതു പറഞ്ഞു അവന്റെ മുഖം അടച്ചു കണ്ണൻ ഒരണം കൊടുത്തു . എന്റെ കൈ കൊണ്ട് ചവണ്ടകിൽ മുമ്പിൽ നിന്നും പോടാ അതു പറഞ്ഞു അവനെ പിടിച്ചു തള്ളി . എന്ത് കാഴ്ച കാണാൻ അടി നീ നിൽക്കുന്നെ നിന്റെ കെട്ടിയോൻ ചത്തോ ക്ലാസ്സിൽ പോടീ . അവൻ ലച്ചുനോട് പറഞ്ഞു . അവള് അവിടെ നിന്നും വേഗം തന്നെ ക്ലാസ്സിൽ ലേക്ക് പോയ്‌ . ..
.

കണ്ണൻ വേഗത്തിൽ അവന്റെ ബുള്ളറ്റ് എടുത്തു ശ്രീ മംഗലത് ചേന്നു. ബുള്ളറ്റ് നിർത്തി അവൻ അകത്തേക്ക് കേറി യപ്പോൾ മാളു ഇറുകി പിടിച്ച ഒരു ഡ്രസ്സ്‌ ഇട്ടു tv യിൽ ഇംഗ്ലീഷ് സോങ് കാണുന്നത് ആണ് കണ്ടത് അവനെ അവള് വശ്യ മായി നോക്കി ചിരിച്ചു . ആ കണ്ണേട്ടാൻ എന്താ ഇന്ന് നേരത്തെ വന്നേ . അവള് ചോദിച്ചു . എന്താ എന്റെ വീട്ടിലേക്ക് എനിക്ക് നേരത്തെ വരാൻ പറ്റിലെ . അവൻ ചോദിച്ചു . ആളു നല്ല ചൂടിൽ ആണെല്ലോ ഇരിക്കു ഞാൻ നല്ല തണുത്ത ജ്യൂസ് എടുക്കാമ്. അതു പറഞ്ഞു അവള് അവന്റെ കൈയിൽ പിടിത്തം ഇട്ടു . മാളു എന്റെ. കൈയിൽ നിന്നും വിട് അവൻ പറഞ്ഞു ഇല്ല കണ്ണേട്ടന് ഇവിടെ ഇരിക്കു ഞാൻ ഇപ്പോ ജ്യൂസ് കൊണ്ട് വരാം . ഡി എന്റെ കൈയിൽ നിന്നും വിട് എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട് .

പക്ഷെ അവള് വശ്യംതാ യോടെ അവന്റെ നെഞ്ചിൽ തല വെച്ച് നിന്ന് ഞാൻ ഇന്ന് കണ്ണേട്ടന്റെ ദേഷ്യം മാറ്റി തേരും വാ നമുക്ക് എന്റെ റൂമിൽ പോകാം അതു പറഞ്ഞു അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചു ഫ വീടടി പുല്ലേ ഞാൻ പലവട്ടം പറഞ്ഞിട്ട് ഉണ്ട് എന്നെ ഇങ്ങനെ ശല്യം ചെയ്യരുത് എന്ന് നിന്റെ മുബൈയിലെ ആണുങ്ങളെ പോലെ എന്നെ കാണരുത് ഞാൻ അങ്ങനെ ഉള്ള ആളല്ല അതു പറഞ്ഞു അവൻ മുകളിൽ ലേക്ക് പോയ്‌ . നിങ്ങൾ എന്നെ തല്ലിക്കൊകണ്ണേട്ടാ ഞാൻ എന്നാലും നിങ്ങളുടെ പിന്നാലെ വരും അവൾ എന്തൊക്കെ യോ മനസിൽ കണക്ക് കൂട്ടി . …

രാത്രി സരസ്വതി യും രവിയും മുറിയിൽ ഇരിക്കുവായിരുന്നു . മക്കൾ എല്ലാം കിടന്നോ അയാൾ ചോദിച്ചു അഹം കിടന്നു അവർ പറഞ്ഞു . ലച്ചൂ മോളോ . അഹം അവളും ഉറങ്ങിയെന്ന തോന്നുന്നേ . മോൾക്ക് ഒരു കല്യാണം ആലോചന അയാൾ പറഞ്ഞു ആർക്ക് ലച്ചുനോ സരസ്വതി ചോദിച്ചു അതെ അയാൾ പറഞ്ഞു . ഞാൻ നിന്നോട് പറഞ്ഞിട്ട് ഇല്ലേ എന്റെ കൂട്ടുകാരൻ ശിവരാമന്റെ കാര്യം അവന്റെ മകൻ രാജീവ് വാ ചെറുക്കൻ . അവര് ഉടനെ മോളെ കാണാൻ വരും നല്ല ബന്ധം മ നമുക്ക് ഇത് നടത്തം അയാൾ പറഞ്ഞു . .

ലച്ചൂ റൂമിൽ സച്ചിന് മെസ്സേജ് അയക്കുവായിരുന്നു . അവള് ഇന്ന് നടന്ന കാര്യം മുഴുവൻ സച്ചിനോട് പറഞ്ഞു . താൻ പേടിക്കണ്ട ആ ശ്രീ ഹരിക്കുള്ള അടുത്ത പണി നമുക്ക് കൊടുക്കാം സച്ചിൻ പറഞ്ഞു . അതെ എനിക്കു സച്ചു വേട്ടനെ കാണാൻ തോന്നുന്നു ഞാൻ വീഡിയോ കോൾ ചെയ്യട്ടെ അവൾ ചോദിച്ചു വേണ്ട ഞാൻ പറഞ്ഞല്ലോ നമുക്ക് നേരിട്ട് കണ്ടാൽ മതിയെന്ന് അവൻ പറഞ്ഞു . ഇനി എന്നാ നമ്മൾ നേരിട്ട് kanunne😔 അവൾ ചോദിച്ചു . കാണാം പെണ്ണെ ഉടെനെ തന്നെ നമുക്ക് ഞാൻ കാണണം അവൻ പറഞ്ഞു . മ് എനിക്കു ഇപ്പൊ സച്ചുവേട്ടനെ ഒരുപാട് ഇഷ്ട്ടം ആ അവൾ പറഞ്ഞു . അത്രക്ക് എന്നെ ഇഷ്ട്ടം ആണോ അവൻ ചോദിച്ചു അതെ ഒരുപാടു ഇഷ്ട്ടം ആ അവൾ പറഞ്ഞു .

എന്നൽ എനിക്ക് ഒരു ഉമ്മ തന്നെ അവൻ പറഞ്ഞു . അയ്യെടാ മോനെ ഉമ്മ വേണമെങ്കി നേരിട്ട് വാ അവൾ പറഞ്ഞു . ഓ അപ്പൊ നേരിട്ട് വേരുവാണെങ്കിൽ തേരും അല്ലെ അവൻ പറഞ്ഞു . അഹം തേരും അവൾ പറഞ്ഞു എന്നൽ ശെരി നേരിട്ട് മതി അവൻ പറഞ്ഞു . അപ്പോ ശെരി എനിക്ക് ഉറക്കം വേരുവ നമുക്ക് നാളെ മിണ്ടാവേ അവള് പറഞ്ഞു ഒക്കെ ഗുഡ് നൈറ്റ്‌ അവനും പറഞ്ഞു അവള് ഫോൺ ഓഫ് ചെയ്തിട്ട് കിടന്നു .
പിറ്റേന്ന് രാവിലെ കണ്ണൻ നുള്ള ചായയും ആയി വന്നതാണ് ഇന്ദു അവൻ ആ സമയം കുളിക്കുവായി രുന്നു അവൾ ചായ അവിടെ വെച്ചിട്ടുണ്ട് അവന്റെ മുറി മൊത്തം കണ്ണോടിച്ചു എന്നാലും ഏട്ടന്റെ ഈ രഹസ്യം മുറി യിൽ എന്തായിരിക്കും ആരെയും ഈ മുറിയിൽ കേറ്റാൻ സമ്മതിക്കില്ല ഒന്ന് തുറന്നു നോക്കിയാലോ അവൾ ആ വാതിൽ തുറക്കാൻ പോയ്‌ ടി പെട്ടന്ന് ആരോ അവളെ പിന്നിൽ നിന്നും വിളിച്ചു . ….

..തുടരും ❤️